നല്ല ഉറക്കത്തിനായി ചില നുറുങ്ങുകൾ Author : ആൽബി നിങ്ങൾക്ക് നന്നായി ഉറങ്ങാൻ സാധിക്കിന്നില്ലേ? ഇല്ല എന്നാണ് ഉത്തരമെങ്കിൽ ചില നുറുങ്ങു പ്രയോഗങ്ങളിലൂടെ നല്ലൊരു ഉറക്കം തിരിച്ചുപിടിക്കാവുന്നതാണ്. അതിന് നിങ്ങളുടെ ദിനചര്യകളിൽ ചെറിയൊരു മാറ്റം വരുത്തിയാൽ മതിയാവും. ജോലിയുടെ സമ്മർദ്ദം, കുടുംബത്തിലെ ഉത്തരവാദിത്വങ്ങളും മറ്റു പ്രശ്നങ്ങളും മുതൽ നമുക്ക് വരുന്ന അസുഖങ്ങൾ പോലുള്ള അപ്രതീക്ഷിത വെല്ലുവിളികൾ വരെ നല്ല ഉറക്കത്തെ തടസ്സപ്പെടുത്തുന്ന ഘടകങ്ങളാണ്.അങ്ങനെയുള്ള സാഹചര്യങ്ങളിൽ നല്ലൊരു ഉറക്കം ലഭിക്കാത്തതിൽ അതിശയിക്കേണ്ട കാര്യവുമില്ല. നിങ്ങളുടെ ഉറക്കത്തെ തടസ്സപ്പെടുത്തുന്ന ഘടകങ്ങളെ […]
Tag: Thaughts
ചില ചിന്തകൾ 1054
ചില ചിന്തകൾ [ആൽബി] ഇന്നെല്ലാവരും, അല്ല ഒട്ടുമിക്കവരും സ്കൂളിൽ, അല്ലെങ്കിൽ ഉന്നത വിദ്യാഭ്യാസം നേടുന്നവർ ആണ്. അവർ ആദ്യം മനസ്സിലാക്കേണ്ടത് ആ നാലു ചുവരുകൾക്ക് പുറത്ത് വലിയൊരു ലോകം ഉണ്ടെന്നതാണ്. മാറുന്ന ഈ ലോകത്ത് പുസ്തകങ്ങളിൽ ഒതുങ്ങി നില്കുന്ന പരിമിതമായ അറിവുകൾ മാത്രം അല്ല, വിശാലമായ അറിവിന്റെ ലോകത്തേക്ക് ഇറങ്ങിച്ചെല്ലുന്നവർ ആകണം ഓരോ വിദ്യാർത്ഥിയും. സാമൂഹിക ബോധം ഉള്ളവർ ആയിരിക്കണം വിദ്യാർത്ഥികൾ.അതിനു ജീവിതാനുഭവം വേണം. അതിന് സമൂഹത്തിലേക്ക് ഇറങ്ങിച്ചെല്ലണം. സാമൂഹികമായി ഇടപഴകണം. ഒരു സമൂഹത്തിൽ എങ്ങനെ ആയിരിക്കണം, […]