Tag: LOve Stories

നിനക്കായ് 20 1622

നിനക്കായ് 20 Ninakkayi Part 20 Rachana : CK Sajina | Previous Parts   നേരം ഇരുട്ടി തുടങ്ങി .. അസ്തമയ സൂര്യൻ ഇരുട്ട് വീഴ്‌ത്തുന്ന വയൽ വരമ്പിലേക്ക് കുഞ്ഞോൾ നോക്കി ഇരിക്കാൻ തുടങ്ങിയിട്ട് സമയം. കുറച്ചായി ,,,, ഇടയ്ക്ക് സ്റ്റെപ്പുകൾ ഇറങ്ങി വയൽ വരമ്പത്ത്‌ പോയി നോക്കും ഉമ്മ വരുന്നുണ്ടോ എന്ന് …, കുഞ്ഞോളെ ഇരുട്ടായത് കണ്ടില്ലെ മുറ്റത്തു നിന്ന് അകത്തേക്ക് കയറ്.. തിരികെ സ്റ്റെപ്പ് കയറി കൊണ്ട് കുഞ്ഞോള് പറഞ്ഞു. ഉമ്മയെ […]

നിനക്കായ് 19 1614

നിനക്കായ് 19 Ninakkayi Part 19 Rachana : CK Sajina | Previous Parts   ഹംനയുടെ ശബ്ദം കേട്ട് അൻവർ നീറുന്ന ഓർമ്മകളിൽ നിന്നും ഉണർന്നു …., ഹംന നീ എന്നെ വിളിച്ചോ എനിക്ക് തോന്നിയതാണോ ?.. ഹംന .നീ എന്നെ വിട്ട് പോയിട്ട് വർഷം മൂന്ന് കഴിയുന്നു,,, ഇപ്പോഴും പച്ചയായി മങ്ങൽ ഏൽക്കാതെ നിൽക്കുന്നു ഓർമ്മകൾ വെറുതെ ആഗ്രഹിച്ചു പോവുന്നു ഞാൻ. … ഹംനാ ഇതൊക്കെയും വെറും ദുസ്വപ്നം ആയിരുന്നെങ്കിൽ എന്ന് ,, […]

നിനക്കായ് 18 1610

നിനക്കായ് 18 Ninakkayi Part 18 Rachana : CK Sajina | Previous Parts   ഇരുട്ട് വീണ റോഡിലൂടെ അൻവർ തന്റെ വീട് ലക്ഷ്യമാക്കി വണ്ടി ഓടിച്ചു …., അ.. നു… നീ സംസാരിക്കാതെ കണ്ണടച്ച് കിടക്ക് മോളെ … അൻവർ പറഞ്ഞു. എനി…ക്ക് അനുവി..നോട് സംസാരിക്ക ….ണം നിനക്ക് തീരെ വയ്യ ഹംന … നീ ഇപ്പൊ ഒന്നും സംസാരിക്കണ്ട .. വേണം .. അനു .. എനി…ക്ക് ഇനി…സംസാരിക്കാ..ൻ പറ്റി..യില്ലങ്കി..ലോ…. ഹംന…. […]

നിനക്കായ് 17 1631

നിനക്കായ് 17 Ninakkayi Part 17 Rachana : CK Sajina | Previous Parts   ആ മുറിയാകെ വാരി വലിച്ചിട്ടിരിക്കുന്നു.. ചങ്ക് പിളർക്കുന്ന കഴ്ച്ച ആയിരുന്നു പിന്നെ കണ്ടത് , നിലത്ത്‌ പാതി നഗ്നയായി തന്റെ പ്രണനായ പെണ്ണ് അബോധാവസ്ഥയിൽ കിടക്കുന്നു… ആ കിടത്തം കണ്ടു നിൽക്കാൻ ആവാതെ ,, അടുത്ത് കിടന്ന ബെഡ് ഷീറ്റ് അവളെ പുതച്ചു കൊണ്ട് മുട്ടു കുത്തി അവൾക്കരികിൽ ഇരുന്നു.. ഹ…ഹം.. നാ… ഹം.. നാ എന്താ മുത്തെ […]

നിനക്കായ് 16 1623

നിനക്കായ് 16 Ninakkayi Part 16 Rachana : CK Sajina | Previous Parts   ആരാണോ , തന്നെ തിരിച്ചറിയരുത് എന്ന് ആഗ്രഹിച്ചത് ആ ആൾ ഇതാ തന്നെ തേടി വന്നിരിക്കുന്നു …,, അൻവർ എന്നെ മറന്ന് കാണില്ലെന്ന് ഞാൻ വിശ്വസിക്കുന്നു … അയാൾ കുറച്ചു കൂടി മുന്നോട്ട് നീങ്ങി നിന്ന് പറഞ്ഞു ..,, അൻവർ ഒന്നും മിണ്ടാൻ ആവാതെ കമ്പിഅഴികൾ മുറുക്കെ പിടിച്ചു നിന്നു .. പക്ഷെ ഈ മുഖം ഈ രൂപം […]

നിനക്കായ് 15 1620

നിനക്കായ് 15 Ninakkayi Part 15 Rachana : CK Sajina | Previous Parts   അതെ… രാഹുലേട്ടാ… അവളങ്ങനെ പറഞ്ഞപ്പോൾ സമനില തെറ്റി പോയി എനിക്ക്… എന്നെ വഞ്ചിച്ച് കൊണ്ട് നിനക്കോ എനിക്കോ ജീവിക്കേണ്ട എന്ന് പറഞ്ഞു ഞാൻ അവളെ തല ചുമരോട് ഇടിച്ചു .. ആ സമയത്തു ഞാൻ കാട്ടി കൂട്ടിയത് എന്താണെന്ന് എനിക്ക് അറിയില്ല ….,, അവസാനം അവൾ എന്റെ നെഞ്ചിൽ തളർന്ന് വീണപ്പോയാണ് ഞാൻ ചെയ്തത് എന്താണെന്ന് സ്വയ ബോധം […]

നിനക്കായ് 14 1618

നിനക്കായ് 14 Ninakkayi Part 14 Rachana : CK Sajina | Previous Parts   എന്താ ചേട്ടായി .. പുറത്തു പോയി വന്നപ്പോ തൊട്ട് തുടങ്ങിയതാണല്ലോ ഈ ഡയറിയും നോക്കിയുള്ള ഇരിപ്പ് ,, നീ ഒന്ന് അപ്പുറത്ത്‌ പോവുന്നുണ്ടോ അയാൾ കാര്യം തിരക്കി വന്ന ഭാര്യയോട് ദേഷ്യപ്പെട്ടു ,, ഭാര്യ പിന്നൊന്നും ചോദിക്കാതെ പിന്നോട്ട് വലിഞ്ഞു , ചേട്ടായിന്റെ മനസ്സിൽ എന്തോ കയറി കൂടിയിട്ടുണ്ട് ഇനി അത് തീരും വരെ ചേട്ടായി ഇങ്ങനെ അലക്ഷ്യമായി […]

നിനക്കായ് 13 1628

നിനക്കായ് 13 Ninakkayi Part 13 Rachana : CK Sajina   ഇരുളിൽ കിടക്കുമ്പോഴും അൻവറിന്റെ മനസ്സ് നിറയെ വെളിച്ചമായിരുന്നു .. എന്നാൽ ഈയിടെ ആയി ആ വെളിച്ചം ഇരുട്ടിന്റെ പ്രതികാരമായി മാറുന്നു ,, ഹംനാ.. നീ എന്നെ വല്ലാത്തൊരു ധർമ്മസങ്കടത്തിൽ ആക്കിയിരിക്കുന്നു.. അൻവർ ചിന്തിച്ചു…. ഭായ്.. ഇവിടെ ഉണ്ടായിരുന്നോ ?.. രണ്ട് മൂന്ന് ദിവസത്തെ ഇടവേളയ്ക്ക് ശേഷം അൻവറിനെ കണ്ട സംന്തോഷം മുഴുവനും ഉണ്ടായിരുന്നു രാഹുലിന്റെ ആ ചോദ്യത്തിൽ… ആ ദുഷ്ട്ടൻ പുറത്തു പോലും […]

നിനക്കായ് 12 1624

നിനക്കായ് 12 Ninakkayi Part 12 Rachana : CK Sajina | Previous Parts   ഇരുൾ പടരുന്നത് തന്റെ ഉള്ളിലാണ് എന്ന് തോന്നി രാഹുലിന് … ഭായ്.. ആ ഇരുട്ടറയിൽ തനിച്ച്‌… ഒരു കാരണവും ഇല്ലാതെ ചവിട്ടിയപ്പോ എന്തിനാ. തന്നെ ചവിട്ടിയത് എന്നല്ലല്ലോ ഭായ് ചോദിച്ചത് ,, ഭക്ഷണത്തിന് മുകളിൽ കാല് ഉയർത്തിയത് തെറ്റാണ് എന്നല്ലെ ,, അതിനല്ലെ അയാളിങ്ങനെ ക്രൂരമായി പെരുമാറിയത് ,, എന്തായിരിക്കും സൂപ്രണ്ടിന് ഇത്രയും വൈരാഗ്യം ഭായിയോട് .. ഇനി […]

നിനക്കായ് 11 1628

നിനക്കായ് 11 Ninakkayi Part 11 Rachana : CK Sajina   അതിനിടയിൽ എന്റെ വലിയൊരു സപ്പോർട്ടും കൂട്ടുമായ ഇത്തൂ അളിയന്റെ അരികിലേക്ക് പറന്നു ,, അന്ന് ഇത്തൂന്റെ മുറിയിൽ കിടന്നു ഞാൻ ഒരു കുഞ്ഞിനെ പോലെ കരഞ്ഞു .. എന്റെ ഒന്നാം വയസ്സിലാണ് ബാപ്പ മരിച്ചത് ,, ഒരു അസുഖവും ഇല്ലായിരുന്നു പെട്ടന്നുള്ള മരണം ഉമ്മാന്റെ സമ നില പോലും തെറ്റി .. അന്ന് മുതൽ ഇത്തു ആണ് എന്നെ നോക്കിയത് എന്റെ ഏതു […]

നിനക്കായ് 10 1627

  നിനക്കായ് 10 Ninakkayi Part 10 Rachana : CK Sajina   ആണായ ഞാൻ സംസാരത്തിന് തുടക്കമിടുന്നതാണ് അതിന്റെ ഒരു ശരി എന്ന് എനിക്ക് തോന്നി …,, ഗേൾസ് ഫസ്റ്റ് എന്നുള്ള പിൻ വലിവ് ഞാൻ മാറ്റി വെച്ചു.. ഹംന… അനു… പരസ്പ്പരം ഞങ്ങൾ ഒന്നിച്ചാണ് പേരു വിളിച്ചത് ,, ആരാദ്യം മിണ്ടി എന്ന് ചോദിച്ചാൽ .. ഞങ്ങൾ രണ്ടു പേരും മിണ്ടി. നമുക്കൊന്ന് താഴെ കാന്റിനിൽ പോയാലോ ?. ഞാൻ ചോദിച്ചു .. […]

നിനക്കായ് 9 1628

നിനക്കായ് 9 Ninakkayi Part 9 Rachana : CK Sajina   ബൈക്ക് ഒരു സൈഡിൽ നിർത്തിയിട്ട് ഞാൻ ഹോസ്പ്പിറ്റലിൽ കയറി ജീവിതത്തിൽ ആദ്യമായാണ് ഞാൻ ഹോസ്പ്പിറ്റലിൽ കയറുമ്പോ ഇത്രെയും സന്തോഷിക്കുന്നത്.. ഇത് വരെ മനസ്സിൽ ഉണ്ടായത് അവളെ കണ്ടാൽ എന്തിനാ ഇങ്ങനെ വളഞ്ഞ വഴി ഉണ്ടാക്കിയത് എന്ന് ചോദിക്കണം എന്നായിരുന്നു എന്നാൽ ഇപ്പൊ തോന്നുന്നു ആ വളഞ്ഞ വഴികൾ എന്റെ മനസ്സ് അവളിലേക്ക് പെട്ടെന്ന് എത്തിപ്പെടാൻ വേണ്ടി ആയിരുന്നെന്ന് .. ഒരു പക്ഷെ , […]

നിനക്കായ് 8 1627

നിനക്കായ് 8 Ninakkayi Part 8 Rachana : CK Sajina   ലൈബ്രിന്റെ ഏഴകലത്ത്‌ പോലും പോവാത്ത ഞാൻ പിന്നെ അവിടെ തന്നെ ആയി.. ആഴ്ചകൾ പലതും കഴിഞ്ഞു എന്നിട്ടും ദിവസ്സവും വരുന്ന ആരെയും കണ്ടെത്താൻ എനിക്ക് കഴിഞ്ഞില്ല അൻവറെ.. എന്താ ഇപ്പൊ ഇവിടെ തന്നെയാണല്ലോ ?.. നിനക്കെന്താ ഡാ പറ്റിയെ ?. ചോദ്യം മനുവിന്റെ ആയിരുന്നു ഒന്നുല്ല ഡാ.. അത് കള്ളം നിന്റെ മനസ്സിനെ അലട്ടുന്ന എന്തോ ഉണ്ട് , മനു തീർത്തു പറഞ്ഞു.. […]

നിനക്കായ് 7 1613

നിനക്കായ് 7 Ninakkayi Part 7 Rachana : CK Sajina   ആരാ ഭായ് ആ പെണ്ണ്… കഥ കേട്ടുകൊണ്ടിരുന്ന രാഹുൽ ആകാംഷയോടെ ചോദിച്ചു …. എന്റെ നെഞ്ചിൽ കൊണ്ട് നടന്ന റിനീഷയെ ഹൃദയത്തിൽ നിന്നും വേരോടെ പറിച്ചെറിയാൻ സമ്മതിക്കാതെ എന്റെ ഫ്രണ്ടായി നിലനിർത്തിയവൾ… എന്റെ ഉമ്മച്ചിക്കും ഇത്തൂനും പ്രിയപ്പെട്ട പെണ്ണ്… ഞാൻ അറിയാതെ പോയ എന്നെ അറിഞ്ഞ സ്നേഹസാമിപ്യം ,, ഞാൻ മറ്റൊരു പെണ്ണിനെ സ്നേഹിക്കുന്നുണ്ട് എന്നറിഞ്ഞിട്ടും എന്നെ മൂന്ന് വർഷമായി പ്രണയിച്ചവൾ….. ഒരിക്കൽ […]

നിനക്കായ് 6 1641

നിനക്കായ് 6 Ninakkayi Part 6 Rachana : CK Sajina   മനസ്സിലെ നിലാവ് മാഞ്ഞു , സൂര്യനെ താരാട്ട് പാടി മടുത്ത താരകങ്ങളും ഉറങ്ങി …… എനിക്ക് ഉറക്കവും ഇല്ല സ്വപ്നങ്ങളും ഇല്ല ,, എന്നാലും നെഞ്ചിൽ എവിടെയോ ഒരു കുളിര് ഇന്ന് റിനീയോട് കുറച്ചു നേരം സംസാരിക്കാൻ കഴിഞ്ഞല്ലോ , എന്നും അങ്ങനൊരു അവസരം ഉണ്ടാക്കി തരണേ നാഥാ.. അതിനുള്ള ചാൻസും ഇന്ന് ഇല്ലാതായില്ലെ , അവൾ ഇന്ന് ഇക്ക മാറ്റി ചെക്കാ […]

നിനക്കായ് 5 1639

നിനക്കായ് 5 Ninakkayi Part 5 Rachana : CK Sajina   മുമ്പൊക്കെ അവളെ കാണുമ്പോ ഹൃദയം ദഫ് മുട്ടുമായിരുന്നു മുഹബ്ബത്തിന്റെ ,,, ഇപ്പൊ അവളെ കാണുമ്പോ ഹൃദയം പറയാ ഇത്ര വർഷം സ്നേഹിച്ച പെണ്ണിനെ സ്വന്തമാക്കാൻ പറ്റാത്തവൻ പോയി ആത്മഹത്യ ചെയ്യ ഡാ എന്ന് ,,? നമ്മൾ ഇഷ്ട്ടപ്പെടുന്ന എന്ത് തന്നെ ആയാലും മറ്റൊരാൾ സ്വന്തമാക്കുമ്പോഴാണ് അത് വരെ നമുക്ക് ഇല്ലാത്ത വെപ്രാളവും ടെൻഷനും തുടങ്ങുന്നത് ,, ഇഷ്ടത്തിന്റെ ആഴം സ്വയം തിരിച്ചറിയുന്നത് പോലും […]

നിനക്കായ് 4 1631

നിനക്കായ് 4 Ninakkayi Part 4 Rachana : CK Sajina   സെല്ലിൽ ശക്തമായുള്ള ലാത്തിയുടെ അടിയുടെ ശബ്ദം കേട്ടാണ് അൻവറും രാഹുലും കണ്ണ് തുറന്നത് . എന്താ ഡാ രാത്രി കക്കാൻ പോയിരുന്നോ പുലർച്ച ഇങ്ങനെ ബോധം കെട്ട് ഉറങ്ങാൻ .., എണീറ്റ് ജോലിക്ക് ഇറങ്ങാൻ നോക്കടാ. പോലീസുകാരൻ മുരണ്ടു….,, രാഹുൽ മുറ്റത്തേക്ക് നോക്കി ഇരുൾ ശരിക്ക് മാഞ്ഞിട്ടില്ല ഇവന്മാർക്ക് ഉറക്കവും ഇല്ലെ നാശം…,, അൻവറിന് റെസ്റ്റ് ഒന്നും ഉണ്ടായില്ല , വിറക് കീറാൻ […]

നിനക്കായ് 3 1642

നിനക്കായ് 3 Ninakkayi Part 3 Rachana : CK Sajina   നേരം പുലർന്നപ്പോൾ എല്ലാരും വേഗം പത്രം എടുത്തു മറച്ചു നോക്കി., പ്രതീക്ഷിച്ച വാർത്ത ഇല്ലായിരുന്നു.. അൻവറിനെ കാണാതായിട്ട് ഒരു രാത്രി കഴിഞ്ഞു .. പോലീസ് വിയർത്തൊലിച്ചു എന്നല്ലാതെ അൻവറിന്റെ പോടി പോലും കിട്ടിയില്ല …, കോടതി സമയം ആയി … കോടതി മുറ്റം നിശബ്ദമാണ് അൻവർ ഒളിച്ചോടിയില്ലായിരുന്നെങ്കിൽ ഇന്നീ കോടതി മുറ്റം ജനങ്ങളും പത്രക്കാരും തിങ്ങി നിറയുമായിരുന്നു….., ഇന്ന് അൻവറിന്റെ ജീവപര്യന്തം മാറ്റി […]

നിനക്കായ് 2 1625

നിനക്കായ് 2 Ninakkayi Part 2 Rachana : CK Sajina കറങ്ങുന്ന ഫാനിൽ നോക്കി കിടന്നു അൻവർ .. താനിപ്പോ ഒരു ഹോസ്പ്പിറ്റലിൽ ആണെന്ന് മനസ്സിലായി അവന് … തലയിൽ ഒരു കെട്ട് ഉണ്ടായിരുന്നു…., അതിനകത്തു. നിന്ന് ഒരായിരം സൂചി മുനകൾ കുത്തി നോവിക്കും പോലെ .. 3വർഷത്തിന് ശേഷം ജയിലറക്ക് പുറത്തൊരു രാവ് .,, പരോൾ പോലും ഇല്ലാതെ , അൻവർ .. എങ്ങനുണ്ട് ഡോക്ക്ടർ വിമലിന്റെ ചോദ്യം ആയിരുന്നു അത് … അൻവർ […]

നിനക്കായ് 1 1694

നിനക്കായ് 1 Ninakkayi Part 1 Rachana : CK Sajina   പുലർകാല തണുപ്പ് അസഹനീയമായ പുതപ്പിനുള്ളിൽ വീണ്ടും വീണ്ടും ചുരുണ്ടു കൂടി കിടന്നു അൻവർ … ഡാ അൻവറെ … ഇന്ന് എവിടെയും പോവാനില്ലെ അനക്ക് , ഒന്ന് പോ ഇത്താത്ത , ഉറക്കപ്പിച്ചോടെ അതും പറഞ്ഞു അൻവർ തലയിലൂടെ പുതപ്പ് ഇട്ട് തിരിഞ്ഞു കിടന്നു … ഇങ്ങനൊരു പോത്ത്‌.. ഡാ.. സമയം എട്ട് കഴിഞ്ഞു എണീച്ചില്ലങ്കിൽ ഉമ്മച്ചി ഇപ്പൊ ചട്ടുകം കൊണ്ട് വരും […]

ഇഷ്ഖ് 81

ഇഷ്ഖ് Ishq രചന : Khader Khan   ഇളം തെന്നലിന്റെ തണുപ്പുള്ള സായാഹ്നത്തിൽ അവൾ ക്ലാസ് കഴിഞ്ഞു വരുന്നത് കാണാൻ വേണ്ടി ഒരു ദിവസം അവൻ ടൗണിലേക്ക് പുറപ്പെട്ടു. കോടതി പരിസത്തുള്ള ബസ്റ്റോപ്പിൽ നിന്നായിരുന്നു എന്നും അവൾ ബസ്സ് കയറലെന്ന് എങ്ങനെയോ മനസിലാക്കി വെച്ചിരുന്നു അവളുടെ ഒരു പുഞ്ചിരിയിലുള്ള നോട്ടം മതിയായിരുന്നു ജീവിതകാലം മുഴുവൻ അവനവളെ ഓർത്തിരിക്കാൻ…!!! അവളെ കാത്തിരിക്കുന്ന സമയത്താണ് രണ്ടു ബസ്സുള്ള അവന്റെ നാട്ടിലേക്കുള്ള ബസ്സിൽ നിന്ന് ഒരെണ്ണം അവനെ കടന്നു പോയത്.. […]