Tag: job

?കുടുംബം ? [Faizal S Y Kallely] 92

?കുടുംബം ? Author :Faizal S Y Kallely   രാജൻ, 52 വയസ്സുള്ള ഒരു സർക്കാർ ഉദ്യോഗസ്ഥൻ. വീട്ടിൽ ഭാര്യ രമയും 25 വയസ്സുള്ള ടെക്നോപാർക്കിൽ ജോലി ചെയ്യുന്ന മകൻ രാഹുലും . നല്ല സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിച്ചിരുന്ന ഒരു കുടുംബം. അങ്ങനെ ഇരിക്കുമ്പോളാണ് കോവിഡ് എന്ന മഹാമാരി ലോകത്തിൽ പിടി മുറുക്കിയത് . അതിന്റെ ഭാഗമായി വന്ന ലോക്ക്ഡൗൺ കാരണം എല്ലാ ജനങ്ങളും വീട്ടിൽ തന്നെ ഇരിപ്പായി.മിക്കവർക്കും ജോലി നഷ്ടപ്പെട്ടു. എന്നാൽ ടെക്നോപാർക്കിൽ ജോലി […]