Vrindavanam by Jayaraj Parappanangadi സബിതാമേഢത്തിന്റെ എഴുത്തുകളോടുള്ള പ്രിയം കാരണം ഞാൻ തന്നെയാണവരോട് സൗഹൃദം ചോദിച്ചു വാങ്ങിയത്…. വാക്കുകളില്‍ സംസ്കാരത്തനിമയും സഹോദര്യവും നിലനിർത്തിയ അവരുടെ കവിതകളും ലേഖനങ്ങളും വായനക്കാർ സഹൃദയം സ്വീകരിച്ചിരുന്നു. ചാറ്റിങ്ങിനോടെനിയ്ക്ക് താൽപ്പര്യമില്ലെന്നും പറ്റുമ്പോള്‍ വിളിയ്ക്കണമെന്നും പറഞ്ഞൊരു സന്ദേശമയച്ചപ്പോൾ ആ നിമിഷം തന്നെ അവരെന്നെ വിളിയ്ക്കുകയുണ്ടായി… പിന്നെ എന്റെ കഥകളും അവരുടെ കവിതകളും തമ്മിലായി ചർച്ച… ബിസിനസ് മേനായ ഭർത്താവും അഞ്ചിൽപഠിയ്ക്കുന്നൊരു മകനുമായിരുന്നു അവരുടെ കുടുംബം… ഏതാണ്ടൊരേക്കറോളം തോന്നിയ്ക്കുന്ന സ്ഥലത്ത് അപ്പെക്സിന്റെ പരസ്യത്തിലെ വർണ്ണമണിമാളിക കണക്കേയുള്ള […]
Tag: Jayaraj Parappanangadi
മറവി 18
Maravi by Jayaraj Parappanangadi അമ്മാ….. അമ്മാാ… അമ്മാാാ….. ഇതെന്താ മോളെ ..ഇങ്ങിനെ തോണ്ടിത്തോണ്ടിവിളിയ്ക്കുന്നേ ? രാവിലെത്തുടങ്ങിയതാണല്ലോ.. ഇൗ പതിവില്ലാത്ത വിളി…. നിന്റെ പ്രശ്നമെന്താ…? സ്കൂളിലാരോടേലും വഴക്ക് കൂടിയോ ? അതോ മറ്റെന്തെങ്കിലും….? ചെറിയ കുട്ടിയൊന്നുമല്ലല്ലോ.. എട്ടിലെത്തിയതിന്റെ ഒരു പക്വതയൊക്കെ കാണിയ്ക്കണ്ടേ …? സമയം പതിനൊന്നുമണിയായില്ലേ ? മോൾക്കുറങ്ങിക്കൂടെ ? അമ്മയൊരു ഗ്രൂപ്പിന്റെ അഡ്മിനാണെന്ന കാര്യം മോള് മറക്കരുത്… എന്തെല്ലാം കാര്യങ്ങള് നോക്കണം … പോസ്റ്‌കൾക്ക് അപ്രൂവൽ കൊടുക്കണം … റിക്വസ്റ്റു് ഏഡ് ചെയ്യണം .. എല്ലാറ്റിലും […]
മേഘസന്ദേശം 13
Megasandesham by Jayaraj Parappanangadi ബസ് യാത്രയ്ക്കിടയില്‍ അടുത്തിരിയ്ക്കുന്ന പെണ്‍കുട്ടിയോട് മേഘ പരിചിതഭാവത്തോടെ ഇങ്ങിനെ ചോദിച്ചു മോള്‍ക്ക് ഞാനൊരു കഥ പറഞ്ഞു തരട്ടെ… പതിനെട്ടു വയസ്സിനടുത്ത് പ്രായമുള്ള അവള്‍ മേഘയെ തുറിച്ചുനോക്കി … ഒരു പക്ഷേ മോള് ബാലരമയിലൊക്കെ വായിച്ചിട്ടുണ്ടാവാം… അല്ലെങ്കിലാരേലും പറഞ്ഞു തന്നിട്ടുണ്ടാവാം…. എന്തായാലും അതൊന്നുകൂടെ ഓര്‍മ്മപ്പെടുത്താന്‍ മാത്രം ഈ ചേച്ചി ആ കഥ പറയട്ടെ ? പറഞ്ഞോളൂ….. മൊബെെല്‍ ബാഗിലേയ്ക്ക് വയ്ക്കുമ്പോള്‍ അവളറിയാതെ സമ്മതം കൊടുത്തുപോയി… അത്രയ്ക്കാത്മാര്‍ത്ഥതയും വശീകരണതയും മേഘയുടെ വാക്കുകളില്‍ ആ കുട്ടിയ്ക്കനുഭവപ്പെട്ടിരുന്നു… […]