പെട്ടെന്ന് എഴുതുന്നില്ല എന്ന് ആലോചിച്ച കഥയാണ്…. എന്നാലും new year ആയോണ്ട് എഴുതാമെന്ന് വച്ചു…. തെറ്റുകൾ അൽപ്പം ഉണ്ടാകും…. അതെല്ലാം ക്ഷമിക്കുക…വലിയ പ്രതീക്ഷ കൊടുത്ത് വായിക്കാതിരിക്കുക…. പിന്നെ കഴിഞ്ഞ പാർട്ടിൽ ഈ കഥ മുഴുവനായി അവതരിപ്പിച്ചത് ദേവിക എന്ന കഥാപാത്രത്തിന്റെ കണ്ണിലൂടെ ആണ്….. ഇനിയും അങ്ങനെ ആവും… എന്നാൽ ചില സന്ദർഭങ്ങളിൽ അത് മറ്റുള്ളവരുടെ കണ്ണിലൂടെയും അവതരിപ്പിക്കും… കഥക്ക് ഒരു വ്യക്തത വരാൻ വേണ്ടിയാണ്… അപ്പൊ ഒരു ?……Happy new year…..?