ദേവാൻഷി ഭാഗം 4. അവൻ ആലോചിക്കുയായിരുന്നു. അവന്റെ കറുമ്പി കാന്താരി എന്തു കാര്യത്തിനായാലും അപ്പുവേട്ട എന്നു വിളിച്ചു നടന്ന കൊച്ചു വായാടി പെണ്ണ്. പക്ഷേ ഇന്ന് അവൾ തന്നെ കാണാതിരിക്കാൻ വേണ്ടി ഒഴിഞ്ഞു നടക്കുന്നു. അത് ഓർത്തപ്പോൾ അവന്റെ ചെന്നിയിലൂടെ കണ്ണുനീർ വാർന്നിറങ്ങി. പെട്ടെന്നാണ് അവിടെ ഒരു കാർ വന്നു നിർത്തിയത്. അവൻ കാറിലെക്ക് . നോക്കി ഒറ്റ നോട്ടത്തിൽ അവനു ആളെ മനസ്സിലായി. അവൻ വേഗം ഇരുന്നിടത്ത് നിന്ന് എഴുന്നേറ്റു . അപ്പു: […]
Tag: DH
ദേവൻഷി 3 [അപ്പൂട്ടന്റെ ദേവു] 1
ദേവാൻഷി ഭാഗം 3 അജു : മം എന്നും പറഞ്ഞ് അവൻ സ്റ്റീരിയോ ഓൺ ചെയ്തു. അപ്പോ അതിൽ നിന്ന് ഒരു പട്ട്. കേട്ടു. “🎶Enthinennariyilla enginennariyilla eppozho ninneyenikkishtamayi ishtamaay ennanennariyilla evideyennariyilla ennile enne nee thadavilakki ellam swanthamakki nee swanthamakki Ilakal pozhiyuma sisira sandhyakal innente swapnangalil vasanthamayi ithuvereyillathorabhinivesam innente chinthakalil neeyunarthi neeyente priya sakhi pokaruthe orunaalum ennil ninnakalaruthe Mizhikalil eeranay […]
ദേവൻഷി 2 [അപ്പൂട്ടന്റെ ദേവു] 2
എന്റെ സന്തോഷം മുഴുവൻ ആ കെട്ടിപിടിത്തത്തിൽ ഉണ്ടായിരുന്നു. അവളും എന്നെ കെട്ടി പിടിച്ചു. അയ്യോ ഒരോന്നു പറഞ്ഞ് സമയം പോയതറിഞ്ഞില്ല. ഇന്ന് അമ്മ എന്നെ കൊല്ലും. എന്താണെന്നല്ലെ . രാവിലെ അച്ചൻ പോയത് നിങ്ങൾ കണ്ടില്ലെ അത് അമ്മയെ കൂട്ടാൻ ആണ്. അമ്മ അമ്മമ്മയുടെ കൂടെ . ആയിരുന്നു. കാരണം അമ്മമ്മക്ക് പെട്ടന്നു ഒരു നെഞ്ചുവേദന വന്നു. ആശുപത്രിയിൽ ആയി.കൂട്ടുനിന്നത് അമ്മയാണ്. ഇന്ന് ഡിസ്ചാർജ് ചെയ്തു. അമ്മമ്മക്ക് 3 മക്കളാണ്. മൂത്തത് ഋഷികേശ് .പുള്ളി കോട്ടൂർ ഗവൺമെന്റ് […]
ദേവൻഷി [അപ്പൂട്ടന്റെ ദേവൂട്ടി] 44
?ദേവൻഷി ? വായനയുടെ ലോകത്തു നിന്നും എഴുതിലേക് എന്നെ വഴിതിരിച്ച ആദ്യ സ്റ്റോറി. ❄️❄️?❄️❄️?❄️❄️?❄️❄️?❄️❄️ പൊന്നു പൊന്നു …. രാവിലെയുള്ള അച്ഛന്റെ വിളി ആണ് അവളെ ഉണർത്തിയത്. ആ താ വരുന്നു. അച്ഛനോട് മറുപടി പറഞ്ഞ് അവൾ എഴുന്നേറ്റു. അച്ഛന്റെ അടുത്തേക്ക് പോയി. അച്ഛൻ : വേഗം വാ പൊന്നു . വന്ന് ഗേയ്റ്റ് തുറക്ക് . പൊന്നു :അ ഇതാ വരുന്നു. അച്ഛൻ : ഗേയ്റ്റ്. അടച്ച് വേഗം പോവോണ്ടു ട്ടോ പൊന്നു : […]
വിധി -The fate (Story of Two Worlds) 2 [Dying Heart] 83
വിധി – The Fate ( STORY OF TWO WORLDS) 2 Author : Dying Heart [ Previous Part ] കുറച്ച് ദിവസം മുൻപ് ഈ കഥ ഇവിടെ വന്നതാണ് അപ്പോൾ ഞാൻ എഴുതിയത് മുഴുവൻ വന്നില്ല ഒന്നു കൂടി ഇടുന്നു, മടി ഒരു കൂടപ്പിറപ്പ് ആയത് കൊണ്ട് അധികം ഒന്നും ഇല്ല എന്നാലും നിങ്ങൾ എല്ലാവരുടെയും അഭിപ്രായവും സപ്പോർട്ടും പ്രദീക്ഷിക്കുന്നു 18 വർഷങ്ങൾക് മുൻപ് Location:somewhere […]
വിധി – The Fate ( STORY OF TWO WORLDS 1) [Dying Heart] 113
വിധി – The Fate ( STORY OF TWO WORLDS 1) Author : Dying Heart Location:somewhere near china ” മാസ്റ്റർ……. മാസ്റ്റർ…… ” അയാൾ ഓടി വന്ന് ആ റൂമിലേക്കു നോക്കി, പക്ഷെ അയാൾ അന്വേഷിച്ചു വന്നയാൾ ആ മുറിയിൽ ഇല്ലായിരുന്നു. അയാൾ പിന്നെയും മാസ്റ്ററിനെ അന്വേഷിച്ചു കൊണ്ട് ഓടി, അയാൾക് അറിയാമെന്നു തോന്നുന്നു മാസ്റ്റർ ഇപ്പോൾ എവിടെ കാണുമെന്നു. അയാൾ ആ പടി കെട്ടുകൾ വേഗത്തിൽ കയറി, […]
