ഓണനിലാവ് Onanilaavu | Author : ANANDU A PILLAI “അച്ചു…..എടാ അച്ചു ഒന്ന് എണീക്ക്” “എന്തുവാ അമ്മെ എനിക്ക് വയ്യ അമ്മ ഒറ്റക്ക് പൊക്കോ…” “ദെ തിരുവോണം ആയിക്കൊണ്ട് എന്നെക്കൊണ്ട് സരസ്വതി പറയിപ്പിക്കല്‍ നീ…എണീറ്റെ അങ്ങോട്ട്” “ആ നിക്ക് എണീക്കുവാ…..” “ആ ഞാന്‍ നിക്കുവ നീ ഇനീം എണ്ണിറ്റില്ലേല്‍ ഞാന്‍ അച്ഛനെ വിളിക്കുവേ.” “ആദ്യം അമ്മ ചായ എടുക്ക്.” “നീ ആദ്യം പോയി പല്ല് തേക്കട ചെറുക്ക…… ഒരുത്തന്‍ രാവിലെ തന്നെ കോലും കൊണ്ട് […]