Tag: വിശ്വനാഥൻ ഷൊർണ്ണൂർ

തിരുവട്ടൂർ കോവിലകം 7 29

തിരുവട്ടൂർ കോവിലകം 7 Story Name : Thiruvattoor Kovilakam Part 7 Author : വിശ്വനാഥൻ ഷൊർണ്ണൂർ Read from beginning  കോവിലകത്ത് നിന്നും പുറപ്പെട്ട കാർ ഇരുട്ടിനെ കീറി മുറച്ച് ഏകദേശം രണ്ട് കിലോമീറ്റര്‍ പിന്നിട്ടു. വിരസതയകറ്റാൻ കാറിലെ സ്റ്റീരിയോ ഓൺ ചെയ്തു. ഗുലാം അലി പാടി തുടങ്ങി.. “ഹം തെരേ ശെഹേർ മേ ആയെ ഹേ മുസാഫിർ കി തരഹ്.. സിർഫ്‌ ഏക്‌ ബാർ മുലാകാത്ത് കെ മൌകാ ദേദെ….” സ്റ്റിയറിങ്ങിൽ താളം […]

ശവക്കല്ലറയിലെ കൊലയാളി 5 17

ശവക്കല്ലറയിലെ കൊലയാളി 5 Story : Shavakkallarayile Kolayaali  5 Author : വിശ്വനാഥൻ ഷൊർണ്ണൂർ | Previous Parts   ഫോണ്‍ കട്ട്ചെയ്ത് ജോണ്‍ സെക്കറിയ പറഞ്ഞു, “നമുക്ക് ജനറല്‍ ആശുപത്രി വരെ ഒന്ന് പോകണം… “ അവരേയുംകൊണ്ട് പോലീസ് ജീപ്പ് ജനറല്‍ ആശുപത്രിയിലേക്ക് കുതിച്ചു . ജനറല്‍ ആശുപത്രിയില്‍ എത്തിയ ജോണ്‍ സെക്കറിയ അവിടെ ഉണ്ടായിരുന്ന പോലീസ് സർജൻ ഡോക്ടര്‍ ദേവാനന്ദിനെ കാണാന്‍ പോയി . ജോണ്‍ സെക്കറിയയെ കണ്ടതും ദേവാനന്ദ് “വരൂ” എന്ന് പറഞ്ഞ് […]

തിരുവട്ടൂർ കോവിലകം 6 33

തിരുവട്ടൂർ കോവിലകം 6 Story Name : Thiruvattoor Kovilakam Part 6 Author : വിശ്വനാഥൻ ഷൊർണ്ണൂർ Read from beginning  കോവിലകം ലക്ഷ്യമാക്കി വന്ന ആ വിചിത്ര ജീവി കോവിലകത്തിന്റെ മുകളില്‍ എത്തിയതും ഒരു സ്ത്രീ രൂപമായി പരിണമിച്ച് വായുവിലൂടെ ഒഴുകി മുറ്റത്തേക്കിറങ്ങി . ആ സ്ത്രീ രൂപം നിലം തൊട്ടതും നായകൾ കൂട്ടത്തോടെ ഓരിയിടാൻ തുടങ്ങി . ആകാശത്ത് കറുത്ത മേഘങ്ങൾ രൂപപ്പെട്ടു. മിന്നല്‍ പിണരുകൾ ഭൂമിയിലേക്ക് തുടരേ തുടരെ പതിച്ചു കൊണ്ടിരുന്നു […]

തിരുവട്ടൂർ കോവിലകം 5 42

തിരുവട്ടൂർ കോവിലകം 5 Story Name : Thiruvattoor Kovilakam Part 5 Author : വിശ്വനാഥൻ ഷൊർണ്ണൂർ Read from beginning  ജോലിക്കാരി അമ്മുവിന്റെ നിലവിളി കേട്ട് കുളപ്പുരയിലേക്ക് ഓടിയെത്തിയ കൃഷ്ണന്‍ മേനോന്‍ “ചതിച്ചല്ലോ ഭഗവതി “എന്ന് നിലവിളിച്ചു. കാൽമുട്ടുകൾ തമ്മിൽ കൂട്ടിയിടിക്കാൻ തുടങ്ങിയപ്പോൾ അയാൾ പരിസരം മറന്ന് അവിടെയിരുന്നു. കുളത്തിലേക്കിറങ്ങുന്ന പടികളിൽ പകുതി ശരീരം വെള്ളത്തിലും ബാക്കി കരയിലുമായി ആ കാവല്‍ക്കാരന്റെ ജീവനറ്റ ശരീരം കിടക്കുന്നു . പാമ്പ് കൊത്തിയത്‌ പോലേയുള്ള ഇടതു കാലിലെ […]

തിരുവട്ടൂർ കോവിലകം 4 56

തിരുവട്ടൂർ കോവിലകം 4 Story Name : Thiruvattoor Kovilakam Part 4 Author : വിശ്വനാഥൻ ഷൊർണ്ണൂർ Read from beginning    പൊടുന്നനെ കോവിലകവും പരിസരവും കൊടുങ്കാറ്റിൽ മൂടപ്പെട്ടു.., മരങ്ങളിൽ പലതും കടപുഴകി വീഴുമെന്നായി.. കോവിലകത്തിന്റെ നാല് ദിക്കുകളിൽ നിന്നും പ്രകമ്പനം കൊള്ളിച്ചുകൊണ്ട് ആ പ്രദേശത്തെ മുഴുവൻ നായകളും ഒരിയിടുന്നുണ്ട്. ഇരതേടി ഇറങ്ങിയ പാമ്പുകൾ തിരികെ മാളത്തിലേക്ക് തന്നെ ഊളിയിട്ടു. മരപ്പൊത്തിലെ മൂങ്ങ കണ്ണ് മിഴിച്ചുകൊണ്ട് നാല് ദിക്കിലേക്കും നോക്കുന്നുണ്ടായിരുന്നു. കുളത്തിൽ നിന്നും കരക്ക് […]

തിരുവട്ടൂർ കോവിലകം 3 46

തിരുവട്ടൂർ കോവിലകം 3 Story Name : Thiruvattoor Kovilakam Part 3 Author : വിശ്വനാഥൻ ഷൊർണ്ണൂർ Read from beginning  പേടിച്ചരണ്ടു നിൽക്കുന്ന കുട്ടികള്‍ക്ക് മുന്നിൽ കുറച്ചകലെയായി കണ്ടാല്‍ ആരും ഭയപ്പെട്ടു പോകുന്ന രൂപത്തിൽ കറുത്ത ഒരു നായ. സാധാരണ നായകളേക്കാൾ ഉയരവും വണ്ണവും ആ നായക്കുണ്ടായിരുന്നു. ചെങ്കനൽ പോലെ തിളങ്ങുന്ന രണ്ട് കണ്ണുകള്‍, ക്രമാതീതമായി വളര്‍ന്നു നിൽക്കുന്ന ഉളിപ്പല്ലുകൾ, നീണ്ട നാവില്‍ നിന്നും അപ്പോഴും ഇറ്റി വീഴുന്ന ദ്രാവകത്തിന് ചോരയുടെ നിറമുണ്ടോ എന്ന്പോലും […]