വിധു ?2 Author : പടവീടൻ കാത്തിരുന്നതിന്, സപ്പോർട്ട് ചെയ്തതിന് നന്ദി…. “സത്യമായിട്ടും അത് എന്റെ ജീവിതം ആണ്, എന്റെ ഓർമ്മകൾ ആണ്.. “ “അപ്പോൾ എങ്ങനെ ആണ് സാർ വിഷ്ണു, വിഹാൻ, വൈഭവ് എന്നാ ആ ‘വി ‘ഗാങ് ലേക്ക് വിധു കടന്നു വന്നത്. എങ്ങനെ ആയിരുന്നു ആ സൗഹൃദം ആ പ്രണയം……. “ വിഷ്ണു പതിയെ തന്റെ ഓർമകളിലേക്ക്. ഗുരുവായൂരപ്പൻ കോളേജിലെക്ക്… ” എടാ ഈ വിഹാൻ ഇതെവിടെ പോയി കിടക്കുവ… ആ […]