Tag: ഒരു മോർണിംഗ് വോക്കിങ് ന് ഇറങ്ങിയതാ ഞാൻ പങ്കപ്പാടായി പോയി ??

ചക്രവാതചുഴി [അനീഷ് ദിവാകരൻ] 62

ചക്രവാതചുഴി Author :അനീഷ് ദിവാകരൻ   രാവിലെ നടക്കാൻ ഇറങ്ങിയപ്പോൾ ആണ് കൂട്ടുകാരൻ ബിജു അത് പറഞ്ഞത്.. അനീഷ് അങ്ങോട്ട് പോകേണ്ട അവിടെ നമ്മുടെ കാലാവസ്ഥ വകുപ്പ് പറഞ്ഞ സംഭവം ഒണ്ട്.. നടപ്പ് നിന്ന് പോയ ദേഷ്യത്തോടെ ഞാൻ ചോദിച്ചു എന്തോന്ന്.. “അത്.. ചുഴി ” “ചക്രവാത ചുഴി ” “ആ അത്രേം ഉള്ളോ.. എന്റമ്മോ എവിടെ!!!!” “ദേ ആ വളവിൽ ആ മരത്തിന്റെ അപ്പുറം ” ഞാൻ ഭയന്ന് വിറച്ചു.. എന്നാലും ചുഴി കാണുവാൻ ഉള്ള […]