ശ്രീഹരി താഴേക്ക് വീണു.,.,.,
രണ്ട് അലർച്ച അവിടെ മുഴങ്ങി കേട്ടു..,.,.ഒന്നു ശ്രീഹരിയും……,,, മറ്റൊന്ന് ശ്രീദേവിയുടെയും.,., എല്ലാവരും ഓടി വന്നു…
ശ്രീഹരിയെ എടുത്ത്‌പൊക്കി..,.,. മുത്തച്ഛന്റെ കൈ പുറത്ത് അമർന്നപ്പോൾ..,., ശ്രീഹരി ഉറക്കെ കരഞ്ഞു.,.,.
അപ്പോഴാണ് അവർ കണ്ടത് അവന്റെ പുറത്ത് നിന്നും ചോര ചീറ്റുന്നത് കണ്ടത്.,.,.., പതിയെ അവന്റെ ബോധം മറഞ്ഞു.,..,
അപ്പോഴും അവന്റെ കയ്യിൽ ശ്രീക്കുട്ടിക്ക് വേണ്ടി പറിച്ച മാമ്പഴം ഉണ്ടായിരുന്നു…,
അത്യാഹിത വിഭാഗം,,.,. സിറ്റി ഹോസ്പിറ്റൽ
ലക്ഷ്മിയമ്മയുടെ മടിയിൽ ശ്രീക്കുട്ടി കരഞ്ഞു തളർന്ന് കിടക്കുന്നു.,.,.
” ഞാൻ കാരണം ആണ് എന്റെ ശ്രീയേട്ടൻ മാവിന്റെ മുകളിൽ നിന്നും വീണത്.,.,.,
” അതൊന്നുമല്ല ശ്രീക്കുട്ടി.,.,.
” ശ്രീയേട്ടൻ പറഞ്ഞതാണ് അങ്ങോട്ട് കയറിയാൽ ചിലപ്പോൾ വീഴുമെന്ന് എന്നിട്ടും ഞാൻ വാശി പിടിച്ചു അതുകൊണ്ടാണ് ശ്രീയേട്ടൻ മുകളിൽ വലിഞ്ഞു കയറിയത്..,.
അതും പറഞ്ഞു കൊണ്ട് ശ്രീക്കുട്ടി വീണ്ടും ഏന്തി കരഞ്ഞു.,.,.., അത് കണ്ടുനിൽക്കാൻ പറ്റാതെ മുത്തച്ഛനും അച്ഛനും ഡോക്ടറെ കാണാൻ ക്യാബിനിലേക്ക് കയറി…..
” എങ്ങനെയുണ്ട് ഡോക്ടർ എന്റെ മോന്.,.,.” ശങ്കരൻ ചോദിച്ചു…
” പേടിക്കാൻ ഒന്നും ഇല്ല.,.,. നിങ്ങൾക്ക് ഭാഗ്യം ഉണ്ട്..,., ആ പറക്കല്ലിന്റെ ചീള് അവന്റെ സ്പൈനിൽ തറച്ചിരുന്നെങ്കിൽ,.,.,. എല്ലാം കൈവിട്ടു പോയേനെ.,.,.
?????❤️❤️❤️❤️
??
❤️❤️❤️❤️????
??
തമ്പുസ് കിടിലൻ. ദേവൻ ആള് ഒരു കില്ലാടി തന്നെ ദേവിയുടെ മനസ്സിലേക്ക് അവൻ ഒരു spark ഇട്ടു കൊടുത്തു.. നമ്മടെ ചെക്കന്റെ അവസ്ഥ ഒന്ന് ആലോചിച്ചേ ???.
ഇനി അടുത്ത പാർട്ടിലോട്ട് പോട്ടെ… ❤?❤?
ദേവൻ നുമ്മടെ ചങ്ക് അല്ലെ.,.,.,
??
??
ഈ ഭാഗവും നന്നായിട്ടുണ്ട്….
താങ്ക്സ് ബ്രോ.,.,.
??
Nananyitund …Ee Kadhayum adict aayi verunund .??
ishthapettu … ??
ഒത്തിരി സന്തോഷം ഷാന..,,
സ്നേഹം…
???
♥️♥️♥️♥️♥️????
???
❣️❣️❣️❣️
???
ഹായ് ബ്രോ വായിച്ചു ഇഷ്ടമായി.. ഓരോ പാർട്ടുകളും നന്നായി ആസ്വദിക്കാൻ സാധിക്കുന്നുണ്ട്… കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി… ♥️♥️♥️
സുജീഷ് ബ്രോ.,.,.
Next പാർട് വന്നിട്ടുണ്ട്.,.,.
വായിക്കു.,.,എന്നിട്ട് അഭിപ്രായങ്ങൾ പറയു..,
??✌️✌️
പൊളിച്ചു ബ്രോ…
താങ്കൾ നല്ല ഒരു എഴുത്തുകാരൻ തന്നെ ആണ് ???
ഇഷ്ടപ്പെട്ടതിൽ ഒത്തിരി സന്തോഷം..??
ഞാൻ ഒക്കെ എഴുത്തകാരൻ എന്ന് പറഞ്ഞാൽ ശരിക്കും എഴുത്തുകാർ ഒക്കെ പ്രാകും..,???
സ്നേഹം മതി.,.,.
??✌️✌️
??
???
Adipwoli waiting for nxt part??
താങ്ക്സ് ബ്രോ.,.,.,??
അടുത്ത പാർട് വന്നിട്ടുണ്ട്.,.,
♥️❤️??
???✌️
❤❤❤❤
???
???
വായിച്ചിട്ടു അഭിപ്രായം പറയാം
തീർച്ചയായും പറയണം ബ്രോ..,??
വായിച്ചിട്ടില്ല, കഥ വായിക്കണം അത്യം മുതൽ, ചെറിയ ഒരു പ്രേശ്നമായി കിടക്കുക അതാ, എന്തായാലും വായിച്ചിട്ടാഭിപ്രായം പറയുന്നതാണ്.
ഖുറേഷി അബ്രഹാം,,,,,
സമയം പോലെ വായിക്കു ബ്രോ.,.,
വായിച്ചിട്ട് അഭിപ്രായങ്ങൾ പറയു.,.,.
പ്രശ്നങ്ങൾ എല്ലാം എളുപ്പം മാറട്ടെ.,.,
???
❤️❤️❤️
പൊളിച്ചു ബ്രോ…
???
താങ്ക്സ് ബ്രോ…,???
???