? ശ്രീരാഗം ? 6 [༻™തമ്പുരാൻ™༺] 1861

” ഇവൻ ഇവൻറെ പഴയ സഖിക്ക് വേണ്ടി മാവിൽ പിടിച്ചുകയറി എന്നോ അവിടുന്ന് പുറം അടിച്ചു വീണെന്നോ മാല കഴുത്തിൽ ഇട്ടു കൊടുത്തെന്നോ.,.,., അങ്ങനെ അങ്ങനെ കുറെ ഉണ്ട്…,.,

 

അത്രയും പറഞ്ഞു ദേവൻ ഒരു കള്ളച്ചിരിയോടെ ഊണ് നിർത്തി എഴുന്നേറ്റു…..,., ശ്രീഹരിയുടെ മുഖം ആകെ നാണം കൊണ്ട് വിളറിയിരുന്നു.,.,…

 

ശ്രീദേവിക്ക് ഇത് കേട്ടതോടെ ആകെ അൽഭുതവും സംഭ്രമവും ഒക്കെയായി,..,., ഇനി ഇത് എന്റെ ശ്രീയേട്ടൻ ആണോ.,,.,.,. അവള്ക്ക് ആകെ സംശയമായി.,.,. അവളുടെ ഉള്ളിൽ തോന്നിയ ആ ഫീലിങ് ഇനി സത്യമാണോ,.,.,.,

 

അപ്പോഴേക്കും ശ്രീഹരിയും ഊണ് കഴിച്ചു എഴുന്നേറ്റു.,..,..,

 

ശ്രീദേവി അപ്പോഴും ആകെ ഞെട്ടിത്തരിച്ചു ഇരിക്കുകയാണ്.,.,.,. അവളുടെ ഇരിപ്പ് ശ്രീഹരി ശ്രദ്ധിച്ചു.,.., ദേവന്റെ ഉള്ളിൽ ഒരു ചിരി വിടർന്നു.,..,

 

അപ്പോഴേക്കും രാധമ്മ അങ്ങോട്ടേക്ക് വന്നു.,.,
പിന്നെ അവർ കുറച്ച് നേരം അവർ രാധമ്മയോട് സംസാരിസിച്ചിരുന്നു.,..,

 

” രാധമ്മേ.,..,, ഇവിടെ അടുത്ത് എവിടെ ആണ് നല്ല ഹോട്ടൽ ഉള്ളത്.,..,” ദേവൻ ചോദിച്ചു.,..,

 

” എന്തിനാ കുട്ടി.,.,.,

 

” അല്ല നല്ല ഹോംലി ഫുഡ് കിട്ടുന്ന സ്ഥലം ആയാലും മതി ,.,., ഞങ്ങൾക്കുള്ള ഭക്ഷണം ഏർപ്പാടാക്കാൻ ആണ്..,.,.

 

” അങ്ങനെ ചോദിച്ചാൽ.,,.,, ഇവിടെ നല്ല ഹോട്ടൽ ഒന്നും ഇല്ല.,.., പിന്നെ.,..,

 

” പിന്നെ.,..,എന്താ രാധമ്മേ.,..,.,.

 

” നിങ്ങൾക്ക് വിരോധം ഇല്ലാച്ചാൽ,.,.., ഞാൻ ഉണ്ടാക്കി തരാം.,..,,

 

” അതൊക്കെ ബുദ്ധിമുട്ടാവില്ലേ രാധമ്മേ….” ശ്രീഹരി പെട്ടെന്ന് ചോദിച്ചു.,.

 

” എന്തു ബുദ്ധിമുട്ട് കുട്ട്യേ അവിടെ ഞങ്ങൾ രണ്ടാൾക്കും വയ്ക്കുന്നു അതിൻറെ കൂടെ ഇത്തിരി ചോറ് കൂട്ടി വയ്ക്കാൻ പ്രത്യേകിച്ച് എന്താ ബുദ്ധിമുട്ട്.,.,.,.,,
നിങ്ങൾക്ക് ഇഷ്ടക്കുറവ് ഒന്നുമില്ലല്ലോ ഇല്ലല്ലോ ല്ലേ,.,.,

36 Comments

  1. ?????❤️❤️❤️❤️

  2. ❤️❤️❤️❤️????

  3. തമ്പുസ് കിടിലൻ. ദേവൻ ആള് ഒരു കില്ലാടി തന്നെ ദേവിയുടെ മനസ്സിലേക്ക് അവൻ ഒരു spark ഇട്ടു കൊടുത്തു.. നമ്മടെ ചെക്കന്റെ അവസ്ഥ ഒന്ന് ആലോചിച്ചേ ???.

    ഇനി അടുത്ത പാർട്ടിലോട്ട് പോട്ടെ… ❤?❤?

    1. ദേവൻ നുമ്മടെ ചങ്ക് അല്ലെ.,.,.,

  4. ഈ ഭാഗവും നന്നായിട്ടുണ്ട്….

    1. താങ്ക്സ് ബ്രോ.,.,.
      ??

  5. Nananyitund …Ee Kadhayum adict aayi verunund .??
    ishthapettu … ??

    1. ഒത്തിരി സന്തോഷം ഷാന..,,
      സ്നേഹം…
      ???

    1. ༻™തമ്പുരാൻ™༺

      ???

  6. ❣️❣️❣️❣️

  7. സുജീഷ് ശിവരാമൻ

    ഹായ് ബ്രോ വായിച്ചു ഇഷ്ടമായി.. ഓരോ പാർട്ടുകളും നന്നായി ആസ്വദിക്കാൻ സാധിക്കുന്നുണ്ട്… കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി… ♥️♥️♥️

    1. സുജീഷ് ബ്രോ.,.,.
      Next പാർട് വന്നിട്ടുണ്ട്.,.,.
      വായിക്കു.,.,എന്നിട്ട് അഭിപ്രായങ്ങൾ പറയു..,
      ??✌️✌️

  8. പൊളിച്ചു ബ്രോ…

    താങ്കൾ നല്ല ഒരു എഴുത്തുകാരൻ തന്നെ ആണ് ???

    1. ഇഷ്ടപ്പെട്ടതിൽ ഒത്തിരി സന്തോഷം..??
      ഞാൻ ഒക്കെ എഴുത്തകാരൻ എന്ന് പറഞ്ഞാൽ ശരിക്കും എഴുത്തുകാർ ഒക്കെ പ്രാകും..,???
      സ്നേഹം മതി.,.,.
      ??✌️✌️

  9. Adipwoli waiting for nxt part??

    1. താങ്ക്സ് ബ്രോ.,.,.,??
      അടുത്ത പാർട് വന്നിട്ടുണ്ട്.,.,

  10. ❤❤❤❤

  11. ???

    വായിച്ചിട്ടു അഭിപ്രായം പറയാം

    1. തീർച്ചയായും പറയണം ബ്രോ..,??

  12. ഖുറേഷി അബ്രഹാം

    വായിച്ചിട്ടില്ല, കഥ വായിക്കണം അത്യം മുതൽ, ചെറിയ ഒരു പ്രേശ്നമായി കിടക്കുക അതാ, എന്തായാലും വായിച്ചിട്ടാഭിപ്രായം പറയുന്നതാണ്.

    ഖുറേഷി അബ്രഹാം,,,,,

    1. സമയം പോലെ വായിക്കു ബ്രോ.,.,
      വായിച്ചിട്ട് അഭിപ്രായങ്ങൾ പറയു.,.,.
      പ്രശ്നങ്ങൾ എല്ലാം എളുപ്പം മാറട്ടെ.,.,
      ???

  13. ❤️❤️❤️

    1. പൊളിച്ചു ബ്രോ…

      ???

      1. താങ്ക്സ് ബ്രോ…,???

Comments are closed.