” വേണ്ടാ…,,. അവനെ എനിക്ക് നേരിട്ട് കിട്ടണം.,.,.. ഞാൻ അവനെ കുറച്ചുകണ്ടു….,, അവനിൽ നിന്നും അങ്ങനെ ഒരു നീക്കം ഞാൻ പ്രതീക്ഷിച്ചിരുന്നില്ല..,,., പിന്നെ മാർട്ടിനെ തൊട്ടവനെ പൂളാൻ എനിക്ക് വേറെ ഒരു പിള്ളേരും സ്കെച്ചു ചെയ്ത് തരണ്ട..,.,. അവൻ എന്റെ കൈക്ക് വരും..,..,,
ഇല്ലേൽ ഞാൻ വരുത്തും…,,.
” മതി മതി.,.,.. നിങ്ങളോടല്ലേ പറഞ്ഞേ പെഷ്യന്റിനെകൊണ്ട് അധികം സംസാരിപ്പിക്കാരുതെന്ന്..,., ,.,., ഇത്രയും മതി..,.,.,” നേരത്തെ കണ്ട സിസ്റ്റർ അങ്ങോട്ടേക്ക് കയറി വന്നുകൊണ്ട് പറഞ്ഞു…
” അപ്പൊ ശരി അണ്ണാ.,., ഞാൻ പോട്ടെ..,.,., പുറത്തുണ്ടാകും…,,.,
സിസ്റ്ററെ എന്താവശ്യം ഉണ്ടെങ്കിലും….,,, ഞാൻ പുറത്തുണ്ട്….,”
അത്രയും പറഞ്ഞുകൊണ്ട് ഹംസ പുറത്തേക്കിറങ്ങി…,,
********************
നേരം പുലരുന്നു….
വെളിച്ചത്തിനു ദാഹിക്കുന്ന ഭൂമിയുടെ കൈകളില്‍ തങ്കക്കാശു വാരി വിതറിക്കൊടുത്തുകൊണ്ട് പുലരി ഒടുങ്ങാത്ത സ്വര്‍ണ്ണ നിക്ഷേപമുള്ള നിലവറ തുറന്നു …..
കാക്കകള്‍ കരഞ്ഞു…
പക്ഷികളുടെ സിംഫണി ഉയര്‍ന്നു…
കിഴക്കുനിന്നും സ്വർണ്ണമുരുകി അരുവിയായി പടിഞ്ഞാറോട്ടൊഴുകി..,.,.,
ദേവൻ,,…അവന്റെ സ്വന്തം ബി എം ഡബ്ലിയു വിൽ … അങ്ങനെ പോവുകയായിരുന്നു…,
സൈഡ് സീറ്റിൽ സുന്ദരിയായ ഒരു പെണ്കുട്ടി ഇരിക്കുന്നു,.,,
ഒരു പൂച്ചക്കണ്ണുള്ള സുന്ദരികുട്ടി..,,.,. അവൾ വളരെ സന്തോഷത്തോടെ എന്തൊക്കെയോ പറയുന്നുണ്ട് അവനോട്….,,.,
” ദേവേട്ട,… നമ്മൾ ഇപ്പൊ എങ്ങോട്ടാ പോകുന്നത്,..,.,
” എന്റെ പൊന്നു ഇന്ദു നീ ഇങ്ങനെ എല്ലാം സംശയത്തോടെ കാണല്ലേ..,,,,.
” പിന്നെ ,.,. ഈ കള്ളന്റെ സ്വഭാവം എനിക്കറിഞ്ഞൂടെ.,.,
” ആഹ്,.,.,. ഞാൻ നിന്നെ ഇന്ന് ഒരു ബലാത്സംഗം അങ്ങു കാച്ചാൻ പോവാണ്….,.,. നീ എന്ത് ചെയ്യും എന്ന് എനിക്കൊന്നു കാണണം….
” ഓഹ് പിന്നെ…,,, റേപ്പ് ചെയ്യാൻ വരുന്നൊരു മുതല്..,.,
അന്നൊരു ഉമ്മ വക്കാൻ പെട്ടപാട്…,.,” അതും പറഞ്ഞു അവൾ കൊല്ലുന്ന ഒരു ചിരി ചിരിച്ചു…,..,
” അതൊക്കെ പണ്ട്..,.,., ഇപ്പൊ ഒരു കുന്തോം ഇല്ല..,.,
അത്രയും പറഞ്ഞുകൊണ്ട്….ദേവൻ അവളെ ഇടത്തേ കൈ കൊണ്ട് വലിച്ചു തന്റെ അടുത്തേക് നീക്കി..,.., വലത്തെ കൈ കൊണ്ട് സ്റ്റിയറിങ് കണ്ട്രോൾ ചെയ്ത് ,.,., ഇടംകൈ കൊണ്ട് അവളുടെ പിൻകഴുത്തിൽ പതുക്കെ ബലം കൊടുത്ത് തന്റെ മുഖത്തേക്ക് അടുപ്പിച്ചു.,..,.,
അവളുടെ ചുടുനിശ്വാസം അവന്റെ മുഖത്തടിച്ചു…..,.,
അധരങ്ങൾ പരസ്പരം പുൽകാൻ വെമ്പൽ കൊണ്ടു….അവൾ കണ്ണുകൾ അടച്ചു ..,.
പെട്ടെന്ന് എവിടെ നിന്നോ ഒരു ലോറി അവരെ സൈഡിൽ നിന്നും ഇടിച്ചു തെറിപ്പിച്ചു….
?????
??
കഥ ഫുൾ സസ്പെൻസ് ആണല്ലോ തമ്പു…
അടുത്ത പാർട്ടിൽ കാണാട്ടോ..
??
??
??
??
സസ്പെൻസ്
ആ.കണ്ണുകൾ….
ചുമ്മാ.,.,
ജസ്റ്റ് ഫോർ എ രസം.,.,
As usual .. Adipoli aayikn .. ??
Pinea suspence okke endina pettanu tenne parannu therunath … As kaanumbol I feel lyk its going to end soon … ???
Enthayalm Orupaad ishthaayi … ??
നല്ല വാക്കുകൾക്ക് നന്ദി…,,
ശരിക്കും പറഞ്ഞാൽ ഇതൊരു സസ്പെൻസ് ത്രില്ലർ അല്ല സാധാരണ ത്രില്ലർ മാത്രമാണ് എന്ന് പറയാം..,, പിന്നെ ഓരോ പാർട്ടിന്റെയും അവസാനം അടുത്തഭാഗം വായിക്കുവാനുള്ള ഒരു ത്വര നിലനിർത്തുവാൻ വേണ്ടിയാണ് ഇങ്ങനെ ഓരോ സസ്പെൻസിൽ നിർത്തുന്നത്..,,
എന്തായാലും കുറച്ച് പാർട്ടുകൾ കൂടി ഉണ്ടാകും..
സ്നേഹപൂർവ്വം…
???
ഹായ് ആറാമത്തെ പാർട്ട് എപ്പോൾ ആണ് വരുക…
ഞാൻ 28th ന് അയച്ചതാണ് ബ്രോ.,., ഇതുവരെ പോസ്റ്റ് ചെയ്തിട്ടില്ല.,., പിന്നെ ഇതൊക്കെ മുൻപേ എഴുതി ഇട്ട പാർട്ടുകൾ ആയത് കൊണ്ടാണ് ഇങ്ങനെ വരുന്നത്.,.., 8th വന്നാൽ പിന്നെ 2 വീക്ക് എടുക്കും ഓരോന്നും വരാൻ.,.,
ഒക്കെ…
bro 2 week kazhinjhile appol 8 part kurach koodutal page ide?
ഇത്തവണ കുറച്ചു കൂടുതൽ ഉണ്ടാവാൻ ചാൻസ് ഉണ്ട്.,..,
But ഡോക്ടർ 6th , 7th ഇടുന്നില്ല.,.,.
കൊലന്റൈൻ ഇരിക്കുമ്പോ വായിക്കനുള്ളത ഒരുമിച്ചു
ഒത്തിരി സന്തോഷം..,,,
അപ്പോഴേക്കും കഥകളിലേക്ക് മാത്രമായി ഇടുന്ന 8th പാർട് വരും…,,
വായിച്ചിട്ട് അഭിപ്രായങ്ങൾ പറയണേ..,,
machanee ശ്രീരാഗം ella partum KK yill ezutukayano..atho ivideyano kkill ezutiyathinte baakki kaanuka
ഈ വെള്ളിയാഴ്ച ശ്രീരാഗം 8 കഥകളിൽ വരും.. kk യിൽ ഇങ്ങോട്ടുള്ള ലിങ്ക് ഇടും…
Thanks
????
???
ഹായ് തമ്പുരാനെ… എല്ലാ എഴുത്തുകാരും ഓരോ സസ്പെന്സില് ആണ് നിർത്തുന്നത്… എല്ലാഭാഗവും വളരെ അധികം ഇഷ്ടപ്പെട്ടു…. വേഗം തീരുന്ന പോലെ… കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി… ♥️♥️♥️
ഹായ് സുജീഷ് ബ്രോ..,,,
ഇതൊക്കെ പ്രെഡിറ്റ്ബിൾ സസ്പെൻസ് അല്ലേ..,,
പിന്നെ ഈ 7 ഭാഗം ഞാൻ മുൻപ് എഴുതി പോസ്റ്റ് ചെയ്തതാണ് എട്ടാമത്തെ ഭാഗമാണ് ഇപ്പോൾ എഴുതിക്കൊണ്ടിരിക്കുന്നത്..,,,
അടിപൊളി ayittund… ഏല്ലാ ഭാഗവുo ചെറിയ സസ്പെൻസ് ഇട്ടു നിർത്താൻ ആയിട്ടുണ്ട്… 4-7 ഒരുമിച്ചു ഒരു പാർട്ട് ആയിരുന്നു സബ്മിട് ചെയ്യരുന്നു
എല്ലാ ദിവസവും ഓരോന്ന് ഇടുന്നുണ്ട്.,.,
വെള്ളി,.,., ശനി.,., ശ്രീരാഗം 8 വരും.,.,
പിന്നെ 2 വീക്ക് ഗ്യാപ്പ് ഉണ്ടാകും.,.
ജോലി ഇപ്പൊ കൂടുതൽ ആണ്.,.
ലേറ്റ് ആകുന്നു കൂടണയാൻ.,.,
അപ്പുറം ഇടുമോ 8
അപ്പുറത്ത് ഇങ്ങോട്ടുള്ള ലിങ്ക് ഉണ്ടാവും…,,
ഇവിടെ ആണ് ഇടുക..,
???
♥️?
???
???
???
????
???
???????
???
തിരക്ക് ഒന്ന് കഴിഞ്ഞിട്ട് ഞാൻ ഡീറ്റൈൽഡ് റിവ്യൂ ഇടാം…
ഓഹ്.,.,.,
സാവധാനം മതി ഡാ.,.,.
???