” അയ്യോ ചതിക്കല്ലേ രാധമ്മേ.., ഇപ്പൊ തന്നെ വയർ ഫുൾ ആയി…, ഇപ്പൊ തന്നെ വൈകി…, ഞാൻ ഇറങ്ങട്ടെ…., ഞാൻ ചെന്നിട്ട് വിളിക്കാം…
അവൾ കാറിന്റെ കീ എടുത്ത് ഇറങ്ങി…
രാധമ്മ അത് നോക്കി നിന്നു..,,, ലക്ഷ്മി പോയതിൽ പിന്നെ രാധമ്മയാണ് ശ്രീദേവിയുടെ എല്ലാം…
*************
* ചിറയ്ക്കൽ ടെക്സ്റ്റയിൽസ് *
പാർക്കിങ്ങിൽ ഇന്ദ്രൻ കാറിന്റെ ഗ്ലാസ് താഴ്ത്തവച്ചു സിഗരറ്റ് പുകച്ചു തള്ളുകയായിരുന്നു…മുഖത്തു ചെറിയ അമർഷം ഉണ്ട്..
”എടാ രാജാ,, .. നിനക്ക് എന്നോട് ഇതൊക്കെ മുൻപേ ഒന്ന് പറഞ്ഞൂടാർന്നോ…, ഇപ്പൊ ഞാൻ ആ ചെട്ടിയരുടെ മുൻപിൽ ആകെ ചെറുതായില്ലേ..,.,.,.,
” അതിന് ,,,.. എനിക്കറിയില്ലല്ലോ ഇന്ദ്രാ നിനക്കു ഇതൊന്നും അറിയില്ലെന്ന്,,,.. ഞാൻ കരുതി നിന്റെ അച്ഛൻ ഇതെല്ലാം പറഞ്ഞുതന്നു കാണും എന്നാണ്….
” എവിടുന്ന്….,, ആകെ നാണക്കേടായി..
” നീ പിന്നെ അവളുടെ കട പൂട്ടിക്കാൻ നടന്നപ്പോൾ ഞാൻ കരുതി,,,.. എല്ലാം അറിഞ്ഞു കാണും എന്ന്..
” അത്,,,… എന്നോട് അച്ഛൻ പറഞ്ഞു,,.. അവളുടെ കട പൂട്ടിക്കണം,,,.. അവളുടെ സകല വരുമാനവും ഇല്ലാതെയാക്കണം… അവളെ ഈ നാട്ടിൽ നിന്നും ഓടിക്കണം…
”ആഹാ…,, ബെസ്റ്റ്,,,..
” അതല്ലേ,,,. ഞാൻ കരുതി ആ പ്ലോട്ട് കിട്ടാൻ വേണ്ടി ആണെന്ന്…,, കണ്ണായ സ്ഥലം അല്ലെ..,,, അതു കൊണ്ടല്ലേ…ഞാൻ ആ ഓഡിറ്ററെ വരെ ക്യാഷ് എറിഞ്ഞു പൊക്കിയത്,,,… സംഗതി ഇങ്ങനെ ആയിരുന്നെങ്കിൽ…ഇത്ര മെനക്കെടേണ്ട കാര്യം ഇല്ലാർന്നു…
”നീ എന്താ ഉദേശിക്കുന്നത്..
”നമ്മുക്ക് നേരിട്ടു ഇറങ്ങാടാ,,, കട വാങ്ങാൻ അല്ല…, അതു ചോദിക്കുമ്പോൾ അല്ലെ അവൾ ഈ കിടന്നു ഷോ കാണിക്കുന്നത്,,,..
കഥ കൂടുതൽ ഇന്റർസ്റ്റിംഗ് ആയി തമ്പു. നിധിയൊക്കെ ഉണ്ടല്ലോ, വില്ലന്മാരും ഒരുപാട് ഉണ്ടല്ലേ, ഇനി എന്താ നടക്കുന്നത് എന്ന് നോക്കാം… അവർ തമ്മിലുള്ള കുടി കാഴ്ച്ചക്ക് വേണ്ടി വെയ്റ്റിംഗ്….
❤?❤?
വെയിറ്റ് ഒന്നും ചെയ്യണ്ട.. അടുത്ത പാർട്ട് എടുത്തു വായിക്കട ചെക്കാ ???
മെഷീൻ ഫുൾ ഫോമിൽ ആണല്ലോ രാവിലെ.. സത്യം പറ നിങ്ങള് tug അടിക്കണ മെഷീൻ വാങ്ങിയോ ???
ഒന്നും പറയണ്ട മോനെ പെരുന്നാൾ നിസ്കാര സമയം ആകുന്നതും നോക്കി പല സൈറ്റിലും കറങ്ങി നടക്കാണ് ???
ഹല്ല പിന്നെ…,. മെഷീൻ മുതലാളി ആരാ മോൻ.,,.
ഇനിയെന്ത് എന്ന നോക്കാം.,,., നീ വായ്ക്ക്.,.,., അതൊക്കെ വരും…
??
???
രണ്ടാം ഭാഗം ഹാ പൊളി
നിധി ആണ് നിധി…
ഒരു സിനിമ കാണുന്ന പോലെ..
ഒത്തിരി സന്തോഷം ബ്രോ.,.,
ഇഷ്ടമാകുന്നുണ്ടല്ലോ.,.,.
Uff .. Adipoli aayikn .. ?
Oronnum correct aayit explain cheythu .. Abt the contents in laptop and all .. Last nalloru suspensm… ??
ഒത്തിരി സന്തോഷം ഷാന….
ഇഷ്ടപ്പെടുന്നുണ്ടല്ലോ….
സ്നേഹം…
??
അവിടെ കമന്റ് ഇടത്തത്തിന്റെ പ്രായശ്ചിത്തം അങ്ങ് തീർക്കുവാ… അടിപൊളി ആയിരുന്നു ഈ ഭാഗവും ❤️??
ഒത്തിരി സന്തോഷം..,,,???
ഹായ് സൂപ്പർ ആയിട്ടുണ്ട്… വായിച്ചു തീർന്നത് അറിഞ്ഞില്ല… അടുത്തത് എന്നുണ്ടാകും… കാത്തിരിക്കുന്നു… അടുത്ത ഭാഗത്തിനായി…
കഥ ഇഷ്ടപ്പെട്ടതിൽ ഒത്തിരി സന്തോഷം,.
ഇന്ന് വൈകുന്നേരം സബ്മിറ്റ് ചെയ്യും.,.,.
??
ഒക്കെ നാളെ കാലത്ത് കിട്ടും അല്ലെ അപ്പോൾ വായിക്കാൻ… ♥️♥️♥️
ഏറെക്കുറെ..,,
Nice and lovely story waiting for next part
Within 2 ഡേയ്സ്..,,
Thamburan bro storyde cover pic eniku ishtapettu ..story also nannayitund
. ✌️
പാറു സിസ്.,..,
മുൻപ് വായിച്ചിരുന്നോ.,.,.,
ഇല്ലെങ്കിൽ.,., 7 പാർട് വേഗം വരും.,
.
?
Hddb
✌️✌️
Dear Brother, നന്നായിട്ടുണ്ട്. അടുത്ത ഭാഗം ഉടനെ പ്രതീക്ഷിക്കുന്നു.
Regards.
താങ്ക്സ് ബ്രോ…
ഉടൻ വരും…
❤️❤️❤️
???
Porattangade
പിന്നാല്ലാതെ..,,
???
???✌️✌️
ഗംഭീരമായി മുന്നേറുന്നു കഥ. പ്രണയം,മിസ്റ്ററി , ഇനി ആക്ഷൻ കൂടെ പോരട്ടെ. അടുത്തഭാഗതിനായി കാത്തിരിക്കുന്നു.??✌?
അഫ്റ്റർ 2 ഡേയ്സ്..,
ഇടാം ബ്രോ..
??❤️
???
?????
????
Late aayi poyi…
2nd nom thanne
അതിന് രാത്രി ഉറങ്ങരുത് മിസ്റ്റർ…..
അപ്പൊ ഇങ്ങക്ക് ഉറക്കം ഇല്ലേ ??
demon അല്ലെ.,.
രാത്രി ആണ് കറക്കം.,.
എന്നിട്ട് രാവിലെ വന്ന് good night പറഞ്ഞിട്ട് പോകും ???
????
ഉണ്ണിയേട്ടൻ first….
✌️✌️✌️✌️