? ശ്രീരാഗം ? 2 [༻™തമ്പുരാൻ™༺] 1895

പ്രീയപ്പെട്ട കൂട്ടുകാരെ.,..,.,,
നിങ്ങളുടെ സപ്പോർട്ടിന് നന്ദി അറിയിക്കുന്നു.,.,.,.
ജോലിത്തിരക്ക് ഉണ്ട്.,.,ആദ്യമായി എഴുതുന്നതിനാൽ തെറ്റുകളും കുറ്റങ്ങളും ഉണ്ടാകും.,.,.
അവ എല്ലാം കമന്റ് ബോക്‌സിൽ ചൂണ്ടിക്കാണിക്കുക.,.,.,
ഒന്നാം ഭാഗത്തിന് നിങ്ങൾ നൽകിയ ഊഷ്മളമായ വരവേല്പിന് തിരികെ നൽകാൻ സ്നേഹം മാത്രം,…,,.

◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆

~~ശ്രീരാഗം 2~~

Sreeragam Part 2 | Author : Thamburaan | Previous Part

◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆

” ടാ ശ്രീ നമ്മുക്ക് ഒരു ചായ കുടിക്കാം ”

 

“” സ്റ്റാർ ഹോട്ടൽ ഒക്കെ മടുത്തു, , നമ്മുക്ക് തട്ടുകട വല്ലതും നോക്കാം “”

 

ആ ചെട്ടിയാർ അഡ്രസ്സ് അയക്കാം എന്ന് പറഞ്ഞിട്ടു കാണുന്നില്ലലോ.

 

ദേവാ നമ്മുക്ക് ആ കാണുന്ന കടയിൽ കേറാം,, അവിടെ തിരക്ക് കുറവുണ്ട്,, പേര് കൊള്ളാല്ലേ സാജൻസ് തട്ടുകട..

ശ്രീഹരി പജീറോ റോഡിന്റെ സൈഡ് ചേർത്തു നിർത്തി,,.രണ്ടാളും പുറത്തിറങ്ങി…

 

“ചേട്ടാ രണ്ട് സ്‌ട്രോങ് ചായ,, ശ്രീ നിനക്കെന്താ കഴിക്കാൻ വേണ്ടത്.,.,,

 

“അപ്പവും മോട്ടറോസ്റ്റും…,

 

“ചേട്ടാ ഒരു മസലദോശ,, പിന്നെ അപ്പോം മോട്ടറോസ്റ്റും.., കൈ കഴുകാൻ ഉള്ള സ്ഥലം എവിടാ..

“ആ സൈഡിൽ ഉണ്ട് മോനെ,.,., കടക്കാരൻ ചേട്ടൻ പറഞ്ഞു..,.,

 

അവർ രണ്ടുപേരും കൈ കഴുകി കഴിക്കാൻ ഇരുന്നു.
ചൂട് അപ്പോം മുട്ടയും,,മസലദോശയും അവരുടെ മുൻപിൽ എത്തി…

 

അവർ കഴിച്ചു തുടങ്ങി,,. ആ സമയത്താണ് ദേവന്റെ ഫോൺ ശബ്‌ദിച്ചത്.., ദേവൻ ഫോൺ എടുത്തു നോക്കി..,

 

” ആരാടാ

 

” അവളുടെ അഡ്രസ് വന്നു..,,

 

“”ശ്രീദേവി
ശ്രീനിലയം, ചിറക്കൽ (H)
D o ചന്ദ്രശേഖരൻ
Gd o പ്രതാപവർമ്മ
കടവന്ത്ര, കൊച്ചി””

 

അതു കേട്ടതോടെ ശ്രീഹരിയുടെ മുഖത്തെ ഭാവം മാറി..
ദേവൻ അതു ശ്രദ്ധിച്ചു..

48 Comments

  1. കഥ കൂടുതൽ ഇന്റർസ്റ്റിംഗ് ആയി തമ്പു. നിധിയൊക്കെ ഉണ്ടല്ലോ, വില്ലന്മാരും ഒരുപാട് ഉണ്ടല്ലേ, ഇനി എന്താ നടക്കുന്നത് എന്ന് നോക്കാം… അവർ തമ്മിലുള്ള കുടി കാഴ്ച്ചക്ക് വേണ്ടി വെയ്റ്റിംഗ്….

    ❤?❤?

    1. വെയിറ്റ് ഒന്നും ചെയ്യണ്ട.. അടുത്ത പാർട്ട്‌ എടുത്തു വായിക്കട ചെക്കാ ???

      1. മെഷീൻ ഫുൾ ഫോമിൽ ആണല്ലോ രാവിലെ.. സത്യം പറ നിങ്ങള് tug അടിക്കണ മെഷീൻ വാങ്ങിയോ ???

        1. ഒന്നും പറയണ്ട മോനെ പെരുന്നാൾ നിസ്കാര സമയം ആകുന്നതും നോക്കി പല സൈറ്റിലും കറങ്ങി നടക്കാണ് ???

          1. ഹല്ല പിന്നെ…,. മെഷീൻ മുതലാളി ആരാ മോൻ.,,.

    2. ഇനിയെന്ത് എന്ന നോക്കാം.,,., നീ വായ്ക്ക്.,.,., അതൊക്കെ വരും…

  2. രണ്ടാം ഭാഗം ഹാ പൊളി
    നിധി ആണ് നിധി…
    ഒരു സിനിമ കാണുന്ന പോലെ..

    1. ഒത്തിരി സന്തോഷം ബ്രോ.,.,
      ഇഷ്ടമാകുന്നുണ്ടല്ലോ.,.,.

  3. Uff .. Adipoli aayikn .. ?
    Oronnum correct aayit explain cheythu .. Abt the contents in laptop and all .. Last nalloru suspensm… ??

    1. ഒത്തിരി സന്തോഷം ഷാന….
      ഇഷ്ടപ്പെടുന്നുണ്ടല്ലോ….
      സ്നേഹം…
      ??

  4. അവിടെ കമന്റ്‌ ഇടത്തത്തിന്റെ പ്രായശ്ചിത്തം അങ്ങ് തീർക്കുവാ… അടിപൊളി ആയിരുന്നു ഈ ഭാഗവും ❤️??

    1. ༻™തമ്പുരാൻ™༺

      ഒത്തിരി സന്തോഷം..,,,???

  5. സുജീഷ് ശിവരാമൻ

    ഹായ് സൂപ്പർ ആയിട്ടുണ്ട്… വായിച്ചു തീർന്നത് അറിഞ്ഞില്ല… അടുത്തത് എന്നുണ്ടാകും… കാത്തിരിക്കുന്നു… അടുത്ത ഭാഗത്തിനായി…

    1. ༻™തമ്പുരാൻ™༺

      കഥ ഇഷ്ടപ്പെട്ടതിൽ ഒത്തിരി സന്തോഷം,.
      ഇന്ന് വൈകുന്നേരം സബ്മിറ്റ് ചെയ്യും.,.,.
      ??

      1. സുജീഷ് ശിവരാമൻ

        ഒക്കെ നാളെ കാലത്ത് കിട്ടും അല്ലെ അപ്പോൾ വായിക്കാൻ… ♥️♥️♥️

        1. ༻™തമ്പുരാൻ™༺

          ഏറെക്കുറെ..,,

  6. Nice and lovely story waiting for next part

    1. ༻™തമ്പുരാൻ™༺

      Within 2 ഡേയ്സ്..,,

  7. Thamburan bro storyde cover pic eniku ishtapettu ..story also nannayitund
    . ✌️

    1. ༻™തമ്പുരാൻ™༺

      പാറു സിസ്.,..,
      മുൻപ് വായിച്ചിരുന്നോ.,.,.,
      ഇല്ലെങ്കിൽ.,., 7 പാർട് വേഗം വരും.,

    1. ༻™തമ്പുരാൻ™༺

      ?

    1. ༻™തമ്പുരാൻ™༺

      ✌️✌️

  8. Dear Brother, നന്നായിട്ടുണ്ട്. അടുത്ത ഭാഗം ഉടനെ പ്രതീക്ഷിക്കുന്നു.
    Regards.

    1. ༻™തമ്പുരാൻ™༺

      താങ്ക്സ് ബ്രോ…
      ഉടൻ വരും…

  9. ❤️❤️❤️

    1. ༻™തമ്പുരാൻ™༺

      ???

    1. ༻™തമ്പുരാൻ™༺

      പിന്നാല്ലാതെ..,,

    1. ༻™തമ്പുരാൻ™༺

      ???✌️✌️

  10. ഗംഭീരമായി മുന്നേറുന്നു കഥ. പ്രണയം,മിസ്റ്ററി , ഇനി ആക്ഷൻ കൂടെ പോരട്ടെ. അടുത്തഭാഗതിനായി കാത്തിരിക്കുന്നു.??✌?

    1. ༻™തമ്പുരാൻ™༺

      അഫ്റ്റർ 2 ഡേയ്സ്..,
      ഇടാം ബ്രോ..

  11. ഖൽബിന്റെ പോരാളി ?

    ??❤️

    1. ༻™തമ്പുരാൻ™༺

      ???

  12. ?????

    1. ༻™തമ്പുരാൻ™༺

      ????

  13. ꧁༺അഖിൽ ༻꧂

    Late aayi poyi…
    2nd nom thanne

    1. അതിന് രാത്രി ഉറങ്ങരുത് മിസ്റ്റർ…..

      1. അപ്പൊ ഇങ്ങക്ക് ഉറക്കം ഇല്ലേ ??

        1. ༻™തമ്പുരാൻ™༺

          demon അല്ലെ.,.
          രാത്രി ആണ് കറക്കം.,.

          1. പ്രൊഫസർ ബ്രോ

            എന്നിട്ട് രാവിലെ വന്ന്‌ good night പറഞ്ഞിട്ട് പോകും ???

          2. ༻™തമ്പുരാൻ™༺

            ????

  14. ഉണ്ണിയേട്ടൻ first….

    1. ༻™തമ്പുരാൻ™༺

      ✌️✌️✌️✌️

Comments are closed.