പ്രിയപ്പെട്ട കൂട്ടുകാരെ,
അഭ്യർത്ഥന മാനിച്ചു കഥകൾ.കോം ലേക്ക് വരുവാൻ മനസു കാണിച്ചതിന് നന്ദി അറിയിക്കുന്നു.,.,., കുട്ടേട്ടനോട് ഞാൻ മൂന്നുപാർട്ടിന് കെ കെ യിൽ ലിങ്ക് ഇടണം എന്നാണ് പറഞ്ഞിരുന്നത്.,,.,.,
അദ്ദേഹം സ്നേഹപൂർവ്വം അത് സമ്മതിക്കുകയും ചെയ്തിരുന്നു.,..,.,ഇനി അങ്ങോട്ടുള്ള ഈ കഥയുടെ എല്ലാ ഭാഗങ്ങളും കഥകൾ.കോം മിൽ ആണ് വരിക.,.,,
കഥയുടെ അടുത്ത ഭാഗം അടുത്ത മാസം 12 ആം തീയ്യതി ( നവംബർ 12 ) ആയിരിക്കും വരിക.,.,,
ഇനി കെ കെ യിൽ ലിങ്ക് ഉണ്ടാകുമോ എന്ന് സംശയമാണ്.,.,., അത്കൊണ്ട് തന്നെ നവംബർ 12 ആം തീയ്യതി ഞാൻ കഥ സബ്മിറ്റ് ചെയ്യും.,.,.,,
ഇതുവരെ നൽകിയ സപ്പോർട്ട് തുടർന്നും ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു.,.,.., വായിക്കുക അഭിപ്രായങ്ങൾ അറിയിക്കുക.,..,.,
◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆
~~ശ്രീരാഗം 10~~
Sreeragam Part 10 | Author : Thamburaan | Previous Part
◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆
പ്രതിഷ്ഠയ്ക്ക് തിരഞ്ഞെടുത്ത സ്ഥലം അനുയോജ്യമാണ് എന്നും പറഞ്ഞു ശിവപാർവതിമാർ അവിടെ നിന്നും അപ്രത്യക്ഷമായി എന്നാണ് പറയുന്നത്.,..,.
” എന്ന് വച്ചാൽ..,,.,.
” മനസിലായില്ലേ.,.,.,
” പക്ഷെ.,.,, ഇത്.,.,., ഈ.,., പറയുന്നത്..,,.,.
” അതേ .,.,.,.,
സംശയിക്കേണ്ട ഉണ്ട് ഈ ലിഖിതത്തിൽ പറയുന്ന ക്ഷേത്രം..,,.. ദേവഗുരുവായ ബൃഹസ്പതിയും ദേവന്മാരിൽ ഒരാളായ വായുദേവനും ചേർന്ന് പ്രതിഷ്ഠ നടത്തിയ മഹാക്ഷേത്രം.,..,.
ശ്രീ ഗുരുവായൂർ മഹാവിഷ്ണു ക്ഷേത്രം.,.,.,.
ശ്രീഹരിയും ദേവനും പരസ്പരം മുഖത്തോട് മുഖം നോക്കി ഇരുന്നു.,.,.. അവർക്ക് അത് കേട്ടിട്ട് ചെറിയ ഒരു ഞെട്ടൽ ഉണ്ടായിരുന്നു.,.,, എങ്കിലും അത് അവർ വളരെ വിദഗ്ദ്ധമായി മറച്ചു,..,. എന്നിട്ട് പ്രൊഫസറിനോട് പറഞ്ഞു
Kathkal.com. Nte link onnu send cheyumo
https://kadhakal.com/author/thamburan
ചതിച്ചതാ എന്നെ.കഥയുടെ ആരാധകൻ ആക്കി എന്നെ ചതിച്ചതാ… എങ്ങനെ ആരാധകൻ ആക്കാതെ ഇരിക്കും?? നൊസ്റ്റാൾജിയും ത്രില്ലിങ്ങും പ്രേണയവും അക്ഷനും നല്ല എഴുത്തും ഒക്കെ എഴുതി പിടിപ്പിച്ചാൽ എങ്ങനെ കഥ ഇഷ്ടപ്പെടാതെ ഇരിക്കും എന്റെ താഴെക്കാട് മുത്തപ്പാ?? എന്നെ കൊണ്ട് എല്ലാ പാർട്ടും ഒന്നിൽ അതികം തവണ വായിപ്പിക്കും എന്ന് സുഹൃത്ത് ശപദം ചെയ്തിട്ടുണ്ടോ? ഉണ്ടോന്നു??
ഒരുപാട് സ്നേഹം മാത്രം…❤❤❤
ഇത്രയും നല്ല വാക്കുകൾ.,..
സ്നേഹം ഹൃദയത്തിൽ സ്വീകരിക്കുന്നു.,.,.
വായിക്കുന്നു എന്നറിയുമ്പോൾ ഒത്തിരി സന്തോഷം..,.,
പരമാവധി നിങ്ങൾക്ക് ഇഷ്ടപ്പെടുന്ന രീതിയിൽ എഴുതാൻ ആണ് ശ്രമിക്കുന്നത്.,.,.
സ്നേഹപൂർവ്വം.,.,
??
Next part yanhan
കഥയുടെ അടുത്ത ഭാഗം ഈ മാസം 12 ആം തീയ്യതി ( നവംബർ 12 ) ആയിരിക്കും വരിക.,.,,
തമ്പുരാൻ ചേട്ടാ….
പറയുവാൻ വാക്കുകൾ കിട്ടുന്നില്ല… വളരെ ഇഷ്ട്ടയി… കൊറേ ആയി വായിക്കാന്ന് വിചാരിക്കുന്നു. പിന്നെ ഏട്ടന് അറിയാല്ലോ… ഞാൻ 2,3 കഥകളുടെ ഇടയിൽ പെട്ടു.. ഇപ്പൊ കുറച്ചു ഫ്രീ ആയപ്പോ പെൻഡിങ് ഉള്ള കഥകൾ കൊറേ വായിച്ചു. പക്ഷെ ശ്രീരാഗം അതിൽനിന്നും വ്യത്യസ്തമായി തോന്നി..
ഇത് മാസ്സ് ആണോ ക്ലാസ് ആണോ അതോ മിസ്റ്ററി ആണോ എന്നൊന്നും ഒരു പിടിയും കിട്ടുന്നില്ല.. അവരുടെ പ്രണയം വേഗം തിരിച്ചറിയാൻ ഞാൻ പ്രാർത്ഥിക്കും… പിന്നെ ഇപ്പോ വന്ന പെണ്ണ് ആരാന്നൊക്കെ എനിക്ക് മനസ്സിലായി.. എന്തായാലും ഞാൻ പറയുന്നില്ല… ഇനി പറഞ്ഞിട്ട് സസ്പെൻസ് പൊളിക്കുന്നില്ല. വേഗം കഴിഞ്ഞു പോയി എന്ന പരാതി ഉണ്ട്..
ആൻഡ് രാധമ്മയെ നന്നായി ബോധിച്ചു. ഒരു അമ്മയിൽ കാണുന്ന വെപ്രാളവും പെരുമാറ്റവും സ്നേഹവും വായനയിലൂടെ ഞാൻ അനുഭവിച്ചു.. പിന്നെ സ്വപ്നത്തിലൂടെ ഇന്ദ്രനെ കാണിച്ച് ശ്രീ കുട്ടിയെയും എന്നെയും ഇങ്ങനെ പേടിപ്പിക്കല്ലേ…
കൂടുതൽ എഴുതുന്നില്ല…
എന്നെക്കൊണ്ട് പറ്റുന്നില്ല എന്നതാണ് സത്യം…
എനിക്ക് ഈ review റൈറ്റിംഗ് ഒന്നും പരിജയില്ല… എന്തോ മനസിൽ വന്നത് എഴുതി… പക്ഷെ അത് മനസ്സിൽ തട്ടിയിട്ട് ആണ് ട്ടൊ… അടുത്ത ഭാഗതിനായി കാത്തിരിൽകുന്നു..
എന്ന്
സ്നേഹത്തോടെ
Dk എന്ന demon king?
Ur brother?
ഇതിനൊക്കെ എന്താടാ ഞാൻ മറുപടി പറയുക.,.,..
അകമഴിഞ്ഞ ഈ സ്നേഹത്തിന് പകരം നൽകാൻ സ്നേഹം മാത്രേ ഉള്ളു..,
ശ്രീക്കുട്ടിയെ ഞാൻ കുറച്ചു കൂടി കരയിപ്പിക്കും.,.,.,. അല്ലാതെ വേറെ വഴിയില്ല.,
ഒരുപാട് കൈപ്പിന് ശേഷം മധുരം ലഭിക്കുമ്പോൾ അതിന് ഇരട്ടി മധുരം ഉണ്ടാകും.,.,.
രാധമ്മ അമ്മ തന്നെയാണ്.,.,. ഒരു അമ്മയിൽ കാണുന്ന എല്ലാം രാധമ്മയിലും ഉണ്ടാകും.,..,
സ്വപ്നങ്ങൾ നമ്മുടെ ആഗ്രഹങ്ങളും പേടികളും ആണ്.,.,., ഒരുപാട് വലിയ സസ്‌പെൻസ് ഇടാൻ നോക്കാറില്ല.,.,, വായിച്ചു അവസാനിപ്പിക്കുമ്പോൾ മനസ്സിൽ 1 മിനിറ്റ് എങ്കിലും ഒരു ചോദ്യം ഉണ്ടാവണം അത്രേയുള്ളൂ ഉദ്ദേശം.,.,.
റിവ്യൂ ഒന്നും ഇല്ലെങ്കിലും ഒരു കുഴപ്പവുമില്ല.,., വായിച്ചല്ലോ.,.,. വായിച്ചിട്ട് ഇഷ്ടപ്പെട്ടല്ലോ.,., ഇഷ്ടപ്പെട്ടിട്ട് രണ്ടു വരി കുറിച്ചല്ലോ.,. അത് മതി.,.,.,.
സ്നേഹത്തോടെ
???
തമ്പുരാൻ ചേട്ടാ…
ശ്രീ കുട്ടിയെ കരായിച്ചോ… പക്ഷെ കുറച്ചു മായമൊക്കെ വേണം… നമ്മുടെ arrow യുടെ കഥപോലെ ആവരുത്… എല്ലാം പാവങ്ങൾ അല്ലെ…????
അത്രക്ക് എന്തായാലും ഈ കഥയിൽ ഉണ്ടാവില്ല.,.,
,
,
,
?
Twist twist ee last vanna penkutty arann ariyoo…
Deddy ded ayennu shesham avn sree engottennillathe vandiyodikkunnu edaikkoru accident pattunnu avn kokkayilekk mariyunnu avdutha tribes avne nokkunnu avnte ormakal ellam marakkunnu avnte past full marakkunnu avn pinne avrodoth jeevikkanu, angana angane avde entho researchinu vanna ippol vann oenkoch ivane kanunnu ishtapedunnu avrodu samsarich ivnte orma nashtapettayanu anganokke prenj last avnem kond nattil varunnu angane avr onnukkinnu.
Orikkal rathry masaladosa thinnanam ennu ee koch vashipidichitt avne prenj vidanu avn pokunnu dosa vangunnu vandil kerunnenu munpe avne veroru lorry idikkanu sangathi serious akunnu angane avne veroru nalla hospitalilekk mattunnu avn poya orma thirich kittanu.
Prananadhan kond verana masaladosa orthirikkana aa kutty avne kanathe oru bhranthiye pole alenj last avlem vandiyidikkanu angane avlem hospitalized akkanu.
Sree mon dosa kond kodukkane karyam marannu tanu kokkayilott veena accident anallo ennorth irikkanu.
Angane narakichu narakichulla hospital jeevithathinu shesham avl tante masaladosakkayii verukayanu suhruthukkale verukayanuu?? anganulla avleyanu ee dushtanaya kapalikan ” Thamburan ” thendi akattunne?.
Prethikarikku suhruthukkale prethikarikku. Nammal onnum prenjillel ivdonnum nadakkilla pashe nammal entelm onnu preyunna moment tampuran tarpiilakum.
#justiceformasaladosapenkutty ?
ആഹാ.,.,,.ഭൃഗു. ,,
നീ ആള് കൊള്ളാല്ലോ.,.,.,
ഇത്രപെട്ടന്ന് കഥ ഒക്കെ മനസ്സിലാക്കിയല്ലോ,.,
അങ്ങനെ അവൾ മസാലദോശ കഴിച്ചു ഫുഡ് പോയിസൻ അടിച്ചു അജീർണ്ണം പിടിച്ചു മരിക്കുന്നു..,,
ട്വിസ്റ്റ് എപ്പടി.,..???
Ente masaladosa kuttye kollaruth pleasshh??????????
എലിവിഷം വക്കാം.,.,?
Edo ashane njan chumma preyunna atto ningakku oru entertainment ayikkotte nukaruthy atto allathey onnum manassil vekkalle …
അതൊന്നും കുഴപ്പമില്ല ബ്രോ.,.,.,
നോ ഇഷ്യൂസ്.,.,.
✌️✌️
കിടുക്കച്ചി ആയിട്ടുണ്ട് ????.
വായിച്ചു തീർന്നത് അറിഞ്ഞില്ല. ആരാ പുതിയ അവതാരം??? ആരാന്ന് അറിയാൻ കാത്തിരിക്കുന്നു. കള്ള തീരുമാലി നിന്നെ ഉണ്ടല്ലോ കൂടുതൽ ഒന്നും പറയുന്നില്ല ??
പിള്ളേച്ചാ.,…സന്തോഷം.,.
അവൾ ആരാണെന്ന് അടുത്ത പാർട്ടിൽ അറിയാം.,.ഞാൻ പാവം അല്ലെ.,..,.??
സ്നേഹം.,.
??
???
???
Ee part um superb bro❤️❤️
താങ്ക്സ് ബ്രോ.,.
??
Noyiko njan ivdem twist kond verum??
ആഹാ.,..,?✌️✌️
തമ്പുരാനെ…✌️✌️✌️
ഈ ഭാഗവും നന്നായിരുന്നു….,,,
ആരാണ് അവസാനം വന്ന ആ പെൺകുട്ടി…,,,???
അത് ശ്രീകുട്ടിക്ക് പണി ആണോ എന്നൊരു സംശയം..,,,
രാധമ്മയുടെ സ്നേഹം ഈ ഭാഗത്തിൽ നിറഞ്ഞു നിന്നു…,,,
ഗുരുവായൂരിൽ എന്താവും സംഭവിക്കാൻ പോകുന്നത്…. ( ഞാൻ വായിച്ചപ്പോൾ ആലോചിച്ചു പക്ഷെ ആ പോർഷൻ എങ്ങനെ ആവും എന്ന് ഒരു ഐഡിയ ഇല്ല )
വില്ലന്മാർ എല്ലാവരും കളത്തിലേക്ക് വന്നോ എന്നൊരു സംശയം…,, ഇനിയും ആരോ വരാൻ ഉള്ളത് പോലെ…,,, ( കഥയുടെ കാര്യം പറഞ്ഞപ്പോൾ തോന്നിയതാണ്….))
വെയ്റ്റിംഗ് for നെക്സ്റ്റ് പാർട്ട് bro….,,,❣️❣️❣️❣️
ഒത്തിരി സന്തോഷം അഖിലേ.,.,..
അവൾ ശ്രീക്കുട്ടിക്ക് ഉള്ള ചെറിയ ഒരു പണി ആണ്.,.,.,??
രാധമ്മ മുത്തല്ലേ.,.,.,
ഗുരുവായൂരിലെ പരിപാടി ഇത്തിരി കടുപ്പം ആണ്.,.,എഴുതാൻ ,,..,??
സ്നേഹപൂർവ്വം,..,
??
ഗുരുവായൂർ…,,,
അതാണ് ഇനിയുള്ള ഹൈലൈറ്റ്…,,,
ഞാനും അതേപോലെത്തെ ഒരു സീൻ ആണ് എഴുതുന്നത്…,,,???
ബുദ്ധിമുട്ട് എനിക്ക് മനസിലാവും
എന്താകുമോ..,., എന്തോ,..,
വായിച്ചറിയും ???
വായിച്ചറിയാം…
??
മുൻപത്തെ കമെന്റിൽ പറഞ്ഞ കാര്യം തന്നെ. ഈ കഥ ഇപ്പോഴും ഒരു സിനിമാ നിവാരത്തിൽ തന്നെയാണ് മുന്നോട്ട് പോകുന്നത്. പ്രണയം, മാസ്സ്, ആക്ഷൻ, ത്രില്ലെർ, അഡ്വഞ്ചർ ഇതെല്ലാം പാകത്തിനു ചേർത്ത കഥ. കുടുംബബന്ധങ്ങളും പ്രണയവും ആവശ്യമുള്ളപ്പോൾ മാത്രം ഉപയോഗിക്കുന്നതാണ് നല്ലത്. അതു തന്നെയാണ് ഈ കഥയുടെ പ്രധാന ആകർഷണവും. പ്രണയത്തിൽ മാത്രം ഒതുങ്ങി നിൽക്കാത്ത നല്ലൊരു പ്രണയകഥയാണിത്. ഇതേ പാറ്റേണിൽ തന്നെ കഥ തുടർന്നു പോയാൽ ഇതിന്റെ അടുത്ത ഭാഗത്തിന് എത്ര നാൾ വരെയും കാത്തിരിക്കാൻ തോന്നും.
എല്ലാം ചേർത്ത് തന്നെയാണ് കഥ പറയാൻ ഉദ്ദേശിക്കുന്നത്.,.. ഇഷ്ടപ്പെട്ടു എന്ന് അറിയുന്നതിന് ഒത്തിരി സന്തോഷം.,.. കുടുംബ ബന്ധങ്ങളുടെ കാര്യവും പറയും.,.,., അതും വേണമല്ലോ.,.,.,. എന്തായാലും സാധാരണ പോലെ പ്രണയം മാത്രം പറയുന്ന കഥയാകില്ല എന്ന് തോന്നുന്നു.,.,,.,
സ്നേഹം.,.,.
???
അളിയാ പൊളിച്ചു ഒന്നും പറയാൻ ഇല്ല
ഒത്തിരി സന്തോഷം രാവണ.,.,.,
??
തമ്പുരാനെ ഈ ഭാഗവും പെരുത്ത് ഇഷ്ട്ടം ആയി…. ❤️❤️❤️
ഒത്തിരി സന്തോഷം ബ്രോ.,.,
???
❤❤❤❤❤❤?
?????
വിട്ടു പോയ ഭാഗവും ഇതും വായിച്ചു.. നന്നായി എന്ന് പറഞ്ഞു എനിക്ക് മടുത്തു അതുകൊണ്ടു അത് പറഞ്ഞു വെറുപ്പിക്കുന്നില്ല.. എന്നാലും നല്ല സുഖം ആണ് വായിക്കാൻ..
പിന്നെ അവസാനം വന്നവൾ ആരാണെന്നു എനിക്ക് അറിയാം. ??പറയുന്നില്ല.
ഇനി മുടങ്ങാതെ വായിക്കും.
സ്നേഹത്തോടെ ❤️
ഇഷ്ടപ്പെട്ടല്ലോ..,.
അത് മതി.,..,
അവൾ ആരാണെന് പറയേണ്ട.,., ആ രഹസ്യം അടുത്ത ഭാഗത്തിൽ വെളിവാകട്ടെ.,.,
സ്നേഹം.,.,
???
Nice feel??
താങ്ക്സ് ബ്രോ..
??
Ee vattavum gambheeram
ഒരുപാട് സന്തോഷം.,,..,
???
കൊള്ളാം.. നന്നായിട്ടുണ്ട് ?
താങ്ക്സ് പവിത്ര.,.,.
??
തമ്പുരാനേ,ഈ പാർട്ടും അടിപൊളി.താങ്കളൊക്കെ നൂറ് പേജെഴുതിയാലും അതുകുറഞ്ഞുപോയിയെന്നെ പറയൂ അത്രക്കും ഫീലുണ്ട് വായിക്കാൻ.ഓരോ ഭാഗവും സിനിമാ കാണുന്നതുപോലെ മനസ്സിൽ തെളിയും.സൂപ്പർ ബ്രോ…
ഒത്തിരി സന്തോഷം വേട്ടക്കാരാ.,.,,
ഇഷ്ടപ്പെടുന്നുണ്ടല്ലോ.,.,.
സ്നേഹം.,..
??
Kollam ketto
താങ്ക്സ് ബ്രോ.,.,
???
തമ്പുരാനെ…
ആറാം തമ്പുരാനിൽ പ്രിയ രാമൻ വന്നപോലെ ഈ പോർഷെയിൽ വന്ന പുതിയ അവതാരപ്പിറവി ശെരിക്കും വന്നതാണോ അതോ വരുത്തിച്ചതാണോ..?? ഇവരുടെ ഒളിച്ചുകളി കണ്ട ദേവൻ എടുത്ത പണിയാണോ എന്നറിയില്ലല്ലോ… കാര്യമെന്തായാലും ശ്രീദേവിയെക്കാൾ ഭംഗി വേണ്ട,പിന്നെ ബൈക്കിൽ വന്ന മറ്റവനുമായി ചെറിയൊരു തല്ല് പ്രതീക്ഷിച്ചു, ജസ്റ്റ് മിസ്സ്.!!
അപ്പൊ ബാക്കി പോന്നോട്ടെ…
Waiting……..
ഭംഗി വച്ചു നോക്കിയാൽ..,. രണ്ടുപേരും കട്ടക്ക് നിക്കും.,.,.,
എപ്പോഴും ഫൈറ്റ് ആയാൽ അതിന്റെ ഒരു സുഖം പോകും.,.,..
???
പൊളിച്ചു തമ്പുരാൻ
താങ്ക്സ് ബ്രോ.,.,
Pwolich bro next part waiting
താങ്ക്സ് ബ്രോ…..
??
പുതിയ അവതാരത്തിനെ ഇറക്കിയത് ചെക്കന് പണി ആകും എന്നാ തോന്നണത് ഇനി ശ്രീക്കുട്ടിക്ക് മര്യാദക്ക് നടക്കാൻ പറ്റോ മിക്യവാറും കുശുമ്പ് മൂത്ത് പെണ്ണ് തന്നെ ശ്രീഹരിയെ പോയി കെട്ടിപിടിച്ചു കാലേ വീണു കരയും എന്തയാലും സൂപ്പർ ആയിട്ട് ഉണ്ട് ❤️❤️
രണ്ടുംപേർക്കും മുടിഞ്ഞ സ്നേഹം ആണ്.,.
എന്നാൽ അത് പോലെ തന്നെ പേടിയും ആണ്.,.,
കണ്ടറിയാം.,.,.
സൂപ്പർ..
പണി കയിഞ്ഞ് വന്ന് ആദ്യം തമ്പുരാൻ നിന്റെ കഥ വായിക്കുകയായിരുന്നു..
കഥക് കമ്മന്റെയി വരികൾ എഴുതാൻ എനിക്കറിയില്ല..
നല്ല അടിപൊളി കഥ..
വൈറ്റിംഗ് ???
രണ്ടു ദിവസം കൂടുമ്പോൾ ഓരോ കഥ എഴുതി ഇടുന്ന നിനക്കണോ കമന്റ് ഇടാൻ അറിയില്ല എന്ന് പറയുന്നത്.,.,..,
എന്തായാലും ഇഷ്ടപ്പെട്ടല്ലോ ദത് മതി.,.,.
സ്നേഹം.,.,
???
ഏയ് ഇത് അതല്ല..
കമ്മെന്റ് നമ്മുടെ സെക്ഷൻ അല്ല ?????
ചുമ്മാ പറഞ്ഞതാട.,.,.,??
Page koottanam Ulla page thanne short aane…. Bakki ellam pakka saaanam
ഇത്രയും തന്നെ എഴുതാൻ എനിക്ക് സമയം തികയുന്നില്ല ബ്രോ.,.,.,.
ഇഷ്ടപ്പെടുന്നു എന്നറിഞ്ഞതിൽ സന്തോഷം.,
??
നീ ഒന്ന് പേജ് കൂട്ടി എഴുത് തമ്പുരാൻ ???
മടിയനാവല്ലേ ??
ഏയ്.,.,മിച്ചർ.,.,
ആരാ.,.,ഈ പറയുന്നത്.,..,??
പേജ് കുട്ടാൻ വരികൾ അകലം കുട്ടിയോ എന്ന് ഒരു സംശയം. എന്ന് വരും എന്ന് പറയരുതെ കതിരിക്കാൻ വയ്യ
വരികൾ സാധാരണ അകലം മാത്രമേ ഉള്ളു..,.,
കൂട്ടിയിട്ടില്ല..,,.,.
ഇനി ചിലപ്പോൾ kk ലിങ്ക് കാണില്ല.,.,.അപ്പൊ തീയതി പറയാതെ ഇരിക്കാൻ പറ്റില്ല.,.,.
തമ്പുരാനേ മനോഹരം… ഒരുപാട് ഇഷ്ട്ടമായി ?
ഇഷ്ടപ്പെട്ടല്ലോ.,.,.,
ഒത്തിരി സന്തോഷം..,.ബ്രോ.,.,.,
സ്നേഹം.,.
??