? ശ്രീരാഗം ? 10 [༻™തമ്പുരാൻ™༺] 2681

പ്രിയപ്പെട്ട കൂട്ടുകാരെ,

 

അഭ്യർത്ഥന മാനിച്ചു കഥകൾ.കോം ലേക്ക് വരുവാൻ മനസു കാണിച്ചതിന് നന്ദി അറിയിക്കുന്നു.,.,., കുട്ടേട്ടനോട് ഞാൻ മൂന്നുപാർട്ടിന് കെ കെ യിൽ ലിങ്ക് ഇടണം എന്നാണ് പറഞ്ഞിരുന്നത്.,,.,.,

 

അദ്ദേഹം സ്നേഹപൂർവ്വം അത് സമ്മതിക്കുകയും ചെയ്തിരുന്നു.,..,.,ഇനി അങ്ങോട്ടുള്ള ഈ കഥയുടെ എല്ലാ ഭാഗങ്ങളും കഥകൾ.കോം മിൽ ആണ് വരിക.,.,,

 

കഥയുടെ അടുത്ത ഭാഗം അടുത്ത മാസം 12 ആം തീയ്യതി ( നവംബർ 12 ) ആയിരിക്കും വരിക.,.,,

 

ഇനി കെ കെ യിൽ ലിങ്ക് ഉണ്ടാകുമോ എന്ന് സംശയമാണ്.,.,., അത്കൊണ്ട് തന്നെ നവംബർ 12 ആം തീയ്യതി ഞാൻ കഥ സബ്മിറ്റ് ചെയ്യും.,.,.,,

 

ഇതുവരെ നൽകിയ സപ്പോർട്ട് തുടർന്നും ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു.,.,.., വായിക്കുക അഭിപ്രായങ്ങൾ അറിയിക്കുക.,..,.,

 

◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆

~~ശ്രീരാഗം 10~~

Sreeragam Part 10 | Author : Thamburaan | Previous Part

◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆

പ്രതിഷ്ഠയ്ക്ക് തിരഞ്ഞെടുത്ത സ്ഥലം അനുയോജ്യമാണ് എന്നും പറഞ്ഞു ശിവപാർവതിമാർ അവിടെ നിന്നും അപ്രത്യക്ഷമായി എന്നാണ് പറയുന്നത്.,..,.

 

” എന്ന് വച്ചാൽ..,,.,.

 

” മനസിലായില്ലേ.,.,.,

 

” പക്ഷെ.,.,, ഇത്.,.,., ഈ.,., പറയുന്നത്..,,.,.

 

” അതേ .,.,.,.,
സംശയിക്കേണ്ട ഉണ്ട് ഈ ലിഖിതത്തിൽ പറയുന്ന ക്ഷേത്രം..,,.. ദേവഗുരുവായ ബൃഹസ്പതിയും ദേവന്മാരിൽ ഒരാളായ വായുദേവനും ചേർന്ന് പ്രതിഷ്ഠ നടത്തിയ മഹാക്ഷേത്രം.,..,.

 

ശ്രീ ഗുരുവായൂർ മഹാവിഷ്ണു ക്ഷേത്രം.,.,.,.

 

ശ്രീഹരിയും ദേവനും പരസ്പരം മുഖത്തോട് മുഖം നോക്കി ഇരുന്നു.,.,.. അവർക്ക് അത് കേട്ടിട്ട് ചെറിയ ഒരു ഞെട്ടൽ ഉണ്ടായിരുന്നു.,.,, എങ്കിലും അത് അവർ വളരെ വിദഗ്ദ്ധമായി മറച്ചു,..,. എന്നിട്ട്  പ്രൊഫസറിനോട് പറഞ്ഞു

258 Comments

  1. രാഹുൽ പിവി

    ആഹാ ഒരുപാട് സന്തോഷം തോന്നുന്നു ഈ ഭാഗം വായിച്ച് കഴിഞ്ഞപ്പോൾ ഒന്നാമത് എന്റെ കഥയ്ക്ക് ശേഷം വന്ന കഥ അതിനോട് ചേർന്ന് ഈ കഥ കണ്ടപ്പോൾ തന്നെ മനസ്സ് നിറഞ്ഞു പിന്നെ എന്റെ സ്ഥിരം ശൈലിയിലുള്ള കമന്റ് എന്റെ കഥ വന്നതിനു ശേഷം ഇടാൻ സാധിച്ചത് ഈ കഥയിൽ തന്നെ ആണ് ഈ 2 കാരണങ്ങൾ കൊണ്ട് ഈ ഭാഗം എനിക്ക് something special ആണ് ❤️❤️❤️

    ഒരിക്കൽ കൂടി പറഞ്ഞ ദിവസത്തിൽ തന്നെ കഥ വന്നു ഏതോ ഭാഗത്തെ കമന്റിൽ സ്പീഡ് കൂട്ടണം എന്ന് കണ്ടു അതൊന്നും വേണ്ടാട്ടോ ഇതേ താളത്തിൽ പോകുന്നതാണ് നല്ലത് പിന്നെ കുറച്ച് കൂടി പരത്തിയാൽ എനിക്ക് ഒരുപാട് സന്തോഷമാകും കാരണം അത്രയും കൂടെ കഥയുടെ ക്ലൈമാക്സ് ആവാൻ താമസം വരുമല്ലോ പ്രിയപ്പെട്ട ആളുടെ വേർപിരിയൽ പോലെയാണ് ഒരു നല്ല കഥ അവസാനിക്കുമ്പോൾ ഒരു നല്ല വായനക്കാരന് തോന്നുന്നത് കഴിഞ്ഞ ദിവസം ആദ്യമായി അതിന്റെ വേദന ഞാൻ അറിഞ്ഞു ഒരുപാട് നെഞ്ചിലേറ്റിയ കഥാപാത്രങ്ങളെ ഒരു ദിവസം പറിച്ച് എറിയേണ്ടി വന്നു അത് പോലെ ഒരു ദിവസം ശ്രീരാഗവും തീരുമ്പോൾ ഞാൻ സഹിക്കേണ്ടി വരും അതിനു മുൻപ് കാമുകിയുടെ ആദ്യ സീസണിന്റെ അവസാനം ആകും ഏട്ടാ കഥ പതിയെ തീർത്താൽ മതിയെ ???????♥️♥️♥️♥️

    അങ്ങനെ ശ്രീദേവി ഒരുപാട് ഒളിപ്പിച്ച് വെച്ച രഹസ്യം രാധമ്മ ചീട്ടുകൊട്ടാരം പോലെ തകർത്തു കളഞ്ഞു ആര് അറിയരുത് എന്ന് കരുതിയോ അയാള് അറിഞ്ഞില്ല പക്ഷേ ദേവന് എവിടെയോ ഒരു സ്പാർക്ക് അടിച്ചു അവന്റെ ഒരു അവസ്ഥ 2 ആളുകളുടെയും ഇടയിൽ കിടന്നു വട്ടം തിരിയുകയാണല്ലോ ഒന്നും പറയാനും പറ്റുന്നില്ലല്ലോ പാവം ??????❤️♥️❤️♥️

    രാഘവന്റെ സ്വഭാവം കണ്ടപ്പോൾ തെരി എന്ന സിനിമ ഓർമ വന്നു അതിൽ ഇങ്ങനെ കെട്ടിടത്തിൽ നിന്ന് വീണ് മരിക്കുമ്പോൾ വില്ലന്റെ ഒരു വരവ് ഒക്കെ ഉണ്ടല്ലോ രണ്ടും കൂടെ കൂട്ടിവായിച്ചപ്പോൾ ഓസം ?? നായകൻ വിജയ് കുമാർ ഐപിഎസും വില്ലൻ അതിലെ മെയിൻ വില്ലന്റെ അനിയനും അല്ലാത്തത് കൊണ്ട് കുഴപ്പമില്ല അല്ലെങ്കിൽ ഇപ്പോ തന്നെ നാറിയുടെ കാര്യത്തിൽ തീരുമാനം ആയേനെ ???????????

    അക്കരെ ഇക്കരെ നിന്നാലെങ്ങനെ ആശ തീരും എന്ന് പറയുന്നത് പോലെയാണ് രണ്ടും കൂടെ പ്രേമിക്കുന്നത് അങ്ങോട്ടും ഇങ്ങോട്ടും ഇഷ്ടമുണ്ട് പക്ഷേ പങ്കാളിക്ക് തന്നെ ഇഷ്ടമാണോ എന്ന ചിന്തയിൽ ഉഴറുന്ന 2 ഹൃദയങ്ങൾ അതിന്റെ ഇടയിൽ അവരെ കണ്ടില്ല എന്ന് നടിച്ച് മുന്നോട്ട് പോകുന്ന സൈക്കോ എഴുത്തുകാരനായ എന്റെ ഏട്ടനും ആഹാ ഇതിന്റെ ഇടയിൽ നട്ടം തിരിയുന്നത് പാവം വായനക്കാരും ഒരിക്കൽ കൂടി പറയുന്നു പതിയെ ഒന്നിപ്പിച്ചാൽ മതി അല്ലെങ്കിലും അങ്ങനെയേ ചെയ്യൂ എന്നറിയാം എങ്കിലും ഓരോ തവണ പറയുമ്പോഴും എനിക്ക് ഒരു മനസുഖം കിട്ടും പിന്നെ രണ്ടിനും മനസ്സിൽ ഇഷ്ടം ഉണ്ടല്ലോ ഇന്നത്തെ കാലത്ത് അതുതന്നെ വലിയ കാര്യമാണ് ♥️❤️♥️♥️♥️?❤️?♥️??

    പിന്നെ ഗുരുവായൂർ സന്ദർശനം നല്ലത് പോലെ വിവരിക്കും എന്ന് കരുതുന്നു കാരണം ഞാൻ ഇതുവരെ പോയിട്ടില്ല അപ്പോ പോകാതെ തന്നെ മനസ്സിൽ അമ്പലവും പരിസരവും കൊണ്ടുവരാൻ വായനയിലൂടെ സാധിക്കണം എന്ന ആഗ്രഹം ഉണ്ട് നാട്ടുകാരൻ ആയത് കൊണ്ട് അങ്ങനെ പറയാൻ കഴിയും എന്നാണ് എന്റെ വിശ്വാസം എന്റെ വിശ്വാസം എന്നെ രക്ഷിക്കട്ടെ ലാഗ് ആകുമോ എന്ന ചിന്തയിൽ പെട്ടന്ന് ഓടിച്ച് വിടരുത് ഇതൊരു അപേക്ഷ അല്ല ആഗ്രഹം മാത്രമാണ് ???????♥️??

    ഒന്നാമത് പെണ്ണിന് മറ്റുള്ളവരെ കാണിക്കുമ്പോൾ ഉള്ള ധൈര്യം മാത്രമേ ഉള്ളൂ ഇപ്പോ ശ്രീഹരി ഒരു പെണ്ണിന് കെട്ടിപ്പിടിക്കുന്നത് കണ്ടപ്പോ അവൾ ബോധം കെടാതെ ഇരുന്നത് ഭാഗ്യം ഒന്നാമത് അവന് ആരോടെലും വേറെ ഇഷ്ടം ഉണ്ടോ എന്ന സംശയം ഒക്കെ ഉണ്ട് അതിന്റെ ഇടയിൽ ഇതും കൂടെ ആയപ്പോ പൂർത്തിയായി,..,

    പിന്നെ പറയാൻ ഒരു കാര്യം വിട്ടുപോയി അടുത്ത ഭാഗത്ത് ശ്രീക്കുട്ടി സ്നേഹകൂടുതൽ കൊണ്ടുള്ള possessiveness കാണിക്കാൻ സാധ്യത കൂടുതൽ ആണല്ലോ കാരണം വന്നവളുടെ അവൾക്ക് അത്രയ്ക്ക് അങ്ങോട്ട് ഇഷ്ടം ആയിട്ടില്ല അവരുടെ വീട്ടിൽ ഒക്കെ കയറി വരികയും അവനോട് ഒത്തിരി അടുക്കുകയും ചെയ്യുന്ന അവളെ മിക്കവാറും ദേവൻ മനസ്സിലാക്കാൻ സാധ്യത ഉണ്ട് കാരണം അവനാണല്ലോ ശ്രീക്കുട്ടനെയും ശ്രീക്കുട്ടിയേയും നന്നായി തിരിച്ചറിയാൻ സാധിക്കുന്നത് അപ്പൊ അതിനും വേണ്ടി കാത്തിരിക്കുന്നു

    അപ്പോ ഇനി അടുത്ത ഭാഗത്ത് കുറച്ച് തമാശകൾ വേണമെങ്കിൽ പ്രതീക്ഷിക്കാം അല്ലേ കാത്തിരിക്കുന്നു നവംബർ 12 ആകുവാനായി ???????????❤️❤️❤️????

    1. ഇതിനൊക്കെ ഞാൻ എന്ത് മറുപടി എഴുതാനാണ്.,.,.
      കഥ മുഴുവനും ഇവിടെ ഉണ്ടല്ലോ.,.,.,
      ആർക്കെങ്കിലും കഥ വായിക്കാൻ സമയം ഇല്ലെങ്കിൽ നിന്റെ കമന്റ് വായിച്ചാൽ മതി..,.

      ////അങ്ങോട്ടും ഇങ്ങോട്ടും ഇഷ്ടമുണ്ട് പക്ഷേ പങ്കാളിക്ക് തന്നെ ഇഷ്ടമാണോ എന്ന ചിന്തയിൽ ഉഴറുന്ന 2 ഹൃദയങ്ങൾ അതിന്റെ ഇടയിൽ അവരെ കണ്ടില്ല എന്ന് നടിച്ച് മുന്നോട്ട് പോകുന്ന സൈക്കോ എഴുത്തുകാരനായ എന്റെ ഏട്ടനും ആഹാ ഇതിന്റെ ഇടയിൽ നട്ടം തിരിയുന്നത് പാവം വായനക്കാരും ////

      അതെനിക്ക് ഇഷ്ടായി..,.,???
      അവർ എന്നെങ്കിലും ഒന്നിക്കും.,.,.
      എന്നാണെന്ന് ഇപ്പൊ പറയാൻ പറ്റില്ല.,.,.

      ///ശ്രീഹരി ഒരു പെണ്ണിന് കെട്ടിപ്പിടിക്കുന്നത് കണ്ടപ്പോ അവൾ ബോധം കെടാതെ ഇരുന്നത് ഭാഗ്യം///

      ഒരു ഉമ്മ കൂടി കൊടുത്തിരുന്നെങ്കിൽ ശ്രീദേവി അറ്റാക്ക് വന്ന് മറിച്ചേനെ.,.,.???

      ഇനി പോസ്സ്സീവ്നെസ് ആണോ തമാശകൾ ആണോ സങ്കടങ്ങൾ ആണോ വരാൻ ഇരിക്കുന്നത് എന്ന് കണ്ടറിയാം.,.,

      സ്നേഹം.,.,.,
      ???

      1. Pv കമന്റ്‌ അതൊരു സംഭവം തന്നെ ആയിരിക്കും ???

  2. ഇതുവരെ വായിക്കാൻ പറ്റിയില്ല..???…വായിച്ചിട്ടു വേണം like അടിക്കാന്‍…നാളെ വായിക്കാൻ പറ്റുമെന്ന് കരുതുന്നു…ആദ്യമായാണ് ഈ കഥ വായിക്കാന്‍ താമസിക്കുന്നത്

    1. വായിക്ക് രാജീവ് അണ്ണാ…,.
      എന്നിട്ട് മത് ലൈക്ക്.,.,.,
      ??

      1. Like ഉറപ്പാണ്..പക്ഷേ വായിക്കാതെ like ചെയുന്നത് sariyallallo…അതുകൊണ്ട് മാത്രം ആണ് like cheyan കാത്തിരിക്കുന്നത്

        1. അത് മതി ബ്രോ.,.,.
          അല്ലാതെ ചെയ്യുന്നത് ശരിയല്ല.,.,.
          ലൈക്ക് ആർഹിക്കുന്നുണ്ടെങ്കിൽ മാത്രം ചെയുക..,.,.അതിന് വായിക്കാതെ പറ്റില്ലല്ലോ.,.,.,.

  3. ശ്രുതിലയം

    Bro.,.,
    Suparayirikkan.,.,
    Vallatha nirthal aayipoyi..,
    ???

    1. ഒത്തിരി സന്തോഷം.,.,.
      ???

  4. Loved it.,.,
    Waiting for the next part.,.,
    ???

  5. Thamburan chettaa.,.,kalakki..,.Oru cinema kanunna pole.,.,

    1. സ്നേഹം ശ്രീലത.,.,
      ??

  6. സൂപ്പർ.,.,.,

  7. സുജീഷ് ശിവരാമൻ

    ഹായ് തമ്പുരാൻ.. ഈ ഭാഗവും ഇഷ്ടായി… നന്നായിട്ടുണ്ട്.. കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി… ♥️♥️♥️♥️

    1. സുജീഷ് അണ്ണാ.,.,.
      ഇഷ്ടമായി എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം.,.,. അടുത്ത ഭാഗം 12th ന് വരും.,.,.
      ??

  8. അടിപൊളി. കഥ super ആയി പോകുന്നുണ്ട്. ശ്രീഹരിയുടെ അന്വേഷണങ്ങൾ എല്ലാം പൊളിക്കട്ടെ, നല്ല action സീനും വേണം കേട്ടോ. ശ്രീകുട്ടിയുടെ കഞ്ഞിയിൽ പാറ്റ വീഴ്ത്താൻ ആരാ അവസാനം കടന്ന് വന്നത്? ശ്രീയുടെ friend ആണോ, അതോ വേറെ ആരെങ്കിലും ആണോ?

    1. ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം.,.,
      ആക്ഷൻ സീൻ എപ്പോഴും ഉണ്ടാകില്ല.,.,
      സിറ്റുവേഷൻ അനുസരിച്ച് ആക്ഷൻ ഒക്കെ വരും.,.,.
      വന്നവൾ ആരെന്ന് അടുത്ത ഭാഗത്തിൽ അറിയാം.,.,.,
      ???

  9. ഖുറേഷി അബ്രഹാം

    ഡാ കഥയുടെ ഇ പാർട്ട്‌ ഇഷ്ടായി, കഴിഞ്ഞ ഭാഗത്തു എന്തോ മിസ്സിംഗ് തോന്നിയെന്ന് പറഞ്ഞത് ഈ ഭാഗത്ത് പരിഹരിച്ചു. ഈ ഭാഗം നല്ല ഫ്ലോയിൽ വായിക്കാൻ പറ്റി.

    അപ്പൊ ഇനി ഗുരുവായൂർ അമ്പലത്തിൽ ആണ് ഇനി മുന്നോട്ട് പോകാനുള്ള വഴി. അവിടെ എന്താണ് എങ്ങനെ ആണ് തുടങ്ങേടത്തെന്ന് വ്യക്തമായ പ്ലാൻ വേണ്ടി വരും. അതിന് ശ്രീ ഹരിക്ക് കഴിയും.

    രാധമ്മ ഹരി തന്റെ ശ്രീ കുട്ടൻ ആണെന്ന് അറിഞ്ഞത് മുതൽ അവരുടെ ഓരോ പ്രവർത്തിയും അവരുടെ അവനോടുള്ള സ്നേഹവും വാത്സല്യവും മനസിലാക്കി തന്നു. ശ്രീ കുട്ടിയുടെയും രാധമ്മയുടേയും അവർ ഉള്ളപ്പോൾ ഉള്ള ഓരോ ചെയ്തികളും ദേവൻ അറിഞ്ഞിട്ടും മറച്ചു വെക്കുന്നത് എന്തിനാണ് യെന്ന് മനസിലായില്ല.

    രാഘവന്റെ കൺസ്ട്രക്ഷെൻ സൈറ്റിലെ അപകടവും അതിന് ശേഷമുള്ള കാര്യങ്ങളും വിജയുടെ തെറി സിനിമയിലെ ഒരു രംഗമാണ് ഓർമ വന്നത്.

    പിന്നെ അവസാനം ശ്രീ കുട്ടി നോക്കി നിൽക്കേ മറ്റൊരു പെൺകുട്ടി ശ്രീ യെ കെട്ടി പിടിച്ചത് അവളിൽ എത്ര തോളം വിഷമവും നൊമ്പരവും പെടുത്തിയിട്ടുണ്ടെന്ന് മനസിലാക്കാൻ സാധിക്കുന്നു. ഇനി അവളുടെ പ്രേതികരണം എങ്ങനെ ആകുമെന്ന് അറിയാൻ കാത്തിരിക്കുന്നു.

    – QA –

    1. ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം.,.,.
      ഗുരുവായൂരമ്പലം ഒരു പ്രധാനഘടകമാണ്.,.,
      ദേവന് അത് അവരുടെ മുന്നിൽ വച്ച് പറയാൻ പറ്റില്ലല്ലോ.,.,., അവൻ പിന്നീട് ശ്രീഹരിയോട് പറയുമായിരിക്കും.,.,.
      ബാക്കി എല്ലാം വരും ഭാഗങ്ങളിൽ അറിയാം..
      സ്നേഹപൂർവ്വം.,.,
      ???

  10. കുശുംബ് വർക്കൗട്ടായി.

    ” കണ്ടറിയണം ശ്രീഹരി നിനക്ക് എന്താണ് സംഭവിക്കുമെന്ന് “( bgm അയ്യപ്പനും കോശിയും )

    എപ്രവശ്യത്തേയും ഈ പാർട്ടും തകർത്തു. അടുത്ത പാർട്ടിൽ ഇതിനെക്കാളും വലുത് ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു.

    1. ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം.,.,.
      അതേ.,,. വരും ഭാഗങ്ങളിൽ കണ്ടറിയാം എന്താ ഉണ്ടാവുക എന്ന്.,.,.,
      ???

  11. കൊച്ചു കാന്താരി ?

    Aha… എല്ലാം അറിഞ്ഞിട്ടും പരസ്പരം തുറന്ന് പറയാതെ ഇരിക്കുകയാണല്ലേ… നടക്കട്ടെ…
    ഏതാ ആ പുതിയ അവതാരം…

    എന്റെ കണ്ണാ…
    ഇനി എല്ലാരും കുടെ ഗുരുവായൂര്‍ ക്ഷേത്രത്തിലേക്കാണോ…

    ന്റെ കൃഷ്ണ നിന്നെ നീ തന്നെ കാത്തുകൊള്ളണമേ…. ☺

    1. പതുക്കെ എല്ലാം എല്ലാവർക്കും മനസ്സിലാകും.,.,
      അവൾ ആരാണെന്ന് അടുത്ത ഭാഗത്തിൽ അറിയാം.,,.
      ഗുരുവായൂരിൽ എന്താകുമോ എന്തൊ.,.,?
      ??

  12. എടാ പെട്ടന്ന് തീർന്നപോലെ.. അപ്പോ ഇനി 12ന് ല്ലേ… കാത്തിരിക്കുന്നു

    1. 26 പേജ് വായിച്ചു തീർത്തിട്ട്.,.,.
      പെട്ടെന്ന് തീർന്ന പോലെ എന്നോ ????
      സ്നേഹം.,.,.
      ??

  13. ❤️❤️❤️

  14. അപ്പൂട്ടൻ

    പെട്ടെന്ന് നിർത്തിയത് പോലെ…. പിന്നെ ആരാണ് ആ പെൺകുട്ടി എന്നറിയാനുള്ള ആകാംഷയോടെ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു… ദേവന്റെ ആരെങ്കിലും ആയിരിക്കും… പ്രതീക്ഷയോടെ അടുത്ത ഭാഗത്തിനായി…. എല്ലാവിധ ആശംസകളും നേരുന്നു… സ്നേഹപൂർവ്വം അപ്പൂട്ടൻ

    1. 26 പേജ് ഉണ്ട് ബ്രോ.,.,.
      എല്ലാം അടുത്ത ഭാഗങ്ങളിൽ അറിയാം.,.,.
      സ്നേഹം.,.,
      ??

  15. Pettennu theernnu..!!!

  16. Ahaaaa കുശുമ്പി പാറു പണി തുടങ്ങി

    ബാക്കിയെല്ലാം കണ്ടറിയാം

    1. അതേ വരും ഭാഗങ്ങളിൽ കണ്ടറിയാം.,.,
      ???

  17. ❤️❤️❤️❤️

  18. Eee bagavum kidukki. Waiting for the next part. ?

    1. ഒത്തിരി സന്തോഷം.,.,.,
      ??

  19. Kollaam bro ennatheyumpole poli??????

    1. താങ്ക്സ് ബ്രോ.,.,.
      ??

  20. എന്റെ പൊന്നോ, പൊളി.

    ഇതുവരെ വായിച്ച പാർട്ടുകളിൽ ഏറ്റവും ഒഴുക്ക് ഉള്ള പാർട്ട്‌ ഇതായിരുന്നു, നല്ല ഫ്ലോ ആയിരുന്നു, സ്പേസ് ഒക്കെ ഇട്ട് എഴുതിയതും കൂടെ ആയപ്പോ ഹെവി ആയി ?❤️

    ശ്രീദേവി ഒന്ന് തിടുക്കം കാണിക്കണമെങ്കി വേറെ ഒരു പെണ്ണ് വരേണ്ടത് നിർബന്ധം ആയിരുന്നു, അതു എന്തായാലും പൊളിച്ചു, ഇനി അവക്ക് ഇരിക്കപ്പൊറുതി ഇണ്ടാകില്ല ???

    ഈ പാർട്ട്‌ 50 പേജ് ഉണ്ടായിരുന്നേലും പെട്ടെന്ന് വായിച് തീർന്നത് പോലെ തോന്നിയേനെ, അതുപോലെയായിരുന്നു ഫ്ലോ, എല്ലാം അടിപൊളി ആയിരുന്നു, ഒരുപാട് ഇഷ്ട്ടപെട്ടു തമ്പുരാൻ ചേട്ടോ, ലബ് യു ?❤️

    ഒരുപാട് സ്നേഹത്തോടെ,
    രാഹുൽ

    1. ഒത്തിരി സന്തോഷം രാഹുൽ.,.,.
      ഈ നല്ല വാക്കുകൾക്ക് പകരം നൽകാൻ സ്നേഹം മാത്രം.,.. ഇത്രേം എഴുതാൻ തന്നെ പാടപെടുന്നു..,,.അപ്പൊ ആണ് 50 പേജ്.,??
      ഇഷ്ടപ്പെട്ടല്ലോ സന്തോഷം.,.,.
      സ്നേഹപൂർവ്വം.,.,
      ??

  21. Super ❤️?

    1. താങ്ക്സ് ബ്രോ.,.,.
      ??

  22. Mwuthe ee partum poli❤️?
    Sreedevi paavam aval vndum thakarnnu poyallo
    Aa penn aaranavo
    Nxt partin kathirikkunnu?
    Snehathoode……❤️

    1. ഇഷ്ടപ്പെട്ടല്ലോ സന്തോഷം.,.,.,
      എല്ലാം വരുന്ന ഭാഗങ്ങളിൽ അറിയാം ബ്രോ.,.
      സ്നേഹം , ,.
      ??

  23. Ee partum pwoli

    1. ഒത്തിരി സന്തോഷം..,.
      ??

  24. Nice ,❤️❤️❤️❤️❤️❤️

    1. Adipoli… Gambheeram…?

      1. താങ്ക്സ് ബ്രോ.,.,.
        ???

Comments are closed.