? ശ്രീരാഗം ? 10 [༻™തമ്പുരാൻ™༺] 2681

പ്രിയപ്പെട്ട കൂട്ടുകാരെ,

 

അഭ്യർത്ഥന മാനിച്ചു കഥകൾ.കോം ലേക്ക് വരുവാൻ മനസു കാണിച്ചതിന് നന്ദി അറിയിക്കുന്നു.,.,., കുട്ടേട്ടനോട് ഞാൻ മൂന്നുപാർട്ടിന് കെ കെ യിൽ ലിങ്ക് ഇടണം എന്നാണ് പറഞ്ഞിരുന്നത്.,,.,.,

 

അദ്ദേഹം സ്നേഹപൂർവ്വം അത് സമ്മതിക്കുകയും ചെയ്തിരുന്നു.,..,.,ഇനി അങ്ങോട്ടുള്ള ഈ കഥയുടെ എല്ലാ ഭാഗങ്ങളും കഥകൾ.കോം മിൽ ആണ് വരിക.,.,,

 

കഥയുടെ അടുത്ത ഭാഗം അടുത്ത മാസം 12 ആം തീയ്യതി ( നവംബർ 12 ) ആയിരിക്കും വരിക.,.,,

 

ഇനി കെ കെ യിൽ ലിങ്ക് ഉണ്ടാകുമോ എന്ന് സംശയമാണ്.,.,., അത്കൊണ്ട് തന്നെ നവംബർ 12 ആം തീയ്യതി ഞാൻ കഥ സബ്മിറ്റ് ചെയ്യും.,.,.,,

 

ഇതുവരെ നൽകിയ സപ്പോർട്ട് തുടർന്നും ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു.,.,.., വായിക്കുക അഭിപ്രായങ്ങൾ അറിയിക്കുക.,..,.,

 

◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆

~~ശ്രീരാഗം 10~~

Sreeragam Part 10 | Author : Thamburaan | Previous Part

◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆

പ്രതിഷ്ഠയ്ക്ക് തിരഞ്ഞെടുത്ത സ്ഥലം അനുയോജ്യമാണ് എന്നും പറഞ്ഞു ശിവപാർവതിമാർ അവിടെ നിന്നും അപ്രത്യക്ഷമായി എന്നാണ് പറയുന്നത്.,..,.

 

” എന്ന് വച്ചാൽ..,,.,.

 

” മനസിലായില്ലേ.,.,.,

 

” പക്ഷെ.,.,, ഇത്.,.,., ഈ.,., പറയുന്നത്..,,.,.

 

” അതേ .,.,.,.,
സംശയിക്കേണ്ട ഉണ്ട് ഈ ലിഖിതത്തിൽ പറയുന്ന ക്ഷേത്രം..,,.. ദേവഗുരുവായ ബൃഹസ്പതിയും ദേവന്മാരിൽ ഒരാളായ വായുദേവനും ചേർന്ന് പ്രതിഷ്ഠ നടത്തിയ മഹാക്ഷേത്രം.,..,.

 

ശ്രീ ഗുരുവായൂർ മഹാവിഷ്ണു ക്ഷേത്രം.,.,.,.

 

ശ്രീഹരിയും ദേവനും പരസ്പരം മുഖത്തോട് മുഖം നോക്കി ഇരുന്നു.,.,.. അവർക്ക് അത് കേട്ടിട്ട് ചെറിയ ഒരു ഞെട്ടൽ ഉണ്ടായിരുന്നു.,.,, എങ്കിലും അത് അവർ വളരെ വിദഗ്ദ്ധമായി മറച്ചു,..,. എന്നിട്ട്  പ്രൊഫസറിനോട് പറഞ്ഞു

258 Comments

  1. വെറുക്കപെട്ടവൻ

    കൊള്ളാം ഈ പാർട്ടും ഇഷ്ടപ്പെട്ടു❤️❤️❤️❤️❤️
    പക്ഷെ അടുത്ത പാർട്ട്‌ വരാൻ 2ആഴ്ച വേണമെന്നോർക്കുമ്പോ ???

    1. ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം.,.,
      ജോലിത്തിരക്ക് ആണ് ബ്രോ.,..,
      അതാണ് ഇത്രയും ടൈം.,., ഇന്നലെ രാത്രി ആണ് എഴുതി കഴിഞ്ഞത്.,.,
      ??

  2. Thamburan allelum thamburante thanikkonam alle kaanikkoo
    Hmm
    Manassilavunnund

    Nadakkatte
    Puthiya pennu oru pengal figure aaya mathi

    1. ഞാൻ പാവം അല്ലെ..,,.??
      ആരാണാവോ.. വന്നത്..,,തമ്പുരാനറിയാം.,.,
      ??

  3. വായിച്ച് രസം പിടിച്ച് vannapolekkum തീർന്നു പോയി ???…. പതിവ് പോലെ ഈ part um ❣️❣️❣️❣️… എന്തിനാ പാവം sreekuttiye വേഷ്മിപിക്കനെ?

    1. വായിച്ചു തീർത്തിട്ട്.,..,
      തീർന്നുപോയി എന്നോ.,.,??
      സങ്കടത്തിന് ശേഷം സന്തോഷം വരുമ്പോൾ അതിന് ഇരട്ടി മധുരം ആകും..,
      ???

      1. Oru 200_500 പേജസ് oke ഉണ്ടർന്നേൽ നല്ല രസമായെനെ ???

        1. ന്റെ ശിവനെ.,.,.,.
          ഇത് തീരുമ്പോൾ അത്രയും ഉണ്ടാകുമോ എന്തോ.,.,.,????

  4. ?????????

    എന്നത്തേയും പോലെ ഈ ഭാഗവും മനോഹരം ✨✨✨

    Waiting for next part ??

    1. ഒരുപാട് സന്തോഷം..,,.
      ???

  5. ഇപ്പോഴും ഫസ്റ്റ് ഗീയറിലാണ് വണ്ടി…
    ഗീയർ മാറി വണ്ടിയുടെ സ്പീഡ് എന്നാണ് കൂട്ടുന്നത്..?

    1. കഥയുടെ കാര്യം ആണോ.,., കഥയിലെ പ്രണയത്തിന്റെ കാര്യം ആണോ.,.,
      ഈ കഥ ഇങ്ങനെ പറയാനെ പറ്റു ബ്രോ.,.,
      ഓടിച്ചു പറഞ്ഞാൽ ഇപ്പൊ വായിക്കുന്ന സുഖം കിട്ടില്ല..,,

  6. ഒരുപാടിഷ്ടമായി ട്ടോ..
    ശ്രീഹരിയെയും ശ്രീദേവിയെയും ഒന്നു വേഗം കൂട്ടി മുട്ടിക്കാമോ? പ്ലീസ്.. കാത്തിരുന്നു കാത്തിരുന്നു നോം മടുത്തു..അതാ
    സ്നേഹം മാത്രം?

    1. തടിയാ.,.,.,
      ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം.,
      അവർ എന്നെങ്കിലും ഒന്നിക്കും.,..,.
      എന്നാണെന്ന് എനിക്കും അറിയില്ല.,.,,??
      സ്നേഹം.,.,
      ??

  7. ???

    ഇവിടെ തല കാണിച്ചു പോകാം..

    രാത്രി വായന ????

    1. ആയിക്കോട്ടെ…,.??
      രാത്രി വായിക്കു..,.,.
      എന്നിട്ട് അഭിപ്രായങ്ങൾ അറിയിക്കു.,.,
      ??

      1. തീർച്ചയായും ??

  8. നന്നായിട്ടുണ്ട്…

    1. താങ്ക്സ് പാപ്പിച്ചാ..,
      ??

  9. തമ്പുരാൻ ചേട്ടാ ഈ പാർട്ടും ഇഷ്ടം ആയി ?? വല്ലാത്ത നിർത്തൽ ആയിപോയി എന്നാലും ഏതാ ആ പെൺകുട്ടി ആ ആരെങ്കിലും ആവട്ട് അടുത്ത പാർട്ടിൽ അറിയാം ??

    Waiting for next part

    1. ഇഷ്ടപ്പെട്ടല്ലോ.,.,. അത് മതി.,.,
      അതേ അവൾ ആരാണെന്ന് അടുത്ത പാർട്ടിൽ അറിയാം.,..
      സ്നേഹം.,.
      ??

  10. കുട്ടപ്പൻ

    ഏട്ടാ ❤️. ഒത്തിരി ഇഷ്ടായി. കേറിവന്നപ്പോ കഥ വന്നത് കണ്ടു. പിന്നൊന്നും നോക്കിയില്ല എടുത്തങ്ങു വായിച്ചു.

    പിന്നെ ആ പെൺകുട്ടി ആരാണെന്നറിയാൻ കാത്തിരിക്കുന്നു ❤️
    സ്നേഹം ❤️

    1. കുട്ടപ്പാ.,.,.,
      ഇഷ്ടമായി എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം.,.,
      അവൾ ആരാണെന്ന് അടുത്ത ഭാഗത്തിൽ അറിയാം..,.
      സ്നേഹം.,.
      ??

  11. കൊള്ളാം മോനെ….ഈ പാർട്ട്‌ ഉം അടിപൊളി…..???????❤❤❤

    അ പെൺകുട്ടി ആരാണോ എന്തോ..?

    1. ഒത്തിരി സന്തോഷം sidh.,.,.
      ആരാണാവോ..,,.തമ്പുരാനറിയാം.,.,??
      സ്നേഹം..,
      ??

  12. Machanee…adipoli aayittund..ee partum kidukki…aa puthiya avatharam aaranennu ariyan kaathirikkunnu…..waiting for nxt part….

    1. ഇഷ്ടപ്പെട്ടല്ലോ.,.,അത് മതി..,.,
      എല്ലാം അടുത്ത ഭാഗത്തിൽ അറിയാം.,.
      സ്നേഹം..,,.,
      ??

  13. Nice story waiting for the next part

    1. താങ്ക്സ് ബ്രോ.,..,,.
      ??

  14. നന്നായിടുണ്ട്. ഇഷ്ടം ആയി❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  15. ????????????????????????????????????????????

  16. സിദ്ധാർഥ്

    ♥️♥️♥️♥️♥️

  17. Thambraaa onnum parayanilla e partum super e partilum avare onnipichilla alle pahaya. Vanna penkutti devante poochakannulla gfalle. aavum devante swapnathil caril undayirunna kutti…..

    1. ഒരുപാട് സന്തോഷം ഹാപ്പി.,..,
      അവർ എന്നെങ്കിലും ഒന്നിക്കും.,.,
      അതേ ഇപ്പോൾ പറയാൻ പറ്റു..,.,
      കണ്ടറിയണം വന്നത് ആരാണെന്ന്.,.,.
      സ്നേഹം..,
      ??

  18. ഈ പാർട്ടും സൂപ്പർ, രാധമ്മയുടെ കലർപ്പില്ലാത്ത സ്നേഹം കണ്ണ് നിറയ്ക്കുന്നു. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു…

    1. കഥ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം ജ്വാലാ.,.,
      രാധമ്മയുടെ സ്നേഹം കലർപ്പില്ലാത്തത് തന്നെയാണ്.,.,(അമ്മയെപ്പോലെ)
      സ്നേഹം.,.,
      ??

  19. കൊള്ളാം ഈ പാർട്ടും ഇഷ്ടായി ❣️❣️❣️.
    പിന്നെ ആ പെണ്ണ് കാറിൽ വന്നിറങ്ങിയത് കണ്ടപ്പോൾ ആറാം തമ്പുരാനിൽ ഇതേ പോലൊരു സീനുണ്ടല്ലോ അതാ ഓർമവന്നത്, അതിന്റെയൊരു ന്യൂജൻ വേർഷൻ, ആരാണവൾ.
    ആരാണാവോ ആ സൂപ്പർബൈക്കിൽ പോയത്.
    വായിച്ചു തുടങ്ങിയപ്പോഴേക്കും തീർന്നു.ഏതായാലും നിധി തേടിയുള്ള യാത്ര ഇന്റെർസ്റ്റിംഗാണ്.രാധമ്മക്ക് ഒന്നും അറിയാത്ത പോലെയങ് നടിക്കാൻ പറ്റാനില്ലലോ നഷ്ടപെട്ടത് കാലങ്ങൾക്ക് ശേഷം കിട്ടിയതോണ്ടാവും, കാര്യം ദേവനും മനസ്സിലായി.
    സംഭവം ഉഷാറായിക്കണ് ???

    1. കഥ ഇഷ്ടമായി എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം.,.,.,.
      അത്.,., ആ വരവ് ആറാം തമ്പുരാനിലെ സീൻ മനസ്സിൽ വച്ച് തന്നെ എഴുതിയതാണ്.,.,.,
      പക്ഷേ വന്നത് ആരാണെന്ന് ഉള്ളതിലല്ലേ കാര്യം.,., എല്ലാം വരും ഭാഗങ്ങളിൽ മനസ്സിൽ ആകും.,.,
      സ്നേഹം.,..,
      ??

  20. ഇതേതാണോ പുതിയൊരു അവതാരം?.. ഈ പാർട്ടും ഒരുപാട് ഇഷ്ടമായി ബ്രോ..

    1. തമ്പുരാനേയ്…?

      ” ??? ”

      എന്നത്തേയും പോലെ ഈ ഭാഗവും വളരെ മനോഹരം ?

      നിന്റെ എഴുത് ഓരോ ഭാഗങ്ങൾ കഴിയുംതോറും മെച്ചപ്പെട്ട്
      വരുന്നുണ്ട്,വായിക്കുമ്പോൾ തീർന്നുപോകരുതേ എന്ന്
      വായിക്കുന്ന ഓരോരുത്തരിലിലും തോന്നിപ്പിക്കാൻ നിന്റെ
      എഴുത്തിനു സാധിക്കുന്നുണ്ട് അതാണ് കുട്ടാ നിന്റെ വിജയം!

      ശ്രീക്കുട്ടി, ശ്രീഹരി, ദേവൻ, രാധമ്മ, തുടങി നീ തുലികയിൽ രൂപംകൊടുത്ത ഓരോ വ്യക്തിയും കണ്മുന്നിൽ ഉണ്ടെന്ന ഫീൽ ആണ്‌ വായിക്കുമ്പോൾ എനിക്ക്‌ കിട്ടുന്നത്!
      അത്‌ ചിലപ്പോൾ നിന്റെ അവതരണ ശൈലി യുടെ മികവ് തന്നെ ആകാം, ഇതുപോലെ തന്നെ തുടരുക ✌️✌️✌️

      പിന്നെ അവസാന പേജ് വായിച്ചപ്പോൾ എന്നിക് ആറാം തമ്പുരാനിലെ സീൻ ആണ്‌ ഓർമ വന്നത് ??
      ( ഏതാണെന്ന് നിനക്ക് മനസിലായികാണുമല്ലോ ??? )
      കൂടാതെ കാറിൽ വരുമ്പോൾ ഉണ്ടായ കാര്യങ്ങളൊക്കെ
      വായിക്കുമ്പോൾ ഒരു സിനിമ കണ്ടത് പോലെ തന്നെ ??

      കൂടുതൽ പറഞ്ഞു ബോർ അടിപ്പിക്കുന്നില്ല, ഇനിയും ഇതുപോലെ കഥ മുന്പോട്ട് പോകട്ടെ… നന്നായി തുടരാൻ ദൈവം അനുഗ്രഹിക്കട്ടെ ??

      സ്നേഹപ്പൂർവം…

      ?? മേനോൻ കുട്ടി ??

      ????????

      1. കഥ ഇഷ്ടപ്പെട്ടല്ലോ സന്തോഷം..

        ഇത്രയും നല്ല വാക്കുകൾക്ക് പകരം തരാൻ സ്നേഹം മാത്രം.,.,.
        എനിക്ക് അങ്ങനെ എഴുതാൻ ഒന്നും അറിയില്ല.,.,പിന്നെ എന്തൊക്കെയോ എഴുതുന്നു.,.,. അത് ഭാഗ്യം കൊണ്ട് നിങ്ങൾക്ക് ഇഷ്ടമാകുന്നു.,.

        ആറാം തമ്പുരാനിലെ സീൻ മനസ്സിൽ വച്ച് തന്നെ എഴുതിയതാണ്, ..,, തമ്പുരാൻ എന്ന പേരുമിട്ട് ഒരു ചായ്‌വ്‌ കാണിച്ചില്ലെങ്കിൽ എങ്ങനെ ശരിയാകും.,.,??

        സ്നേഹം.,.,.
        ??

    2. @Abhi,..,

      ഒത്തിരി സന്തോഷം..,.,
      സ്നേഹം.,.,.
      ??

  21. ♨♨ അർജുനൻ പിള്ള ♨♨

    ♥️♥️♥️????

  22. ❣️❣️❣️

Comments are closed.