” അതേയ് എന്റെ പേര് പൂജ, ഞാൻ എന്റെ ഫ്രണ്ട് റീനയുടെ കൂടെ വന്നതാ, ആ റോഷൻ അവളുടെ ഒരു ഫ്രണ്ട് ആണ് , അവൻ ആണ് അവൾക്ക് ഇങ്ങോട്ടുള്ള പാസ്സ് എടുത്ത് കൊടുത്തത്..,.,
അവൻ ഞങ്ങൾക്ക് ഓരോ സോഫ്ട് ഡ്രിങ്ക്സ് തന്നു..,.,
അതു കഴിച്ചപ്പോൾ അവൾക്ക് തല കറങ്ങുന്നപോലെ തോന്നുന്നു എന്നു പറഞ്ഞു ,.,.,.
അവൻ എന്നോടും കുടിക്കാൻ പറഞ്ഞു നിർബന്ധിച്ചു…,.,.,
ഞാൻ ഇല്ലെന്ന് പറഞ്ഞപ്പോൾ എന്നെ ബലം പ്രയോഗിച്ചു കുടിപ്പിക്കാൻ നോക്കി.. ഞാൻ ആ ഗ്ലാസ് തട്ടി കളഞ്ഞു എണീറ്റു ഓടി….,.,
അപ്പോൾ അവന്റെ കൂടെയുള്ള ഒരുത്തൻ എന്റെ കയ്യിൽ പിടിച്ചു നിർത്തി,, എന്നെ വലിച്ചു അകത്തേക്ക് കൊണ്ടുപോകാൻ നോക്കി ,,..,
എന്റെ കയ്യിൽ കിട്ടിയ ഒരു ബോട്ടിൽ എടുത്ത് ഞാൻ അവന്റെ തലക്കു അടിച്ചു..,.
എന്നിട്ടു ഞാൻ അവിടുന്ന് കുതറി ഓടി..
അവർ എന്നെ അന്വേഷിച്ചു നടക്കുന്നുന്നുണ്ട്,,…
മെയിൻ ഡോറിൽ മുഴുവൻ അവന്റെ ആളുകൾ നിലപ്പുണ്ട്..
എന്നെ രക്ഷിക്കണം..പ്ലീസ്… അവൻ ഞങ്ങളെ ചതിക്കാനുവാർന്നു…
അവൻ അവന്റെ ഫ്രണ്ട്സിനോട് പറഞ്ഞതു ഞാൻ കേട്ടതാ….
അവൾ കണ്ണീരോടെ പറഞ്ഞു നിർത്തി..
“ദേ ശ്രീ… വേണ്ടട…വെറുതെ വേണ്ടാത്ത വയ്യാവേലി ഒന്നും എടുത്ത് തലയിൽ വെക്കേണ്ട.,..,
” ദേ….ഹി ഈസ് കമിങ് പ്ലീസ് ഹെൽപ്പ് മീ.,.,.,
” നീ എവിടേക്കാടി ഒടുന്നെ,,.. ഈ ക്ലബ്ബിൽ ഞാൻ പറയുന്നതേ നടക്കു. എന്നെ ധിക്കരിച്ച് ഇവിടെ ഒരുത്തനും ഒരു ^#%#^#& ഉം ചെയ്യില്ല.. എല്ലാരേം പുറത്തിറക്കി മെയിൻ ഡോർ ക്ലോസ് ചെയ്യടാ..,,.,
റോഷൻ അലറികൊണ്ട് പറഞ്ഞു…
അപ്പോഴാണ് റോഷൻ ശ്രീഹരിയുടെ പുറകിൽ മറഞ്ഞു നിൽക്കുന്ന പൂജയെ കണ്ടത്
റോഷൻ പൂജയുടെ കയ്യിൽ പിടിച്ചു വലിച്ചു…
Innanu vayichath. One of the best stories here.
ഒത്തിരി സന്തോഷം.,..,
Mind blowing
ഒത്തിരി സന്തോഷം,..,
Innanu vayichath. One word
??
❤️❤️??
??
തമ്പുസ് കിടിലൻ ഓപ്പണിങ് ഫോർ എ ത്രില്ലെർ…. Fights ഒക്കെ അടിപൊളി ആയിരുന്നു…. ??❤??
ഒത്തിരി സന്തോഷം.,.,.
?
Uff mann adipoli..!???
Class & Mass..!??
?????
???
കൊള്ളാം നല്ല തുടക്കം. ശ്രീഹരിയുടെ ആദ്യ സ്റ്റണ്ട് മൂവ് ആദിയുടെ ഉരുക്കു കോളനി fight തുടക്കം തന്നെ ആണല്ലോ തലകുത്തി നിർത്തുന്നത്
സ്നേഹം.,.,.
??
??
???
ഹർഷൻ ഭായ് അപരാജിതൻ എവിടെയാ എപ്പഴാ,,,,
?????
ഒന്നാം ഭാഗം
പക്ക ത്രില്ലർ സീൻ..
വായനക്കാരുടെ ഉള്ളിൽ ശ്രീയുടെ ഒരു ആക്ഷൻ ഹീറോ മുഖവും അതുപോലെ ഒരു കാമുകൻ മുഖവും പതിപ്പിച്ചു…
ഇഷ്ടമായി…
ഒപ്പം കുറെ സമസ്യകളും ആശങ്കകളും..
ഹർഷൻ ബ്രോ.,.,.
നിങ്ങളുടെ നാവിൽ നിന്നും ഇങ്ങനെ ഒക്കെ കേൾക്കാൻ സാധിക്കുന്നത് തന്നെ.,.,.,എനിക്ക് എന്താണ്ട് അവാർഡ് കിട്ടുന്ന ഫീൽ ആണ്.,.,
സ്നേഹം.,.,.
??
Chetta..
Ipol aan ee kadha njaan vaayikunath ..vayikaan orupad late aayathinu first sry parayunnu …?
Starting adipoli aayirunnu .. Intrsting aayi thonni … Baaki , oro chapter vaayichitt njaan parayaam … ?
ഒക്കെ.,,.ഷാന.,.,
സോറി ഒന്നും വേണ്ട.,.,
സ്നേഹം മതി.,.,
സമയം പോലെ വായിക്കുക.,.,.,
അഭിപ്രായങ്ങൾ അറിയിക്കുക.,.,.,
??
ചേട്ടാ… വായിച്ചത് ആണ്.. ബാക്കി ഇനി ഇവിടെ ഉണ്ടാകുമല്ലോ.. അവിടെ ആയിരുന്നപ്പോൾ കമന്റ് ഇട്ടിരുന്നില്ല.. അതിന് സോറി.. ഇനി റെഗുലർ കമന്റ് ഇടും ❤️❤️❤️ഒരുപാട് ഇഷ്ടം ആയ ഒരു കഥയാണ് ?
കഥ ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ ഒത്തിരി സന്തോഷം..,,, സോറി ഒന്നും വേണ്ട..,, സ്നേഹം മതി..,,,
ഇനി ഇവിടെ ഉണ്ടാകും…,,
???
Tampurane,
Author list onnum kanunnilla entha pomvazhi….bakki part Ivide submit cheymallo
ബാക്കി പാർട് എല്ലാം ഇവിടെ 2 ആഴ്ച കൊണ്ട് സബ്മിറ്റ് ചെയ്യാം എന്നാണ് കരുതുന്നത്….,,
ശ്രീരാഗം 8 രണ്ടാഴ്ചക്ക് ശേഷം ഇവിടെ വരുന്നതായിരിക്കും ..
ഇഷ്ടപ്പെട്ടു എന്നറിയാലോ ?❤️?
പിന്നെ അപ്പുറം ബാക്കി ഇനി ഇല്ലേ അതൊ ഇവിടെ ആണൊ
ഇനി ഇവിടെ ആകും ഇടുക….
അപ്പുറത്ത് ലിങ്ക് ഉണ്ടാകും….
ടാ ഒരു കാര്യം അറിയാൻ വേണ്ടിയാ.ഇവിടെ ഒരു പേജ് ആവാൻ എത്ര വാക്കുകൾ വേണം.ഒരു 100 പേജ് ഒക്കെ ആവണമെങ്കിൽ മിനിമം എത്ര വാക്കുകൾ വേണ്ടി വരും
22k മുതൽ 24k.,., words വേണ്ടിവരും.,.,.
Kkyil vannathukonde 7 bhaghangalum vaayichirrunnu, pettane thanne aa bhaghakangalellam evde upload cheyan kazhiyatte. Kaathirikkunnu 8 bhaaghathinaayi.???
രണ്ടാഴ്ചക്ക് ഉള്ളിൽ ഞാൻ 7 ഭാഗങ്ങൾ പോസ്റ്റ് ചെയ്യും…
ഹായ്.. നന്നായിട്ടുണ്ട്… എന്നാണ് അടുത്ത ഭാഗം കിട്ടുന്നത്… കാത്തിരിക്കുന്നു തമ്പുരാനെ…
സുജീഷ് ബ്രോ…
നാളെ കാലത്ത് അല്ലെങ്കിൽ നാളെ വൈകുന്നേരം സബ്മിറ്റ് ചെയ്യും…
ഓക്കേ..
??
Kk യിൽ നിന്ന് ഏഴ് പാർട്ടും വായിച്ചതാണ്.8ത് പാർട്ട് അവിടെയുണ്ടാകുമോ അതോ ഇനി മുഴുവനും എവിടെയാണോ.ഏതായാലും കിടിലൻ ആക്ഷൻ ത്രില്ലെർ ലവ് സ്റ്റോറിയാണ്.
7 പാർട്ട് വരെ പെട്ടന്ന് ഇട്ടൂടെ ഇവിടെ അല്ലേൽ വലിയ പാർട്ടുകളായി.
????????
പെട്ടെന്ന് ഇടും ബ്രോ….
സാധാരണ ഞാൻ ഒരു 14 ദിവസം കൊണ്ടാണ് ഒരു പാർട് തീർക്കുന്നത് ഇത്തവണ കുറച്ച് പ്രശ്നങ്ങളിൽ അകപ്പെട്ടതുകൊണ്ട് ചിലപ്പോൾ ഒരു രണ്ടു മൂന്നു ദിവസം കൂടി പോകാൻ ചാൻസ് ഉണ്ട് അതിനുള്ളിൽ ഇവിടെ 7 പാർട് ഞാൻ സബ്മിറ്റ് ചെയ്യും…
Within two weeks….
ശ്രീരാഗം 8 വരും…
???❤️?
???
❤️❤️❤️❤️
???
വളരെ നന്നായിട്ടുണ്ട് തമ്പുരാന് ചേട്ടാ. ഒരു കിടിലൻ action packed love story. ഞാൻ ഇത് തറവാട്ടില് കണ്ടായിരുന്നു. പക്ഷേ അന്ന് വായിക്കാന് തോന്നിയില്ല. അതിനു പകരമായി ഇവിടുന്നു അങ്ങ് വായിച്ചേക്കാം. അടുത്ത ഭാഗങ്ങൾ വേഗം തന്നെ വരും എന്നു പ്രതീക്ഷിക്കുന്നു. ??✌
ആദ്യത്തെ ഏഴു ഭാഗങ്ങൾ വേഗം തന്നെ വരും.,.,
ബാക്കി എഴുതുന്നെ ഉള്ളു.,..,.,.
തമ്പുരാൻ ചേട്ടാ അടിപൊളി ❣️❣️❣️
ഒത്തിരി സന്തോഷം….,,
??
Evide vannu alle verygood apol mamuku evide thakarkaam Thambraaaaa
പിന്നല്ലാതെ.,.,.,.
നിങ്ങൾ ഒക്കെ കൂടെ ഉണ്ടെങ്കിൽ.,..
നമ്മുക്ക് ഒരു കൈ നോക്കാം.,.,.
??