എല്ലാവരും നമസ്കാരം…
ഞാൻ ഒരു എഴുത്തുകാരൻ അല്ല…
ഒരു വായനക്കാരൻ മാത്രമാണ്…
ഒരു എഴുത്തുകാരൻ അല്ലാത്ത ഞാൻ ഈ സാഹസത്തിന് മുതിർന്നതിന് കാരണക്കാർ സുഹൃത്തുക്കളാണ്.,.,.
ഇവരുടെ സ്നേഹപൂർവ്വമായ നിർബന്ധം ആണ് എന്നെക്കൊണ്ട് ഇതെഴുതിച്ചത്..,.
ആദ്യമായിട്ടാണ് എഴുതാൻ ശ്രമിക്കുന്നത്,
ഇതിൽ ഞാൻ മുൻപ് വായിച്ചതോ കേട്ടതോ ആയ കാര്യങ്ങളുടെ എന്തെങ്കിലും തരത്തിലുള്ള ഇൻഫ്ലുവൻസ് ഉണ്ടാകാൻ സാധ്യതയുണ്ട് സദയം ക്ഷമിക്കുക.,.,.,കടപ്പാട് എനിക്ക് മുൻപേ ഈ വഴിയിൽ നടന്ന ജോയ്സിക്ക്…,.,.. പിന്നെ എഴുത്തിൽ എന്തെങ്കിലും തെറ്റുകുറ്റങ്ങൾ ഉണ്ടെങ്കിൽ ക്ഷമിക്കുക..
കമന്റ് ബോക്സിൽ അവ ചൂണ്ടിക്കാണിക്കുക.,.,..,
പിന്നെ ഞാൻ എഴുതുന്നു എന്ന് പറഞ്ഞപ്പോൾ ഞങ്ങളുണ്ട് കൂടെ എന്ന് പറഞ്ഞ സൗഹൃദ കൂട്ടത്തിലെ.,..,,. എന്റെ കൂട്ടുകാർ.,.,.,
എല്ലാവരോടും സ്നേഹം മാത്രം.,.,.
◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆
~~ശ്രീരാഗം~~
Sreeragam Part 1 | Author : Thamburaan
◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆
ശ്രീദേവി..,..,.,കതിർമണ്ഡപത്തിൽ ഇരിക്കുകയാണ്,.,., ചുവപ്പിൽ സ്വർണകസവുള്ള പട്ടുസാരി, കഴുത്തിൽ കാശിമാല, നാഗമണിമാല, തലയിൽ നെറ്റിചുട്ടി , അധികം മേക്കപ്പ് ഒന്നും ഇല്ല, അതിന്റെ ആവശ്യം ഇല്ല എന്നതുകൊണ്ട് തന്നെ.
ആ മിഴികൾ കലങ്ങിയിരിക്കുന്നു, കല്യാണമണ്ഡപത്തിലെ ആയിരങ്ങൾകിടയിൽ അവൾ ആരെയോ തേടുന്നു. ആരെയോ കത്തിരിക്കുന്നു,
“ഇന്നലെ മുതൽ ശ്രീയേട്ടന്റെ ഫോൺ സ്വിച്ച് ഓഫ് ആണ്…ആകെ ഒരു ഭയം മനസ്സിനെ കീഴ്പ്പെടുത്തുന്നു.. ”
ശ്രീദേവി ചുറ്റിലും ഒന്നൂടെ കണ്ണോടിച്ചു..
തന്റെ രാധമ്മയുടെ മുഖത്തു പെട്ടെന്ന് ഒരു ഭയം വരുന്നത് അവൾ കണ്ടു.
അവൾ അങ്ങോട്ട് നോക്കി
അവിടെ നിന്നും “”ഇന്ദ്രൻ”” അവന്റെ കൂട്ടുകാരോടൊപ്പം (ഗുണ്ടകൾ എന്നു തോന്നിപ്പിക്കുന്ന) മണ്ഡപത്തിലേക്ക് നടന്നടുക്കുന്നു….
ശ്രീദേവി കണ്ണുകൾ ഇറുക്കി അടച്ചു, കണ്ണിൽ നിന്നും കണ്ണീർ ധാരയായി ഒഴുകി..
( കണ്ണടക്കുമ്പോൾ ശ്രീയേട്ടനെ തന്റെ വീട്ടുമുറ്റത്ത് ആദ്യം കണ്ടതാണ് ഓർമ്മ വന്നത്
6 അടിയോടടുത് ഉയരം , വെളുത്ത നിറം, വലത്തോട്ടു ചീകി ഒതുക്കി വച്ചിരിക്കുന്ന മുടി, കഴുത്തിൽ ഒരു സ്വര്ണരുദ്രാക്ഷവും ഓംകാരവും മാലയിൽ കോർത്തിട്ടിരിക്കുന്നു..
പക്ഷെ മുഖം മാത്രം വ്യക്തമല്ല….)
അവൾ കണ്ണ് തുറന്നു…
അപ്പോഴേക്കും ഇന്ദ്രൻ നടന്നു മണ്ഡപത്തിലേക്ക് കയറിയിരുന്നു.
ശ്രീദേവിയെ നോക്കി ഒന്ന് ചിരിച്ചു, ഇനി നിന്നെ രക്ഷിക്കാൻ ആരുണ്ടെടി എന്ന ഭാവത്തിൽ.
“”കൃഷ്ണാ ,, ഗുരുവായൂരപ്പാ ,,…
Innanu vayichath. One of the best stories here.
ഒത്തിരി സന്തോഷം.,..,
Mind blowing
ഒത്തിരി സന്തോഷം,..,
Innanu vayichath. One word
??
❤️❤️??
??
തമ്പുസ് കിടിലൻ ഓപ്പണിങ് ഫോർ എ ത്രില്ലെർ…. Fights ഒക്കെ അടിപൊളി ആയിരുന്നു…. ??❤??
ഒത്തിരി സന്തോഷം.,.,.
?
Uff mann adipoli..!???
Class & Mass..!??
?????
???
കൊള്ളാം നല്ല തുടക്കം. ശ്രീഹരിയുടെ ആദ്യ സ്റ്റണ്ട് മൂവ് ആദിയുടെ ഉരുക്കു കോളനി fight തുടക്കം തന്നെ ആണല്ലോ തലകുത്തി നിർത്തുന്നത്
സ്നേഹം.,.,.
??
??
???
ഹർഷൻ ഭായ് അപരാജിതൻ എവിടെയാ എപ്പഴാ,,,,
?????
ഒന്നാം ഭാഗം
പക്ക ത്രില്ലർ സീൻ..
വായനക്കാരുടെ ഉള്ളിൽ ശ്രീയുടെ ഒരു ആക്ഷൻ ഹീറോ മുഖവും അതുപോലെ ഒരു കാമുകൻ മുഖവും പതിപ്പിച്ചു…
ഇഷ്ടമായി…
ഒപ്പം കുറെ സമസ്യകളും ആശങ്കകളും..
ഹർഷൻ ബ്രോ.,.,.
നിങ്ങളുടെ നാവിൽ നിന്നും ഇങ്ങനെ ഒക്കെ കേൾക്കാൻ സാധിക്കുന്നത് തന്നെ.,.,.,എനിക്ക് എന്താണ്ട് അവാർഡ് കിട്ടുന്ന ഫീൽ ആണ്.,.,
സ്നേഹം.,.,.
??
Chetta..
Ipol aan ee kadha njaan vaayikunath ..vayikaan orupad late aayathinu first sry parayunnu …?
Starting adipoli aayirunnu .. Intrsting aayi thonni … Baaki , oro chapter vaayichitt njaan parayaam … ?
ഒക്കെ.,,.ഷാന.,.,
സോറി ഒന്നും വേണ്ട.,.,
സ്നേഹം മതി.,.,
സമയം പോലെ വായിക്കുക.,.,.,
അഭിപ്രായങ്ങൾ അറിയിക്കുക.,.,.,
??
ചേട്ടാ… വായിച്ചത് ആണ്.. ബാക്കി ഇനി ഇവിടെ ഉണ്ടാകുമല്ലോ.. അവിടെ ആയിരുന്നപ്പോൾ കമന്റ് ഇട്ടിരുന്നില്ല.. അതിന് സോറി.. ഇനി റെഗുലർ കമന്റ് ഇടും ❤️❤️❤️ഒരുപാട് ഇഷ്ടം ആയ ഒരു കഥയാണ് ?
കഥ ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ ഒത്തിരി സന്തോഷം..,,, സോറി ഒന്നും വേണ്ട..,, സ്നേഹം മതി..,,,
ഇനി ഇവിടെ ഉണ്ടാകും…,,
???
Tampurane,
Author list onnum kanunnilla entha pomvazhi….bakki part Ivide submit cheymallo
ബാക്കി പാർട് എല്ലാം ഇവിടെ 2 ആഴ്ച കൊണ്ട് സബ്മിറ്റ് ചെയ്യാം എന്നാണ് കരുതുന്നത്….,,
ശ്രീരാഗം 8 രണ്ടാഴ്ചക്ക് ശേഷം ഇവിടെ വരുന്നതായിരിക്കും ..
ഇഷ്ടപ്പെട്ടു എന്നറിയാലോ ?❤️?
പിന്നെ അപ്പുറം ബാക്കി ഇനി ഇല്ലേ അതൊ ഇവിടെ ആണൊ
ഇനി ഇവിടെ ആകും ഇടുക….
അപ്പുറത്ത് ലിങ്ക് ഉണ്ടാകും….
ടാ ഒരു കാര്യം അറിയാൻ വേണ്ടിയാ.ഇവിടെ ഒരു പേജ് ആവാൻ എത്ര വാക്കുകൾ വേണം.ഒരു 100 പേജ് ഒക്കെ ആവണമെങ്കിൽ മിനിമം എത്ര വാക്കുകൾ വേണ്ടി വരും
22k മുതൽ 24k.,., words വേണ്ടിവരും.,.,.
Kkyil vannathukonde 7 bhaghangalum vaayichirrunnu, pettane thanne aa bhaghakangalellam evde upload cheyan kazhiyatte. Kaathirikkunnu 8 bhaaghathinaayi.???
രണ്ടാഴ്ചക്ക് ഉള്ളിൽ ഞാൻ 7 ഭാഗങ്ങൾ പോസ്റ്റ് ചെയ്യും…
ഹായ്.. നന്നായിട്ടുണ്ട്… എന്നാണ് അടുത്ത ഭാഗം കിട്ടുന്നത്… കാത്തിരിക്കുന്നു തമ്പുരാനെ…
സുജീഷ് ബ്രോ…
നാളെ കാലത്ത് അല്ലെങ്കിൽ നാളെ വൈകുന്നേരം സബ്മിറ്റ് ചെയ്യും…
ഓക്കേ..
??
Kk യിൽ നിന്ന് ഏഴ് പാർട്ടും വായിച്ചതാണ്.8ത് പാർട്ട് അവിടെയുണ്ടാകുമോ അതോ ഇനി മുഴുവനും എവിടെയാണോ.ഏതായാലും കിടിലൻ ആക്ഷൻ ത്രില്ലെർ ലവ് സ്റ്റോറിയാണ്.
7 പാർട്ട് വരെ പെട്ടന്ന് ഇട്ടൂടെ ഇവിടെ അല്ലേൽ വലിയ പാർട്ടുകളായി.
????????
പെട്ടെന്ന് ഇടും ബ്രോ….
സാധാരണ ഞാൻ ഒരു 14 ദിവസം കൊണ്ടാണ് ഒരു പാർട് തീർക്കുന്നത് ഇത്തവണ കുറച്ച് പ്രശ്നങ്ങളിൽ അകപ്പെട്ടതുകൊണ്ട് ചിലപ്പോൾ ഒരു രണ്ടു മൂന്നു ദിവസം കൂടി പോകാൻ ചാൻസ് ഉണ്ട് അതിനുള്ളിൽ ഇവിടെ 7 പാർട് ഞാൻ സബ്മിറ്റ് ചെയ്യും…
Within two weeks….
ശ്രീരാഗം 8 വരും…
???❤️?
???
❤️❤️❤️❤️
???
വളരെ നന്നായിട്ടുണ്ട് തമ്പുരാന് ചേട്ടാ. ഒരു കിടിലൻ action packed love story. ഞാൻ ഇത് തറവാട്ടില് കണ്ടായിരുന്നു. പക്ഷേ അന്ന് വായിക്കാന് തോന്നിയില്ല. അതിനു പകരമായി ഇവിടുന്നു അങ്ങ് വായിച്ചേക്കാം. അടുത്ത ഭാഗങ്ങൾ വേഗം തന്നെ വരും എന്നു പ്രതീക്ഷിക്കുന്നു. ??✌
ആദ്യത്തെ ഏഴു ഭാഗങ്ങൾ വേഗം തന്നെ വരും.,.,
ബാക്കി എഴുതുന്നെ ഉള്ളു.,..,.,.
തമ്പുരാൻ ചേട്ടാ അടിപൊളി ❣️❣️❣️
ഒത്തിരി സന്തോഷം….,,
??
Evide vannu alle verygood apol mamuku evide thakarkaam Thambraaaaa
പിന്നല്ലാതെ.,.,.,.
നിങ്ങൾ ഒക്കെ കൂടെ ഉണ്ടെങ്കിൽ.,..
നമ്മുക്ക് ഒരു കൈ നോക്കാം.,.,.
??