ശിവതാണ്ഡവം 1 [കുട്ടേട്ടൻ] 158

പാർവ്വതി പറഞ്ഞു ………………………

അഞ്ജലി ഫ്രഷ് ആയി വന്നതും അവരെല്ലാം ചായയും കുടിച്ചു ഷോപ്പിങ്ങിനായി പുറത്തേക്കു  പോയി  ……………………………..

=====================================

” ഹലോ ഫ്രണ്ട്‌സ്…  ഞാൻ വരുൺ ………. വരുൺ പ്രഭാത് ………..  നീതുവിന്റെ നായര് ………..

ഞങ്ങൾ  ഇപ്പൊ ഒരു യാത്രയിൽ ആണ് …..
ഞങ്ങൾ എന്ന് പറഞ്ഞാൽ . ഞാനും പിന്നെ ഫൈസലും .. ഫൈസൽ റഹ്‌മാൻ ………….
ഞങളുടെ ഈ യാത്ര ഞങളുടെ കൂട്ടുകാരനെ തേടി ആണ് ………….. നീതയോട് ഞാൻ പറഞ്ഞത് ഇത് ഒരു ഒഫീഷ്യൽ ട്രിപ്പ് ആണെന്നാണ് ………  ”

” നിക്ക് നിക്ക് ……………….. . ബാക്കി ഞാൻ പറയാം …………………

” ഹായ് ഞാൻ  ഫൈസൽ …….. ഇവാൻ പറഞ്ഞത് പോലെ ഞങ്ങൾ ഞങ്ങളുടെ ചങ്കിനെ തേടി ഉള്ള യാത്രയിൽ ആണ് ……………  ഈ യാത്ര തുടങ്ങിയിട്ട് കഴിഞ്ഞ   ആറ് വർഷം ആയി    ………….. പല സ്ഥലങ്ങളിലും   ഞങ്ങൾ അവനെ അന്വേഷിച്ചു ……  പക്ഷെ അവനെ അന്വേഷിച്ചുപോയപ്പോൾ ഒക്കെ  നിരാശ ആയിരുന്നു ഫലം ……….പക്ഷെ ഇത്തവണ  അങ്ങനെ  അല്ല ……………….
കാരണം ഞങ്ങൾക്ക് കറക്റ്റ് ഇൻഫർമേഷൻ കിട്ടിയിട്ടുണ്ട് ………. അതുകൊണ്ട് തന്നെ നാട്ടിൽ ആരോടും ഒന്നും പറഞ്ഞിട്ടില്ല ……………….  ഇപ്പോൾ നിങ്ങൾ വിചാരിക്കുന്നുണ്ടാകും ഞങ്ങൾ ആരെ  പറ്റിയാണ് ഈ പറയുന്നത് എന്ന്        ………..    വേറെ ആര്………………..   നമ്മുടെ നായകൻ ………………

The one and only ……………….. ശിവ ……..  ശിവ രാജ് വർമ്മ ……………..”

അപ്പൊ ബാക്കി കഥ കഥ നമുക്ക് വഴിയേ പറയാം ……………….. മോനെ  വരുൺ ………..   പുലർച്ചെ കയറി  ഇരിക്കാൻ  തുടങ്ങിയതാ വണ്ടിയിൽ …………  നീ എന്തെങ്കിലും ഒരു ഹോട്ടൽ കാണുകയാണെങ്കിൽ നിർത്തു ……………”

“ആ ശരി ……………….”  വരുൺ  പറഞ്ഞു ….. അൽപ ദൂരം കഴിഞ്ഞതും   വരുൺ ഒരു ഹോട്ടലിന്റെ മുന്നിൽ വണ്ടി നിർത്തി

വണ്ടിയിൽ നിന്നും രണ്ടു പേരും ഇറങ്ങി ….  എന്നിട്ടു ഹോട്ടലിലേക്ക് കയറി .. ഭക്ഷണം കഴിച്ചു പുറത്തിറങ്ങി …………….

ഫൈസൽ നേരെ തൊട്ടടുത്തുള്ള ഒരു കടയിൽ പോയി ഒരു പാക്കറ്റ് സിഗരറ്റ് വാങ്ങി …………. എന്നിട്ടു വണ്ടിയുടെ അടുത്തേക്ക് വന്നു …………..

വണ്ടിയുടെ അടുത്തിയതും …….

” ഫൈസൽ .. നിനക്ക് ഉറപ്പുണ്ടോ അവൻ അവിടെ തന്നെ ഉണ്ട് എന്ന് ………..” വരുൺ ചോദിച്ചു …

” Yes  ………….. എനിക്ക് കിട്ടിയ ഇൻഫർമേഷൻ അനുസരിച്ചു ………….  ശിവ കഴിഞ്ഞ  ആറു വർഷം   ആയിട്ട് അവിടെ തന്നെ ഉണ്ട് ……………” ഫൈസൽ ………..

” but . ഒരുതവണ നമ്മൾ അവിടെ പോയി അന്വേഷിച്ചപ്പോൾ  അങ്ങനെ ഒരാളെ അവർക്കറിയില്ല എന്നല്ലേ പറഞ്ഞത് ….. അപ്പൊ പിന്നെ എങ്ങനെ കഴിഞ്ഞ  ആര് വർഷം ……..?”

” ഒരു മിനിറ്റ് ……” ഫൈസൽ പറഞ്ഞു എന്നിട്ടു കാറിന്റെ ബാക് സീറ്റിൽ ഉണ്ടായിരുന്ന തന്റെ ബാഗിൽ നിന്നും അവൻ ഒരു കവർ എടുത്തു വരുണിനു നേരെ നീട്ടി ………….

വരുൺ ആ കവർ  വാങ്ങി അത്  തുറന്നു നോക്കി ……….. അതിൽ കുറച്ചു ഫോട്ടോസ് ആയിരുന്നു ………  അവൻ കവറിൽ നിന്നും ആ ഫോട്ടോസ് എടുത്തു നോക്കി ……….

ആ ഫോട്ടോസ് കണ്ടതും വരുണിനു തന്റെ കണ്ണുകളെ വിശ്വസിക്കാൻ ആയില്ല …

” എടാ .ഇത് …….”

” അതെ … നമ്മുടെ ശിവ …………….”

” ഇവൻ എന്തിനാ . ഈ ആശ്രമത്തിൽ  അതും കഴിഞ്ഞ ആറ്  വർഷം ആയിട്ട് ………….” വരുൺ ചോദിച്ചു ………………..

” അതിനുള്ള ഉത്തരം ദാ….. ഈ കവറിൽ ഉണ്ട് ……………………….”  ഫൈസൽ അവനു നേരെ മറ്റൊരു കവർ നീട്ടികൊണ്ടു പറഞ്ഞു …………………

വരുൺ ആ കവർ വാങ്ങി …………………. അത് തുറന്നു നോക്കി …………………….

തുടരും ………………..

ഡിയർ ഫ്രണ്ട്‌സ് എത്രത്തോളം  നന്നായി എന്നറിയില്ല …………   എന്ത് തന്നെ ആയാലും അഭിപ്രായം  പറയാൻ മറക്കല്ലേ
…………………..

20 Comments

  1. Meledath kett kett maduth….
    Ini ulla kadhakalil enkilum meledath enna tharavaatt peru onnu maati pidikkuo….

  2. അടിപൊളി

  3. ആദിശിവേശ്വരൻ

    നന്നായിട്ടുണ്ട് കുട്ടേട്ടാ.. ശിവയെ കുറിച്ചും അവരുടെ കൂട്ടുകാരെ കുറിച്ചും അതിലെ സൗഹൃദവും പ്രെണയവും താണ്ഡവവും എല്ലാം അറിയാൻ ആകാംഷ aanu…

    1. കുട്ടേട്ടൻ

      Thanks

  4. Nannaayittund…orupaad wait cheyyippikatha next part udan idaneeee

  5. Kollam, thudaruka ❤️

  6. Supper

  7. ഡ്രാക്കുള

    തുടക്കം കൊള്ളാം അടിപൊളി ആയിട്ടുണ്ട്❤️❤️❤️❤️❤️???????????????????????????????????????????…. അടുത്ത ഭാഗം ഉടൻ പ്രതീക്ഷിക്കുന്നു പേജുകൾ കൂടുതൽ ഉൾപ്പെടുത്താൻ ശ്രമിക്കുമെന്ന് പ്രതീക്ഷിക്കുന്നു ????

  8. വേട്ടക്കാരൻ

    കുട്ടേട്ടോ…….സൂപ്പർ.ഇതും തർക്കും.അടുത്തഭാഗം ഒത്തിരി താമസിക്കാതെ തരുമെന്ന് കരുതട്ടേ…?

  9. നന്നായിട്ടുണ്ട് തുടക്കം ഗംഭീരം – ഇനിയും കൂടുതൽ പ്രതീഷിക്കുന്നു,ആദ്യ കഥയാണെന്ന് വിശ്വസിക്കാൻ ആകാത്തവിധത്തിലുള്ള ഭാഷനൈപുണ്യവും വിവരണവും

    എല്ലാ ആശംസകളും നേരുന്നു – ഡ്രാഗൺ

  10. ആലത്തൂർ എഴുതിയ കുട്ടേട്ടൻ ആണോ.
    ആണെകി ഒന്ന് പറയണം

    ഈ കഥ വായിക്കാതെ ഇരിക്കാൻ ആണ്.

    ഞാൻ ഏറെ ഇഷ്ടപ്പെടുന്ന അസാധ്യ എഴുത്തുകാരനാ പക്ഷെ വിശ്വസിക്കാൻ കൊള്ളില്ല..

    ഇടയ്ക്കു വെച്ച് മുങ്ങും..

    പിന്നെ ഒന്നോ രണ്ടോ കൊല്ലം കഴിയുമ്പോഴേ പോങ്ങൂ…കഥയുടെ ബാക്കി ഭാഗവും ആയി..

    അതോണ്ടാ…..
    കഥ തുടക്കം കൊള്ളാം..

    1. Ini ennu varum aavoo

    2. ഹർഷൻ ഹായ്…… അപരാജിതൻ അടുത്ത ഭാഗം നാളെ തീർചായായുഠ അപ്ലോട് ചെയ്യുക please…………

    3. കുട്ടേട്ടൻ

      അത് എഴുതിയത് ഞാൻ അല്ല…. പിന്നെ ഇതെന്റെ ആദ്യത്തെ കഥ അല്ല…. ആദ്യത്തെ കഥയിൽ ഒരുപാട് പോരായ്മകൾ ഉണ്ട് അതൊക്കെ റെഡി ആകിയിട്ട് പോസ്റ്റ്‌ ചെയ്യും

  11. നന്നായിട്ടുണ്ട് bro

  12. തൃശ്ശൂർക്കാരൻ ?

    ❤️❤️❤️❤️❤️❤️❤️

  13. രാഗേന്ദു

    Thudakam nannayitund. Waiting for nxt part ❤️❤️❤️

  14. നന്നായിട്ടുണ്ട്. അടിപൊളി

  15. വായിച്ചിട്ട് അഭപ്രായം പറയാട്ടോ❣️

Comments are closed.