” സോറി ഫ്രണ്ട്‌സ് ……………. ഞാൻ അല്പം ഇമോഷണൽ ആയിപോയി അല്ലെ …………. സോറി കേട്ടോ …….. അതേയ് ഇനിയും ഇവിടെ നിന്ന് കഥ പറഞ്ഞാൽ അവർ എന്റെ കഥ കഴിക്കും .. അപ്പൊ ഞാൻ പോയി ഫ്രഷ് ആയിട്ടു വരാം ……………..”
ഇതേ സമയം ………….. അടുക്കളയിൽ …………….
” എന്തായി മോളെ അവനെ പറ്റി വല്ല വിവരവും ………………. ” പാർവ്വതി നീതുവിനോട് ചോദിച്ചു
” ഇല്ല അമ്മെ …………… ഏട്ടൻ അന്വേഷിക്കുന്നുണ്ട് …… പക്ഷെ ……..”
” ഈശ്വര . എവിടെ ആയിരുന്നാലും എന്റെ കുട്ടി ജീവനോടെ ഉണ്ടെന്നു അറിഞ്ഞാൽ മതിയായിരുന്നു …………………..” പാർവതി പറഞ്ഞു ….
” ” അമ്മെ ഞാൻ ഒരു കാര്യം ചോദിച്ചാൽ സത്യം പറയുമോ…………….?”
” എന്താ ….”
” സ്വന്തം ഭർത്താവിനെ കൊന്നവനാണ് എന്നറിഞ്ഞിട്ടും അമ്മ എന്താ അവനെ വെറുക്കാത്തതു ……………” നീതു ചോദിച്ചു ……………
പാർവ്വതി അവളുടെ മുഖത്തേക്ക് നോക്കി . എന്നിട്ടു പറഞ്ഞു …
” മോളെ തത്കാലം നീ എന്നോട് ഒന്നും ചോദിക്കരുത് .. സമയം ആകുമ്പോൾ മോൾ എല്ലാ അറിയും … ഇപ്പോ ഞാൻ പറഞ്ഞാൽ അത് എന്റെ മക്കളുടെ ജീവന് ആപത്താണ് …………”
പാർവതി പറഞ്ഞു ………….
” പക്ഷെ അമ്മെ ……..”
” എന്താണ് രണ്ടാളും കൂടി ……………..” കാവ്യ അടുക്കളയിലേക്കു വന്നുകൊണ്ടു പറഞ്ഞു .
കാവ്യ വന്നതും നീതുവിന് പിന്നീട് ഒന്നും ചോദിക്കാൻ കഴിഞ്ഞില്ല ……………
” ഹേ ഒന്നും ഇല്ല ഞങ്ങൾ നിന്നെ കെട്ടിച്ചുവിടാനുള്ള കാര്യങ്ങൾ ആലോചിക്കുവായിരുന്നു …………” നീതു പറഞ്ഞു ……………..
” ആഹാ ബെസ്റ് . എനിക്ക് ചെക്കനെ ആലോചിക്കുന്ന നേരം കൊണ്ടേ ചേച്ചിക്ക് പറ്റിയ വല്ല ചെക്കന്മാരും ഉണ്ടോ എന്ന് നോക്ക് . ചേച്ചി നിൽകുമ്പോൾ അനിയത്തി കെട്ടി എന്ന് പറഞ്ഞാലേ ….. നാട്ടുകാർക്ക് പിന്നെ അതുമതി …………………” കാവ്യാ പറഞ്ഞു …..
” ഇതും പറഞ്ഞു അങ്ങോട്ട് ചെന്നാൽ മതി ….. നിന്റെ ചേച്ചി എപ്പോ വാക്കത്തി എടുത്തു എന്ന് ചോദിച്ചാൽ മതി ………….പഴയതൊന്നും മറന്നിട്ടില്ലലോ നിങ്ങൾ രണ്ടുപേരും ………….” നീതു അവരുടെ ചോദിച്ചു …
” എന്നാലും എന്റെ നീതുചേച്ചി …………..ഒരാളെ പ്രണയിച്ചു എന്ന് കരുതി ജീവിതകാലം മുഴുവൻ അയാളെ ഓർത്തിരിക്കുക എന്ന് പറഞ്ഞാൽ ഭയങ്കര കഷ്ടം തന്നെയാ ………..” കാവ്യ പറഞ്ഞു ..
” ഓർത്തിരിക്കുവാണേൽ പിന്നേം പ്രശ്നം ഇല്ല ………….. ഇത് കാമുകനെ കൊല്ലാൻ ഉള്ള വെറിയോടെ നടക്കുവല്ലേ …………..” നീതു പറഞ്ഞു ………..
അവൾ അത് പറഞ്ഞപ്പോൾ പാർവതിയുടെ കണ്ണ് നിറഞ്ഞു …..
” എന്റെ കൃഷ്ണ ………… എന്റെ കുട്ടിയെ കാത്തോളണേ ……….. ”
” ‘അമ്മ ദേ സെന്റി അടിക്കാൻ തുടങ്ങി …………..” കാവ്യാ പറഞ്ഞു ……….
” നീ പോടീ അഞ്ചലിയുടെ കാര്യം ഓർത്തുപോയതാ ……”
Meledath kett kett maduth….
Ini ulla kadhakalil enkilum meledath enna tharavaatt peru onnu maati pidikkuo….
അടിപൊളി
നന്നായിട്ടുണ്ട് കുട്ടേട്ടാ.. ശിവയെ കുറിച്ചും അവരുടെ കൂട്ടുകാരെ കുറിച്ചും അതിലെ സൗഹൃദവും പ്രെണയവും താണ്ഡവവും എല്ലാം അറിയാൻ ആകാംഷ aanu…
Thanks
Nannaayittund…orupaad wait cheyyippikatha next part udan idaneeee
Kollam, thudaruka ❤️
Supper
തുടക്കം കൊള്ളാം അടിപൊളി ആയിട്ടുണ്ട്❤️❤️❤️❤️❤️???????????????????????????????????????????…. അടുത്ത ഭാഗം ഉടൻ പ്രതീക്ഷിക്കുന്നു പേജുകൾ കൂടുതൽ ഉൾപ്പെടുത്താൻ ശ്രമിക്കുമെന്ന് പ്രതീക്ഷിക്കുന്നു ????
കുട്ടേട്ടോ…….സൂപ്പർ.ഇതും തർക്കും.അടുത്തഭാഗം ഒത്തിരി താമസിക്കാതെ തരുമെന്ന് കരുതട്ടേ…?
നന്നായിട്ടുണ്ട് തുടക്കം ഗംഭീരം – ഇനിയും കൂടുതൽ പ്രതീഷിക്കുന്നു,ആദ്യ കഥയാണെന്ന് വിശ്വസിക്കാൻ ആകാത്തവിധത്തിലുള്ള ഭാഷനൈപുണ്യവും വിവരണവും
എല്ലാ ആശംസകളും നേരുന്നു – ഡ്രാഗൺ
ആലത്തൂർ എഴുതിയ കുട്ടേട്ടൻ ആണോ.
ആണെകി ഒന്ന് പറയണം
ഈ കഥ വായിക്കാതെ ഇരിക്കാൻ ആണ്.
ഞാൻ ഏറെ ഇഷ്ടപ്പെടുന്ന അസാധ്യ എഴുത്തുകാരനാ പക്ഷെ വിശ്വസിക്കാൻ കൊള്ളില്ല..
ഇടയ്ക്കു വെച്ച് മുങ്ങും..
പിന്നെ ഒന്നോ രണ്ടോ കൊല്ലം കഴിയുമ്പോഴേ പോങ്ങൂ…കഥയുടെ ബാക്കി ഭാഗവും ആയി..
അതോണ്ടാ…..
കഥ തുടക്കം കൊള്ളാം..
Ini ennu varum aavoo
ഹർഷൻ ഹായ്…… അപരാജിതൻ അടുത്ത ഭാഗം നാളെ തീർചായായുഠ അപ്ലോട് ചെയ്യുക please…………
അത് എഴുതിയത് ഞാൻ അല്ല…. പിന്നെ ഇതെന്റെ ആദ്യത്തെ കഥ അല്ല…. ആദ്യത്തെ കഥയിൽ ഒരുപാട് പോരായ്മകൾ ഉണ്ട് അതൊക്കെ റെഡി ആകിയിട്ട് പോസ്റ്റ് ചെയ്യും
നന്നായിട്ടുണ്ട് bro
❤️❤️❤️❤️❤️❤️❤️
Thudakam nannayitund. Waiting for nxt part ❤️❤️❤️
നന്നായിട്ടുണ്ട്. അടിപൊളി
വായിച്ചിട്ട് അഭപ്രായം പറയാട്ടോ❣️
?