ശിവതാണ്ഡവം 1 [കുട്ടേട്ടൻ] 158

” ഹാ .. നീതു … നീയെപ്പോ എത്തി ……………” അഞ്ജലി ചോദിച്ചു ……..

” ഞാൻ ഇന്നലെ രാത്രി എത്തി ………….” നീതു പറഞ്ഞു …….

അവൾ അത് പറഞ്ഞതും അഞ്ജലി  കാവ്യയെയും നീതുവിനെയും മാറി മാറി നോക്കി  ………………..
” അത് ശരി അപ്പൊ രണ്ടുംകൂടി പ്ലാൻ ചെയ്തുള്ള വരവാണല്ലേ …………..” അഞ്ജലി  പറഞ്ഞു ……..

” എന്റെ പൊന്നെ ….. എനിക്കൊന്നും അറിയാൻ മേലെ .. ദാ  ഇവൾ വിളിച്ചിട്ടു എന്നോട് ഇവിടെ ലാൻഡ് ചെയ്യാൻ പറഞ്ഞു   ഞാൻ വന്നു …………….
എന്തിനാ  എന്ന് പോലും ഇവൾ പറഞ്ഞില്ല ….. പിന്നെ  ഏട്ടന്  ബാംഗ്ലൂരിൽ  എന്തോ ബിസിനസ് മീറ്റിങ് ഉണ്ട് ………..   ഒരാഴ്ച കഴിഞ്ഞേ വരികയുള്ളു  എന്നും പറഞ്ഞു …………  എന്നെ ഇന്നലെ രാത്രി  വീട്ടിൽ ആക്കിയിട്ടു പോയതാ …………” നീതു പറഞ്ഞു ………….

” അതേയ് നിങ്ങളുടെ സംസാരം കഴിഞ്ഞെങ്കിൽ ഫ്രഷ് ആയിട്ടു വാ ചായ കുടിക്കാം ………………………” പാർവ്വതി അത് പറഞ്ഞു നേരെ അടുക്കളയിലേക്കു പോയി ……….

” പറഞ്ഞതുപോലെ . നിങ്ങൾ വേഗം പോയി ഫ്രഷ് ആയിട്ട് വാ . നമുക്ക് ഇന്ന് ഒരുപാട് പരിപാടികൾ ഉണ്ട്  …….” നീതു പറഞ്ഞു ………….

” ദേ നീതു നീയും  ഇവളുടെ താളത്തിനൊത്തു തുള്ളാൻ നിക്കല്ലേ ……………” അഞ്ജലി പറഞ്ഞു …………

“ദേ അഞ്ചു നിന്ന് ഡയലോഗ്  അടിക്കാതെ പോയി കുളിച്ചിട്ടു വാടി മാക്രി ……….ഇനി നീ ട്രൈനിങ്ങിനു പോകുന്നത് വരെ ഞങ്ങൾ പറുന്നത് കേട്ട് ഞങ്ങളുടെ   കൂടെ നിന്നോണം   കേട്ടോ തമ്പുരാട്ടി ……….”  നീതു അഞ്ജലിയോട് പറഞ്ഞു ………

” നിങ്ങൾ രണ്ടും കൂടെ എന്നെ ഒരു വഴിക്കാക്കും …….” അഞ്ജലി പറഞ്ഞു ……

” ഞാനും പോയി ഫ്രഷ് ആയിട്ടു വരാം ….” കാവ്യാ പറഞ്ഞു ………..

” ഞാൻ അടുക്കളയിൽ ഉണ്ടാകും………….”  നീതു അതും പറഞ്ഞു നേരെ  അടുക്കളയിലോട്ടു പോയി ………….

എല്ലാരും പോയതും ….
” ഹാലോ ഫ്രണ്ട്‌സ് … നിങ്ങൾക്ക് വല്ലതും മനസ്സിലായോ ……. ഇല്ലല്ലേ . എങ്കിൽ ഞാൻ  പറഞ്ഞുതരാം ………………  ആദ്യം എന്നിൽ നിന്ന് തന്നെ തുടങ്ങാം …………….

ഞാൻ അഞ്ജലി ……………. അഞ്ജലി രാമകൃഷ്ണ പണിക്കർ …………..  മേലേടത്തു വീട്ടിലെ രാമകൃഷ്ണ പണിക്കാരുടെയും  തൈക്കോട്ടു കാവിൽ പാർവ്വതി  വർമ്മയുടെയും   മൂത്ത പുത്രി …………  പിന്നെ എന്റെ അനിയത്തി ……  അവളെപ്പറ്റി ഏകദേശം ഒരു ഐഡിയ നിങ്ങള്ക്ക് കിട്ടിയിട്ടുണ്ടാകും എന്ന് വിചാരിക്കുന്നു …………. പിന്നെ ഇടയ്ക്കു കയറി വന്ന സാധനം …………. അത് വേറെ ആരും അല്ല . എന്റെ കളിക്കൂട്ടുകാരി  നീത …………..  നീത വരുൺ പ്രഭാത് ………….  വരുൺ അവളുടെ hus  ആണ് കേട്ടോ ……

ഞങ്ങൾ പഠിച്ചിരുന്ന കോളേജിലെ സീനിയർ ആയിരുന്നു വരുൺ …………  അവര് പ്രേമിച്ചാണ് കല്യാണം കഴിച്ചത് …………. ”
‘അമ്മ സ്കൂൾ ടീച്ചർ ആയിരുന്നു ………… ഇപ്പോ റിട്ടയേർഡ് ആയി ,………….. പിന്നെ അച്ഛൻ ……………..   അച്ഛൻ ഞങ്ങളെ  വിട്ടു പോയിട്ട് ആറ് വർഷം ആയി ……………  അവൻ കൊന്നതാ ഞങ്ങളുടെ അച്ഛനെ ………………..  എന്റെ അച്ഛന്റെ ഏറ്റവും വലിയ ആഗ്രഹം ആയിരുന്നു എന്നെ പഠിപ്പിച്ചു ഒരു കളക്ടർ   ആക്കണം എന്ന് …………….എന്റെ അച്ഛന്റെ  ആഗ്രഹംപോലെ  ഒരു കൊല്ലം കൂടെ കഴിഞ്ഞാൽ ഞാൻ കളക്ടർ ആകും .. എന്നിട്ടു വേണം എന്റെ അച്ഛനെ കൊന്നവരോട് എനിക്ക് പകരം വീട്ടാൻ …………………” അഞ്ജലി അത് പറയുമ്പോൾ അവളുടെ കണ്ണുകൾ ദേഷ്യം കൊണ്ട് ചുവന്നിരുന്നു …………

20 Comments

  1. Meledath kett kett maduth….
    Ini ulla kadhakalil enkilum meledath enna tharavaatt peru onnu maati pidikkuo….

  2. അടിപൊളി

  3. ആദിശിവേശ്വരൻ

    നന്നായിട്ടുണ്ട് കുട്ടേട്ടാ.. ശിവയെ കുറിച്ചും അവരുടെ കൂട്ടുകാരെ കുറിച്ചും അതിലെ സൗഹൃദവും പ്രെണയവും താണ്ഡവവും എല്ലാം അറിയാൻ ആകാംഷ aanu…

    1. കുട്ടേട്ടൻ

      Thanks

  4. Nannaayittund…orupaad wait cheyyippikatha next part udan idaneeee

  5. Kollam, thudaruka ❤️

  6. Supper

  7. ഡ്രാക്കുള

    തുടക്കം കൊള്ളാം അടിപൊളി ആയിട്ടുണ്ട്❤️❤️❤️❤️❤️???????????????????????????????????????????…. അടുത്ത ഭാഗം ഉടൻ പ്രതീക്ഷിക്കുന്നു പേജുകൾ കൂടുതൽ ഉൾപ്പെടുത്താൻ ശ്രമിക്കുമെന്ന് പ്രതീക്ഷിക്കുന്നു ????

  8. വേട്ടക്കാരൻ

    കുട്ടേട്ടോ…….സൂപ്പർ.ഇതും തർക്കും.അടുത്തഭാഗം ഒത്തിരി താമസിക്കാതെ തരുമെന്ന് കരുതട്ടേ…?

  9. നന്നായിട്ടുണ്ട് തുടക്കം ഗംഭീരം – ഇനിയും കൂടുതൽ പ്രതീഷിക്കുന്നു,ആദ്യ കഥയാണെന്ന് വിശ്വസിക്കാൻ ആകാത്തവിധത്തിലുള്ള ഭാഷനൈപുണ്യവും വിവരണവും

    എല്ലാ ആശംസകളും നേരുന്നു – ഡ്രാഗൺ

  10. ആലത്തൂർ എഴുതിയ കുട്ടേട്ടൻ ആണോ.
    ആണെകി ഒന്ന് പറയണം

    ഈ കഥ വായിക്കാതെ ഇരിക്കാൻ ആണ്.

    ഞാൻ ഏറെ ഇഷ്ടപ്പെടുന്ന അസാധ്യ എഴുത്തുകാരനാ പക്ഷെ വിശ്വസിക്കാൻ കൊള്ളില്ല..

    ഇടയ്ക്കു വെച്ച് മുങ്ങും..

    പിന്നെ ഒന്നോ രണ്ടോ കൊല്ലം കഴിയുമ്പോഴേ പോങ്ങൂ…കഥയുടെ ബാക്കി ഭാഗവും ആയി..

    അതോണ്ടാ…..
    കഥ തുടക്കം കൊള്ളാം..

    1. Ini ennu varum aavoo

    2. ഹർഷൻ ഹായ്…… അപരാജിതൻ അടുത്ത ഭാഗം നാളെ തീർചായായുഠ അപ്ലോട് ചെയ്യുക please…………

    3. കുട്ടേട്ടൻ

      അത് എഴുതിയത് ഞാൻ അല്ല…. പിന്നെ ഇതെന്റെ ആദ്യത്തെ കഥ അല്ല…. ആദ്യത്തെ കഥയിൽ ഒരുപാട് പോരായ്മകൾ ഉണ്ട് അതൊക്കെ റെഡി ആകിയിട്ട് പോസ്റ്റ്‌ ചെയ്യും

  11. നന്നായിട്ടുണ്ട് bro

  12. തൃശ്ശൂർക്കാരൻ ?

    ❤️❤️❤️❤️❤️❤️❤️

  13. രാഗേന്ദു

    Thudakam nannayitund. Waiting for nxt part ❤️❤️❤️

  14. നന്നായിട്ടുണ്ട്. അടിപൊളി

  15. വായിച്ചിട്ട് അഭപ്രായം പറയാട്ടോ❣️

Comments are closed.