കാവ്യ അടുത്തെത്തിയതും പാർവതി അവളുടെ വലത്തേ ചെവിയിൽപിടിച്ചു തിരിച്ചു ……..
” ആ…………… അമ്മെ …………………. വീട് .. വേദനിക്കുന്നു …….”
” നിന്നോട് ഞാൻ പലതവണ പറഞ്ഞിട്ടുണ്ട് ഓട് പൊളിച്ചു അകത്തു കയറരുത് എന്ന് ………….. നിനക്കെന്താ ഒന്ന് വിളിച്ചാൽ ……………..” പാർവ്വതി ദേഷ്യപെട്ടുകൊണ്ടു പറഞ്ഞു ………………..
” ആദ്യം ചെവിയിൽ നിന്നും പിടി വിട് … എന്നിട്ടു പറയാം …..” കാവ്യ പറഞ്ഞു
പാർവ്വതി അവളുടെ ചെവിയിൽ നിന്നും പിടി വിട്ടു
” ഹോ … എന്റെ പാറുക്കുട്ടി എന്തൊരു പിടുത്തമ ……………… എന്റെ ചെവി പൊന്നായിപ്പോയി ……….” കാവ്യാ തന്റെ ചെവി തിരുമ്മിക്കൊണ്ട് പറഞ്ഞു ………….
” നന്നായി പോയി ……………..” അഞ്ജലി ഇടയ്ക്കു കയറി പറഞ്ഞു
” അല്ല ഇത് പറ നീ എപ്പോഴാ എത്തിയെ ……………… ” അഞ്ജലി തന്റെ അഴിഞ്ഞു വീണ മുടി കെട്ടിയ്ക്കൊണ്ടു പറഞ്ഞു ………….
” എന്റെ പൊന്നു ചേച്ചി ഞാൻ ഇന്നലെ പത്തുമണിക്ക് തന്നെ എത്തേണ്ടതായിരുന്നു ………………… വഴിയിൽ വെച്ച് ……”
” ബസ്സിന്റെ ടയർ പഞ്ചർ ആയി…………….” അഞ്ജലി ഇഡ്ഢക്കു കയറി പറഞ്ഞു …
” ഇതല്ലേ നീ പറയാൻ ഉദ്ദേശിച്ചത് ………….” അഞ്ജലി പറഞ്ഞു ……..
” മനസ്സിലായി അല്ലെ ……..” കാവ്യ ഒന്ന് ഇളിച്ചുകൊണ്ട് പറഞ്ഞു
“പെണ്ണെ ഒടിയന്റെ അടുത്ത് വേണ്ട മറിമായം … കേട്ടല്ലോ ……..” അഞ്ജലി പറഞ്ഞു ……..
” അതൊക്കെ പോട്ടെ നിന്നെ എന്തിനാ ഇപ്പൊ ഇങ്ങോട്ടു കെട്ടിയെടുത്തെ …………” അഞ്ജലി ചോദിച്ചു ………….
” ആഹാ ……………. അതല്ലേ ഞാൻ ആദ്യമേ പറഞ്ഞത് …. എനിക്ക് എന്റെ അമ്മയെയും കൂടപ്പിറപ്പിനെയും ഒന്ന് കാണാൻ തോന്നി ….. ഞാൻ വന്നു …………….. ” കാവ്യാ പറഞ്ഞു …………
” അതിനു മാത്രം ആണോ നീ വന്നേ ……………….” അഞ്ജലി ചോദിച്ചു …………
” അതുമാത്രം അല്ല …………” കാവ്യ പറഞ്ഞു
” പിന്നെ ..?” അഞ്ജലി ചോദിച്ചു
” അടുത്ത ആഴ്ച എന്റെ ചേച്ചികൂട്ടി ട്രൈനിങ്ങിനു പോവുകയല്ല ……. . പിന്നെ ഒരു കൊല്ലം കഴിഞ്ഞിട്ടല്ലേ കാണൂ ………….. അതും കളക്ടർ ആയിട്ട് ………അപ്പൊ പിന്നെ ഒരാഴ്ച ഒന്ന് അടിച്ചുപൊളിക്കലോ എന്ന് വിചാരിച്ചു വന്നതാ ………..” കാവ്യ അഞ്ജലിയുടെ അടുത്തേക്ക് ചെന്നിട്ടു ………
” ഓ അപ്പൊ അതാണ് കാര്യം ……………….” അഞ്ജലി പറഞ്ഞു …………
” അതേയ് എനിക്കങ്ങോട്ടു വരാവോ ……………” പെട്ടന്നാണ് പിന്നിൽ നിന്നും ഒരു ശബ്ദം കേട്ടത് …………… മൂന്നു പേരും തിരിഞ്ഞു നോക്കി …..
Meledath kett kett maduth….
Ini ulla kadhakalil enkilum meledath enna tharavaatt peru onnu maati pidikkuo….
അടിപൊളി
നന്നായിട്ടുണ്ട് കുട്ടേട്ടാ.. ശിവയെ കുറിച്ചും അവരുടെ കൂട്ടുകാരെ കുറിച്ചും അതിലെ സൗഹൃദവും പ്രെണയവും താണ്ഡവവും എല്ലാം അറിയാൻ ആകാംഷ aanu…
Thanks
Nannaayittund…orupaad wait cheyyippikatha next part udan idaneeee
Kollam, thudaruka ❤️
Supper
തുടക്കം കൊള്ളാം അടിപൊളി ആയിട്ടുണ്ട്❤️❤️❤️❤️❤️???????????????????????????????????????????…. അടുത്ത ഭാഗം ഉടൻ പ്രതീക്ഷിക്കുന്നു പേജുകൾ കൂടുതൽ ഉൾപ്പെടുത്താൻ ശ്രമിക്കുമെന്ന് പ്രതീക്ഷിക്കുന്നു ????
കുട്ടേട്ടോ…….സൂപ്പർ.ഇതും തർക്കും.അടുത്തഭാഗം ഒത്തിരി താമസിക്കാതെ തരുമെന്ന് കരുതട്ടേ…?
നന്നായിട്ടുണ്ട് തുടക്കം ഗംഭീരം – ഇനിയും കൂടുതൽ പ്രതീഷിക്കുന്നു,ആദ്യ കഥയാണെന്ന് വിശ്വസിക്കാൻ ആകാത്തവിധത്തിലുള്ള ഭാഷനൈപുണ്യവും വിവരണവും
എല്ലാ ആശംസകളും നേരുന്നു – ഡ്രാഗൺ
ആലത്തൂർ എഴുതിയ കുട്ടേട്ടൻ ആണോ.
ആണെകി ഒന്ന് പറയണം
ഈ കഥ വായിക്കാതെ ഇരിക്കാൻ ആണ്.
ഞാൻ ഏറെ ഇഷ്ടപ്പെടുന്ന അസാധ്യ എഴുത്തുകാരനാ പക്ഷെ വിശ്വസിക്കാൻ കൊള്ളില്ല..
ഇടയ്ക്കു വെച്ച് മുങ്ങും..
പിന്നെ ഒന്നോ രണ്ടോ കൊല്ലം കഴിയുമ്പോഴേ പോങ്ങൂ…കഥയുടെ ബാക്കി ഭാഗവും ആയി..
അതോണ്ടാ…..
കഥ തുടക്കം കൊള്ളാം..
Ini ennu varum aavoo
ഹർഷൻ ഹായ്…… അപരാജിതൻ അടുത്ത ഭാഗം നാളെ തീർചായായുഠ അപ്ലോട് ചെയ്യുക please…………
അത് എഴുതിയത് ഞാൻ അല്ല…. പിന്നെ ഇതെന്റെ ആദ്യത്തെ കഥ അല്ല…. ആദ്യത്തെ കഥയിൽ ഒരുപാട് പോരായ്മകൾ ഉണ്ട് അതൊക്കെ റെഡി ആകിയിട്ട് പോസ്റ്റ് ചെയ്യും
നന്നായിട്ടുണ്ട് bro
❤️❤️❤️❤️❤️❤️❤️
Thudakam nannayitund. Waiting for nxt part ❤️❤️❤️
നന്നായിട്ടുണ്ട്. അടിപൊളി
വായിച്ചിട്ട് അഭപ്രായം പറയാട്ടോ❣️
?