” ദേ………….. അമ്മേ …….. വേണ്ടാട്ടോ ………….”
” അല്ല എന്താ നിന്റെ പ്രശനം ….” പാർവ്വതി ചോദിച്ചു ……….
” ഇവളെ എന്തിനാ ഇപ്പൊ ഇങ്ങോട്ടു കെട്ടിയെടുത്തെ ……………..മനുഷ്യന്റെ മനസ്സമാധാനം കളയാൻ ആയിട്ട് ………” അഞ്ജലി ദേഷ്യത്തോടെ പറഞ്ഞു
” ദേ കിടക്കുവല്ലേ ………………. നീ തന്നെ ചോദിച്ചു നോക്ക് ………… ” മൂടിപൊതച്ചുറങ്ങുന്ന കാവ്യയെ നോക്കിയിട്ടു …പാർവ്വതി പറഞ്ഞു …………
അതുകേട്ട അഞ്ജലി …………. കട്ടിലിന്റെ അടുത്തേക്ക് നടന്നു എന്നിട്ടു കാവ്യയെ ഒന്ന് ആപാദചൂഡം ഒന്ന് നോക്കി ……….. എന്നിട്ടു അവളുടെ കാലിൽ പിടിച്ചു ഒറ്റവലി ………………….
” അമ്മേ ….. ഞാൻ കൊക്കയിൽ വീണേ ………….. എന്നെ രക്ഷിക്കണേ ……… അയ്യോ ……….” താഴേക്ക് വീണതും കാവ്യ പുതപ്പിന്റെ ഉള്ളിൽ കിടന്നു കൈകാലിട്ടടിച്ചു അലറി ………… അതുകണ്ടതും പാർവ്വതിക്കും അഞ്ജലിക്കും ചിരി വന്നു …………
പാർവ്വതി നേരെ കാവ്യയുടെ അടുത്തേക്ക് ചെന്നിരുന്നു . എന്നിട്ട് അവളുടെ ശരീരത്തിൽ നിന്നും പുതപ്പു വലിച്ചു മാറ്റി ………… അപ്പോഴും അവൾ നിലത്തുകിടന്നു കൈകാലിട്ടടിച്ചു കൊണ്ട് അതെ ഡയലോഗ് തുടർന്നു ………….
അവൾ നിർത്തുന്നില്ല എന്ന് കണ്ട പാർവ്വതി കാവ്യയുടെ തലക്കിട്ടു ഒന്ന് കൊടുത്തിട്ടു അവളെ വിളിച്ചു ………….
” എടി കാവ്യെ ………… കണ്ണ് തുറക്കെടി……”
തലയ്ക്കു ഒന്ന് കിട്ടിയതും കാവ്യ തന്റെ നിലവിളി ശബ്‌ദം സ്വിച്ചിട്ടപോലെ നിന്നു.
എന്നിട്ടു അവൾ പതുക്കെ കണ്ണ് തുറന്നു നോക്കി …………
കണ്ണ് തുറന്നതും ” ഹമ്മേ ……….. ഭദ്രകാളി……………” എന്നും പറഞ്ഞു നിലത്തു നിന്നു ചാടി എഴുന്നേറ്റു റൂമിന്റെ വെളിയിലേക്കു ഓടാൻ തുനിഞ്ഞതും
” നിക്കെടി അവിടെ ………….” അഞ്ജലി വിളിച്ചു …………….
കാവ്യ നിന്നു . എന്നിട്ടു പതുക്കെ തിരിഞ്ഞു നോക്കി
” ആഹാ …… ചേച്ചി ആയിരുന്നോ….. ഇതെന്താ ഈ കോലത്തിൽ ……….. മനുഷ്യനെ പേടിപ്പിക്കാൻ ഇറങ്ങിയതാണോ ………….” കാവ്യ ചോദിച്ചു
” ദേ പെണ്ണെ രാവിലെ തന്നെ എന്റെ വായിൽ ഇരിക്കുന്നത് കേൾക്കാൻ നിക്കല്ലേ ……… നിന്നെ എന്തിനാടി ഇപ്പൊ ഇങ്ങോട്ടു കെട്ടിയെടുത്തെ ……..” അഞ്ജലി ദേഷ്യപ്പെട്ടുകൊണ്ട് പറഞ്ഞു …..
” ആഹാ അതുകൊള്ളാം…….. എനിക്കെന്റെ അമ്മയെയും കൂടപ്പിറപ്പിനെയും കാണണം എന്ന് തോന്നി ഞാൻ ഇങ്ങു പൊന്നു ………. അല്ല അമ്മയെവിടെ ………..”
” ഞാൻ ഇവിടെത്തന്നെ ഉണ്ട് … നിങ്ങളുടെ അടിപിടി കഴിഞ്ഞോട്ടെ എന്ന് വിചാരിച്ചതാ …………” പാർവ്വതി പറഞ്ഞു …………….
” ഹായ് അമ്മക്കുട്ടി എന്തൊക്കെയുണ്ട് വിശേഷം ………….” കാവ്യ അതും ചോദിച്ചുകൊണ്ട് പാർവതിയുടെ അടുത്തേക്ക് നടന്നു
Meledath kett kett maduth….
Ini ulla kadhakalil enkilum meledath enna tharavaatt peru onnu maati pidikkuo….
അടിപൊളി
നന്നായിട്ടുണ്ട് കുട്ടേട്ടാ.. ശിവയെ കുറിച്ചും അവരുടെ കൂട്ടുകാരെ കുറിച്ചും അതിലെ സൗഹൃദവും പ്രെണയവും താണ്ഡവവും എല്ലാം അറിയാൻ ആകാംഷ aanu…
Thanks
Nannaayittund…orupaad wait cheyyippikatha next part udan idaneeee
Kollam, thudaruka ❤️
Supper
തുടക്കം കൊള്ളാം അടിപൊളി ആയിട്ടുണ്ട്❤️❤️❤️❤️❤️???????????????????????????????????????????…. അടുത്ത ഭാഗം ഉടൻ പ്രതീക്ഷിക്കുന്നു പേജുകൾ കൂടുതൽ ഉൾപ്പെടുത്താൻ ശ്രമിക്കുമെന്ന് പ്രതീക്ഷിക്കുന്നു ????
കുട്ടേട്ടോ…….സൂപ്പർ.ഇതും തർക്കും.അടുത്തഭാഗം ഒത്തിരി താമസിക്കാതെ തരുമെന്ന് കരുതട്ടേ…?
നന്നായിട്ടുണ്ട് തുടക്കം ഗംഭീരം – ഇനിയും കൂടുതൽ പ്രതീഷിക്കുന്നു,ആദ്യ കഥയാണെന്ന് വിശ്വസിക്കാൻ ആകാത്തവിധത്തിലുള്ള ഭാഷനൈപുണ്യവും വിവരണവും
എല്ലാ ആശംസകളും നേരുന്നു – ഡ്രാഗൺ
ആലത്തൂർ എഴുതിയ കുട്ടേട്ടൻ ആണോ.
ആണെകി ഒന്ന് പറയണം
ഈ കഥ വായിക്കാതെ ഇരിക്കാൻ ആണ്.
ഞാൻ ഏറെ ഇഷ്ടപ്പെടുന്ന അസാധ്യ എഴുത്തുകാരനാ പക്ഷെ വിശ്വസിക്കാൻ കൊള്ളില്ല..
ഇടയ്ക്കു വെച്ച് മുങ്ങും..
പിന്നെ ഒന്നോ രണ്ടോ കൊല്ലം കഴിയുമ്പോഴേ പോങ്ങൂ…കഥയുടെ ബാക്കി ഭാഗവും ആയി..
അതോണ്ടാ…..
കഥ തുടക്കം കൊള്ളാം..
Ini ennu varum aavoo
ഹർഷൻ ഹായ്…… അപരാജിതൻ അടുത്ത ഭാഗം നാളെ തീർചായായുഠ അപ്ലോട് ചെയ്യുക please…………
അത് എഴുതിയത് ഞാൻ അല്ല…. പിന്നെ ഇതെന്റെ ആദ്യത്തെ കഥ അല്ല…. ആദ്യത്തെ കഥയിൽ ഒരുപാട് പോരായ്മകൾ ഉണ്ട് അതൊക്കെ റെഡി ആകിയിട്ട് പോസ്റ്റ് ചെയ്യും
നന്നായിട്ടുണ്ട് bro
❤️❤️❤️❤️❤️❤️❤️
Thudakam nannayitund. Waiting for nxt part ❤️❤️❤️
നന്നായിട്ടുണ്ട്. അടിപൊളി
വായിച്ചിട്ട് അഭപ്രായം പറയാട്ടോ❣️
?