ഞാൻ പറഞ്ഞൊപ്പിച്ചു
“”അത്രേ ഉള്ളു ??”””
പുരികം ഉയർത്തിക്കൊണ്ട് ചേച്ചി ചോദിച്ചു
“”മ്മ് “”
ഞാൻ മൂളി
ആണോ എന്നൊരു അർത്ഥത്തിൽ പുള്ളിക്കാരി എന്നെ ഒന്നും കൂടി നോക്കി
“”അത്രേ ഉള്ളുന്നെ “”
ഞാൻ കൈ മലർത്തി
“””മ്മ് ശരി ശരി നീ കിടന്നോ “”
ഒരു കള്ളച്ചിരി ചിരിച്ചു ചേച്ചി പോയി
ചേച്ചിയോട് പറഞ്ഞത് പോലെ ജസ്റ്റ് ഒരു അട്ട്രാക്ഷൻ മാത്രമേ ഉള്ളു ..
പ്രേമിക്കണേൽ നിനക്ക് ആദ്യമേ പ്രേമിക്കാമായിരുന്നില്ലേ .
ഇതിപ്പോ അവളോട് അടുപ്പം കാണിച്ചതൊക്കെ ഇതിനാണെന്നൊക്കെ വിചാരിക്കില്ലേ ഇനി …
“””ഒരു ഫ്രണ്ടിനെ ഒക്കെ പ്രേമിക്കാമോ മോശം മോശം “”
അങ്ങനെ ഓരോന്ന് ആലോചിച്ചു കൂട്ടി ഞാൻ കമിഴ്ന്നു കിടന്നു തലയണ എടുത്തു തല വഴി മൂടി പതുക്കെ കണ്ണടച്ചു
(തുടരും )
ആദ്യത്തെ പാർട്ടിന് തന്ന ലൈക്കിനും കമന്റുകൾക്കും നിർദേശങ്ങൾക്ക്കും നിർദേശങ്ങൾക്ക്കും നന്ദി
അഭിപ്രായങ്ങൾ നല്ലതായാലും മോശം ആയാലും പറയുക
ടൈപ്പ് ചെയ്യാൻ മടി ആയത് കൊണ്ടാണ് കൂടുതൽ പേജ് എഴുതാത്തത്
Hey bro ithinte bakki part evide . Story stop cheytho
Adutha part eppozha bro varika?
ബ്രോ ക്ലാസ്സ് ഒക്കെ ആയി ഇത്തിരി തിരക്കിൽ പെട്ടു എന്തായാലും എഴുതും
അടുത്ത ഭാഗം എപ്പോഴാ. നല്ല feel good സ്റ്റോറി ???
നന്ദി ബ്രോ അടുത്ത പാർട്ട് ഉടൻ തരാൻ ശ്രമിക്കാം
നന്നായിട്ടുണ്ട്….
നന്ദി shana
adipoli . pattumenkil page kode kooto
നന്ദി ബ്രോ പേജ് കൂട്ടാൻ ,ശ്രമിക്കാം
പേജ് കൂട്ടി എഴുത് ബ്രോ…. ഈ പാർട്ട് പൊളി….????????
നന്ദി ബ്രോ പേജ് കൂട്ടാൻ ഞാൻ ശ്രമിക്കാം
പേജ് കൂട്ടി പെടക്ക് ബ്രോ ..!!
ശ്രമിക്കാം ബ്രോ
അടിപൊളി
???
കൊള്ളാം ബ്രോ ❤️
നന്ദി ബ്രോ
Kollam broo nice aayirunnu….. pages onnu koottan sramikkamoo
ശ്രമിക്കാം ബ്രോ
❤️
???
വായിക്കാം കേട്ടോ ❤
???
1st
???