ഷെല്ലി 2 [അതിഥി] 135

അതും പറഞ്ഞു അവൾ പൈസ എടുത്തു കൊടുത്തു .

അത് ശരിയാണല്ലോ അവൾ കൊടുത്താൽ എന്താ പ്രശ്നം

ഒരു ഫ്രണ്ടിന്റെ അടുത്ത് ആവശ്യം ഇല്ലാത്ത ഫോര്മാലിറ്റി കാണിക്കേണ്ട കാര്യം ഇല്ലല്ലോ.

മഴ ഇപ്പോഴും തോർന്നിട്ടില്ല. കുട നിവർത്തി ഷെല്ലി ഇറങ്ങി… പുറകെ ഞാനും.

തോളിൽ കൈ വെക്കാൻ ഞാൻ ഇനി പ്രത്യേകം പറയണോ എന്ന അർത്ഥത്തിൽ അവളെന്നെ നോക്കി.

ഞാൻ ചിരിച്ചുകൊണ്ട് അവളെ ചേർത്ത പിടിച്ചു നടക്കാൻ തുടങ്ങി.

അവളുടെ മുഖത്തും ചെറിയ ഒരു ചിരി ഉണ്ട്. പതുക്കെ പാർക്കിങ്ങിലേക് നടന്നു.

“”ഇവിടെ കേറി ഇരുന്നോ “””

ഞാൻ എന്റെ ബൈക്ക് ഡബിൾ സ്റ്റാൻഡിൽ ഇട്ട് കൊടുത്തു.

“””വീഴില്ലല്ലോ “””

അവൾക്കൊരു സംശയം ഇനി പിന്നിലെക്കെങ്ങാനും വീണാലോ

“””ഇനി ഇപ്പൊ വീണാൽ എന്താ അടുത്ത് തന്നെ ഹോസ്പിറ്റൽ ഉണ്ട് “””

ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു.

“””പോടാ “”

അതിഷ്ടപ്പെടാത്ത പോലെ അവൾ എന്നെ നോക്കി,,, എന്നിട്ട് ബൈക്കിൽ കേറി ഇരുന്നു.

രണ്ടു കാലും ഒരു സൈഡിലേക്ക് തന്നെ തൂക്കി ഇട്ടാണവളുടെ ഇരിപ്പ്.

ഞാനും അവളുടെ നേരെ തന്നെ അപ്പുറത്തുള്ള ഒരു ബൈക്കിൽ ചാരി ഇരുന്നു.

“””ഇന്ന് വെള്ളിയാഴ്ച ആയിട്ടെന്താ വീട്ടിൽ പോവാതിരുന്നേ ‘””

ഞാൻ ചോദിച്ചു

“””പോയാലും ഇന്നൊതിരി വൈകിയേ വീട്ടിൽ എത്തുള്ളു….

പിന്നെ സൺ‌ഡേ തന്നെ തിരിച്ചു പോരേണ്ടി വരും. ഒരു ദിവസത്തിനായിട്ട് അവിടെ വരെ പോവണ്ടേ “””

അവൾ ആ കഷ്ടപ്പാടൊക്കെ അഭിനയിച്ചു കാണിക്കുന്നുണ്ട്

“””ഇപ്പൊ ഹോസ്റ്റൽ ഒകെ സെറ്റ് ആയി, അത് കൊണ്ട് കുഴപ്പം ഒന്നുമില്ല “””

അവൾ പറഞ്ഞു

“”നിനക്ക് പോവാറായോ,, ആയെങ്കിൽ നീ പൊയ്‌ക്കോട്ടോ “”

ഞാൻ അവളോട് പറഞ്ഞു

“”നിനക്കിപ്പോ ഞാൻ പോണോ “”

അവളിത്തിരി ദേഷ്യം നടിച്ചു പറഞ്ഞു

“”ഏയ്‌ അങ്ങനെ അല്ല നിനക്കിനി അവിടെ പ്രശ്നം ആവണ്ടല്ലോ എന്ന് കരുതിയിട്ട “””

അവളുടെ ദേഷ്യം കണ്ടപ്പോൾ എനിക്ക് ചിരി വന്നു

“”അവിടെ പ്രശ്നം ഒന്നുമില്ല ഞാൻ പറഞ്ഞിട്ടുണ്ട് “”

അവൾ തലയാട്ടികൊണ്ട് പറഞ്ഞു

അങ്ങനെ മഴ തോരുന്നത് വരെ ഒന്നും രണ്ടും പറഞ്ഞിരുന്നു.

“””ദേ മഴ മാറി നമ്മുക്കെന്ന വിട്ടാലോ “”

പുറത്തേക്ക് നോക്കിക്കൊണ്ട് ഞാൻ ചോദിച്ചു.

25 Comments

  1. Hey bro ithinte bakki part evide . Story stop cheytho

  2. ചുന്ദരൻ

    Adutha part eppozha bro varika?

    1. ബ്രോ ക്ലാസ്സ്‌ ഒക്കെ ആയി ഇത്തിരി തിരക്കിൽ പെട്ടു എന്തായാലും എഴുതും

  3. ചുന്ദരൻ

    അടുത്ത ഭാഗം എപ്പോഴാ. നല്ല feel good സ്റ്റോറി ???

    1. നന്ദി ബ്രോ അടുത്ത പാർട്ട് ഉടൻ തരാൻ ശ്രമിക്കാം

  4. നന്നായിട്ടുണ്ട്….

    1. നന്ദി shana

  5. adipoli . pattumenkil page kode kooto

    1. നന്ദി ബ്രോ പേജ് കൂട്ടാൻ ,ശ്രമിക്കാം

  6. പേജ് കൂട്ടി എഴുത് ബ്രോ…. ഈ പാർട്ട്‌ പൊളി….????????

    1. നന്ദി ബ്രോ പേജ് കൂട്ടാൻ ഞാൻ ശ്രമിക്കാം

  7. പേജ് കൂട്ടി പെടക്ക് ബ്രോ ..!!

    1. ശ്രമിക്കാം ബ്രോ

  8. അടിപൊളി

    1. ???

  9. ശങ്കരഭക്തൻ

    കൊള്ളാം ബ്രോ ❤️

    1. നന്ദി ബ്രോ

  10. Kollam broo nice aayirunnu….. pages onnu koottan sramikkamoo

    1. ശ്രമിക്കാം ബ്രോ

  11. ❤️

  12. വായിക്കാം കേട്ടോ ❤

  13. Ɒ?ᙢ⚈Ƞ Ҡ???‐??

    1st

Comments are closed.