അതുകൊണ്ട് തന്നെ ഞാനും ജൂഡും പോവുന്ന വഴിയിൽ ഉള്ള തട്ടുകടയിൽ നിന്നാണ് വൈകുന്നേരം എന്തെങ്കിലും കഴിക്കാറുള്ളു ..
ഒഴിഞ്ഞ ഒരു ഭാഗത്തായി ഞങ്ങൾ ഇരുന്നു .
“””ആകെ നനഞ്ഞല്ലേ “””
അവളുടെ നനഞ്ഞ കയ്യിലേക്ക് നോക്കി ഞാൻ പറഞ്ഞു ..
.””ഏയ് അതൊന്നും സാരമില്ല “””
അതും പറഞ്ഞവൾ കണ്ണ് ചിമ്മി
“നിനക്ക് കഴിക്കാൻ എന്താ വേണ്ടത് ഞാൻ പോയി എടുത്തോണ്ട് വരാം “””
ക്യാന്റീനിലെ ചേച്ചിമാർ എടുത്തു തരുന്നതും നോക്കി ഇരുന്നാൽ അതിനെ നേരം കാണു
“”എനിക്കെന്തായാലും മതി ,,, അല്ലെങ്കിൽ ഉള്ളിവട വാങ്ങിച്ചോ “”
അവൾ മറുപടി പറഞ്ഞു
ഞാൻ പോയി 2 വടയെടുത്തു … ചായ അവർ തന്നെ കൊണ്ട് വന്നോളാമെന്ന് പറഞ്ഞു
ചെറിയ ചൂട് ഉള്ളത് കൊണ്ട് ചെറിയ ചെറിയ കഷ്ണങ്ങൾ ആക്കി ഊതി ഊതിയാണ് ഷെല്ലി കഴിക്കുന്നത് ..
ഇവൾ ചെയ്യുന്ന ഓരോ കാര്യങ്ങളും അവളിലേക്ക് എന്നെ കൂടുതൽ ആകർഷിച്ചു കൊണ്ടിരിക്കയാണോ എന്റെ ദൈവമേ ..
അപ്പോഴേക്കും ചായ വന്നു
“ചേച്ചി ഒരു നാല് വട പൊതിഞ്ഞെടുത്തോ “”
ചായ കൊണ്ട് വന്ന ചേച്ചിയോട് ഞാൻ പറഞ്ഞു .
“ആർക്കാടാ “”
ഷെല്ലി ചോദ്യരൂപത്തിൽ എന്നെ നോക്കി
“””അമ്മയ്ക്കും ചേച്ചിക്കും പിന്നേ ശ്രീക്കുട്ടിക്കും ,,””
അതും പറഞ്ഞു ഞങ്ങൾ ചായ ഓരോ കവിൾ കുടിച്ചു .
“””അതേയ് ഷെല്ലി “””
ഞാൻ അവളെ വിളിച്ചു
“””മ്മ് “””
എന്തോ സീരിയസ് കാര്യം കേൾക്കാൻ എന്ന ഭാവത്തിൽ അവൾ ഇത്തിരി മുന്നോട്ട് ആഞ്ഞിരുന്ന് എന്നെ നോക്കി
ഞാനും അത് പോലെ എന്റെ മുഖം ഇത്തിരി മുന്നോട്ടാക്കി ചോദിച്ചു
“”””നിനക്ക് യക്ഷി പല്ല് ആണല്ലേ “”””
അത് കേട്ടതും പെണ്ണ് കുണുങ്ങി ചിരിക്കാൻ തുടങ്ങി ,,,,, ഞാനിപ്പോ അതിനും മാത്രം എന്തെങ്കിലും പറഞ്ഞോ .
കസേരയിൽ ചാരി ഇരുന്ന് എന്നെ നോക്കി ചിരിക്കയാണ് കക്ഷി .
“””അത് കാണാൻ എങ്ങനെ ഉണ്ട് “””
രണ്ടു പുരികങ്ങളും ഇളക്കികൊണ്ട് അവൾ ചോദിച്ചു
“””ആ തരക്കേടില്ല “”‘
ഞാൻ വല്ല്യേ താൽപ്പര്യം കാണിക്കാതെ പറഞ്ഞു .
അങ്ങനെ പറഞ്ഞപ്പോൾ മുഖത്തെ വോൾടേജ് ഇത്തിരി കുറഞ്ഞോ . അല്ലെങ്കിലേ പെണ്ണിനിത്തിരി സൗന്ദര്യം കൂടുതലാ , ഇനി ഞാനായിട്ട് , പൊക്കി പറഞ്ഞു ആകാശത്തു എത്തിക്കേണ്ട ,
***** ****** ******** ***********
“”ഏയ് ഞാൻ കൊടുത്തോളാന്നെ “”
കഴിച്ചു കഴിഞ്ഞു കാശ് കൊടുക്കാൻ പോയ അവളെ ഞാൻ തടയാൻ നോക്കി .
“”””അതെന്താ ഞാൻ കൊടുത്താൽ “””
Hey bro ithinte bakki part evide . Story stop cheytho
Adutha part eppozha bro varika?
ബ്രോ ക്ലാസ്സ് ഒക്കെ ആയി ഇത്തിരി തിരക്കിൽ പെട്ടു എന്തായാലും എഴുതും
അടുത്ത ഭാഗം എപ്പോഴാ. നല്ല feel good സ്റ്റോറി ???
നന്ദി ബ്രോ അടുത്ത പാർട്ട് ഉടൻ തരാൻ ശ്രമിക്കാം
നന്നായിട്ടുണ്ട്….
നന്ദി shana
adipoli . pattumenkil page kode kooto
നന്ദി ബ്രോ പേജ് കൂട്ടാൻ ,ശ്രമിക്കാം
പേജ് കൂട്ടി എഴുത് ബ്രോ…. ഈ പാർട്ട് പൊളി….????????
നന്ദി ബ്രോ പേജ് കൂട്ടാൻ ഞാൻ ശ്രമിക്കാം
പേജ് കൂട്ടി പെടക്ക് ബ്രോ ..!!
ശ്രമിക്കാം ബ്രോ
അടിപൊളി
???
കൊള്ളാം ബ്രോ ❤️
നന്ദി ബ്രോ
Kollam broo nice aayirunnu….. pages onnu koottan sramikkamoo
ശ്രമിക്കാം ബ്രോ
❤️
???
വായിക്കാം കേട്ടോ ❤
???
1st
???