ഷെല്ലി 2
Shelly Part 2 | Author : Adhithi
[ Previous Part ]
“”എടാ നീ വിട്ടോ ഞാൻ ഈ റെക്കോർഡ് ഒന്ന് സൈൻ വാങ്ങി വരാം “”
ക്ലാസ്സ് കഴിഞ്ഞപ്പോൾ ഞാൻ ജൂഡിനോട് പറഞ്ഞു .
“”നിനക്ക് എന്ന് മുതലാ ഇത്രക്ക് ആത്മാർത്ഥ ഒക്കെ തുടങ്ങിയെ സത്യം പറയെടാ എന്താ പരിപാടി “”
അവൻ വിശ്വാസം വരാതെ എന്നേ ഒന്ന് നോക്കി .
“”എന്റെ ***%%**# നാളേം ഇത് താങ്ങി പിടിച്ചു വരാൻ വയ്യാത്തത് കൊണ്ടാണ് “”
ഇവന്റെ ഓരോ ചിന്തകളെ .
കോപ്പ് ഇനി സ്റ്റെയർകേസ് ഒക്കെ കയറി അങ് മുകളിൽ എത്തണം . ഇവന്മാർക്ക് സ്റ്റാഫ്‌റൂം ഒക്കെ താഴെ വച്ചാൽ പോരെ .
എന്തായാലും കേറി ഇറങ്ങി വന്നപ്പോഴേക്കും പണി കിട്ടി , നല്ല മഴ .
മഴ മാറുന്നത് വരെ ഇനി ഇവിടെ നിൽക്കണം അല്ലെങ്കിൽ പിന്നെ നനഞ്ഞൊട്ടി പോവണം . ഇതിപ്പോ പാർക്കിങ്ങിൽ എങ്കിലും എത്തിയിരുന്നേൽ അവടെ ഏതെങ്കിലും ഒരുത്തനെ കമ്പനിക്ക് കിട്ടിയേനെ
‘”സാറെന്താ ഇന്ന് പോണില്ലേ “”
ബാക്കിൽ നിന്നുള്ള ചോദ്യം കേട്ട് ഞാൻ തിരിഞ്ഞു നോക്കി .
ഷെല്ലിയാണല്ലോ കൂടെ ഉള്ളതൊക്കെ ഹോസ്റ്റൽ ടീം ആയിരിക്കണം .
“”ദേ കണ്ടില്ലേ മഴ പണി തന്നു ”
ഞാൻ ഇത്തിരി മഴ വെള്ളം കയ്യിൽ ആക്കിക്കൊണ്ട് പറഞ്ഞു .
ഷെല്ലി എന്തോ ആലോചിച്ച ശേഷം കൂടെ ഉണ്ടായിരുന്നവരോട് പൊയ്ക്കോളാൻ പറഞ്ഞു എന്റെ അടുത്തേക്ക് വന്നു .
“”””വാ ഞാൻ കൊണ്ട് പോയി വിടാം “”””
അവൾ കയ്യിൽ ഉണ്ടായിരുന്ന കുട നിവർത്തി എന്നെ വിളിച്ചു
പാർക്കിങ്ങിൽ എങ്കിലും പോയി ഇരിക്കാലോ
“””മ്മ് ശരി പോവാം “”””
എന്നും പറഞ്ഞു ഞാൻ അവളുടെ കൂടെ കയറി
നടന്നു തുടങ്ങിയപ്പോഴാണ് വേറെ പ്രശ്നം . എന്റെ ഇടത്തെ കയ്യും അവളുടെ വലത്തേ കയ്യും കുടയുടെ പുറത്താണ് ..
രണ്ടാളുടെയും കൈകൾ നനയുന്നുണ്ട് .
“””അതേയ് നന്ദു നീ ആ കയ്യെടുത് എന്റെ തോളത്തു വച്ചേ , അല്ലെങ്കിൽ രണ്ടാളും നനയും “””
ഷെല്ലി എന്നേ നോക്കി പറഞ്ഞു ..
“””ഏയ് അതൊക്കെ മോശമല്ലേ ,ആൾക്കാർ എന്ത് വിചാരിക്കും “””
അവളെ ചേർത്ത് പിടിച്ച് നടന്നാൽ മഴ നനയില്ല , എന്നാലും ചെറിയ ഒരു നാണക്കേട് എനിക്ക് തോന്നാതിരുന്നില്ല .,,
“”””പിന്നേ മറ്റുള്ളവരെ ബോധിപ്പിക്കാനല്ലേ നമ്മൾ ജീവിക്കുന്നെ ,,
മറ്റുള്ളവർ എന്ത് വിചാരിക്കും എന്നൊന്നും കരുതി ജീവിക്കാൻ പാടില്ല …
എനിക്ക് നിന്റെ അത്ര ഉയരം ഉണ്ടേൽ ഞാൻ കൈ വച്ചേനെ “”””””
ഷെല്ലി ഒരു ഉപദേശിയെ പോലെ തലയാട്ടിക്കൊണ്ട് പറഞ്ഞു .
അവൾ പറഞ്ഞതും ശരിയാണല്ലോ അവൾക്കതൊരു പ്രശനം അല്ലെങ്കിൽ ബാക്കി ഉള്ളവർ എന്ത് സദാചാരം പറഞ്ഞാലും എനിക്കെന്താ ..
ഇതാരാ മുതൽ ചില നേരത്തെ ഇങ്ങനത്തെ സംസാരം ഒക്കെ കേൾക്കുമ്പോൾ വെല്യേ സംഭവം ആണെന്ന് തോന്നും ..
Hey bro ithinte bakki part evide . Story stop cheytho
Adutha part eppozha bro varika?
ബ്രോ ക്ലാസ്സ് ഒക്കെ ആയി ഇത്തിരി തിരക്കിൽ പെട്ടു എന്തായാലും എഴുതും
അടുത്ത ഭാഗം എപ്പോഴാ. നല്ല feel good സ്റ്റോറി ???
നന്ദി ബ്രോ അടുത്ത പാർട്ട് ഉടൻ തരാൻ ശ്രമിക്കാം
നന്നായിട്ടുണ്ട്….
നന്ദി shana
adipoli . pattumenkil page kode kooto
നന്ദി ബ്രോ പേജ് കൂട്ടാൻ ,ശ്രമിക്കാം
പേജ് കൂട്ടി എഴുത് ബ്രോ…. ഈ പാർട്ട് പൊളി….????????
നന്ദി ബ്രോ പേജ് കൂട്ടാൻ ഞാൻ ശ്രമിക്കാം
പേജ് കൂട്ടി പെടക്ക് ബ്രോ ..!!
ശ്രമിക്കാം ബ്രോ
അടിപൊളി
???
കൊള്ളാം ബ്രോ ❤️
നന്ദി ബ്രോ
Kollam broo nice aayirunnu….. pages onnu koottan sramikkamoo
ശ്രമിക്കാം ബ്രോ
❤️
???
വായിക്കാം കേട്ടോ ❤
???
1st
???