ശീലാവതി – 2 2594

തലേദിവസം രാത്രിയിൽ കുടിച്ചുഫിറ്റായശേഷം മനോഹരമായി കവിതകൾ ചൊല്ലിയിരുന്ന മധ്യവയസ്‌ക്കന്റേതാണ് ചോദ്യമെന്നു ശബ്ദംകൊണ്ടുതന്നെ അയാൾ ഊഹിച്ചിരുന്നു……!

“നല്ല ഫ്രഷ് നാടൻ ഇറച്ചിവേണമെങ്കിൽ ……
മലയാളിയാണെന്നു പറയാതെ…..
കന്നടക്കാരനാണെന്നോ……
ആന്ധ്രാക്കാരനാണെന്നോ……
തമിഴനന്നോ…….
മറാത്തിയെന്നോ……
മാറ്റിപറയേണ്ടി വരും…….”

അതേ അശ്ളീലചിരിയോടെതന്നെയാണ് ഡ്രൈവറുടെ മറുപടി.

“എങ്കിൽ അനിയനിവിടെ നിൽക്കൂ…….
ഞങ്ങൾ ഈ കുരിശുകളെയൊന്നു മുറിയിലെത്തിക്കട്ടെ……..
അതിനുശേഷം എന്തെങ്കിലും കാരണമുണ്ടാക്കിക്കൊണ്ടു അവിടെനിന്നും പതിയെ സ്കൂട്ടായിക്കൊള്ളാം…….”

ഹോട്ടലിന്റെ വെൽക്കം ലോബിയിൽ തങ്ങളെയും കാത്തുനിൽക്കുന്ന ഭാര്യമാരെ വെറുപ്പോടെ നോക്കിക്കൊണ്ടു പറയുമ്പോൾ മധ്യവയസ്ക്കന്റെയും കൂടെയുള്ളവരുടെയും മുഖത്തുനിന്നും വെറിയുടെ ചാറൊലിക്കുന്നുണ്ടായിരുന്നു.

“ഇവരൊക്കെതന്നെയാണോ ഇന്നലെ പകലും രാത്രിയിലൂം ….
രാധാ -കൃഷ്ണന്മാരെ അനുസ്മരിപ്പിക്കുന്ന രീതിയിൽ ഭാര്യമാരുടെ അരക്കെട്ടിൽ ചുറ്റിപ്പിടിച്ചുകൊണ്ടും വൃന്ദാവനിലും…..

ഉമാമഹേശ്വരന്മാരെ തോൽപ്പിക്കുന്ന രീതിയിൽ കൈകൾ കോർത്തുപിടിച്ചുകൊണ്ടു ശ്രീകണ്ടേശ്വര ക്ഷേത്രപരിസരത്തും…..

ആർക്കും വിട്ടുകൊടുക്കില്ലെന്നപോലെ ഭാര്യമാരുടെ ചുമലിൽ കയ്യിട്ടുകൊണ്ടു
മൈസൂർ പാലസിനുള്ളിലും …..

4 Comments

  1. Don’t worry about the comments, look at them views

    1. Kadha nannaayittundu
      Nalla flow. Koodaathe, aavashyamillaatha valichu neettal illennu thonni

  2. ഇതിന്റെ ബാക്കി എവടെ പ്രദീപ് ഭായി. ഇവിടെ ഇപ്പൊ കുറെ ആൾക്കാർ സജീവമായി എഴുതി തുടങ്ങി. നിങ്ങളും തുടങ്ങെന്നെ…

Comments are closed.