ശീലാവതി – 2 2594

അതിൽ തന്റെ ഭാര്യയെ വാനോളം പുകഴ്ത്തി സംസാരിക്കുകയും തന്റെ ഉയർച്ചയ്ക്കു പിന്നിൽ ഭാര്യയാണെന്നു പ്രഖ്യാപിച്ചുകൊണ്ടു തൊട്ടടുത്തു മറ്റുള്ളവരുണ്ടെന്നു ഗൗനിക്കുകപോലും ചെയ്യാതെ സീറ്റിലിരുന്നുകൊണ്ടു ഇതുവരെ പ്രണയചേഷ്ടകൾ കാണിക്കുകയും ചെയ്തിരുന്ന വെളുത്തുസമുഖനായ മീശയില്ലാത്ത വെളുത്തുസമുഖനായ ചെറുപ്പക്കാരനാണ് ഇറച്ചിയുടെ അത്യാവശ്യക്കാരനെന്നു മനസിലായപ്പോൾ അയാൾക്ക് അവനോടു വല്ലാത്ത വെറുപ്പും ഒപ്പം ഇതൊന്നുമറിയാതെ ചിരിച്ചുല്ലസിച്ചുകൊണ്ടു മറ്റുള്ളസ്ത്രീകളുടെകൂടെ ഹോട്ടലിലേക്ക് നടക്കുന്ന അവന്റെ ഭാര്യയെ നോക്കിയപ്പോൾ അവന്റെ അഭിനയത്തിലും പ്രണയത്തിന്റെയും സ്നേഹത്തിന്റെ ആത്മാർത്ഥതയുടെയും പ്രകടനപരതയിൽ മയങ്ങുന്ന അവളോട് സഹതാപവും തോന്നിപ്പോയി.

“ഇതു ഗുണ്ടൽപ്പേട്ടയാണ് വീട്ടിൽ നിന്നും ഇറച്ചികഴിച്ചു മടുത്തവർക്ക് ….
ബ്രോയിലറോ…..
ലഗോണോ…….
ഗിരിരാജയോ…..
ടർക്കിയോ…….
കാട്ടുകോഴിയോ
താറാവോ…….
ബീഫോ…….
പോർക്കോ……
കുറച്ചധികം പൈസ ചിലവാക്കുമെങ്കിൽ കാടയും……
നേപ്പാളിൽ നിന്നൊക്കെ ഇറക്കുമതി ചെയ്യുന്ന വിദേശയിനവും ഏതുവേണമെങ്കിലും കിട്ടും…….”

ചിലരുടെ നാട്യങ്ങളെ കുറിച്ചോർത്തു മനസിൽ കാർക്കിച്ചു തുപ്പിക്കൊണ്ട് ശീലാവതിയുടെ നിഴലെങ്ങാനും ദൂരെയെവിടെയെങ്കിലും കാണുന്നുണ്ടോയെന്നു ആകാംക്ഷയോടെ നോക്കിയശേഷം വീണ്ടും തന്റെ ജോലിയിൽ വ്യാപൃതനാകുന്നതിനിടെയാണ് അശ്ലീല ചിരിയോടെയുള്ള ഡ്രൈവറുടെ വിശദീകരണം കേട്ടത്.

“നല്ല നാടൻ ഇറച്ചികിട്ടുമോ അനിയാ……..”

4 Comments

  1. Don’t worry about the comments, look at them views

    1. Kadha nannaayittundu
      Nalla flow. Koodaathe, aavashyamillaatha valichu neettal illennu thonni

  2. ഇതിന്റെ ബാക്കി എവടെ പ്രദീപ് ഭായി. ഇവിടെ ഇപ്പൊ കുറെ ആൾക്കാർ സജീവമായി എഴുതി തുടങ്ങി. നിങ്ങളും തുടങ്ങെന്നെ…

Comments are closed.