എനിക്കും കൊളന്തകൾക്കും ശാപ്പാട് …….
അതിനാലേ ടൂറിസ്റ്റുകളെ ഞാൻ ശാറെന്നു കൂപ്പിടുത്……..
പുരിഞ്ചീതാ”
ബസ് നിർത്തിയിട്ട റോഡരികിലെ മൺതിട്ടയിൽ നിന്നും പൂക്കൂട്ടയുമായി താഴേക്ക് ചാടുന്നതിനിടെയാണ് അവളുടെ മറുപടി .
“ഓ…….
അപ്പടിയാ……..
അന്തമാതിരി പെരിയ വിഷയമൊന്നും എനിക്കു തെരയാതെ……..”
റോഡിലേക്ക് ചാടിയിറങ്ങുന്നതിനിടെ അവളുടെ മാറിടങ്ങളിൽ റബ്ബർപോലെ തുള്ളികളിക്കുന്ന മുന്നിലേക്ക് വലിച്ചിട്ടിരിക്കുന്ന മുടിക്കെട്ടുകളിൽ ഒരുനിമിഷം കണ്ണുകൾ ഉടക്കിയെങ്കിലും വേഗം പിൻവലിച്ചുകൊണ്ടു അതിശയത്തോടെ മുഖത്തേക്ക് നോക്കിക്കൊണ്ടാണ് ഉപ്പുമാവുണ്ടാക്കുവാനുള്ള ചരുവത്തിൽ എണ്ണയൊഴിക്കുന്നതിനിടെ അയാൾ കളിയാക്കി ചോദിച്ചത്.
“ആമാ ശാർ…….
അപ്പടി താനേ……..
ഉങ്കള്ക്ക് ഒന്നുമേ പുരിയാതെ……”
അതേ ഈണത്തിൽ തന്നെ ചിരിയോടെ തിരിച്ചടിച്ചുകൊണ്ടു അവൾ അടുത്തെത്തിയപ്പോൾ മുല്ലപ്പൂവിന്റെയും ജമന്തിയുടെയും ചെണ്ടുമല്ലിയുടെയും കാനകാംമ്പരത്തിന്റെയും സുഗന്ധം അവിടെമാകെ പ്രസരിക്കുന്നത് അയാളറിഞ്ഞു.
“എന്ന ശർ അപ്പടിയേ…….
പെമ്പിള്ളൈ പാക്കാത്ത തിരുടൻ മാതിരി പാക്ക്ത്……”
പതിയെ ചൂടുപിടിച്ചു തിളച്ചുകൊണ്ടിരുന്ന എണ്ണയിൽ കടുകും കറിവേപ്പിലയും ചേർത്തശേഷം ഉയരുന്ന പുകപടലത്തിനിടയിലൂടെ എതിർവശത്തു ഒരു കൈ എളിയിൽ തിരുകിക്കൊണ്ട് നിൽക്കുന്ന അവളെയും നോക്കി നിൽക്കുമ്പോൾ ചരുവത്തിലെ എണ്ണയെക്കാൾ തന്റെ രക്തത്തിനു ചൂടുപിടിക്കുകയാണെന്നു ചിന്തിച്ചുകൊണ്ടിരിക്കുമ്പോൾ പുകമറയ്ക്കപ്പുറത്തുനിന്നും പൂക്കൊട്ടക്കൊണ്ടു മുഖവും മാറിടവും മറച്ചുകൊണ്ടു അപ്രതീക്ഷിതമായ അവളുടെ അരിശത്തോടെയുള്ള ചോദ്യം കേട്ടപ്പോൾ കുറ്റബോധവും ജാള്യതയും കാരണം അയാൾ വല്ലാതായിപ്പോയി.
Don’t worry about the comments, look at them views
Kadha nannaayittundu
Nalla flow. Koodaathe, aavashyamillaatha valichu neettal illennu thonni
Continue bro
ഇതിന്റെ ബാക്കി എവടെ പ്രദീപ് ഭായി. ഇവിടെ ഇപ്പൊ കുറെ ആൾക്കാർ സജീവമായി എഴുതി തുടങ്ങി. നിങ്ങളും തുടങ്ങെന്നെ…