ശീലാവതി – 2 2594

സ്പ്രിങ് പോലെ നെറ്റിത്തടത്തിലേക്കു വലിച്ചിട്ടിരിക്കുന്ന ചുരുളന്മുടിയിഴകൾക്കും കൈതണ്ടയിലെ കറുത്തകുപ്പിവളകൾക്കും
കഴുത്തിൽ അണിഞ്ഞിരുന്ന മുത്തുമാലയ്ക്കും
മൂക്കിനു മുകളിൽ പ്രകാശിക്കുന്ന നക്ഷത്രം പോലെയുള്ള ചുവന്ന കല്ലുപതിച്ച തിളങ്ങുന്ന മൂക്കുത്തിക്കും മാറ്റമൊന്നുമില്ല…….!

“ഓ…….
യാരിത്…….
അപ്പടി താനേ…….
ശാറായിരുന്നോ………
ശാർ…….
തിരുമ്പി വന്തിട്ടാ……….
നാൻ നിനച്ചതേയില്ല……”

ഇല്ലാത്ത പ്രസന്നത മുഖത്തു ക്ഷണിച്ചുവരുത്തിക്കൊണ്ടാണ് അവളുടെ ചോദ്യമെന്നു അയാൾക്ക് വേഗം മനസിലായി.

“ശാർ അല്ല സർ…….
എന്നു ശൊല്ല്………
പക്ഷേ……..
എന്നെ അപ്പടിയേ വിളിക്കാതെ…….
അണ്ണനെന്നു കൂപ്പിട്ടാ പോതും…….”

അല്പം ഗൗരവത്തോടെയാണ് മുറിതമിഴിൽ അയാളും മറുപടി കൊടുത്തത്.

“അപ്പടി പേശാതെ……
ഇങ്കെ വിസിറ്റുചെയ്യുന്ന ടൂറിസ്റ്റുകൾ എനിക്ക് ആണ്ടവൻ മാതിരി………
അവർ താൻ പണം …..

4 Comments

  1. Don’t worry about the comments, look at them views

    1. Kadha nannaayittundu
      Nalla flow. Koodaathe, aavashyamillaatha valichu neettal illennu thonni

  2. ഇതിന്റെ ബാക്കി എവടെ പ്രദീപ് ഭായി. ഇവിടെ ഇപ്പൊ കുറെ ആൾക്കാർ സജീവമായി എഴുതി തുടങ്ങി. നിങ്ങളും തുടങ്ങെന്നെ…

Comments are closed.