വിഷ്ണു “അമ്മെ നമുക് നോക്കാം അയാൾ 6 മണിക് എന്തോ ചെയ്യും ഇന്നലെ പറഞ്ഞിരിക്കുന്നേ നമുക് വെയിറ്റ് ചെയാം .പക്ഷെ നമ്മുടെ കമ്പനി ബോംബ് വെച്ചോ ഫയർ ആക്സിഡന്റിലോ നശിപ്പിക്കാൻ ആണ് സാധ്യത കൂടുതൽ ‘അമ്മ നമ്മുടെ കമ്പന്യിൽ ജോലി എടുക്കുന്ന എല്ലാവരോടും അഞ്ചു മണിക് മുൻപ് ഓഫീസിൽ വിട്ടു ഇറങ്ങാൻ പറയണം എല്ലാ മാനഗേഴ്സിനും ഇപ്പൊ തന്നെ ഇൻസ്ട്രുക്ഷൻ കൊടുക്കണം ,അഞ്ചു മാണി കഴിഞ്ഞാൽ നമ്മുടെ എല്ലാ സ്ഥാപങ്ങളിലും സെക്യൂരിറ്റി ഓഫീസർസ് മാത്രം മതി .പിന്നെ cctv visuals ഫുൾ ടൈം മോണിറ്റർ ചെയ്യാൻ പറയണം ”
ഉമാ “അത് ഒക്കെ ഭാസ്കരൻചേട്ടനോട് നീ തന്നെ വിളിച്ചു പറയു .”
വിഷ്ണു അപ്പൊ തന്നെ ഭാസ്കരാനോട് കാര്യങ്ങൾ പറഞ്ഞു അയാൾ വേണ്ട പോലെ ചെയാം എന്ന് ഉറപ്പ് കൊടുത്തു .
ഭാസ്കരൻ രാജശേഖരന്റെ ഒരു അകന്ന ബന്ധു ആണ് ഉമാ വരുന്ന കാലം തൊട്ടേ അയാൾ കമ്പനിഇൽ ഉണ്ട് അയാളുടെ കൂടി കഷ്ടപ്പാടിന്റെ ഫലം ആണ് BG ഗ്രൂപ്പിന്റെ വളർച്ച അതുകൊണ്ട് തന്നെ ഉമാ അയാൾക്ക് കമ്പനിയിൽ 5 % ഷെയർ എഴുതി കൊടുത്തു .അയാൾക്ക് ഭാര്യയും രണ്ടു പെൺകുട്ടികളും ഉണ്ട് ഭാര്യ യമുന മക്കൾ നിത്യയും നീതുവും അവർ രണ്ടും ട്വിൻസ് ആണ് ഇപ്പോൾ എംബിബിസ് ഇന് ഫിലിപ്പീൻസിൽ പഠിക്കുന്നു .
“അമ്മെ ഭീഷണി വന്ന മൊബൈൽ നമ്പർ എനിക്ക് ഷെയർ ചെയ്തേക് ഞാൻ റാമിനെ കണ്ട ഒന്ന് സംസാരിക്കട്ടെ .”
റാം (ശ്രീറാം )വിഷ്ണുവിന്റെ കൂട്ടുകാരൻ ആണ് .റാം സ്ഥലത്തെ ACP ആണ് .
അതും പറഞ്ഞ വിഷ്ണു പുറത്തേക് ഇറങ്ങി
തുടരും
ആദ്യമായി എഴുതിയ കഥയാണ് തെറ്റുകൾ ഉണ്ടാകാം ക്ഷമിക്കുക തെറ്റുകൾ തിരുത്താൻ സഹായിക്കുക .
Super ayittund bro ??????????
Njan innan kandath ??????????
??????????????????????????????????????appol goodnight ?????????????????????????????????????????????????❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
????
തുടക്കം കൊള്ളാം അടുത്ത പാർട്ടിനായ് കാത്തിരിക്കുന്നു
With❤️
submit cheytu bro udane publish cheyum
❤️❤️
തുടക്കം നന്നായിട്ടുണ്ട്. ടൈറ്റിൽ മെയിൻ കഥാപാത്രം ആണോ
athe bro
തുടക്കം കൊള്ളാം ?
thanks nithinchetta