SHANKARAN [sidhu] 150

വെറും ഡമ്മി ആണ് എല്ലാ സ്റ്റേറ്റിലും എന്നെപ്പോലത്തെ ഒരു ഡമ്മി ആണ് കോർഡിനേറ്റ ചെയുന്നത് ഇപ്പൊ കേരളത്തിൽ ഉള്ള എല്ലാ ഗോൾഡിന്റെ ബിസിനസ് ചെയ്യുന്നവരും എന്റെ ആൾകാർ ആണ് അതുപോലെ എല്ലാ ഇന്ത്യൻ സ്റ്റേറ്റിലും എന്നെ പോളേറെ ഒരാൾ ഉണ്ട് നിങ്ങളുടെ ഒക്കെ പേരിൽ കമ്പനി നടത്തുന്ന നിങ്ങളുടെ ബോസ് അദ്ദേഹത്തെ കണ്ടിട്ടില്ല പക്ഷെ അദ്ദേഹം എല്ലാ കാര്യങ്ങളും അറിയുന്നുണ്ട് നിങ്ങൾ ഞങ്ങളുടെ കാര്യത്തിൽ ഇടപെട്ടാൽ അത് നിങ്ങളുടെ നാശം ആയിരിക്കും .ഞങ്ങൾ ആരാണ് മനസ്സിൽ ആക്കാൻ ഇന്ന് ആറു മണിക് നിങ്ങൾക് ഒരു സർപ്രൈസ് തരുന്നുണ്ട് so wait for it my dear uma devi ..”

വിഷ്ണു “അമ്മെ ഇത് അയാൾ വെറുതെ പറയുന്നതാണെങ്കിലോ നമ്മൾ അയാളുടെ കുത്തക ആയ ഗോൾഡിൽ കൈ വെച്ചാൽ അയാളുടെ കമ്പനി പോളിയും എന്ന് അയാൾക് പേടി ഉണ്ടാകും അതിനാണെങ്കിലോ ഇങ്ങനെ ഒരു ബസ്സിന്റെ പേരും പറഞ്ഞു നമ്മളെ പേടിപ്പിക്കുന്നത് ”

ഉമാ “അപ്പു നീപറയുന്നതും ഒരു സാധ്യത ആണ് പക്ഷെ അയാൾ പറയുന്നതു സത്യം ആണെങ്കിൽ
നമ്മളുടെ കൈയിൽ കാര്യങ്ങൾ നിൽക്കില്ല നമ്മൾ സൗത്ത് ഇന്ത്യയിലും ഗൾഫ് മേഖലയിലും ശക്തരാണ് എന്നാൽ നോർത്തിൽ നമ്മൾ കഴിഞ്ഞ വർഷമാണ് ഇരുപത്തിനായിരംകോടി ഇൻവെസ്റ്റ് ചെയ്‌തത് അവിടെ നമ്മൾ ഇപ്പോളും ശക്തരല്ല ഒരു വർഷം കൂടി കഴിഞ്ഞാലേ അവിടെ ഇൻവെസ്റ്റ് ചെയ്‌ത ഫണ്ട് തിരികെ കിട്ടു ഇപ്പൊ അവിടെ നമ്മുടെ കമ്പനി വളർന്നില്ലെങ്കിൽ അത് നമുക്കു വല്യ നഷ്ടം ആയിരിക്കും .ചിലപ്പോൾനമ്മുടെ പല സ്ഥാപനങ്ങളും വില്കേണ്ടിവരും കാരണം നമ്മുടെ കൺസ്ട്രക്ഷൻ കമ്പനി പണയം വെച്ചാണ് അവിടെ ഇൻവെസ്റ്റ് ചെയ്‌ത പതിനായിരം കോടിയും എടുത്തത് “.

വിഷ്ണു ‘എനിക്ക് മനസിലായി അമ്മ കൺസ്ട്രക്ഷൻ നമുക് നഷ്ടപ്പെടുത്താൻ കഴിയില്ല .അപ്പൊ നോർത്തിൽ നഷ്ടം സംഭവിച്ചാൽ ഗാര്മെന്റ് കമ്പനിയും സെറാമിക് കമ്പനയും വിൽക്കേണ്ടി വരും അല്ലെ ”

ഉമാ . “നീ പറഞ്ഞത് ശെരി ആണ് അപ്പു ‘അങ്ങനെ സംഭവിച്ചാൽ വിൽക്കേണ്ടി വരുമെന്ന് മാത്രം അല്ല നമ്മുടെ കമ്പനിയുടെ വാല്യൂ കുറയും അത് ഷെയർ മാർക്കറ്റിൽ നമ്മളെ ബാധിക്കും പോരാത്തതിന് നമ്മുടെ ഇൻവെസ്റ്റെർസ് ഫണ്ട് പിൻവലിക്കും കുറെ പേര് പിൻവലിച്ചാൽ നമുക് അത്ര പെട്ടന്ന് ലിക്വിഡ് ക്യാഷ് കൊടുക്കാൻ സാധിക്കില്ല അപ്പൊ പിന്നെയും പലതും വിൽക്കേണ്ടി വരും അങ്ങനെ സംഭവിച്ചുകൂടാ അതുകൊണ്ട് ഗോൾഡ് ബിസിനെസ്സിലേക് തത്കാലം നമ്മൾ ഇറങ്ങുന്നില്ല ”

വിഷ്ണു “അമ്മെ പക്ഷെ ഗോൾഡിന് പലപ്പോളായി ഇരുപതു കോടി ഇൻവെസ്റ്റ് ചെയ്‌തതു പോകിലെ .”

ഉമാ “എനിക്ക് ഇപ്പൊ നമ്മുടെ കമ്പനി ആണ് വലുത് ഇരുപതു കൂടി നമ്മൾ മറക്കണം അതിന്റെ പുറകെ പോയാൽ നമുക് സംഭവിക്കാൻ പോകുന്ന നഷ്ടം വലുതായിരിക്കും .”

9 Comments

  1. Super ayittund bro ??????????
    Njan innan kandath ??????????
    ??????????????????????????????????????appol goodnight ?????????????????????????????????????????????????❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  2. നിധീഷ്

    ????

  3. തുടക്കം കൊള്ളാം അടുത്ത പാർട്ടിനായ് കാത്തിരിക്കുന്നു
    With❤️

    1. submit cheytu bro udane publish cheyum

  4. തുടക്കം നന്നായിട്ടുണ്ട്. ടൈറ്റിൽ മെയിൻ കഥാപാത്രം ആണോ

  5. തുടക്കം കൊള്ളാം ?

    1. thanks nithinchetta

Comments are closed.