SHANKARAN [sidhu] 150

പൊന്നു “എന്റെ അമ്മക്കുട്ടി വെറുതെ ടെൻഷൻ അടിപ്പിക്കാതെ കാര്യം എന്താന്ന് പറയു ”

ഉമാ “പൊന്നു അപ്പു നിങ്ങൾക് അറിയാവല്ലോ നമുക് ബിസിനെസ്സിൽ കുറെ എതിരാളികൾ ഉണ്ടെന്നു എനിക്ക് അത്ഒന്നും പേടിയില്ല മഹാദേവൻ നമ്മളെ രക്ഷിക്കുമെന്ന് എന്റെ മനസ് ഇത്രെയും നാൾ പറയുമായിരുന്നു പക്ഷെ ഇന്ന് രാവിലെ എന്റെ ഫോണിൽ ഒരു മെസ്സേജ് വന്നു അതിൽ നിങ്ങളുടെ രണ്ടുപേരുടെയും നിങ്ങൾ അറിയാതെ എടുത്ത പല ഫോട്ടോസും വിഡിയോസും ആയിരുന്നു.”

അതും പറഞ്ഞു ഉമാ അവരുടെ മൊബൈൽ വിഷ്ണുവിന്റെ കയിലേക് കൊടുത്തു .

വിഷ്ണുവും പൊന്നുവും അതിലേക് നോക്കി അതിൽ വിഷ്ണുവിന്റെ അവൻ അറിയാതെ എടുത്ത പല ഫോട്ടോസും അവന്റെ കൂട്ടുകാരുടെ ഒപ്പം നിൽക്കുന്നതും എന്തിനു അവന്റെ ഇന്നലത്തെ വെള്ളമടിയുടെ ഫോട്ടോസ് വരെ ഉണ്ടായിരുന്നു .

പൊന്നുവിന്റെ ഫോട്ടോസിന്റെ സ്ഥിയും മരിച്ച ആയിരുന്നില്ല അവളുടെ കുറച്ചധികം ഫോട്ടോസ് ഉണ്ടായിരുന്നു അവളുടെ കോളേജ് ഹോസ്റ്റലിൽ ഉള്ളതും ക്യാന്റീനിൽ ഇരിക്കുന്നതും ട്രിപ്പ് പോയപ്പോൾ ഉള്ളതും എല്ലാം പിന്നെ അവളും കൂട്ടുകാരികളും കൂടി അവളുടെ വീട്ടിലെ റൂമിൽ ഇരിന്നു വെള്ളം അടിക്കുന്ന ഫോട്ടോസ് വരെ ഉണ്ടായിരുന്നു അവസാനം ഒരു വോയ്സിമെസ്സജ്ഉം ഉണ്ടായിരുന്നു അത് വിഷ്ണു പ്ലേയ് ചെയ്തു .

ഒരു ആണിന്റെ ശബ്ദം ആയിരുന്നു ,
“ഉമാദേവി നിങ്ങൾ ഫോട്ടോസ് കണ്ടുവെന്ന് വിശ്വസിക്കുന്നു നിങ്ങളുടെ മക്കളെ എനിക്ക് ഉപദ്രവിക്കണം എന്നില്ല പക്ഷെ അവരെ വേദനിപ്പിച്ചാലേ നിങ്ങള്ക്ക് വേദനിക്കു എനിക്ക് അതാണ് വേണ്ടത് നിങ്ങൾ കാരണം ഞാൻ ഒരുപാട് ബുദ്ധിമുട്ടി ഇന്ത്യയിൽ ഉള്ള എന്റെ ബിസിനസ് താറുമാറായി നിങ്ങൾ ഭാഗീരഥി ഇല്ലത്ത്‌ കാൽ കുത്തിയ അന്ന് തുടങ്ങിയതാ എനിക്ക് നഷ്ടങ്ങൾ പക്ഷെ അത്ഒക്കെ ഞാൻ ബിസിനസ് അല്ലെന്നു വെച്ച് കണ്ടില്ലെന്നു നടിച്ചു അന്നും ഇന്നും എനിക്ക് കൂടുതൽ ലാഭം ഉണ്ടായിരുന്നത് ഗോൾഡ് ബിസിനസ്ഉം കൺസ്ട്രക്ഷൻ വർക്‌സിലും ആയിരുന്നു .രണ്ടു വര്ഷങ്ങള്ക്കു മുൻപ് നിങ്ങൾ BG കൺസ്ട്രക്ഷൻ കമ്പനി വിപുലീകരിച്ചു രാഷ്ട്രീയക്കാരെയും ഉദ്യോഗസ്ഥരെയും ഞാൻ കൊടുക്കുന്നതിനേക്കാൾ കൂടുതൽ പണം കൊടുത്തു നിങ്ങൾ എനിക്ക് കിട്ടകൊണ്ടിരുന്ന പല കോൺട്രാക്ടുകളും നിങ്ങളുടേതാക്കി എന്റെ DEV CONSTRUCTIONS നിങ്ങൾ നഷ്ടത്തിലാക്കി ഇപ്പൊ എനിക്ക് ഗോൾഡ് ബിസ്സിനെസ്സ് മാത്രം ആണ് ലാഭം ആയിട്ടുള്ളത് നിങ്ങൾ ഗോൾഡ് ബിസിനസ് തുടങ്ങാൻ പോകുന്നുവെന്ന് ഞാനറിഞ്ഞു അതുമായി മുന്നോട് പോകാൻ ആണ് നിങ്ങളുടെ തീരുമാനം എങ്കിൽ നിങ്ങളുടെ മക്കളുടെ ജീവനില്ലാത്ത ശരീരം ആയിരിക്കും നിങ്ങൾ കാണുന്നത് ഇത് വെറും വാക്ക് അല്ല നിങ്ങൾക് അഗ്നിദേവ് എന്ന എന്നെ മാത്രെമേ തൊടാൻ സാധിക്കു ഇത്രെയും നാൾ നിങ്ങൾ കളിച്ചതു എന്നോടാണ് പക്ഷെ ഗോൾഡിന്റെ ബിസിനെസ്സിൽ ഞാൻ

9 Comments

  1. Super ayittund bro ??????????
    Njan innan kandath ??????????
    ??????????????????????????????????????appol goodnight ?????????????????????????????????????????????????❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  2. നിധീഷ്

    ????

  3. തുടക്കം കൊള്ളാം അടുത്ത പാർട്ടിനായ് കാത്തിരിക്കുന്നു
    With❤️

    1. submit cheytu bro udane publish cheyum

  4. തുടക്കം നന്നായിട്ടുണ്ട്. ടൈറ്റിൽ മെയിൻ കഥാപാത്രം ആണോ

  5. തുടക്കം കൊള്ളാം ?

    1. thanks nithinchetta

Comments are closed.