SHANKARAN [sidhu] 150

മനുവിന്റെ ജീപ്പ് wrangler ആണ് അവരുടെ വണ്ടി

വിഷ്ണു ഗ്ലാസ്സൊക്കെ കഴുകി കോഡ്രൈവർ സീറ്റിൽ കയറി ഇരിന്നു മൊബൈൽ എടുത്തു
AR റഹ്മാന്റെ മ്യൂസിക് ആൽബം പ്ലേയ് ചെയ്‌തു സെസ്റ്റിലേക് ചാരി ഇരിന്നു അവൻ പതിയെ ഉറക്കത്തിലേക് വഴുതി വീണു .

ഏകദേശം 9.45 ആയപ്പോൾ ആണ് ബാക്കി ഉള്ളവർ എല്ലാം കഴിഞ്ഞു പുറത്തേക് ഇറങ്ങിയത് .
മനു തട്ടി വിളിക്കുമ്പോളാണ് വിഷ്ണു ഉറക്കം വിട്ടുണർന്നതു .റോണി ആയിരുന്നു ഡ്രൈവിംഗ് അവർ പതുക്കെ അവരുടെ തിരികെ ഉള്ള യാത്ര ആരംഭിച്ചു .

ഏകദേശം 4 മണിയോടെ തന്നെ അവർ വിഷ്ണുവിന്റെ വീട്ടിൽ എത്തി .

വിഷ്ണുവിനെ ഇറക്കി ബാക്കിയുള്ളവർ ജോണിന്റെ വീട്ടിലേക് പോയി .

വീടിന്റെ ഉള്ളിലേക്കു കയറിയ വിഷ്ണു ഡ്രസ്സ് മാറി ഉമ്മയുടെ റൂമിലേക്കു പോയി .

അവിടെ ലാപ്ടോപ്പിൽ കമ്പനിയുടെ അക്കൗണ്ട്സ് നോക്കുകയായിരുന്നു ഉമാ അവരുടെ അടുത്തുതന്നെ വേറെ ഒരു കസേര ഇട്ടു പൊന്നുവും ഇരിക്കുന്നു .

വിഷ്ണുവിനെ കണ്ടയുടനെ അപ്പുക്കുട്ടാ എന്ന് വിളിച്ചുകൊണ്ട് പൊന്നു അവനെ കെട്ടിപിടിച്ചു അവൻ അവളുടെ മുക്കിൽ പിടിച്ചുകൊണ്ട് നീ ഇപ്പ്പോ വന്നുവെന്നു ചോദിച്ചു

കീർത്തന “ഞാൻ ഉച്ചക് വന്നതാടാ രാവിലെ ‘അമ്മ വിളിച്ചു 2 മണിക് മുൻപ് ഇവടെ ഉണ്ടാകണം എന്ന് പറഞ്ഞു .എന്തിനാണ് ചോദിച്ചപ്പോൾ നീയും കൂടി വന്നു കഴിഞ്ഞു ഒരുമിച്ചു ഇരുത്തി പറയാം എന്ന് പറഞ്ഞു .”

ഉമാ “ഡാ അപ്പു നീ ഇരിക്ക് എനിക്ക് നിങ്ങളോട് രണ്ടുപേരോടും കുറച്ച കാര്യങ്ങൾ പറയാൻ ഉണ്ട് .നിങ്ങൾ അത് സീരിയസ് ആയിട്ടു എടുക്കണം .”

9 Comments

  1. Super ayittund bro ??????????
    Njan innan kandath ??????????
    ??????????????????????????????????????appol goodnight ?????????????????????????????????????????????????❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  2. നിധീഷ്

    ????

  3. തുടക്കം കൊള്ളാം അടുത്ത പാർട്ടിനായ് കാത്തിരിക്കുന്നു
    With❤️

    1. submit cheytu bro udane publish cheyum

  4. തുടക്കം നന്നായിട്ടുണ്ട്. ടൈറ്റിൽ മെയിൻ കഥാപാത്രം ആണോ

  5. തുടക്കം കൊള്ളാം ?

    1. thanks nithinchetta

Comments are closed.