അവൻ റൂമിന്റെ പുറത്തേക് ഇറങ്ങുമ്പോൾ കാർത്തിക അവർക്കുള്ള ഭക്ഷണം എടുത്ത് വെച്ചിരുന്നു .
അവൻ ഇന്ന് തന്നെ തിരിച്ച പോകുവെന്നു കാർത്തികയോട് പറഞ്ഞു .
കാർത്തിക “എന്ത് പറ്റി കുഞ്ഞേ കുറെ ദിവസം കൂടി ഉണ്ടാകുവെന്നു ആണല്ലോ പറഞ്ഞത് “.
അപ്പു “ചേച്ചി ‘അമ്മ വിളിച്ചിരുന്നു പെട്ടന്ന് തിരിച്ച ചെല്ലാൻ പറഞ്ഞു കൂടുതൽ കാര്യങ്ങൾ ഒന്നും പറഞ്ഞില്ല ”
കാർത്തിക “നിങ്ങൾ ഉച്ചക്ക് മുൻപേ പോകുവോ ?”
അപ്പു “ഞങ്ങൾ ഇപ്പൊ തന്നെ ഇറങ്ങുവാ ചേച്ചി .ഉച്ചക്ക് ഫുഡ് ഞാള്ക്കു ഉള്ളത് ഉണ്ടാകേണ്ട ”
കാർത്തിക “ശെരി കുഞ്ഞേ ”
അതുംപറഞ്ഞ കാർത്തിക അവിടെനിന്നു അടുക്കളയിലേക്കു തിരികെപോയി
വിഷ്ണു കഴിച്ചു കഴിയുമ്പോളാണ് ബാക്കി ഉള്ളവർ അവരുടെ പുഴയിലെ കുളി കഴിഞ്ഞു വരുന്നതു .
വിഷ്ണു “നിന്നോട് ഒക്കെ വേഗം വേണമെന്ന് പറഞ്ഞതല്ലെ പിന്നെ എന്തിനാ പുഴയിൽ കുളിക്കാൻ ഇവടെ ബാത്‌റൂമിൽ കുളിച്ചാൽ പോരായിരുന്നോ ”
ജോൺ “വിഷ്ണു ഞങ്ങൾ ഒക്കെ ഇനി എന്ന ഇങ്ങോട്ടു വരുന്നതെന്ന് അറിയില്ല ,നിനക്കു എപ്പോ വേണം എങ്കിലും വരവലോ ,അതുകൊണ്ട് ഞങ്ങൾ ഒന്ന് നന്നായി കുളിക്കാൻ പോയതാ ഇനി കുറെമാസങ്ങൾ കഴിഞ്ഞു അല്ലെ ഇങ്ങോട് വരാൻ പറ്റു ”
വിഷ്ണു “ആയിക്കോട്ടെ നീയൊക്കെ ഒന്ന് പെട്ടന്ന് കഴിച്ചു വാടാ ഇപ്പൊത്തന്നെ ആയി പത്തു മണിക് മുൻപ് ഇറങ്ങിയാൽ ‘അമ്മ പറഞ്ഞ സമയത്തു അവിടെ എതാൻ പറ്റു ‘നിനക്കൊക്കെ എന്റെ അമ്മയെ അറിയാവല്ലോ പറഞ്ഞ സമയം ലേറ്റ് ആയാൽ പിന്നെയത് മതി ”
മനു “എടാ ഞങ്ങൾ പെട്ടാണ് കഴിച്ചു വരം നീ പോയി വണ്ടി റെഡി ആക്കി ഇട് ”
വിഷ്ണു “ശെരി പെട്ടന്ന് വേണം ”
അതും പറഞ്ഞു വിഷ്ണു വണ്ടി റെഡി ആക്കാൻ പോയി
Super ayittund bro ??????????
Njan innan kandath ??????????
??????????????????????????????????????appol goodnight ?????????????????????????????????????????????????❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
????
തുടക്കം കൊള്ളാം അടുത്ത പാർട്ടിനായ് കാത്തിരിക്കുന്നു
With❤️
submit cheytu bro udane publish cheyum
❤️❤️
തുടക്കം നന്നായിട്ടുണ്ട്. ടൈറ്റിൽ മെയിൻ കഥാപാത്രം ആണോ
athe bro
തുടക്കം കൊള്ളാം ?
thanks nithinchetta