സേതുബന്ധനം 2
SethuBandhanam Part 2 | Author : M.N. Karthikeyan
Previous Part
കഴിഞ്ഞ ഭാഗത്തിന് അകമഴിഞ്ഞ പിന്തുണ നൽകിയ എല്ലാവരോടും നന്ദി അറിയിക്കുന്നു. ഇത്തവണയും നിങ്ങളുടെ സപ്പോർട്ട് എനിക്ക് ആവശ്യം ആണ്.
എന്നെപ്പോലുള്ള ഓരോ എഴുത്തുകാരെയും പ്രചോദിപ്പിക്കുന്നത് നിങ്ങൾ നൽകുന്ന കമെന്റ്സും ലൈക്സും കഥയുടെ വ്യൂസും ആണ്.
എഴുത്തുകാരായ ഞങ്ങൾ നിങ്ങൾക്ക് വേണ്ടി കഥ എഴുതുമ്പോൾ അതിനു സപ്പോർട്ട് തരിക എന്നത് നിങ്ങളുടെ ധാർമിക ഉത്തരവാദിത്വം കൂടിയാണ്. അത് നിങ്ങൾ നിറവേറ്റുക.
ഇവിടെ കഥ എഴുതുന്ന ഓരോരുത്തരും എന്തെങ്കിലും തിരിച്ചു പ്രതീക്ഷിച്ചു കൊണ്ടല്ല എഴുതുന്നത് (ലൈക്സ്, കമെന്റ്‌സ് അല്ല ഉദ്ദേശിക്കുന്നത്. പണം പ്രതീക്ഷിച്ചല്ല എഴുതുന്നത് എന്നാണ് ഉദ്ദേശിച്ചത്)
ഉള്ളിൽ നുരഞ്ഞു പൊന്തുന്ന ചിന്തകൾ കടലാസിലേക്ക് പകർത്തുമ്പോൾ ഉണ്ടാവുന്ന നിർവൃതിയും അത് വായിക്കുന്നവന്റെ മനസ്സ് നിറഞ്ഞു എന്നറിയുമ്പോൾ വരുന്ന സന്തോഷവും ഉണ്ടാക്കുന്ന ത്രില്ലിൽ ആണ് നമ്മൾ വീണ്ടും വീണ്ടും എഴുതുന്നത്.
ഞാൻ ഇത്രയും പറയാൻ ഉള്ള കാരണം ഒരു എഴുത്തുകാരൻ അദ്ദേഹത്തിന്റെ ആകുലതകൾ കഴിഞ്ഞ ദിവസം പങ്കു വെച്ചിരുന്നു. വായനക്കാരുടെ ഭാഗത്ത് നിന്നും ഉണ്ടാക്കുന്ന സപ്പോർട്ട് തുലോം തുച്ഛം ആവുമ്പോൾ ഇനി ആർക്ക് വേണ്ടിയാണ് എഴുതുന്നത് എന്ന ചിന്ത എഴുത്തുകാരനിൽ വളരാൻ ഇടയുണ്ട്.
ആ ചിന്ത മികച്ച പല എഴുത്തുകാരെയും പിന്നോട്ട് വലിക്കും. സൈറ്റിനും വായനക്കാർക്കും അതൊരു വലിയ നഷ്ടം കൂടി ആകും. അത് കൊണ്ട് ദയവായി എല്ലാ കഥകളും വായിക്കണം എന്ന് പറയുന്നില്ല. കാരണം എല്ലാർക്കും സമയം ഉണ്ടാവണം എന്നില്ലല്ലോ..
സമയം കിട്ടുമ്പോൾ വായിക്കുക. ഇഷ്ടപ്പെട്ടാൽ അഭിപ്രായങ്ങൾ പറയുക. വായിച്ചില്ലെങ്കിലും ഒരു ലൈക്ക് ഇട്ട് പോകുക. ഇത്രേം ചെയ്യുന്നതിന് പ്രത്യേകിച്ച് പണചിലവ് ഒന്നുമില്ലല്ലോ.
ഞാൻ പറയാൻ ഉള്ളത് പറഞ്ഞു. ഇനി നിങ്ങളുടെ ഇഷ്ടം. കേവലം ലൈക്ക് തെണ്ടൽ എന്ന് കരുതി എന്റെ വാക്കുകൾ വളച്ചൊടിക്കരുത്. ഞാൻ പറഞ്ഞ ഓരോ വാക്കുകളിലും സത്യം ഉണ്ട്. അതെനിക്ക് ഉറപ്പുണ്ട്. ഇവിടുത്തെ എഴുത്തുകാർക്ക് ഇതൊക്കെ തന്നെ ആണ് പറയാൻ ഉള്ളത്. അപ്പോൾ പറഞ്ഞ പോലെ സപ്പോർട്ട് എനിക്ക് മാത്രം അല്ല എല്ലാർക്കും കൊടുക്കുക.
കാർത്തികേയൻ ബ്രോ..
ഇന്നാണ് കഥയുടെ രണ്ടു ഭാഗവും വായിക്കുന്നത്. രണ്ടു ഭാഗവും ഒരുപാട് ഇഷ്ട്ടപെട്ടു. സൂപ്പർ ?
അദ്യ ഭാഗത്ത് സണ്ണി സിനിമയോട് ഉള്ള ഇഷ്ട്ടം കൊണ്ട് തന്റെ സ്വൊപ്നം നിറവേറാൻ അച്ഛൻ സമ്മതിക്കുന്നില്ല എന്ന് കണ്ട് നാട് വിടുന്നതും. വണ്ടി കൊക്കയിൽ മറിയുന്നതും. അവനെ രക്ഷിച്ചു സ്വാമിയുടെ അടുത്ത് എത്തുന്നതും ശേഷം അവിടെയുള്ള അവരുടെ സംസാരവും ലാലേട്ടന്റെ ത്യലോഗ്സ് ഒക്കെ പൊളിച്ചു.
പിന്നെ രണ്ടാം ഭാഗം വായിച്ചപ്പോൾ ഒന്നും മനസിലായില്ല. വേറെ ഏതോ ഇതുമായി ബന്ധം ഇല്ലാത്ത ഒരു കഥ വായിക്കുന്ന പോലെ ഫീൽ ചെയ്തു. സത്യത്തിൽ എനിക്ക് ഒന്നും അങ്ങോട്ട് കത്തിയില്ല അവിടെ സ്വാമി ആണോ കഥ പറഞ്ഞു കൊടുക്കുന്നത്, അതോ മറ്റൊരു സ്ഥലത്ത് ആയിഷ ആണോ കഥ പറയുന്നത്.!എന്ന് ആകെ കൺഫ്യൂഷൻ ആയി.
ഗോവർദ്ധൻ ആയിഷയുടെ വീട്ടിലേക് എത്തി പെടുന്നതും അവിടെ അവന് അവിടെന്ന് സേതുവിനെ കുറിച്ചറിയുന്നതും, ആയിഷ യെ തിരിച്ചറിഞ്ഞതും,ഡയറി കിട്ടിയതും എല്ലാം നന്നായിരുന്നു.
കോളേജിൽ വെച്ചുള്ള സേതുവിൻറെ അത്യത്തെ ഇൻഡ്രോയും തലവങ്ങലും അടികൊണ്ടു നിന്നതും അവൻ എന്ത് കൊണ്ട് തിരിച്ചു തല്ലിയില്ല എന്നതും ആദ്യം മനസിലായില്ല, പിന്നെ നെടുമ്പള്ളിഅച്ഛൻ പറഞ്ഞത് കൊണ്ടാണ് അങ്ങനെ ചെയ്തത് എന്ന് അവൻ പറഞ്ഞത് കൊണ്ടത് ക്ലിയർ ആയി. ആദ്യം തല്ല് കൊണ്ട് കഴിഞ്ഞു അവരെ ഒക്കെ എടുത്തിട്ട് പെരുമാറും എന്ന് കരുതി കുറെ മനക്കോട്ട കെട്ടി, തിരിച്ചു കൊടുക്കാതെ ആയപ്പോൾ ആകെ വെറുത്തു, പിന്നെ അച്ഛൻ വന്നതും മീറ്റിംഗ് കൂടി അവരെ തിരിച്ചു തള്ളിയത് ഒക്കെ ആയപ്പോൾ ആണ് മനസ്സിൽ സമാദാനം ആയത്.
ആ ഡോക്ടറായ സ്വാമി അവനെ എന്തിനാണ് കാത്തിരിക്കുന്നത് എന്നും അവനെക്കൊണ്ട് എന്ത് കർമമാണ് ചെയ്യാൻ പോകുന്നത് എന്നും മനസിലായില്ല അത് അടുത്ത ഭാഗത്ത് ഉണ്ടാകും എന്നു കരുതുന്നു.
പിന്നെ ഓടിയന്റെ കഥ ഒരു രക്ഷേം ഇല്ല പൊളിച്ചു. അവന്റെ രൂപം മാറലും,ഫൈറ്റും എല്ലാം ഉഷാർ ആയി.ഓടിയനെ ബേസ് ചെയ്തു എന്ന് പറഞ്ഞപ്പോൾ ഇത്രയും കരുതിയില്ല..
എല്ലാവരും അറിയപ്പെടുന്ന ഓടിയനെക്കാൾ നിങ്ങളുടെ ഒടിയൻ ആണ് എനിക്ക് ഇഷ്ടം ആയത്.
കുറച്ചു സംശയങ്ങൾ ഉണ്ട്
*2nd പാർട്ടിൽ കഥ പറഞ്ഞു കൊടുക്കുന്നത് ആര് എന്ന് മനസിലായില്ല.
*ആയിഷയുടെ വീട് പൂട്ടാതെ പോയത് എന്ത് കൊണ്ട്.
*ആയിഷ പുതുതായി താമസിക്കുന്ന സ്ഥലം ഗോവര്ധന് എങ്ങനെ അറിഞ്ഞു.
ഉത്തരം കമന്റ്ന് റിപ്ലൈ ആയോ അല്ലെങ്കിൽ അടുത്ത ഭാഗത്തിലോ തരും എന്ന് വിശ്വസിക്കുന്നു.
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
സ്നേഹത്തോടെ
Zayed
❤️❤️
1. ബ്രോ ആദ്യം സ്കിപ്പ് ചെയ്തത് കൊണ്ടാവും കാണാതെ പോയത്..
\\സ്വാമിയുടെ കഥ മുഴുവൻ കേട്ട ശേഷം സണ്ണി മനസ്സിൽ രൂപകൽപ്പന ചെയ്ത കഥക്ക് ഒരു രൂപം ഉണ്ട്. ആ രൂപത്തിൽ കഥ പല ആളുകളിലൂടെ ആണ് പറയുന്നത്. അത് കൊണ്ട് ഇനി കഥ മുന്നോട്ട് പോകുന്നത് ആ രീതിയിൽ ആവും. അതേ സമയം കഥ പറയുന്ന ആൾക്ക് അറിയാത്തതും ഒരേ സമയം നടന്നതും ആയ സംഭവങ്ങൾ കൂടി കഥയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇത് രണ്ടും വേർതിരിച്ചു അറിയാൻ നിങ്ങൾക്ക് കഴിയുമെന്ന് വിശ്വസിക്കുന്നു. ഈ വാക്കുകൾ ഓർത്തു വെച്ചു കഥ വായിക്കുക. ഈ തരത്തിൽ കഥ പറയുന്നത് ഒരു പരീക്ഷണം ആണ്. വിജയിക്കും എന്നാണ് വിശ്വാസം.//
ഇങ്ങനെ ആദ്യം പറഞ്ഞ ശേഷം ആണ് കഥ തുടങ്ങിയത്.
2.ആശ്രയത്തിന്റെ കാർഡ് ഡയറിയിൽ നിന്നും വീണു എന്നു പറയുന്നുണ്ട്.
3.വീട് പൂട്ടാതെ പോയതിന്റെ കാരണം ഉടൻ മനസ്സിലാവും. അത് പോലെ അവന്റെ ജനന രഹസ്യം, അത്രേം ശക്തിയുടെ കാരണം,അവനെ കാത്തിരിക്കുന്ന ആളുകൾ,അതിന്റെ പിറകിലെ കാരണം, എന്നിവയിലുള്ള മിസ്റ്ററി ഉടൻ വെളിവാകും.വെയിറ്റ് ചെയ്യൂ.
ബിത്വ അഭിപ്രായത്തിനു നന്ദി.ഇഷ്ടമായി എന്നു അറിഞ്ഞതിൽ സന്തോഷം. സ്നേഹം??
എന്നാലും ഇജ്ജാതി പരിപാടിയായി…
ആ സേതുബദ്ധത്തിലെ പാർട്ടിയുമായി ബന്ധപ്പെട്ട വരികൾ ഒഴുവാക്കിയാ മതിയാർന്നു, സേതുബന്ധം വായിച്ച് കുറെ സ്‌പെക്ടറ്റേഷൻ കണ്ടു….
ആല്മരച്ചോട്ടിൽ നിന്ന് പ്രേതത്തെ കാണുന്നു, അവർ തമ്മിൽ പ്രണയിക്കുന്നു അവസാനം അവർക്ക് രണ്ട് മക്കൾ ഉണ്ടാകുന്നു
“”അവസാനം ഞാനും എന്റെ പ്രേത പെണ്ണുമ്പിള്ളയും മക്കളും കൂടി ജീവിതത്തിന്റെ പുതിയ വഴികൾ നെയ്ത് ഞങ്ങളുടെ മാത്രമായ ലോകം
“”””ശുഭം””””…….”
“ഇതായിരുന്നു ബ്രോ ഞാൻ കണ്ട ഡ്രീം”
“പക്ഷെ ഇത് ഇഷ്ടപെട്ടുട്ടോ”
“തിരക്കുകൾ ഉള്ളതുകൊണ്ടാണ് കമന്റ് ഇടാൻ വൈകിയത്
ക്ഷേമികണം”
“ഇനിയും നന്നായി മുന്നോട്ട് പോകട്ടെ എന്ന് ആശംസിച്ചുകൊണ്ട്”
…….ഇന്ദ്രചൂടാൻ…..
വെയിറ്റ് ചെയ്യ് ബ്രോ.അതെല്ലാം തുടർ ഭാഗങ്ങളിൽ ഉണ്ട്.രൂപം മാറ്റി ആണെന്നേ ഉള്ളൂ
ഇന്നാണ് കഥയുടെ രണ്ടു ഭാഗവും വായിക്കുന്നത്. രണ്ടു ഭാഗവും വളരെ ഏറെ ഇഷ്ട്ടപെട്ടു.
അത്യ ഭാഗത്ത് സണ്ണി തരകൻ സിനിമയെ ഇഷ്ട്ടപെട്ട തന്റെ സ്വാപനം നിറവേറാൻ അച്ഛൻ സമ്മതിക്കുന്നില്ല എന്ന് കണ്ട് നാട് വിടുന്നതും. പിന്നെ അച്ഛന്റെയും അമ്മയുടെയും പ്രണയ കഥയും. അവൻ അവിടെന്ന് നാട് വിട്ട് കൊക്കയിലേക് മറിയുന്നതും. അവൻ എന്നിട്ട് വലിയ സ്വാമിയുടെ അടുത്ത് എത്തുന്നതും അവിടെയുള്ള അവന്റെ സംഭാഷണവും എല്ലാം ഇഷ്ടപ്പെട്ടു.
എന്നാൽ എനിക് പെട്ടെന്ന് രണ്ടാം ഭാഗം വായിച്ചപ്പോൾ ഒന്നും മനസിലായില്ല കഥ ഫുളായി ചേയ്ഞ്ജ് ആയത് പോലെ. ആ സ്വാമി സണ്ണിക്ക് കഥ പറഞ്ഞു കൊടുക്കുകയാണോ, അതിലെ കഥ പാത്രങ്ങൾ ആണോ ഗോവർദ്ധനും, സേതുവും സ്റ്റീഫനും അയിഷയും ഒക്കെയും. രണ്ടാം ഭാഗത്തിൽ ഉള്ളത് സ്വാമി സണ്ണിക്ക് കഥ പറഞ്ഞു കൊടുക്കുന്നത് ആണെന്ന് കരുതുന്നു.
ഇനി രണ്ടാം ഭാഗത്തെ കുറിച്ച്, ഗോ വർദ്ധൻ ആയിഷയുടെ വീട്ടിലേക് എത്തി പെടുന്നതും അവിടെ അവന് അവിടെന്ന് സേതുവിനെ കുറിച്ചറിയുന്നതും ഡയറിയും എല്ലാം കൊള്ളാമായിരുന്നു. പക്ഷെ എനിക് വീട് മാത്രം എന്ത് കൊണ്ട് പൂട്ടി ഇട്ടില്ല എന്ന് മനസിലായില്ല. ആയിഷ അവിടെന്ന് പോയതായിരുന്നെങ്കി എന്തായാലും വീട് പൂട്ടിയിരിക്കും. പിന്നെ ആയിഷ എങ്ങനെ ആശ്രമത്തിൽ എത്തിയെന്ന് ഗോവർധൻ അറിഞ്ഞു, അതും മനസിലായില്ല.
കോളേജിൽ വെച്ചുള്ള സേതുവിൻറെ അത്യത്തെ ഇൻഡ്രോയും തലവങ്ങലും അവൻ എന്ത് കൊണ്ട് തിരിച്ചു തല്ലിയില്ല എന്നത്യം മനസിലായില്ല, പിന്നെ സ്റ്റീഫനചൻ പറഞ്ഞത് കൊണ്ടാണ് അങ്ങനെ ചെയ്തത് എന്ന് അവൻ പറഞ്ഞത് കൊണ്ടത് ക്ലിയർ ആയി. പിന്നീടുള്ള യോഗം കൂടലും തിരിച്ചു തല്ലലും ഇഷ്ട്ടപെട്ടു.
ആ ഡോക്ടറായ സ്വാമി അവനെ എന്തിനാണ് കാത്തിരിക്കുന്നത് എന്നും അവനെക്കൊണ്ട് എന്ത് കർമമാണ് ചെയ്യാൻ പോകുന്നത് എന്നും മനസിലായില്ല അത് അടുത്ത ഭാഗത്ത് ഉണ്ടാകും എന്നു കരുതുന്നു.
അത്യം ഓടിയനെ പറ്റിയുള്ള കഥയാണ് പറയാൻ പോകുന്നത് എന്ന് പറഞ്ഞിരുന്നെകിലും ഞാൻ ഇത്രക്ക് പ്രതീക്ഷിച്ചില്ല. അവൻ ജനലിൽ കൂടി മറഞ്ഞതും അവന്റെ ഭാവ മാറ്റവും വളരെ നന്നായിരുന്നു. അതിനു ശേഷമുള്ള ഗുണ്ടകളുമായുള്ള മാജിക് ഫൈറ്റും ഇഷ്ടപ്പെട്ടു. പക്ഷെ വണ്ടി പുഴയിൽ എറിയാൻ മാത്രം ശക്തി ഉണ്ടോ. എന്നിരുന്നാലും ഭയങ്കരമായി എൻജോയ് ച്വയ്തു.
ഈ സ്റ്റോറി ഒടിയൻ ഫാൻബേസിൽ ചെയ്യുമെന്ന് പറഞ്ഞു അതു സത്യമാണോ. അതോടൊപ്പം ഒടിയൻ എന്നത് നല്ലൊരു തീം ആയിരുന്നെങ്കിലും ശ്രീകുമാറിന്റെ തള്ളലും പിന്നെ ഡയറക്റ്റിംഗിന്റെ പോരായ്മയും കാരണം ആണ് പടം മോശമാകാൻ കാരണം. ശ്രീകുമാർ ഓവറായി തള്ളാതെ ഇരുന്നിരുന്നേകി ഓടിയ ഒരു ക്ലാസ് മൂവി ആയി മാറിയേനെ.
കഥ എന്തായാലും തകർത്തു. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
ഖുറേഷി അബ്രഹാം,,,,,,
ബ്രോ ആദ്യം സ്കിപ്പ് ചെയ്തത് കൊണ്ടാവും കാണാതെ പോയത്..
\\സ്വാമിയുടെ കഥ മുഴുവൻ കേട്ട ശേഷം സണ്ണി മനസ്സിൽ രൂപകൽപ്പന ചെയ്ത കഥക്ക് ഒരു രൂപം ഉണ്ട്. ആ രൂപത്തിൽ കഥ പല ആളുകളിലൂടെ ആണ് പറയുന്നത്. അത് കൊണ്ട് ഇനി കഥ മുന്നോട്ട് പോകുന്നത് ആ രീതിയിൽ ആവും. അതേ സമയം കഥ പറയുന്ന ആൾക്ക് അറിയാത്തതും ഒരേ സമയം നടന്നതും ആയ സംഭവങ്ങൾ കൂടി കഥയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇത് രണ്ടും വേർതിരിച്ചു അറിയാൻ നിങ്ങൾക്ക് കഴിയുമെന്ന് വിശ്വസിക്കുന്നു. ഈ വാക്കുകൾ ഓർത്തു വെച്ചു കഥ വായിക്കുക. ഈ തരത്തിൽ കഥ പറയുന്നത് ഒരു പരീക്ഷണം ആണ്. വിജയിക്കും എന്നാണ് വിശ്വാസം.//
ഇങ്ങനെ ആദ്യം പറഞ്ഞ ശേഷം ആണ് കഥ തുടങ്ങിയത്.
ആശ്രയത്തിന്റെ കാർഡ് ഡയറിയിൽ നിന്നും വീണു എന്നു പറയുന്നുണ്ട്.
വീട് പൂട്ടാതെ പോയതിന്റെ കാരണം ഉടൻ മനസ്സിലാവും. അത് പോലെ അവന്റെ ജനന രഹസ്യം, അത്രേം ശക്തിയുടെ കാരണം,അവനെ കാത്തിരിക്കുന്ന ആളുകൾ,അതിന്റെ പിറകിലെ കാരണം, എന്നിവയിലുള്ള മിസ്റ്ററി ഉടൻ വെളിവാകും.ഇത് സിനിമ ആയെങ്കിൽ എന്നു ആഗ്രഹം ഉണ്ട്.അതിനു വേണ്ടി ശ്രമിക്കും.കഥ ആരംഭിച്ചത് അല്ലെ ഉള്ളൂ. ഇനിയാണ് എല്ലാത്തിന്റെയും ചുരുൾ അഴിയുന്നത്.വെയിറ്റ് ചെയ്യൂ.
ബിത്വ ബ്രോ യുടെ ഡീറ്റൈൽ റിവ്യൂ ഇഷ്ടമായി.അഭിപ്രായത്തിനു നന്ദി.കഥ ഇഷ്ടമായി എന്നറിഞ്ഞതിൽ സന്തോഷം. സ്നേഹം??
എന്റെ പൊന്ന് ചങ്ങാതി സാധനം കൊള്ളാം കലക്കി എന്തയാലും അടുത്ത പാർട്ട് ഉടനെ ഇടുക ഇത്രെയും അധികം ആക്ഷൻ സീൻസ് ഉള്ളത് കൊണ്ട് പേജുകൾക്ക് എണ്ണം കൂട്ടണം അല്ലെങ്കിൽ പാർട്ട് ഒന്നും കംപ്ലീറ്റ് ആകാതെ പോലെ തോന്നും anyway തുടരുക ❤️❤️
താങ്ക്സ് ബ്രോ.ഫോണിൽ ടൈപ്പ് ചെയ്യുന്നത് കൊണ്ട് ആണ് ഇത്രയും ലേറ്റ് ആവുന്നത്.പേജ് കൂട്ടണം എന്നുണ്ട്. സമയ കുറവും ഫോണും ആണ് പ്രോബ്ലം
വായിക്കാൻ ആഗ്രഹം ഉണ്ട് പക്ഷെ ഉറക്കവും ഫോണിന്റെ ചാർജും എനിക്ക് എതിരായിട്ട് നിക്കുവാ അത് കൊണ്ട് നാള വായിക്കും ❤️❤️ ആദ്യത്തെ രണ്ടു പേജ് വായിച്ചു ഞാനും ലാലേട്ടന്റെ കട്ട ഫാൻ ആണ് ഒടിയൻ ഞനും തിയറ്ററിൽ പോയി കണ്ടു പക്ഷെ നിരാശ ആയിരിന്നു ഫലം. But എനിക്ക് ഒരു നൂറുശതമാനം ഉറപ്പ് ഉണ്ടായിരുന്നു പടം വിജയിച്ചു ഹിറ്റ് അടിക്കും എന്ന് കാരണം അതിന്റെ നോവൽ ഞാൻ വായിച്ചതാണ് അതും വർക്കിന് പോകാതെ ലീവ് എടുത്ത്. പടം അങ്ങനെ ഒരു ഡയറക്ഷനിൽ കണ്ടപ്പോൾ ആദ്യം ദേഷ്യം വന്നു കാരണം എനിക്ക് അത്രക് കോൺഫിഡൻസ് ഉണ്ടായിരുന്നു ??. ഈ കഥ തകർക്കണം ചങ്ങാതി ❤️❤️
തകർക്കും✌✌✌
Kk le sethubendhanm ene name ula oru story indalo ath avde kanan ellalo???
അത് തന്നെ ആണ് ഇത്.രൂപം മാറ്റി എന്നേ ഉള്ളൂ.പാർട്ടി ഇഷ്യൂ ഉള്ളോണ്ട് അവിടെ നിന്നും റിമൂവ് ആക്കി
Pwoli sadhanam ****…….
Thakarth……….
Ithu cinema akkiya enta mwone..
Alochikkan kodi vayya kadha vayichappam Tanna ramanjam appo screen nil kanumbol enthakuvo…….
Ithu oru cinema akatte ennu athmarthamayi prarthikunnu……
Wish you all the best….
Waiting for next part…..
pettannu varum ennu peatheeshikkunnu..
??????♥️♥️❤️❣️???????❣️❤️❤️♥️???????????♥️♥️???♥️❤️❤️❣️❣️❤️♥️❤️❤️♥️❤️❣️❣️???????❣️❤️♥️❤️❣️❣️???❣️❣️❤️❤️♥️?????????♥️♥️❤️????????❣️❤️❤️♥️♥️????♥️???❤️♥️????❣️❣️??❤️♥️♥️???❣️❣️????❤️❤️❤️♥️❤️❤️????❤️??♥️?????❣️❣️???????♥️♥️❤️?❤️❤️??????❤️❤️❤️❤️❤️♥️♥️❣️??????????♥️❤️❤️♥️♥️♥️???❣️❣️????❣️❣️???♥️♥️❤️❤️❤️❤️♥️♥️♥️??????????♥️♥️❤️❤️❤️♥️??????????♥️❤️❣️?????????❣️❤️❤️♥️♥️♥️???♥️❤️❣️????????????❣️❤️❤️♥️♥️????♥️♥️??
ആക്കണം എന്നാണ് ആഗ്രഹം. അങ്ങേരെ ഇങ്ങനെ കാണാൻ ആണ് ഇഷ്ട്ടം???
Dear Brother, ഇന്നാണ് വായിച്ചത്. വളരെ നന്നായിട്ടുണ്ട്. നല്ല കഥ. Waiting for the next part.
Regards.
????താങ്ക്സ് ബ്രോ
ഫാൻ ബോയ് ??? ലാലേട്ടനെ വിട്ടു കളി ഇല്ല അല്ലെ ??.. സൂപ്പർ ആയിട്ടുണ്ട്… എങ്കിലും എവിടെ ഒക്കെയോ ഇത്തിരി കൂടുതൽ ഇല്ലേ എന്ന ഒരു സംശയം.. കഴിഞ്ഞ പാർട്ട് ഇപ്പോൾ ആണ് വായിച്ചത്… ക്ഷെമിക്കണം ??
പിക് ഒക്കെ വെച്ചത് കൂടിപ്പോയി.അടുത്ത പാർട്ട് തൊട്ട് സെറ്റ് ആക്കാം.
Adipoli
താങ്ക്സ്?
ഇച്ചിരി തിരക്കുകൾ ഉണ്ട്…. വൈകാതെ വായിച്ചോളാം ബ്രോ…..
ആടാ മുത്തേ????
???? തീപ്പൊരി
?????
Bro super ??
താങ്ക്സ്??
പൊളിച്ചു… വായിക്കാൻ നല്ല രസം ഉണ്ടാർന്നു…. മൊത്തം ലാലേട്ടൻ മയം… ബട്ട് പല ഭാഗത്തെ പിക് കൾ ഉൾകൊള്ളാൻ പറ്റീല.. പലതും ആവശ്യം ഇല്ലാത്തത് പോലെ തോന്നി.. കഥയും ആയിട്ട് connect ആക്കാൻ പറ്റീല… എനിക്ക് തോന്നിയത് പറന്നെന്നെ ഉള്ളു അത് കൂടാ ഒന്ന് നോക്കണേ… അടുത്ത പാർട്ട് ഉടനെ കാണോ
മൊബൈലിൽ ടൈപ്പ് ചെയ്യുന്ന കൊണ്ട് ആണ് ലേറ്റ് ആവുന്നത്.പിക്കുകൾ കൊറക്കാം.
M N കാർത്തികേയാ…പൊളിച്ചൂട്ടോ…മോനെ ദിനേശാ..മൊത്തം ലാലേട്ടൻ മയം.സൂപ്പർ പോരട്ടെ അടുത്ത പാർട്ട് പെട്ടെന്ന് പോരട്ടെ..
താങ്ക്സ് മച്ചാ??
കിടു എഴുത്ത്, വായിക്കാൻ രസമുണ്ട്, അടുത്തത് വേഗം ആകട്ടെ…
താങ്ക്സ്???
Next enna vekam venam plzz
ഫോണിൽ ടൈപ്പ് ചെയ്യുന്ന കൊണ്ട് ആണ് ലേറ്റ് ആവുന്നത്.
????
????
Polich muthee…
Pandathe vech nokkumbolle ee katha inganeya nallath
Pinne swamiyum sunnyil ninnum Gowardanelikke pettane mariyathu manasilayilla chilappo ente mistake avam njan paranjanne ullu
Poli machanne super adutha part kathirikan vendi oru katha koodi ayiie
Waiting for next part bro..
❤️❤️❤️
ടാ അത് ആണ് ആദ്യം പറഞ്ഞത് സണ്ണി സാമിയിൽ നിന്ന് കഥ കേട്ടു. അത് സിനിമ ആക്കാൻ തീരുമാനിച്ചു. ആ സിനിമയുടെ കഥ ആണിത്
Aa ath ente mistake pettane kathillaa…
Enthayalum polich muthee
????
വായിക്കാം ബ്രോ.,.,
ആടാ മുത്തേ??
കൊള്ളാം ബ്രോ അടിപൊളി ആയിട്ടുണ്ട് ??❤️??❤️❤️❤️
ഒരു ചെറിയ പോരായ്മ എന്നത് ആ ഫോട്ടോകൾ ആണ് കാരണം വായനയുടെ നവ്യാനുഭൂതി ചെറിയ രീതിയിൽ നഷ്ടമാകുന്നത് ആണ് ഈ ഫോട്ടോ കാഴ്ചകൾ,??????
വീഡിയോ/ബീജീഎം പോലെ അല്ല ഫോട്ടോ അതും ഇത് പോലെ നല്ലൊരു ത്രില്ലർ സ്റ്റോറിയുടെ ഇടയിൽ…കഥ വായിക്കുമ്പോൾ വായനക്കാരുടെ ഹൃദയത്തിൽ വരുന്ന ഒരു ചിത്രം ഉണ്ട് അത് ഇടയിൽ വരുന്ന ഫോട്ടോകൾ നഷ്ടപ്പെടുത്തുന്നു കഴിയുമെങ്കിൽ ഫോട്ടോകൾ ഒഴിവാക്കുക ????????
ത്രില്ലർ സ്റ്റോറികളുടെ ആസ്വാദകൻ എന്ന നിലയിൽ ഒരു വായനക്കാരന്റെ അഭിപ്രായം/അഭ്യർത്ഥന ആണ് ????
ഓക്കേ അടുത്ത പാർട് മുതൽ ആവട്ടെ
പിന്നെ ലാലേട്ടനെ ഇങ്ങനെ കാണാനാണ് ആഗ്രഹം.അതാ പിക് കൂടി ചേർത്തു ഇട്ടത്. ഇനി മാറ്റാം
vanallo , vaychite varato
?????
ഇജാതി മാസ്സ്.
????????
waiting 4 നെക്സ്റ്റ് part….
THAnkyou??????
ബ്രൊ കണ്ടുട്ടോ
???????
വായിച്ചു വരാം…
പാതിരക്കു അഭിപ്രായം പറയാം ???
???
❣️
???