??സേതുബന്ധനം 2 ?? [M.N. കാർത്തികേയൻ] 372

“അച്ഛാ പ്രശ്നം ഒക്കെ വേണോ. നമുക്ക് സംസാരിച്ചു തീർത്താൽ പോരെ”.

“നാളെ ആവട്ടെ. നമുക്ക് നോക്കാം.”
അച്ഛൻ വാത്സല്യത്തോടെ സേതുവിന്റെ തലയിൽ തടവി.

“നേരം ഒരുപാട് ആയി നീ പോയി കിടന്നോ”

സേതുവിനെ പറഞ്ഞു വിട്ട ശേഷം ചാരുകസേരയിൽ കിടന്നു അച്ഛൻ നാളത്തെ കാര്യം എങ്ങനെ ആവണം എന്നു മനസ്സിൽ തീരുമാനിച്ചു.

 

————————————————

 

 

(പിറ്റേന്ന് രാവിലെ കോളേജ് അങ്കണം………)

 

കുട്ടികൾ ഒക്കെ വന്നു തുടങ്ങുന്നതെ ഉള്ളു. രാവിലെ തന്നെ ദിവാകരൻ സർ പ്രിൻസിപ്പലിന്റെ റൂമിൽ ഉണ്ട്. രാഹുൽ താഴെ ജീപ്പിന്റെ മുകളിൽ തന്നെ വാനര സംഘത്തോടൊപ്പം ഇരുപ്പുണ്ട്. മാത്യൂവുമുണ്ട് അവന്റെ തൊട്ടപ്പുറത്തായിട്ടു.

സ്റ്റാഫ്സ് എല്ലാം സന്നിഹിതരാണ്. എല്ലാവരോടും മുകളിലുള്ള ഒഴിഞ്ഞ ക്ലാസ് റൂമിലേക്ക് വരാൻ പ്രിൻസിപ്പൽ പറഞ്ഞു.

എല്ലാവരും അതനുസരിച്ചു മുകളിലേക്ക് പോയി. അവിടെ നേരത്തെ തന്നെ കസേരയൊക്കെ റെഡി ആക്കി വെച്ചിരുന്നു.

കസേരയിൽ ഒക്കെ ഇരുന്നു എല്ലാരും യോഗത്തിന് റെഡി ആയി.

“ഫാദർ ഇത് വരെ വന്നില്ലല്ലോ. അങ്ങേര് കൂടി വരട്ടെ. എന്നിട്ട് തുടങ്ങാം” ദിവാകരൻ പറഞ്ഞു.

“9 മണിക്കല്ലേ പറഞ്ഞത്. പുള്ളി 9 മണി ആകുമ്പോൾ എത്തും. സമയനിഷ്ഠ ഒക്കെ ഉള്ള ആളാണ്.” പ്രിൻസിപ്പൽ പറഞ്ഞു.

ഒരു അംബാസഡർ കാർ കോളേജിന്റെ ഗേറ്റ് കടന്നു വരുന്നു.

KLT 666 എന്ന നമ്പർ പ്ലേറ്റ് വെച്ച കാർ ഗേറ്റ് കടന്നു വന്നു. പിറകിലെ ഇടത് ഡോർ തുറന്ന് ഒരു കുരിശു മാല ചുറ്റിപിടിച്ച കൈ പുറത്തേക്ക് വന്നു. ശേഷം കാലുകൾ പുറത്തേക്ക് വെച്ചയാൾ ഇറങ്ങി. ഡോറിന് മുകളിൽ കൂടി അയാളുടെ ഇരു കണ്ണുകളും കാണാമായിരുന്നു.

107 Comments

  1. Chettaayi evidekkeyo oru അപരാജിതൻ touch feel aakunnund. Pinne aavishyamillaathidath lalettante dialogue kodukkunnund. Paranjenne ulloo.

  2. കൈപ്പുഴ കുഞ്ഞാപ്പൻ

    mammootiyude sooryamanasam
    movie look faan ??

    but my human god is
    LALETTAN ?

    1. Arakal abu

      Nee theernada theernu ???

    2. ഫാൻ ഫൈറ്റ് നിരോധിത മേഖല?⚠

  3. Ithil thamburan paranja kootu over aayi lalettan dialogue eduth vitharunnath ella flowyum kalayunna parupadiya…. Ee chenninayakavum, Spadikathile dialogumte okke ent aavishyam aanu avde???
    Athu vann veruppikkal aarunnu….

    Nalla oru kadha aanu…. Anavashyamayi sandharbhathinu yojikkatha dialogues okke ittu over aaki aa flow kalayalth….

    1. ഇനി ശ്രദ്ധിക്കാം ബ്രോ. തുടക്കത്തിൽ അല്ലെ.ഇനി ശെരിയാകും

  4. Hrithik Roshananu paranjitt kunjakko Bobante athra koodi illathavnte photo aanodo kodukkunath….

    1. എന്താ ഉദ്ദേശിച്ചത്.ഞാൻ ലാലേട്ടന്റെ പിക് കൊടുത്തത് ആണ് പ്രശ്നം എങ്കിൽ ഞാൻ തന്നെ പറഞ്ഞിരുന്നല്ലോ നിങ്ങൾക്ക് ഇഷ്ട്ടം ഉള്ള ആളെ സങ്കല്പിക്കാമെന്നു

      1. Lalettante alla bro…
        Ni aa tattoo cheyta pic kando??
        Avde nalla body ulla aarde enkilum pic aarunnu kodukkendiyirunnath….

        Lalettan pics kodutathinu aarelum kuttam parayuo….

        Pinne anaavishya stalathe dialogues maatre vishayam aayi thonni ullu….

        Ending bt ithiri speed koodi poyi….
        Especially avre konnath…..

        Adutha partnu vendi katta waiting

        1. ടാ ഞാൻ കിട്ടിയ പിക് വെച്ചു അഡ്ജസ്റ്റ് ചെയ്തതാ.
          എൻഡിങ് സ്പീഡ് കൂടിയതാണ്.അല്ലെങ്കിൽ ചിലപ്പോ പാളി പോവാൻ ചാൻസ് ഉണ്ട്.
          അനാവശ്യ ഡയലോഗുകൾ ഇല്ലാതെയാണ് അടുത്ത പാർട്ട് ഇട്ടത്.ഇത് തുടക്കം അല്ലെ.ഇങ്ങനെയെ വരൂ.
          ടാ അടുത്ത പാർട്ട് വന്നിട്ട് 3,4 ഡേയ്സ് ആയി.ഹോമിൽ first പേജിൽ ഉണ്ട്.

  5. കാർത്തി..,.,

    ഇപ്പോൾ രണ്ടാമത്തെ ഭാഗവും വായിച്ചു.,.,.
    ജോലിത്തിരക്കും എഴുത്തിൻറെ തിരക്കുകളും എല്ലാം കൊണ്ടും ആണ് വായന ഇത്രയും വൈകുന്നത് പല കഥകളും പെൻറിങ്ങിൽ ആണ്.,.,

    ഇതിൽ ആളുകൾക്ക് ചിലപ്പോൾ കൺഫ്യൂഷൻ വരാൻ വളരെയധികം ചാൻസ് ഉണ്ട്.,., കാരണം നീ കൊടുത്ത 2 പേജ്.,., 3 പേജ് ഉള്ള ആമുഖം തന്നെയാണ്.,.,

    ഇത്രയും വലിയ ആമുഖം കാണുമ്പോൾ തന്നെ ഒരുവിധപ്പെട്ട ആളുകളെല്ലാം തന്നെ അത് സ്കിപ്പ് ചെയ്താണ് വായിക്കാൻ തുടങ്ങുക.,.,.

    ഇനി കഥയിലേക്ക് വരാം.,.,

    ഈ കഥ എനിക്ക് വളരെ അധികം ഇഷ്ടപ്പെട്ടു.,,.
    കഥയും കഥ പറയുന്ന രീതിയും കഥയ്ക്കായി തിരഞ്ഞെടുത്ത പ്ലോട്ട് എല്ലാം വളരെ അധികം നന്നായിട്ടുണ്ട്.,.,. ഒരു ലാലേട്ടൻ ഫാൻ ബോയ് എഴുതുന്നതാണ് എന്ന് നീ പറഞ്ഞു എങ്കിലും.,,. ചില സ്ഥലങ്ങളിൽ (ചില സ്ഥലങ്ങളിൽ മാത്രം ഉദാഹരണത്തിന് രാവണപ്രഭുവിലെ ചെന്നിനായകം സീൻ അതുപോലെ ആടുതോമ യിലെ മുട്ടനാടിനെ ചങ്കിലെ ചോര ഇതുരണ്ടും അവിടെ ആവശ്യം ഉണ്ടായിരുന്നു എന്ന് എനിക്ക് തോന്നുന്നില്ല.,. ആ പറഞ്ഞ രണ്ടു ഡയലോഗുകളും ആ സന്ദർഭത്തിന് യോജിച്ചതായി എനിക്ക് തോന്നിയില്ല) ഉള്ള ഡയലോഗുകൾ എനിക്ക് അരോചകമായി തോന്നിയിട്ടുണ്ട് (ചിലപ്പോൾ അത് എൻറെ മാത്രം കുഴപ്പം ആയിരിക്കാം).,.,

    ഒന്നാം ഭാഗത്തിൽ സിനിമയിൽ നിന്നും എടുത്തിട്ടുള്ള ഡയലോഗുകൾ എല്ലാം വളരെ നന്നായി വന്നു.,., ഞാൻ മുകളിൽ പറഞ്ഞ രണ്ട് സ്ഥലങ്ങളിൽ ഒഴിച്ച് ബാക്കി എല്ലായിടത്തും വളരെ നല്ല രീതിയിൽ തന്നെ അതിനെ സന്ദർഭത്തിന് അനുയോജ്യമായ രീതിയിൽ മാച്ച് ചെയ്യാൻ സാധിച്ചിട്ടുണ്ട്.,.,.

    അതെല്ലാം എനിക്ക് വളരെ അധികം ഇഷ്ടപ്പെടുകയും ചെയ്തിട്ടുണ്ട്..,

    ഒടിയനിലെ ബിജിയം വച്ച് സ്ഥലം വളരെ കറക്റ്റ് ആയിരുന്നു.,., ആ സീനിൽ ആ സൗണ്ട് എഫ്ഫക്റ്റ് അതിൻറെ ഭംഗിയെ വളരെ നല്ല രീതിയിൽ എൻഹാൻസ് ചെയ്ത് ഫീൽ ചെയ്യിക്കാൻ സാധിച്ചു..,.,

    പിന്നെ എന്നെ വില്ലന്മാർക്ക് ലാലേട്ടൻ അഭിനയിച്ച കഥാപാത്രങ്ങളുടെ പേര് കൊടുക്കാതിരിക്കുന്നതാണ് നല്ലത്.,.,.(ഉദാ:എസ്തപ്പാൻ).,.,.

    മുകളിൽ പറഞ്ഞ ഈ രണ്ട് പ്രശ്നങ്ങൾ മാത്രമാണ് ഇതിൽ ഒരു പ്രശ്നം ആയി എനിക്ക് തോന്നിയത് ബാക്കി എല്ലാം തന്നെ ഒരു വായനക്കാരന് ആകാംക്ഷ ഉണർത്തുന്ന രീതിയിലും രോമാഞ്ചം വരുന്ന രീതിയിൽ എഴുതാൻ സാധിച്ചിട്ടുണ്ട്.,.,,.

    അതുപോലെ തന്നെ ആക്ഷൻ രംഗങ്ങളും വളരെ നല്ല രീതിയിൽ തന്നെ എന്നെ ആളുകളെ ഫീൽ ചെയ്യിക്കാൻ കഴിഞ്ഞിട്ടുണ്ട്., ,

    ഞാൻ പൊതുവേ ഒരുപാട് കുറ്റങ്ങൾ ഒന്നും പറയാൻ നിൽക്കാറില്ല പക്ഷേ ഇതിൽ ബാക്കിയെല്ലാം വളരെ നല്ല രീതിയിൽ തന്നെ വന്നതുകൊണ്ടും.,., ഇത് ഒന്ന് ശരിയാക്കിയാൽ ഈ കഥ വളരെ അധികം വായനക്കാരെ ആകർഷിക്കുന്ന ഒന്നായി മാറാൻ സാധ്യത ഉള്ളതുകൊണ്ടു മാത്രമാണ് ഇത്രയും പറഞ്ഞത്.,.,.,

    ഞാൻ പറഞ്ഞ അഭിപ്രായം താങ്കൾ ഏതെങ്കിലും തരത്തിൽ വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ എങ്കിൽ ക്ഷമ ചോദിക്കുന്നു.,.,( അങ്ങനെ ഉണ്ടായിട്ടുണ്ട് എങ്കിൽ ഇനി മുതൽ ഉള്ള ഭാഗങ്ങളിൽ ഇത്തരത്തിലുള്ള കമൻറ് ചെയ്യാതിരിക്കാൻ ശ്രദ്ധിക്കുന്നത് ആയിരിക്കും )

    ഈ കഥയുടെ തുടർ ഭാഗങ്ങൾ ഇതിലും വളരെ മികച്ച രീതിയിൽ തന്നെ എഴുതാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു , , ,

    സ്നേഹപൂർവ്വം.,.,
    തമ്പുരാൻ.,.,
    ??

    1. എന്റെ പൊന്നു ചേട്ടാ ചങ്കിൽ കൊള്ളുന്ന വർത്തമാനം പറയരുത്.തെറ്റ് കണ്ടാൽ അത് പറയണം.അത് പറയുന്നവരെ ആണ് എനിക്കിഷ്ടം.എല്ലാം തിരുത്തി കൂടുതൽ നന്നാക്കാൻ ശ്രമിക്കും.ഏട്ടന്റെ അനുഗ്രഹം ഉണ്ടാവണം.ആമുഖം ഇടാൻ ഉണ്ടായ സാഹചര്യം ഒരു എഴുത്തുകാരൻ പറഞ്ഞ വരികൾ ആണ്.ഇനി ആമുഖം കുറയ്ക്കാം.മാത്രമല്ല നോക്കി എല്ലാം സെറ്റ് ആക്കി ചെയ്യാം. തെറ്റ് കണ്ടാൽ ഇനിയും ചൂണ്ടി കാണിക്കുക. അപ്പോഴാണ് തിരുത്തി കൂടുതൽ നന്നാക്കാൻ പറ്റുന്നത്.
      ബിത്വ താങ്ക്സ്???

      1. തീർച്ചയായും അങ്ങനെ പറയണം എന്നാണ് എന്റെയും ആഗ്രഹം.,.,(അങ്ങനെ തെറ്റുകൾ ഉണ്ടാകാതെ ഇരിക്കട്ടെ).,.,പക്ഷെ ഒരു തുടക്കക്കാരന്റെ കഥയെ കീറി മുറിക്കുന്നത് ശരിയല്ല എന്ന് എനിക്ക് തന്നെ തോന്നി.,.,.ആകെ 2 പ്രശ്നങ്ങൾ ആണ് തോന്നിയത്.,., അത് പറയുമ്പോൾ ചിലപ്പോൾ വിഷമം ആയാലോ എന്ന തോന്നലിൽ നിന്നും ആണ് ആ വരികൾ പിറന്നത്.,.,.
        നമ്മൾ എഴുതുന്നത് നമ്മൾ വീണ്ടും വായിച്ചാൽ അത് ഒരിക്കലും ഒരു വായനക്കാരൻ ചിന്തിക്കുന്ന രീതിയിൽ വരില്ല.,., അതിന് ആൻകെ 2 പ്രതിവിധി മാത്രേ ഉള്ളു..,,.

        1. നിങ്ങളുടെ ഈ ചൂണ്ടി കാണിക്കലിന് ഒരുപാട് നന്ദിയുണ്ട് ബ്രോ??

          1. OnNukil.,..
            Vere oraalkku vaayikkaan kodukkuka .,.,.
            Allenkil pinne..,.,
            Oru 2 days break.edutth.,.,.
            Nalla cinima okke kand mind diverte Akkiya shesham
            ,.,pdf akki vaayikkuka.,.

          2. ബ്രോ തുടർന്നും നെഗറ്റീവ്‌സ് ഉണ്ടെങ്കിൽ പറയണം.നിങ്ങളൊക്കെ ഉള്ളപ്പോൾ പറഞ്ഞു തരാൻ വേറെ ആൾ എന്തിനാ??

  6. ഇതിന്റെ ബാക്കി ഇടാൻ പ്ലാനില്ലെടാ ?.. വെയ്റ്റിംഗ് for ലോങ്ങ്‌ time

    1. ടാ ഞാൻ സബ്മിറ്റ് ആക്കിയിട്ട് ദിവസം2 ആയി.കുട്ടേട്ടൻ ഇടണ്ടേ

  7. ഏട്ടാ… കഥ വളരെ നന്നായിട്ടുണ്ട്

    1. Bro nexg part waiting aanu

      1. ഇന്നലെ ഉച്ചയ്ക്ക് സബ്മിറ്റ് ആക്കി. ഇത് വരെ വന്നില്ല.

  8. Bro adutha part evide

    1. എഴുത്തിലാണ് ബ്രോ.തരാം.

  9. വിരഹ കാമുകൻ???

    10 ദിവസം കൂടി കാത്തിരിക്കണം അല്ലേ

    1. പരമാവധി വേഗം തരാൻ നോക്കാം ബ്രോ.തിരക്കുകൾ ഉണ്ട്. എങ്കിലും ഉടനെ തരാം.

  10. അഭിനവ്‌

    ആദ്യം തന്നെ ഒരു കാര്യം, ഒരു ചെറിയ ചാൻസ് ഉണ്ടെങ്കിൽ ഇത് സിനിമ ആക്കാൻ ശ്രെമിക്കുക. വായിക്കുമ്പോൾ തന്നെ രോമാഞ്ചവും ആകാംഷയും ത്രില്ലും ഒക്കെ കൂടി അങ്ങട് വരാണ്. ഞാനും ഒരു ലാലേട്ടൻ ഫാൻ ആണ്. ഈ കഥ ലാലേട്ടൻ നായകനായി സിനിമ വന്നാലുണ്ടല്ലോ, എന്റെ അമ്മോ ഓർക്കാൻ തന്നെ വയ്യ വേറെ ലെവൽ ആവും. ലാലേട്ടൻ റെഫറൻസ് & ഡയലോഗ്സ് ഒക്കെ അടിപൊളി. Page 26- ഒരു കട്ട വിജയ് ഫാൻ ആയ എനിക്ക് ഏറ്റുവും സന്തോഷവും, രോമാഞ്ചവും വന്ന സീൻ ആയിരുന്നു അത്. മാസ്റ്റർ ഓഡിയോ ലോഞ്ചിൽ വിജയ് അണ്ണൻ പറഞ്ഞ ഡയലോഗ്സ്.

    ഫൈറ്റ് സീൻസ് ഒക്കെ സൂപ്പർ ആയിരുന്നു.നെടുമ്പള്ളി അച്ഛൻ ഒരേ പൊളി⚡️.
    മൊത്തത്തിൽ ഒരു കംപ്ലീറ്റ് ഫാൻബോയ് സ്റ്റോറി. അല്ലെങ്കിലും ഫാൻബോയ് ആണോ കഥ ആണെങ്കിലും സിനിമ ആണെങ്കിലും നായകന്റെ പൂണ്ടുവിളയാട്ടം ആയിരിക്കും.?

    അപ്പോ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു. പെട്ടന്ന് തരാൻ നോക്കണേ ???

    1. ഞാൻ ലാലേട്ടൻ+വിജയ് ഫാൻ ആണ് ബ്രോ.അതാണ് അവരെ ഉൾപ്പടുത്തിയത്. ഇത് പടം ആക്കണം എന്നാണ് ആഗ്രഹം.അടുത്ത പാർട്ട് ഒക്ടോബർ 26നു ഇടാൻ ആണ് കരുതിയത്.ഒരു അബദ്ധം പറ്റിയത് കാരണം കഴിഞ്ഞില്ല.നവംബർ15നുള്ളിൽ തരാം.അഭിപ്രായത്തിനു വളരെ നന്ദി.കീപ്പ് സപ്പോർട്ടിങ്????

      NB:ബ്രോ അടുത്ത പാർട്ട് തുടക്കം അൽപ്പം സ്ലോ ആയിട്ട് പ്രണയവും ഒക്കെ ചേർത്ത് ക്ലാസിക് ആവും.പകുതി കഴിയുമ്പോൾ മാസ്സ് ഒക്കെ ചേർത്തു പെടക്കാം.??

  11. Adutha part enne varum

    1. നവംബർ15നുള്ളിൽ വരും.സാഹചര്യം കൊണ്ട് താമസിച്ചു പോയതാണ്.ക്ഷമിക്കുക.

  12. മിഷ്ടറ് MNK , എവിടെ മ്മടെ കഥ ഇവിടെ?????

    1. സോറി ബ്രോ.നവംബർ15നുള്ളിൽ തരും. ഉറപ്പ്.ഇത്തവണത്തേക്ക് ക്ഷമിക്കുക.ഒക്ടോബർ26നു ഇടാൻ ഇരുന്നതാ പറ്റിയില്ല. സോറി

    2. Mnk next part eni enna

      1. ടാ സബ്മിറ്റ് ആക്കി.ഇന്നെങ്കിലും വന്നാൽ മതിയായിരുന്നു

  13. Ningal oru kadutha lalettan aaradhakan aanennariyam engilum ellayidathum lalettante oru fraim konduvaran nokkunnathu shariyalla vayanakkare avarude sangalppathilekk vidunnathanu nallathu allathe ningalude sangalppathilekk vayanakkare aakrshtarakkan sramikkumbolathu chilarkkengilum alasoram undakkum sneha poorvam slazz Nb njanum oru lalettan aradhakan annu koode shobhanechyudeyum

    1. അടുത്ത പാർട്ടിൽ സെറ്റ് ആക്കാം.✌?

  14. Katha soopper pinne lalettane enthukondo enikk ee kadhayil evdeyum sangalppikkan pattiyilla karanam engane ulla kathakal vayikkumbol vere oru feel anu next partinayi witing

    1. അതൊക്കെ ബ്രോയുടെ ഇഷ്ടം. ആരെ വേണമെങ്കിലും സങ്കല്പിക്കാം

  15. ഇന്നാണ് ബ്രോ 2 പാർട്ടും വായിച്ചത്.ഒരു രക്ഷയും ഇല്ല പോളി സാധനം.പിന്നെ ആമുഖത്തിൽ പറഞ്ഞത് പോലെ ഒടിയൻ അത് ആ ഡയറക്ടർ ന്റെ തള്ളു ഇല്ലെങ്കിൽ തന്നെ വേറേ ലെവൽ ആയേനെ.പിന്നെ എന്നെങ്കിലും ഒരു സിനിമ ആക്കാൻ കഴിയട്ടെ
    അപ്പോ next part nu വേണ്ടി കട്ട waiting.
    കൂടുതൽ വൈകാതെ തരും എന്ന് വിശ്വസിക്കുന്നു

    1. M.N. കാർത്തികേയൻ

      ഫോണിൽ ടൈപ്പ് ചെയ്ത് ഇടുന്ന കൊണ്ട് ആണ്.ഇല്ലെങ്കിൽ പെട്ടെന്ന് പെട്ടെന്ന് ഇടാമായിരുന്നു

      1. സാരമില്ല ബ്രോ .സമയം എടുത്ത് ഇട്ടാൽ മതി. Wait ചെയ്യാം

        1. M.N. കാർത്തികേയൻ

          ?????

  16. Alla machaney ithippo nthaa nadannath sannikuttanokke evdepoyi ennonnum thoniyathe illa sethu madhavan pwli pinne theme oru rakshayumilla sarvam shivamayam ennu thonnunnu?

    1. M.N. കാർത്തികേയൻ

      വരും പാർട്ടികളിൽ ഒന്നൂടെ സെറ്റ് ആക്കാം

Comments are closed.