“പറഞ്ഞ കേട്ടില്ല ഇറങ്ങി പോടാ”
“ഇട്ടിരിക്കുന്ന കാക്കിയുടെ ബലത്തിൽ കിടന്ന് തുള്ളാതെടാ ചെറുക്കാ.എന്റെ ഒരു കൈക്കില്ല നീ അന്നും ഇന്നും..ഇതൊരു അവസാനം അല്ല ഞാൻ ഇനിയും വരും ഓർത്തു വെച്ചോ…”
അവിടെ നിന്നിറങ്ങി ഡ്രൈവ് ചെയ്യുമ്പോൾ ആണ് അവനു ഒരു മെസ്സേജ് വന്നത്. അത് വായിച്ച ശേഷം അവൻ വണ്ടി സൈഡ് ആക്കി നിർത്തി ഒരു കാൾ ചെയ്തു
“I’ve send you a coordinate.Meet me there in 30.Wolf is waiting for us.We are going dark”
കാൾ കട്ട് ചെയ്ത് അവൻ വണ്ടി തിരിച്ചു മറ്റൊരു വഴിയിലേക് ഇറങ്ങി..
ഇനി ശത്രു സംഹാരം…
Time for the hunt??
(തുടരും)
Trailer കലക്കി, ഇനിയുള്ള ഭാഗങ്ങളും ഉഷാറാവട്ടെ
Bro storieyude theme okke kollam but ee english… Onenkill english ezhuthiyitt athinte thazhe braketill malayalam ezhuthannam allenkill english maatti full malayalam ezhuthanam…. Njn oru ezhuthukaran onnum alla just a reader but njan ente abhiprayam paranje ollu… Enthayalum story adipoliyayittund…wait for the nxt part
With love RKD
Bro onnum mansilyella English onnu malayalam akhu
നല്ലൊരു ത്രില്ലെർ സ്റ്റോറി ആകാൻ ആശംസിക്കുന്നു തുടക്കം ഇഷ്ട്ടമായി.
റിവാന ?
Thank you…
???
Waiting for thriller…
Onnum pidikittiyila ennalum mass story aakumenn vishyasikunnu
Waiting for a fantastic triller…..
❤❤❤❤❤
Thq bro…. aadyam aayi ezhuthua success aakuo illiyo enn no guarantee…
First ♥️♥️