Samhara [Achu] 58

“Ya boss.You are being exonerated of the murder charge.നാളെ റിലീസ് ഓർഡർ വരും.’

“ഗുഡ്……..”

**************************************
പിറ്റേന്ന്

“വെൽക്കം ബാക്ക് ബോസ്സ് ”

“ആഹാ എല്ലാരും ഉണ്ടല്ലോ… വിക്രം അച്ഛന് എങ്ങനെ ഉണ്ട്.”

“റൂമിലോട്ടു ഷിഫ്റ്റ്‌ ആക്കി സർ he’s fine now.”

“തോമസ്”
“ആനന്ദ്”
“ശിവ”
ഓരോത്തർക്കും കൈ കൊടുത്ത് അവിനാശ് വിശേഷങ്ങൾ ചോദിച്ചറിഞ്ഞു .

“സർ…ഇനി…. “ശിവ പാതി വഴിയിൽ പറഞ്ഞു നിർത്തി.

“എനിക്ക് ഒരാളെ കാണാൻ ഉണ്ട്….you guys head to HQ.I’ll meet you there.”

“Yes boss.”

അവർ പോയിക്കഴിഞ്ഞതും അവൻ വണ്ടി എടുത്ത് പുറപ്പെട്ടു പറഞ്ഞു തീർക്കണ്ട കണക്കുകൾ അവസാനിപ്പിക്കാൻ

ഗേറ്റ് കടന്ന് അതിവേഗത്തിൽ ഒരു വണ്ടി വന്നു നിന്നത് കണ്ടു ശ്രീലകത്തെ ആളുകൾ ഒന്ന് ഞെട്ടി..

അതിൽ നിന്നിറങ്ങിയ അവിനാശിനെ കണ്ട് ദേഷ്യത്തിൽ പോലീസ് യൂണിഫോം ഇട്ട ഒരു ചെറുപ്പക്കാരൻ വെളിയിലേക്കു ഇറങ്ങി…
“എന്റെ വീടിന്റെ മുറ്റത് കാലുകുത്താൻ നിനക്ക് എങ്ങനാടാ ധൈര്യം വന്നേ കൂടെ നിന്ന് ചതിക്കുന്ന കൊലപാതകികൾക്കുള്ള സ്ഥലം അല്ല ഇവിടം”

“നിന്ന് പിച്ചും പേയും പറയാതെ മാറി നിൽക്കട പോലീസ് മോനെ നീ ??എനിക്ക് കാണണ്ടത് അവളെയ ലക്ഷ്മിയെ…. കണ്ടിട്ടേ ഞാൻ പോകു…”

“എന്തിനാ എന്നെയും കൂടി കൊല്ലാൻ ആണോ??? “അതും പറഞ്ഞു ലക്ഷ്മി ഇറങ്ങി വന്നു

“അങ്ങനെ ചുമ്മാ കാണുന്നോനെ ഒക്കെ കൊന്ന് നടക്കൽ അല്ല എന്റെ ജോലി.. എന്നെ നല്ലോണം അറിയുന്ന ആൾ അല്ലെ നീ ഞാൻ അത് ചെയ്യും എന്ന് നിനക്ക് തോന്നുന്നുണ്ടോ..”

“എന്റെ കണ്മുന്നിൽ വെച്ചാണ് നിങ്ങൾ ശ്യാമിനെ വെടിവെച്ചു വീഴ്ത്തിയത്.. എന്തൊക്കെ മറന്നാലും അത് മറക്കാൻ പറ്റില്ല എനിക്ക്..അറപ്പാണ് എനിക്ക്…. നിങ്ങടെ പിടിപാട് വെച്ച് കേസിൽ നിന്ന് രക്ഷപെട്ടു പോയി എന്ന് വെച്ച് ചെയ്തതൊന്നും ആരും മറക്കാൻ പോണില്ല ദൈവത്തിന്റെ കോടതിയിൽ നിങ്ങൾ ഉത്തരം പറയേണ്ടി വരും..ഇനി നിന്ന് സമയം കളയാതെ ഇറങ്ങി പോ.. ‘

“ഹ്മ്മ് ഞാനിപ്പോ പോകും ഒരിക്കൽ നീ ഈ പറഞ്ഞത് ഒക്കെ മാറ്റി പറയേണ്ടി വരും അതോർത്തോ….”

11 Comments

  1. Trailer കലക്കി, ഇനിയുള്ള ഭാഗങ്ങളും ഉഷാറാവട്ടെ

  2. Bro storieyude theme okke kollam but ee english… Onenkill english ezhuthiyitt athinte thazhe braketill malayalam ezhuthannam allenkill english maatti full malayalam ezhuthanam…. Njn oru ezhuthukaran onnum alla just a reader but njan ente abhiprayam paranje ollu… Enthayalum story adipoliyayittund…wait for the nxt part
    With love RKD

  3. Bro onnum mansilyella English onnu malayalam akhu

  4. നല്ലൊരു ത്രില്ലെർ സ്റ്റോറി ആകാൻ ആശംസിക്കുന്നു തുടക്കം ഇഷ്ട്ടമായി.

    റിവാന ?

    1. Thank you…

  5. Waiting for thriller…

  6. Onnum pidikittiyila ennalum mass story aakumenn vishyasikunnu

  7. Waiting for a fantastic triller…..

    ❤❤❤❤❤

    1. Thq bro…. aadyam aayi ezhuthua success aakuo illiyo enn no guarantee…

  8. First ♥️♥️

Comments are closed.