സഹല ??? [നൗഫു] 4212

അവിടേക്കു അൻസാർ വളരെ ദേഷ്യത്തോടെ നടന്നു വന്നു..

എടി വഞ്ചകി… നീയോക്കെ ആണെടി അസ്സൽ തേപ്പിസ്റ്റ്…

ഞാൻ അവന്റെ മുഖത്തേക് ഒന്ന് നോക്കി..

എന്നിട്ട് പറഞ്ഞു..

ഞാൻ നിന്നെ സ്നേഹിച്ചിരുന്നു… എന്റെ ജീവനേക്കാൾ ഏറെ..

പക്ഷെ നിന്റെ സ്നേഹത്തിൽ നിറഞ്ഞു നിന്നത് എന്റെ സൗന്ദര്യം മാത്രമായി പോയി..

നീ എന്റെ ബന്ധങ്ങൾ ഉപേക്ഷിച്ചു നിന്റെ കൂടെ വരണമെന്ന് പറഞ്ഞപ്പോയെ ഞാൻ നിന്നോടുള്ള ബന്ധം അറുത്തുമുറിച്ചു കളയണമായിരുന്നു..

നിനക്കുവേണ്ടി ഞാൻ ഏതു ബന്ധമാണ് മുറിച്ചു കളയേണ്ടത്.. ഇതെന്റെ ഉപ്പയാണ് എന്നാ ബന്ധമോ…

അങ്ങനെ ഞാൻ ചെയ്തിരുന്നെങ്കിൽ നീ കുറേ കാലം കഴിഞ്ഞാൽ…

എന്നോടുള്ള അഭിനിവേഷം കഴിഞ്ഞാൽ ഈ ബന്ധവും മുറിച്ചു കളയാൻ നിനക്ക് വല്യ താമസം ഒന്നുമുണ്ടാവില്ല..

അതിനാൽ അൻസാർ ചെല്ല്..

തല്ക്കാലം എനിക്കെന്റെ ഉപ്പയും ഉമ്മയും മതി..

പിന്നെ നിന്റെ കൂടെ ചാടിപോയതിനു നാട്ടുകാർ കുറച്ച് കാലം പറഞ്ഞു ചിരിച്ചു  നടക്കുമായിരിക്കും… അതൊക്കെ വേറെ വല്ല വിഷയവും കിട്ടിയാൽ അവർ മറന്നോളും…

എന്നാ ഗുഡ് bye…

എന്നും പറഞ്ഞ് ഞാൻ എന്റെ ഉപ്പയുടെ കയ്യിൽ പിടിച്ച് ആ മരച്ചുവട്ടിൽ നിന്നും എന്റെ ബന്ധുക്കളുടെ അടുത്തേക് നടന്നു നീങ്ങി…

ശുഭം..

ഈ വിഷയത്തിൽ ഉള്ള പല കഥകളും വന്നിട്ടുണ്ടാവും ഞാൻ എന്റേതായ രീതിയിൽ ഒന്ന് എഴുതിയതാണേ ???

By

നൗഫു ??

60 Comments

  1. Super

Comments are closed.