താന്‍ തിരയുന്നിടത്ത് സൂരജില്ലായെന്ന് മനസിലാക്കിയ അനു സ്റ്റേജിന് മുന്നിലേക്ക് സൈഡിലുടെ ഓടി. പിന്നെ സ്റ്റേജിന് മുന്നില്‍ തെളിയുന്ന ലൈറ്റില്‍ കാണികളില്‍ പരതി നോക്കി. അവസാനം അവള് കണ്ടെത്തി. കുറച്ചപ്പുറത്ത് തന്റെ സമപ്രായക്കാരെന്ന് തോന്നിക്കുന്നവരോട് സംസാരിച്ച് നില്ക്കുന്ന സൂരജിനെ….
അവള് അതിവേഗം അവനടുത്തെത്തി. അവന് സൈഡില്‍ വന്ന് നിന്ന് കിതപ്പക്കറ്റി. അവളുടെ കിതപ്പ് കേട്ട സൂരജ് അവളെ നോക്കി….
““എന്താ അനഘേ….”” സൂരജ് ചോദിച്ചു.
““സൂ…സൂരജേട്ടാ…. ഓ….. ഒന്ന് വരുമോ….?”” അനു കിതപ്പിനിടെയില് ചോദിച്ചു.
““എന്താ കാര്യം….”” സൂരജ് ചോദിച്ചു….
““അത്യാവശ്യമാ…. പ്ലീസ് ഒന്ന് വാ….”” അനു ദയനീയ ഭാവത്തില്‍ പറഞ്ഞു.
സൂരജ് അടുത്ത് നിന്നവരോട് ഇപ്പോ വരാമെന്ന് പറഞ്ഞ് അനുവിനോപ്പം നടന്നു. അനു വേഗത്തില്‍ നടക്കുകയായിരുന്നു. അതിനനുസൃതമായി സൂരജും…
““എന്താ… എന്താ കാര്യം അനഘേ….”” സൂരജ് ചോദിച്ചു.
നടത്തത്തിനിടെ അനഘ അവള്‍ക്ക് കുറച്ച് മുമ്പ് നടന്ന കാര്യങ്ങള്‍ പറഞ്ഞു. അതോടെ സൂരജിന്റെ നടത്തത്തിന്റെ സ്പീഡ് അനുവിന്റെ നടത്തത്തേക്കാള്‍ വേഗതയേറി. ഇരുവരും ഓട്ടത്തോടു സമാനമായ രീതിയില്‍ നടന്ന് കമ്മിറ്റി ഓഫീസിന് മുന്നിലെത്തി.
എന്നാല്‍ അവര്‍ പ്രതീക്ഷിച്ചിരുന്ന ഒരു കാഴ്ചയും ഉണ്ടായിരുന്നില്ല. കമ്മിറ്റി ഓഫിസിന് മുന്‍ ഭാഗം ശൂന്യമായിരുന്നു. തേടി വന്ന ദേവും മല്ലന്മാരും ആരും അവിടെയില്ല. അനു ദേവ് നിന്നിരുന്ന ഭാഗത്ത് ചെന്ന് നിന്നു ചുറ്റും നോക്കി. പക്ഷേ വിജനമായ സ്ഥലത്ത് കാറ്റ് പോലും ഒരു ചലനമോ ചീവിടു പോലും ഒരു ശബ്ദമോ ഉണ്ടാക്കിയിരുന്നില്ല. സൂരജ് അനുവിനെ സൂക്ഷിച്ച് നോക്കി….
““എവിടെ അനഘേ…. ദേവും യദുലും ഗുണ്ടകളുമൊക്കെ….”” സൂരജ് ചോദിച്ചു.
““അത്…. എനിക്കറിയില്ല്യാ….”” അനു കൈ മലര്‍ത്തി.
““എന്നാ വാ…. അവന് തിരിച്ച് പോയിട്ടുണ്ടാവും…..”” സൂരജ് പറഞ്ഞു.
““അല്ലാ… അവന്മാര് ദേവട്ടെനെ വല്ലതും ചെയ്തുകാണുമോ….?”” അനു വിഷമഭാവത്തില്‍ ചോദിച്ചു.
““ഏയ്…. അതിനൊന്നും വഴിയില്ല…. താന്‍ വന്നെ…. തിരിച്ച് പോവാം….”” സൂരജ് പറഞ്ഞു. മനസിലാ മനസ്സോടെ അനു തിരിച്ച് നടന്നു. എങ്കിലും അവളുടെ കണ്ണുകള്‍ ഇടയ്ക്ക് തിരിഞ്ഞ് അവിടമെല്ലാം വിക്ഷിക്കുന്നുണ്ടായിരുന്നു.
തിരിച്ച് അമ്പലപറമ്പിലെത്തിയെങ്കിലും അനുവിന്റെ മനസ് അസ്വസ്ഥമായിരുന്നു.
അവള് മായേട്ത്തിയുടെ അടുത്ത് ചെന്നിരുന്നെങ്കിലും നോട്ടം ഇപ്പോഴും ഒരാളെ തേടുകയായിരുന്നു. ഓരോ ആള്കുട്ടത്തിലും അവള് താന്‍ തേടുന്ന മുഖം പരതി. പക്ഷേ അവള്‍ക്ക് അതുമാത്രം കണ്ടു കിട്ടിയില്ല. ടെന്‍ഷന്‍ കൂടി വന്നപ്പോ മായേട്ത്തിയുടെ അടുത്ത് കൊടുത്ത ഫോണ്‍ അവള് തിരിച്ചു വാങ്ങി. പിന്നെ ദേവിന്റെ നമ്പറിലേക്ക് വിളിച്ചു നോക്കി. എന്നാല്‍ പരിതിയ്ക്ക് പുറത്ത് എന്ന സന്ദേശമായിരുന്നു മറുപടി.
❤️❤️❤️❤️❤️
???
ഈ ദേവ് ഒരു പിടിയും തരുന്നില്ല ?.. ശെരിക്കും തല്ലിയത് ദേവ് ആണെന്ന് ചെറിയ സംശയം ഉണ്ടായിരുന്നു എങ്കിലും അവൻ്റെ സ്വഭാവം വെച്ച് വേറെ എവിടെ നിന്ന് എങ്കിലും കിട്ടാവുന്നത്രെ ഉളളല്ലോ.. അപ്പോ അത് ദേവ് തന്നെ ആണെന്ന് ഉറപ്പിച്ചു.. അനു ഇപ്പോഴും അങ്ങ് പിടി തരുന്നില്ല.. ഇവർ രണ്ടും ഒരു സൈക്കോ ഭാര്യയും ഭർത്താവും ആണെന്നാണ് എൻ്റെ ഒരിത്?.ഇതൊക്കെ എഴുതുന്നവൻ വേറെ ഒരു സൈക്കോ?
അപ്പോ കൂടുതൽ അറിയാൻ ആയി അടുതത്തിലേക്ക് പോവാണ്.. പിന്നെ പിണക്കം മാറി ഇവർ ഒന്നിക്കുമോ.?വേറെ നായിക വരുമോ എന്നൊക്കെ അറിയാൻ വേണ്ടി പോവുന്നു.. എന്തായാലും ഈ ഭാഗത്തിൽ എനിക്കൊരു സഭവം മാത്രം ഇഷ്ടായില്ല.. പാവം സൂരജ് വന്നിട്ട് ഒരുമിച്ച് അവരെ തല്ലിയാൽ മതിയായിരുന്നു?.അത് മിസ്സ് ആയി..
ബാക്കി എല്ലാം അടിപൊളി.. അപ്പോ അടുത്ത ഭാഗത്തിൽ കാണാം?❤️
ടാ… ടാ… നീ എനിക്കിട്ട് താങ്ങല്ലെ…
ചട്ടിയും കാലവും ആയാൽ തട്ടിയും മുട്ടിയും നടക്കും എന്നല്ലേ… അതുകൊണ്ട് രണ്ടും തല്ലു കൂടി നടന്നോട്ടെ…
സൂരജിന് തല്ല് മണത്ത് പിടിക്കാന്‍ കഴിവുണ്ട്. അതല്ലേ കൃത്യ സമയത്ത് അവളെ അവിടെ നിന്ന് മാറ്റിയത് ? അവസരം ഇനി കിട്ടുമോ എന്ന് നോക്കാം…
Power aanallo
Ine iban sherikkum anyan aanon.?????
കേട്ടറിവിനെക്കാൾ വലുതാണ് ദേവ് എന്ന സത്യം ???
വായിക്കാൻ വൈകിയത് വളരെ നഷ്ടബോധം തോന്നുന്നു
????
ബാക്കി എവിടെ
എഴുത്തിലാണ്… തിരക്ക് കാരണം എഴുതി തീർക്കാൻ പറ്റുന്നില്ല…
അടുത്ത ആഴ്ച തരാന്‍ ശ്രമിക്കാം ?? ?
ട…. ഇതാണോ എന്ന് നീ എഴുതികൊണ്ടിരുന്ന കഥ ???
അന്ന്
Yes…
എന്തേയ്… ?
ഒന്നുല്ല ???
Poli waiting for next part
HELLBOY
നന്ദി സുഹൃത്തേ ❤️
ദേവൻ.. ദേവൻ നമ്മളുദ്ദേശിക്കുന്ന ആളല്ല സാർ…
അടുത്ത ഭാഗത്തിനായി അക്ഷമയോട് കൂടി കാത്തിരിക്കുന്നു..
നല്ല വാക്കുകള്‍ക്ക് നന്ദി ബ്രോ ? ?
വിശ്വരുപതിനായി…
കാത്തിരിക്കുന്നു…..
ഖൽഭേ ♥️♥️♥️
അങ്ങനെ കാത്തിരുന്നു കാത്തിരുന്നു മൂന്നാംഭാഗം എത്തി എത്തിയ ഉടനെ വായിക്കണം എന്നൊക്കെ ഉണ്ടായിരുന്നു എന്താ ചെയ്യാ ബിസിയായി പോയി… വായിച്ചുകഴിഞ്ഞപ്പോൾ കമന്റ് ചെയ്യാനും സമയം കിട്ടിയില്ല…ഇതിനാണോ ഇവൻ എവിടെ കഥ എവിടെ കഥ എന്ന് ചോദിച്ചു ശല്യപ്പെടുത്തിയത് എന്ന തോന്നുന്നുണ്ടാകും നിനക്ക്…ക്ഷമിക്കു കരളേ ???
ദേവിനെയും അനുവിനെയും നീ അടുത്തകാലത്ത് എങ്കിലും ഒന്നിപ്പിക്കുമോ? അവരുടെ കെമിസ്ട്രിക്ക് ആണോ ജോഗ്രഫിക്ക് ആണോ പ്രശ്നം…രണ്ടുപേരിൽ ഒരാൾ താഴ്ന്നു കൊടുത്താൽ തീരാവുന്ന പ്രശ്നമേ അവർക്കിടയിൽ ഉള്ളൂ എന്നാണ് എനിക്ക് തോന്നുന്നത്. മിക്കവാറും അനു തന്നെ മുൻകൈയെടുത്തു ദേവിനെ പ്രണയിച്ചു തുടങ്ങാനാണ് സാധ്യത…അതിനുള്ള മരുന്നൊക്കെ നീ ഇട്ടു കൊണ്ടിരിക്കുന്നുണ്ടല്ലോ… പെണ്ണിന് അവളെ ശല്യപ്പെടുത്തിയവരിൽനിന്ന് രക്ഷിച്ചപ്പോൾതന്നെ പുള്ളിയെ ഇക്ഷാ ബോധിച്ച മട്ടാണ്.
ദേവിനെ ഫോണിൽ വിളിക്കുന്ന പെൺകുട്ടി ആരാണെന്ന് നിനക്ക് വല്ല ഐഡിയയും ഉണ്ടോ ഖൽബെ…അവസാനം പെണ്ണിനെ കരയിക്കാതെ ഇരുന്നാൽ മതി…എനിക്ക് അത്രയെ നിന്നോട് പറയാനുള്ളൂ! പാവം അനുമോളുടെ കണ്ണീരുവീണാൽ വൈദരത്തു മനയുടെ 100 തലമുറയ്ക്കു പോലും ശാപമോഷം ലഭിക്കില്ല…
തെങ്കാശിപ്പട്ടണം സ്റ്റൈലിൽ ഒരു fight നടന്നു അല്ലേ… ചിലവ് ചുരുക്കാനുള്ള സൈക്കോളജിക്കൽ മൂവ്മെന്റ… വളരെ പ്രതീക്ഷയുള്ള ഒരു അടിപിടി ആയിരുന്നു…ആ സീൻ ആണ് നീ വെറും ചുരുങ്ങിയ വാക്കുകൾ കൊണ്ട് ഒതുക്കി തീർത്തത്…കഴിഞ്ഞ പാർട്ട് വായിച്ചപ്പോഴേ ഓങ്ങി വെച്ചതായിരുന്നു…യദുലിന് കിട്ടേണ്ടത് കിട്ടിയതുകൊണ്ട് ഇനി ഒരല്പം ഒതുങ്ങുമെന്ന് കരുതാം. ചിലപ്പോൾ ഹോസ്പിറ്റലിൽ നിന്ന് ഇറങ്ങിയാൽ പകരംവീട്ടാൻ വന്നെന്നും വരാം.തല്ലി ഹോസ്പിറ്റൽ ആക്കി എന്നതിനേക്കാൾ അവൻ മറ്റുള്ളവരുടെ മുമ്പിൽ ഒന്നുമറിയാത്തതുപോലെ പെരുമാറുന്നത് കാണുമ്പോഴാണ് എന്തോ ഒരു ഭയം തോന്നുന്നത്. നമ്മൾ പ്രതീക്ഷിക്കുന്ന ആളല്ല ദേവ്!
കഥയ്ക്ക് നീ ആപ്റ്റ് ആയ പേര് തന്നെയാണ് നൽകിയിരിക്കുന്നത് എന്ന് എനിക്ക് തോന്നുന്നു… ഋതുഭേദങ്ങൾ പോലെ അനുവിന്റെയും ദേവിന്റെയും ജീവിതം മാറി മറിയട്ടേ…കാത്തിരിക്കാം ഒരുപാട് കാര്യങ്ങൾക്ക് വ്യക്തത വരുവാനായി…
സ്നേഹത്തോടെ ??? മേനോൻ കുട്ടി ✌️
കുട്ടിയേട്ടാ…
ഞാനും തിരക്കില്ലാണ്… അതാണ് റിപ്ലൈ തരാന്‍ വൈകിയത്… ??
പെട്ടെന്ന് ഒന്നിപ്പിക്കാൻ ഇത് കാന്തവും ഇരുമ്പും അല്ല… നീ കേട്ടിട്ടില്ലേ… എല്ലാത്തിനും “അതിന്റേതായ സമയമുണ്ട്” എന്ന്… അപ്പൊ എല്ലാം കലങ്ങി തെളിയുമെന്ന് വിശ്വസിക്കുന്നു…
അന്ന് നമ്മുക്ക് ജോഗ്രഫിയും ബയോളജിയും എല്ലാം ശെരിയാക്കി എടുക്കാം… പക്ഷേ ഇപ്പൊ ഒരുപാട് സംശയവും തെറ്റിദ്ധാരണയും അഹങ്കാരവും ഉണ്ട്… പതിയ അതൊക്കെ ഒഴിഞ്ഞു പോകട്ടെ ഇപ്പൊ ??
ഇനി നിന്നോട് ഒരു കാര്യം പറയാം… ആ ഫോൺ ചെയ്യുന്നവളില്ലേ… അവളാണ് ഈ കഥയിലെ നായിക ??? അപ്പൊ പിന്നെ അവളെ ഒഴിവാക്കാന്‍ പറ്റുമോ ?? അപ്പൊ വൈദരത്ത് മനയുടെ കാര്യത്തില്‍ ഒരു തീരുമാനം ആയി???…
കഥ ആദ്യം പ്ലാൻ ചെയ്തപ്പോ ഇവിടെ മിസ് ആയ ഫൈറ്റ് അടക്കം 4 ഫൈറ്റ് പ്ലാന്‍ ചെയ്തിരുന്നു… എന്നാൽ എന്താ ചെയ്യാ… കൊറോണ ആയത് കൊണ്ട് ആവശ്യത്തിന് ബജറ്റ് കിട്ടിയില്ല… അതു കൊണ്ട് ഒരു ഫൈറ്റ് ഒഴിവാക്കേണ്ടിവന്നു ??? അറിയില്ല ബാക്കി ഫൈറ്റ് എന്താവോ എന്തോ… ?
Dont underestimate yhe power of a Namboothiri Man? ആ മഹാന്റെ വീരഗാഥ കമ്പനി കാണാന്‍ കിടക്കുന്നേ ഉള്ളു… ? ഈ പേര് എനിക്ക് പറഞ്ഞ് തന്നത് ഞാനും നീയും അറിയുന്ന ഇവിടത്തെ പ്രമുഖനായ ഒരു എഴുത്തുകാരൻ ആണ്… ആരാണ് എന്ന് അവസാന ഭാഗത്ത് പറയാം ??❤️
നല്ല വാക്കുകള്‍ക്ക് ഒത്തിരി സന്തോഷം ? ?
പോരാളി ബ്രോ..
ഇതിപ്പഴും എനിക്കങ്ങോട്ട് കലങ്ങിക്കിട്ടുന്നില്ലാലോ.. ആകെക്കൂടെ മേഘം മൂടി കെടക്കുന്നപോലെ.. എവിടെക്കാണ് ഈ കഥയുടെ പോക്കെന്ന് ഊഹിക്കാൻ എന്നെക്കൊണ്ട് സാധിക്കുന്നില്ല.. ബല്ലാത്ത ജാതി കഥ തന്നെ.. ഇതൊക്കെ ചെയ്തിട്ട് നീ കണ്ട് സുഖിക്കുവാരിക്കും അല്ലേ.. കയ്യിൽ കിട്ടുമെടാ.. എടുത്തോളാം.
ചേട്ടായി… ❤️
ഇത്തിരി കാർമേഘം ഉണ്ടായിക്കൊട്ടെ എന്ന് വെച്ചിട്ട് തന്നെ ആണ്… വലുതായി ഒരു surprise വരാൻ ഉണ്ട്… ഒരു പുതിയ കഥാപാത്രം…
പക്ഷേ അതിന് കുറച്ചൂടെ കാത്തിരിക്കണം… പരമാവധി നിങ്ങളെ മുന്നില്‍ പെടാതെ നടക്കാൻ നോക്കും… വന്ന് പെട്ടാൽ എന്റെ വിധി… അല്ലാതെ എന്ത് പറയാനാണ്?
ഖൽബെ ❤❤❤❤
മോനെ വായിച്ചൂട്ടാ….
എന്നാലും ആഹ് ഇടി കാണിച്ചില്ലല്ലോടാ ദ്രോഹി…
ദേവിന്റെ സ്വഭാവത്തിൽ എനിക്ക് നല്ല സംശയം ഉണ്ട്…
അനുവാണെങ്കിൽ കഥയറിയാതെ ആട്ടം കാണുന്ന പോലെയും…
എന്തൊക്കെയോ വരാനുണ്ടെന്നു മനസ്സ് പറയുന്നു…
കാത്തിരിക്കുന്നു….
ഇനി ഈ പരിസരത്ത് നീ വരുവോടെ….
സ്നേഹം❤❤❤
Achilies Bro??
ഇടി മനപ്പൂര്‍വ്വം ഒഴിവാക്കിയതാ… ദേവിനെ നമ്മള് അറിയാൻ സമയമായിട്ടില്ല… എന്ന് വെച്ച് അവൻ അമാനുഷികനൊന്നുമല്ല കേട്ടോ… അടി പിറകെ വരുന്നുണ്ട് ?? അപ്പൊ കാണാം
വരാനുള്ളത് വരട്ടെ… അപ്പൊ അറിയാമെന്നെ… ??? തല്കാലം ഇങ്ങനെ പോട്ടെ… രണ്ട് മൂന്ന് ഭാഗം കഴിഞ്ഞ എല്ലാം മനസ്സിലായി തുടങ്ങും ??
ഈ പാർട്ടും ഇഷ്ടമായി..
നല്ല ഫീൽ. പേജ് തീർന്നത് അറിഞ്ഞും കൂടി ഇല്ല.
അടുത്ത ഭാഗം കാത്തിരിക്കുന്നു
സ്നേഹത്തോടെ❤️
ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ സന്തോഷം ഇന്ദൂസേ?❤️
Adipoly Adipoly ?✨️
ഒത്തിരി സന്തോഷമുണ്ട് മുത്തേ ?
അടിപൊളി തുടരുക
നന്ദി രാവണാ???
Gives a good read with free flow.
Please Keep it up
All the best
Best Regards.
Gopal
Thank you… Thank You so much ?❤️?
Man….
ഇപ്പോഴാ വായിച്ചത്……ഇഷ്ടായി…..ഒരു പ്രതേക ഫീൽ ഉണ്ട്……പേജ് തീർന്നത് അറിഞ്ഞില്ല……അടുത്ത part ഉടനെ കാണും എന്ന് വിശ്വസിക്കുന്നു…..
With Love
The Mech
?????
മുത്തേ ???
?
ഇഷ്ടമായി എന്ന് അറിഞ്ഞതിൽ സന്തോഷം ?❤️
അടുത്ത ഭാഗം എഴുതുന്നുണ്ട്… ?
Nalla rasamund vayikkaan
Valare nannayirikkunnu..
Kazhinja 2 part vsyichathinaal ormma und.athond ravile angu vayichu..
Oru pejil oru 3 page kayattiyaal
Next page kurachu adichal mathiyaakum..
Bhrugu aayittund katha
Swayamban bhrugu
ഹർഷേട്ടാ ??
ഇഷ്ട്ടപെട്ടു എന്ന് അറിഞ്ഞതില്‍ സന്തോഷം ?…
പേജ് വലുതാക്കിയ എണ്ണം കുറയില്ലേ… അത് ഇവിടെ പലരും കുറ്റം പറയുന്നത് കൊണ്ടാണ് ഇങ്ങനെ ആക്കിയത് ??
എടേയ് ഇങ്ങേര് ഗാങ്സ്റ്റർ ആണോ ?.
മൈസൂരേക്കുള്ള പോക്കെന്തായാലും കാമുകിയെ കാണൻ അല്ല.
ഇവരെ അടുത്തെങ്ങാനും ഒന്നിപ്പിക്കുവോ ?…
കഴിഞ്ഞാഭാഗത്തിന് കമന്റ് പറഞ്ഞപോലെ യദുലിന്നിട്ട് ദേവ് പൊട്ടിച്ചല്ലോ സന്തോഷം.
അടുത്ത പാർട്ടിൽ വരാം bei
എക്സ് ഗ്യാങ്സ്റ്റർ… ???
പണ്ട് പണക്കാരനാവാനായി വീട് വിട്ട് ഇറങ്ങി ഇന്ന് കാണുന്ന മൈസൂരിന്റെ അണ്ടര്‍വേൾഡ് ലോകത്തെ അമ്മാനമാട്ടുന്ന ദി മോസ്റ്റ് വണ്ടണ്ട് ഡോൺ… ?
ഇവര്‍ അങ്ങനെ തട്ടി മുട്ടി പോകട്ടെ അപ്പോഴല്ലേ രസമുള്ളു??
പണ്ട് ജോയോടും ഇടയ്ക്ക് അർജുനോടും ചോദിക്കുന്ന ചോദ്യം ഇപ്പൊ നിന്നോടും ചോദിക്കുവാ.ഇവരെ ഇന്നെങ്ങാനും ഒന്നിപ്പിക്കുമോ.എങ്ങാനും വായനക്കാരിൽ ഇവർ ഒന്നിക്കുമെന്ന് തോന്നിയാൽ നീ അപ്പൊ കഥ മാറ്റും.ഇന്നും അതുപോലെ ചില അവസരങ്ങൾ കണ്ടു.പക്ഷേ നീ അടുത്ത കാലത്ത് ഒന്നും ഒന്നിപ്പിക്കാൻ പോകുന്നില്ല എന്ന് ദൃഢ പ്രതിജ്ഞ എടുത്ത പോലെയാണ് ഓരോ പ്രവർത്തിയും. വൈഷ്ണവം പോലെ ആക്കല്ലെ മോനെ. അന്ന് രാഹുലും വിഷ്ണുവും ഞാനുമൊക്കെ പറഞ്ഞ ആ പരാതി ഇതിൽ നീ ഇതിൽ തീർത്ത് തരുമെന്ന് കരുതുന്നു?✌️✌️
ദേവിനെ പറ്റി കുറച്ച് സംശയങ്ങൾ ഉണ്ട്.കൂടാതെ എന്തെല്ലാമോ അവനിൽ ഒളിഞ്ഞ് കിടപ്പുണ്ട്. ഈ കാണുന്നത് അല്ലവൻ.ഈ കാണിക്കുന്നതും അല്ലവൻ(രാജമാണിക്യം.jpg).എന്തൊക്കെ ആകുമെന്ന് കണ്ടറിയാം??
യദുലിൻ്റെ പ്രകടനം കണ്ടപ്പോൾ തന്നെ 2 എണ്ണം കൊടുക്കണം ഇന്ന് ആഗ്രഹിച്ചിരുന്നു.ഇത്തവണ അത് നടന്നു എന്നറിഞ്ഞതിൽ സന്തോഷം.പക്ഷേ അത് കാണാൻ പറ്റിയില്ല എന്നതിൽ വിഷമവും ഉണ്ട്. അനുവിനെ പറഞ്ഞ് വിട്ടശേഷം ഉത്സവ പറമ്പിൽ നടന്നത് എന്താണെന്ന് എനിക്ക് അപ്പോ തന്നെ നിശ്ചയം ഉണ്ടായിരുന്നു.വല്യ സസ്പെൻസ് ത്രില്ലർ അല്ലാത്ത കൊണ്ട് മിക്കവർക്കും അത് മനസിലായി.നീ നൈസ് ആയിട്ട് ഒരു അടി സ്കിപ് ചെയ്തത് മോശായി പോയി???
അനുവിൻ്റെ പ്രവർത്തികളിൽ ചിലതൊക്കെ പ്രതീക്ഷയ്ക്ക് വക നൽകുന്നുണ്ട്.അപ്പുറത്ത് ദേവിൻ്റെ കാര്യവും അങ്ങനാ.നല്ലത് പോലെ കെയർ ചെയ്യുന്നോക്കെയുണ്ട്.പക്ഷേ അവിടെയും ഒരു വേലി തീർത്തു വെച്ചിട്ടുണ്ട്.നിൻ്റെ കഥ ആയത് കൊണ്ട് എന്തും എപ്പോ വേണേലും നടക്കാം.അതുകൊണ്ട് തന്നെ നിന്നെ പേടിയും ഉണ്ട്.അപ്പൊ തൽക്കാലത്തേക്ക് വിട.അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ????
ഇവരെ ഒന്നിപ്പിക്കണമെന്നുണ്ട്… പക്ഷേ എന്തോ ഒരു കെമിക്ട്രി വരുന്നില്ല… ചിലപ്പോ അവന് എന്തൊക്കെയോ മറയ്ക്കുന്നതു കൊണ്ടാവും ?
വൈഷ്ണവത്തിലെ പോലെ പിരിയനാണ് അവരുടെ വിധി എങ്കിൽ എനിക്ക് ഒന്നും ചെയ്യാൻ പറ്റില്ല… പുതിയ ഒരു ജീവിതത്തിന് വേണ്ടി അവർ വേര്‍പിരിയും ???? ആ പരാതി ഇവിടെ തീർക്കാൻ ഇത്തിരി പടാണ്… ? ചിലപ്പോ കുറച്ച് കഴിയുമ്പോള്‍ ഇത് അപ്പുറത്ത് എഴുതിയ മതിയായിരുന്നു എന്ന് പറയേണ്ടി വരും ??? (വരുന്നിടത്ത് വെച്ച് കാണാം ??)
വെറുമൊരു നമ്പൂതിരി പയ്യന്റെ പണികള്‍ അല്ല ദേവിന്റെ കൈയിൽ ഉള്ളത് എന്നുള്ളത് സത്യമാണ്… അതും വഴിയേ അറിയും ?
ദേവുട്ടന്റെ ഫ്രസ്ട്രേഷൻ & ഫൈറ്റ് വരുന്നുണ്ട് മോനെ… പക്ഷേ അതിന് മുന്‍പ് അവന് ചെയ്തു തീർക്കാൻ കുറച്ച് ഉണ്ട്…
//നിൻ്റെ കഥ ആയത് കൊണ്ട് എന്തും എപ്പോ വേണേലും നടക്കാം.അതുകൊണ്ട് തന്നെ നിന്നെ പേടിയും ഉണ്ട്// അന്ത ഭയം ഇരുക്കണം…
നിന്റെ എല്ലാ സംശയത്തിനും രണ്ടോ മൂന്നോ ഭാഗത്തിന് അപ്പുറം വ്യക്തമാക്കി ഉത്തരം തരാം… അതുവരെ ഒന്നടങ്ങ് ഉണ്ണീത്താനെ… ??
കാത്തിരിക്കുന്നു.വേറെ വഴി ഇല്ലല്ലോ
??❤️?
kollam .thudaratte.
pinne thirumeni oru “anniyan” poleyannello
kathirunnu kanam.
Thurumeni (dj) aan thonunu
???
അവന്റെ ഉള്ളില്‍ അവന് തന്നെ ചങ്ങലയ്ക്കിട്ടാ മറ്റൊരു ദേവ് ഉണ്ടാവും ചിലപ്പോ ??
Superb story
നന്ദി ലോലാ???
❤❤❤
????