✈️✈️✈️✈️✈️✈️✈️✈️✈️✈️✈️✈️✈️✈️
മുകളിൽ എത്തിയതും കുറച്ച് ആശ്വാസമായി. സൈഡ് സീറ്റ് അയിരുന്നു അവളുടേത്.അതുകൊണ്ട് തന്നെ വിൻഡോയിൽകൂടെ താഴെയുള്ള കാഴ്ചകൾ കണ്ട് ആസ്വദിച്ചിരുന്നു.കുറച്ച് കഴിഞ്ഞ് അവള് ഹെഡ്ഫോൺ വെച്ച് മൊബൈലിൽ കണക്ട് ചെയ്ത് കണ്ണുമടച്ച് പാട്ട് കേട്ടുകൊണ്ടിരുന്നു…അങ്ങനെ ഇരുന്നു അവള് ഉറങ്ങിപ്പോയി.
??????????????
ഫ്ലൈറ്റ് ലാൻഡ് ചെയ്തപ്പോഴാണ് പിന്നെ അവള് ഉറങ്ങിയെഴുന്നെറ്റത്. അവിടെ എയർപോർട്ടിൽ അവളെയും കാത്തു അവളുടെ അമ്മാവനും അമ്മായ്യും ഉണ്ടാരുന്നു.
*/അമ്മാവൻ ‘ രഘുറാം’ അവിടത്തെ പോലീസ് ഡിപ്പാർട്ട്മെൻ്റിൽ ജോലി ചെയ്യുന്നു.പിന്നെ അമ്മായി ‘ രാധ ‘ ഹൗസ് വൈഫ്./*
അവർക്ക് മക്കൾ ഇല്ലാത്തതിനാൽ ദക്ഷയെ ജീവനാണ്.
അവർ അവിടെ ഉള്ളതുകൊണ്ട് തന്നെ ആണ് ദക്ഷയെ തനിച്ചു വിട്ടതും. എയർപോർട്ടിലെ പ്രോസ്ഇജസ് കഴിഞ്ഞ ഉടനെ അവള് പുറത്തേക്ക് കടന്നു. പുറത്ത് തന്നെ തന്നെ പ്രതീക്ഷിച്ചു നിൽകുന്ന അമ്മവൻ്റെം അമ്മായുടെയും അടുത്തേക്ക് അവള് ഓടിപ്പോയി അവരെ കെട്ടിപിടിച്ചു സന്തോഷം പ്രകടിപ്പിച്ചു???.
അമ്മായി:- അമ്മായിടെ മോളെ … എത്രയായെടി നിന്നെ ഒക്കെ കണ്ടിട്…ഒരുപാട് മാറിപോയല്ലോ നീയു ?.
അമ്മാവൻ:- ഒ പിന്നെ..നിനക്ക് വെറുതെ തോ ന്നണത..അവള് മാറീട്ടൊന്നില്ല. അല്ലെടി ദച്ച്യൂട്ടയെ.
ദക്ഷ:- പിന്നല്ല?? അല്ലാ എന്നെ ഇവിടെ തന്നെ നിർത്താനണോ നിങ്ങടെ ഭാവം.??
അമ്മാവൻ:- അയ്യോ… ഇല്ലായെ തമ്പുരാട്ടി വന്നാലും.
അവർ നടന്നു കാർ പാർക്കിൽ പോയി വണ്ടി എടുത്തു വീട്ടിലേക്ക് വിട്ടു.??…?️
അവരുടെ വീട് സിറ്റിയിൽ നിന്നും ഒഴിഞ്ഞ് ഒരല്പം ഉള്ളോട്ട് അയിരുന്നു…അതുകൊണ്ട് തന്നെ സിറ്റിയുടെ തിരക്കുകളിൽ നിന്ന് സ്വസ്ഥം ആയിരുന്നു സ്ഥലം.ഒരു ചെറിയ മലയുടെ താഴ്വാരത് ആണ് അവരുടെ വീട് സ്ഥിതിചെയ്യുന്നത്..അതിനു അടുത്കൂടെ ഒരു അരുവിയും ഉണ്ട്. വീടിന് ചുറ്റും ചെറിയ പൂന്തോട്ടങ്ങളും രണ്ടു മൂന്നു മരങ്ങളും ഉണ്ട്. വീട്ടിലെത്തിയതും അമ്മായ് അവൾക്ക് അവൾടെ റൂം കാണിച്ചു കൊടുത്തിട്ട് അവളോട് ഫ്രഷ് ആയിവരാൻ പറഞ്ഞു വിട്ടു. കുളി കഴിഞ്ഞതും ദക്ഷ അല്പം റിലാക്സ് ആയി…പിന്നെ താഴേക്ക് ഫുഡ് കഴിക്കാൻ പോയി. അങ്ങനെ ഫുഡ് ഒക്കെ കഴിഞ്ഞ് അവരുടെ കൂടെ കുറച്ച് നേരം കൊച്ചുവർത്തമാനം ഒക്കെ പറഞ്ഞു..അവള് ഉറങ്ങാൻ പോയി.
വീട് മാറിയത് കാരണം..കുറച്ച് സമയം എടുത്തു നിദ്രാദേവി അവളെ കടാക്ഷിക്കാൻ.
Vampire Diaries
Stefan salvatore?
Nice story_
Valerie
❤❤❤❤❤❤❤❤❤?????????
Thank you❤️❤️
കൊള്ളാം ബ്രോ നല്ല തുടക്കം. അഭിപ്രായം പറയറായിട്ടില്ല.. വരുന്ന ഭാഗങ്ങൾക്ക് ശേഷം അഭിപ്രായ എഴുതാം… ഇഷ്ടമായി എന്തായാലും സ്നേഹം ❤️
Thank you bro ??
damon salvator mystic falls ninnano njn klaus mikealson frm new orleans ??
Just name ? damon my fav ❤️
Damon Salvatore നല്ല വെറൈറ്റി പേര്??
ഇതുവരെ എല്ലാം ഓക്കേ ആണ് നല്ല രസം ഇണ്ട്. എല്ലാ ഹൊറർ കഥകൾ പോലെ ബുക്ക്,വായന,unleashing etc.ഇതൊക്കെ സ്ഥിരം ക്ലിഷേ അല്ലേ ഒന്ന് മാറ്റിപിടിക്കു
(തന്റെ പ്ലാൻ പോലെ തന്നെ എഴുതിയ മതി ഒരു suggestion ആണ്)
എല്ലാ ഭാവുഗങ്ങളും നേരുന്നു,
John Wick??
Thank you bro ?? .. ഇതു ഒരു തുടക്കം എന്ന രീതിയിൽ അഹ്ന്..സ്ഥിരം ക്ലീഷെ ഒഴിവാക്കിക്കൊണ്ട് എഴുതാൻ തന്നെ നോക്കുന്നുണ്ട്..✌️and once again thank you for your valuable support, thudarnnum ithupole support pratheekshikkunnu??
പറഞ്ഞു എന്ന് മാത്രം മനസ്സിൽ ഉള്ളത് എഴുതണം wheather it is good or bad, ഞാനും ഒരു തുടക്കകാരനാണ് ബട്ട് കുറച്ച് കാലമായി ഇവിടെ ഉണ്ട്?
എല്ലാവിധ സപ്പോർട്ടും തുടർന്നും ഉണ്ടാവും
Njan ithile oru vayanakkaranan matramaan..kure nalay oru story ezhuthanamennu agrahikkunnu..ithan first attempt ?
എന്റെ ഫസ്റ്റ് attempt താഴെയുണ്ട് വായിക്കണം?
തുടക്കം നന്നായിട്ടുണ്ട്. കുറച്ചൂടെ പേജ് കൂട്ടണെ
Okey ? thanks for your compliment ?
സ്നേഹം മതി ചങ്ങായി
നല്ല തുടക്കം കൊണ്ടിന്യൂ ബ്രോ
കൊണ്ടിന്യൂ ബ്രോ
Thank you ? 2nd partil kurachoode length ititund ?
?
Thaks bro ?❤️