?⚜️Return of Vampire⚜️?[Damon Salvatore] 144

Return of Vampire

Author : Damon Salvatore

 

 

ദക്ഷാ… അമ്മ ഒന്നൂടെ ചോദിക്കുവാണ് ഇതു തന്നെ പഠിക്കണം എന്ന് എന്താണിത്ര വാശി. ഇത് വേണ്ട മോളെ… പ്ലീസ്…??

അമ്മാ….എല്ലാം പറഞ്ഞു റെഡിയാക്കിയതല്ലെ പിന്നെയും ഇങ്ങനെ പറയുന്നത് ശരിയല്ലാ… ട്ടോ??ഒന്ന് അനുഗ്രഹിച്ച് അടിയനെ പോകാൻ ആശിർവദിച്ചാലും മതാശ്രി?വേഗം എൻ്റെ ഫ്ലൈറ്റ് മിസ്സ് അവും?

ഹാ…ഞാൻ ഇനി ഒന്നും പറയുന്നില്ല..?സൂക്ഷിച്ചു പോയിട്ടുവാ..?

അതെന്നാ പറച്ചിൽ ആണെൻ്റ അമ്മൂസെ…ഞാൻ പിന്നെ പോവൂലട്ടോ ?

ഓ പിന്നെ..ഇപ്പോൾ പറയുമ്പോഴേക്കും  നീ     പോകാതിരിക്കയല്ലെ…??അതൊണ്ടെ എൻ്റെ മോൾ  വേഗം പോകാൻ നോക്ക്..അമ്മേടെ എല്ലാ അനുഗ്രഹങ്ങളും നിൻ്റെ കൂടെ എപ്പോഴും ഉണ്ട്??

അപ്പോ…ഇനി..നിന്ന് സെൻ്റിയടിക്കുന്നില്ല … ഞാൻ പോവാണെ..ബൈ?️??️??️?

അതും പറഞ്ഞ് ദക്ഷ അച്ഛൻ്റെ കൂടെ കാറിൽ കയറി എയർപോർട്ടിലേക്ക് വിട്ടു.

 

*/ ‘ദക്ഷ’ അച്ഛൻ മേലെടത്തുപറമ്പിൽ ദാസൻ്റെയും കീഴക്കാവിൽ ലക്ഷ്മിയുടെയും ഏക പുത്രി.. വെൽ സെറ്റിൽഡ് ഫാമിലി…പല പല ബിസ്സിനസ്സുകൾ കേരളത്തിൽ അങ്ങോളമിങ്ങോളം  അവർക്കുണ്ട്.  അതുകൊണ്ട് തന്നെ ഒരേ ഒരു മോളുടെ എന്തു അഗ്രഹത്തിനും അവർ എതിരു പറയാറില്ല എന്നതാണ് സത്യം . ദക്ഷ ബി. എ. ഹിസ്റ്ററി കഴിഞ്ഞ് നില്കുന്നു.ഫ്രീ ടൈം ഹൊറർ സീരീസ് കണലാണ് അവൾടെ മൈൻ ഹോബി.അങ്ങനെ കണ്ട് കണ്ടു പാരസൈക്കൊളജി പഠിക്കാൻ ഇൻ്റ്സ്ത്ട് വന്നു.അതിനു വേണ്ടി ഫ്രാൻസിൽ പി.എസ്.എൽ പാരസൈക്കോളജി യൂണിവേഴ്സിറ്റിയിൽ അഡ്മിഷനെടുക്കുകയും ചെയ്തു. ഇപ്പോഴുള്ള ഇ യാത്ര അയപ്പ് ഫ്രാൻസിൽ പാരസൈക്കോളജി പഠിക്കുവാൻ വേണ്ടിയുള്ളതാണ്… അപ്പോൽ നേരെ കഥയിലേക്ക്/*

@ എയർപോർട്ട്

അപ്പൊൾ അച്ഛാ ഞാൻ പോവുവാണെ ഇനിയൊരു യാത്രപറച്ചിലില്ല..?

ആഹ് ശരി ശരി മോൾ പോയിട്ട് വാ ??എന്നും വിളിക്കാൻ മറക്കല്ലേ… റ്റാ..റ്റാ..??️??️?

അവള് നേരെ എയർപോർട്ടിൻ്റെ അകത്തേക്ക് പോയി..??‍♀️??‍♀️??‍♀️പിന്നെ അവിടെ ഉള്ള കടമ്പകൾ ഒക്കെ കഴിഞ്ഞതിന് ശേഷം ഫ്ലൈറ്റിൽ തൻ്റെ സീറ്റിൽ ചെന്നിരുന്നു …അൽപ സമയത്തിനകം ദക്ഷയ്‌ക്ക് കൈകാലുകൾ വിറയ്ക്കാൻ തുടങ്ങി… ഇതവളുടെ ആദ്യ ഫ്ലൈറ്റ് യാത്ര ആണെ ??.. എയർ ഹോസ്റ്റസ് വന്ന് അവൾക്ക് സീറ്റ് ബെൽറ്റ് ധരിച്ചുകൊടുത്തു..അടുത്ത അനൗൺസ്മെൻ്റ് കേട്ട ഉടനെ ദക്ഷ സകല ദൈവങ്ങളെയും വിളിച്ചു പ്രാർത്ഥിക്കാൻ തുടങ്ങി?????

 

???????????????

 

അങ്ങനെ ഫ്ലൈറ്റ് പറന്നുയർന്നതും ദക്ഷയുടെ അടിവയറ്റിൽ നിന്ന് എന്തോ ഉരുണ്ടു കയറും പോലെ..??.”ൻ്റേ ദേവിയെ വാളു വേക്കാണ്ടിരിന്നാൽ മതിയാർന്നു. അങ്ങനെ എങ്ങാനും സാംഭവിച്ചൽ  ഞാൻ പിന്നെ ആകെ നാണം കെട്ടു ചാവും??”

20 Comments

  1. Vampire Diaries
    Stefan salvatore?
    Nice story_
    Valerie

  2. ❤❤❤❤❤❤❤❤❤?????????

    1. Thank you❤️❤️

  3. ശങ്കരഭക്തൻ

    കൊള്ളാം ബ്രോ നല്ല തുടക്കം. അഭിപ്രായം പറയറായിട്ടില്ല.. വരുന്ന ഭാഗങ്ങൾക്ക് ശേഷം അഭിപ്രായ എഴുതാം… ഇഷ്ടമായി എന്തായാലും സ്നേഹം ❤️

    1. Thank you bro ??

  4. damon salvator mystic falls ninnano njn klaus mikealson frm new orleans ??

    1. Just name ? damon my fav ❤️

  5. Damon Salvatore നല്ല വെറൈറ്റി പേര്??

    ഇതുവരെ എല്ലാം ഓക്കേ ആണ് നല്ല രസം ഇണ്ട്. എല്ലാ ഹൊറർ കഥകൾ പോലെ ബുക്ക്‌,വായന,unleashing etc.ഇതൊക്കെ സ്ഥിരം ക്ലിഷേ അല്ലേ ഒന്ന് മാറ്റിപിടിക്കു
    (തന്റെ പ്ലാൻ പോലെ തന്നെ എഴുതിയ മതി ഒരു suggestion ആണ്)

    എല്ലാ ഭാവുഗങ്ങളും നേരുന്നു,

    John Wick??

    1. Thank you bro ?? .. ഇതു ഒരു തുടക്കം എന്ന രീതിയിൽ അഹ്ന്..സ്ഥിരം ക്ലീഷെ ഒഴിവാക്കിക്കൊണ്ട് എഴുതാൻ തന്നെ നോക്കുന്നുണ്ട്..✌️and once again thank you for your valuable support, thudarnnum ithupole support pratheekshikkunnu??

      1. പറഞ്ഞു എന്ന് മാത്രം മനസ്സിൽ ഉള്ളത് എഴുതണം wheather it is good or bad, ഞാനും ഒരു തുടക്കകാരനാണ് ബട്ട്‌ കുറച്ച് കാലമായി ഇവിടെ ഉണ്ട്?
        എല്ലാവിധ സപ്പോർട്ടും തുടർന്നും ഉണ്ടാവും

        1. Njan ithile oru vayanakkaranan matramaan..kure nalay oru story ezhuthanamennu agrahikkunnu..ithan first attempt ?

          1. എന്റെ ഫസ്റ്റ് attempt താഴെയുണ്ട് വായിക്കണം?

  6. തുടക്കം നന്നായിട്ടുണ്ട്. കുറച്ചൂടെ പേജ് കൂട്ടണെ

    1. Okey ? thanks for your compliment ?

      1. സ്നേഹം മതി ചങ്ങായി

  7. നല്ല തുടക്കം കൊണ്ടിന്യൂ ബ്രോ

    1. കൊണ്ടിന്യൂ ബ്രോ

      1. Thank you ? 2nd partil kurachoode length ititund ?

  8. അതുൽ കൃഷ്ണ

    ?

    1. Thaks bro ?❤️

Comments are closed.