‘Chinju(wife)’
ഭാര്യയാണ്… ഫോൺ എടുത്തു ഹലോ പറഞ്ഞു. മറുതലക്കൽ ഒരു കാന്താരിയുടെ ശബ്‍ദം.
” അപ്പച്ചാ… അപ്പച്ചൻ എത്താറായോ. ”
ജസ്റ്റിന്റെ മകളാണ് കക്ഷി. ക്രിസ്തുമസ് ഒക്കെ വരുന്നത് കൊണ്ട് അപ്പച്ചനായ ജസ്റ്റിനെ പ്രതീക്ഷിച്ചിരിക്കുകയാണ്.ജസ്റ്റിൻ തിരുവനന്തപുരം തമ്പാനൂർ പോലീസ് സ്റ്റേഷനിലെ സി ഐയാണ്. മൂന്ന് ദിവസം കൂടി കഴിഞ്ഞാൽ ക്രിസ്തുമസായതുകൊണ്ട് നാട്ടിലേക്ക് പോരുന്നവഴിയാണ്.
” ദാ എത്തിയല്ലോ…. എന്റെ കാന്താരിയുടെ അപ്പച്ചൻ ദാ അടുത്തെത്തി. ”
“അപ്പച്ചൻ കേക്ക് മേടിച്ചല്ലോലെ…. ” അവൾ കൊഞ്ചികൊണ്ടു അയാളോട് ചോദിച്ചു.
” അമ്പടി കാന്താരി അപ്പോൾ കേക്ക് കിട്ടുവന്നാണല്ലേ നിനക്ക്…. അല്ലാതെ എന്നെ കാണുവാൻ ആശയുണ്ടായിട്ടല്ല” ചിരിച്ചു കൊണ്ട് ജസ്റ്റിൻ പറഞ്ഞു നിർത്തുമ്പോൾ മറുതലക്കൽ നിന്നും കൊഞ്ചിയുള്ള ചിരി കേട്ടു.
” മോൾ അമ്മച്ചിക്ക് ഫോൺ കൊടുത്തേ.”
പെട്ടന്നാണ് ഒരു പോലീസ് ജീപ്പ് മുന്നിൽ നിന്നു കുറച്ചു മാറി ബ്രേക്കിട്ട് നിർത്തിയത്. പെട്ടെന്നുള്ള വണ്ടിയുടെ വരവിൽ ജസ്റ്റിൻ ഒന്നു ഞെട്ടി. ബീക്കൺ ലൈറ്റുകൾ കത്തുന്ന ആ വണ്ടി ജസ്റ്റിന്റെ മുൻപിലേക്ക് റിവേഴ്‌സ് എടുത്ത് നിന്നു.
” എന്താണ് സർ…. ഡിപ്പാർട്ട്മെന്റിൽ ബ്ലാക്ക് മഷി വീഴാത്ത ഒരാൾ, ട്രിവാൻഡ്രം നഗരത്തെ കിടു കിടാ വിറപ്പിച്ച ഗർജിക്കുന്ന സിംഹം എന്നൊക്കെ വിളിപേരുള്ള ഒരാൾ ഇങ്ങനെ ഭയക്കുന്നത് മോശമാണ് കേട്ടോ. ” ജീപ്പിൽ നിന്നും ഒരു മുപ്പതുവയസ്സ് തോന്നിക്കുന്ന വനിത എസ് ഐ പുറത്തേക്കിറങ്ങി.
ജസ്റ്റിന്റെ മുഖത്ത് ഒരു ചിരിവിടർന്നു. കൈയിലെ ഫോണിൽ ‘ ഹലോ… ഹലോ ‘ എന്ന വിളി തുടർന്നുകൊണ്ടിരുന്നു.
ചിത്ര
നല്ല തുടക്കം..
ഒരു അഞ്ചാംപാതിരാ മൂവി മോഡൽ ആണല്ലോ, കുറച്ചു പേജേ ഉണ്ടായിരുന്നു എങ്കിലും ഉള്ളത് നല്ല ത്രില്ലിംഗ് ആയിരുന്നു. കൊലയാളി ബസ് കണ്ടക്ടർ ആകും എന്നാണ് എന്റെ ഒരു ഊഹം.
പേജ് കൂട്ടി എഴുതാൻ ശ്രമിക്കുക..
കാത്തിരിക്കുന്നു..
സ്നേഹത്തോടെ
ZAYED
കിടു ആയിട്ടുണ്ട്.. അടുത്ത പാർട്ട് എന്നു വരും..
കുറച്ചു കാര്യങ്ങൾ ഉണ്ടായി വീട്ടിൽ അതു കൊണ്ട് വൈകി…
Nalla oru thriller
ഒരുപാട് നന്ദി
നല്ല തുടക്കം
ഒരു അടിപൊളി ത്രില്ലർ കഥ നന്നായി ഇഷ്ട്ടപ്പെട്ടു ?
♥️♥️♥️
താങ്ക് യൂ ചേട്ടായി… സപ്പോർട്ടിനു ഒരുപാട് നന്ദി
ചിത്ര കുട്ടി..
വായിച്ചിട്ടില്ല ട്ടോ..
തുടർ കഥകൾ ഓരോ പാർട്ട് വായിക്കുന്നത് വിരളം ആണ്.. രണ്ടോ മൂന്നോ പാർട്ട് ആവുംബു വായിക്കാം കേട്ടോ..
ഒന്നും തോന്നരുത്..
ഏയ്…. നോ പ്രോബ്ലം…. Dnt wry…????
???
ഡിയർ ചിത്ര കഥ കൊള്ളാം നല്ല ത്രില്ലർ മൂഡിൽ മുന്നോട്ട് പോകാനുള്ള സ്കോപ്പ് ഉണ്ട് അല്പം ക്ഷെമയോട് എഴുതുക എസ് ഐ ക്ക് ഐ പി എസ് ഇല്ല.
രണ്ടാമത് വായിച്ചില്ല.. സോറി ??
Kanak koottalukal onnum thettathirikkate?????
തെറ്റിക്കാതെ ഞാൻ ശ്രെമിക്കാം ???
Nice
??
കൊള്ളാം അടിപൊളി ആയിട്ടുണ്ട് പിന്നെ തെറ്റുകൾ നേരത്തെ തന്നെ പറഞ്ഞത് കൊണ്ട് ഇനി ഞാനും പറയുന്നില്ല waiting for next part
താങ്ക് യൂ… ഒരുപാട് സ്നേഹം…. തെറ്റുകൾ പറഞ്ഞു തരുന്നതിനു നന്ദി….?????
മാസ്സ് കഥ ആകട്ടെ എന്ന് ആശംസിക്കുന്നു…
താങ്ക് യൂ…പ്രതീക്ഷിക്കുന്നത് തരുവാൻ ഞാൻ ശ്രെമിക്കും
K s chithra yude aarenkilum aano
???? ആ ചിത്രയുടെ ഏഴയലത്തുപോലും വരില്ലെട്ടോ
ചിത്ര,
തുടക്കം നന്നായി, നല്ല വിദഗ്ധമായ കൈയടക്കത്തോടെ എഴുതി, ഒരു സീരിയൽ കില്ലർ ടൈപ്പ് എഴുതാനുള്ള പുറപ്പാട് ആണോ?
ചെറിയ, ചെറിയ തെറ്റുകൾ ഒക്കെ കഥയിൽ വരുന്നുണ്ട്, ആദ്യ കഥ അല്ലേ അതൊക്കെ സാധാരണം, എഴുതിയത് സ്വയം രണ്ട് മൂന്നാവർത്തി വായിക്കുക എന്നിട്ട് പോസ്റ്റ് ചെയുക.
ആദ്യമായി എഴുതുന്നത് ആണെന്ന് പറയുകയില്ല എഴുത്തു കണ്ടാൽ
അടുത്ത ഭാഗം ഉടനെ വരുമെന്ന് പ്രതീക്ഷിക്കുന്നു…
ആശംസകൾ..
ഇങ്ങനെയോരു പ്ലാറ്റ്ഫോമിൽ ആദ്യമായിട്ടാ എഴുതിയെക്കുന്നെ…. വായിച്ചുനോക്കിയില്ല… സപ്പോർട്ടിനു ഒരുപാട് സ്നേഹം…♥️♥️♥️
ഹയ് വ. പോളി കഥ & കുഞ്ഞിയ്യ തെറ്റുള്ളു – മറ്റാമൊ. അപ്പൊ ഇനി മുതൽ ഒളിച്ചു കളി ആല്ലേ . Waiting for next part – എപ്പളാ വരാ….
തെറ്റുകൾ ഞാൻ ആവർത്തിക്കാതെ ശ്രെദ്ധിക്കാം ഞാൻ…താങ്ക് യൂ ചേട്ടായി ??
Pne kallyana praayam 21 aakkiyath ninte veettukark ariyille,,, oru joli okke kittitt saavadhanam kettiyal mathi
കല്യാണം അപ്പോഴേ ഉണ്ടാകൂ അന്വേഷിച്ചു ഏപ്രിലിൽ എൻഗേജ്മെന്റ് നടത്തിവക്കും
Psc prelims ezhuthunnundo
Psc നോക്കിയിട്ടില്ല നോക്കണം
Thudakkam kollam, spelling mistake nokkuka
താങ്ക് യൂ… ഞാൻ ശ്രെദ്ധിക്കാം
തുടക്കം കലക്കി.. നല്ലൊരു ത്രില്ലർ സ്റ്റോറിക്ക് കളമൊരുങ്ങുന്നുണ്ട്..അടുത്ത ഭാഗം എഴുതുമ്പോൾ പേജ് കൂട്ടി എഴുതുക മാത്രമല്ല ഒന്നുരണ്ടാവർത്തി വായിച്ചു എഴുതിയതിലെ തെറ്റ് തിരുത്തി പോസ്റ്റ് ചെയ്യാൻ ശ്രമിക്കുമല്ലോ.. അടുത്ത ഭാഗതിനായി കാത്തിരിക്കുന്നു.. ആശംസകൾ ഡിയർ??
തെറ്റുകൾ ചൂണ്ടികാണിച്ചതിന് നന്ദി…. ഇനി ശ്രെദ്ധിക്കുന്നതായിരിക്കും ചേട്ടായി….??
Wow oru അടിപൊളി thriller തന്നെ orungukayanallo…….,
ചേച്ചി എന്ന് വിളിക്കണോ അത് ചിത്ര എന്ന് വിളിക്കണോ…. അല്ല ഏജ് അറിയതൊണ്ട…….
എഴുത്ത് ഒക്കെ നല്ലൊരു ഓളത്തിൽ തന്നെ പോകുന്നുണ്ട്…പിന്നെ ചില ഭാഗങ്ങളിൽ അക്ഷരത്തെറ്റ് ഉണ്ട്….. ശ്രീതുനെ SI എന്നാണ് പറയുന്നത്…. പിന്നെ ജസ്റ്റിനെ അവള് സാർ എന്ന് വിളിക്കുന്നു….അത് തെറ്റിയതാണോ അത് അങ്ങനെ തന്നെയാണോ……
എന്തായാലും അടുത്ത ഭാഗത്തിനായി കട്ട waiting…..
ചെറിയ തെറ്റ് പറ്റി രണ്ടാമത് വായിച്ചില്ല… ആദ്യമായിട്ടാണ് സൊ dhirthi പിടിച്ചു ഇട്ടു പോയി
ഞാൻ 18 age… പ്ലസ് two കഴിഞ്ഞു വെറുതെ ഇരിക്കുന്നു…
ഞാനും പ്ലസ് two കഴിഞ്ഞ് ഇരിക്കാ വേറെ കോഴ്സ് ചെയ്യുന്നുണ്ട്..
Njan onum cheyunila ivide maariage cheyikanula ottathil veetukar??
ഇത്ര പെട്ടന്നോ…
വേറെ എന്തെങ്കിലും പഠിച്ചു ഒരു ജോലിക് ശ്രമിച്ചു കൂടെ
ഇത്ര പെട്ടന്ന് കെട്ടിച്ച് വിടാൻ ഉള്ള പരിപാടി ആണോ..
ജോലിക്ക് എന്തെങ്കിലും ശ്രമിച്ചൂടെ
CA ku nokununde
Super… ??
Nalla oru crime thriller thanne avum enhe prathishikunnu…
താങ്ക് യൂ ചേട്ടായി
കഥ സൂപ്പർ ആണെട്ടോ.. സീരിയൽ കില്ലർ ആണല്ലേ.. പിന്നെ ഒരു സംശയം വന്നത്.. ശ്രീതൂ ഐപിഎസ് ആണോ എസ് ഐ ആന്നോ എന്നുള്ളതാണ്.. അതൊന്ന് clear അക്കിയെങ്കിൽ നന്നായിരുന്നു. ബാക്കി ഒക്കെ ത്രില്ലിംഗ് ആയിരുന്നു. അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു..
സ്നേഹത്തോടെ
എസ് ഐ ആണ്…. സോറി… രണ്ടാമത് വായിച്ചില്ല… ആദ്യമായി ഇട്ടപ്പോൾ വേഗം ഇടാൻ തോന്നി… അത് കൊണ്ട് പറ്റിയതാ
Ah. രണ്ട് മൂന്ന് പ്രാവശ്യം വായ്‌കുന്നത് നല്ലതാട്ടോ. ഇനി ശ്രദ്ധിക്കണേ,
ശ്രെദ്ധിക്കാം.. ഞാൻ…
ചേച്ചി ഈ ഐപിഎസ് കരി എങ്ങനെ s I അയി
Sorry ചേട്ടാ… ക്ഷെമിക്കണം.. ആദ്യമായി ആണ് ഓൺലൈൻ പ്ലാറ്റഫോമിൽ കഥ ഇടുന്നെ… രണ്ടാമത് വായിച്ചില്ല… ക്ഷേമിക്കുമോ….???
ചേച്ചി ഒന്നുമല്ലാട്ടോ ഞാൻ
സോറി ?
തെറ്റു ചൂണ്ടി കാണിച്ചതിനു ഒരുപാട് നന്ദി… ഇനിയും കുറെ പഠിക്കാനുണ്ട്… നിങ്ങളെ പോലെ എക്സ്പീരിയൻസ് ഉള്ളവർ പറഞ്ഞു തന്നു സാഹായിക്കുക
കഥ അടിപൊളി..
പേജ് കൂട്ടുക തുടർകഥ ആണല്ലോ..
ശ്രുതി വന്നിറങ്ങിയ സമയം si എന്ന് മെൻഷൻ ചെയ്തു കണ്ടു..
ഫുൾ സപ്പോർട്ട് ചിത്ര ????
ചെറിയ മിസ്റ്റേക്ക് പറ്റി…. അയച്ചപ്പോൾ രണ്ടാമത് വായിച്ചില്ല.. ആദ്യമായി ആണേ ഇങ്ങനെ ഓൺലൈനിൽ എഴുത്തുനെ… നെക്സ്റ്റ് ഞാൻ ഒക്കെ ആക്കമേ… ഷെമിക്കണം കേട്ടോ ചേച്ചി…
എന്റുമ്മ ഞാൻ ചേച്ചി ആയോ…
ഞാനെ ഒന്നാം നമ്പർ പുരുഷു ആണ്…??
സാരമില്ല.. എഴുതിക്കോ ട്ടോ…
ചെറുതായി ഒന്ന് ശ്രെദ്ധിക്കുക ചില മിസ്റ്റക്ക് വായനക്കാരുടെ ഉള്ളിൽ നിറഞ്ഞു നിൽക്കും…
എഴുത് തുടരുക.. Sis ??????
Ath sis alla?
പിന്നെ
മുകളിലെ കമെന്റിൽ ഉണ്ട്…
ഞാൻ ശ്രദ്ധിച്ചില്ല
ഞാനും sis അല്ലെന്ന് ഇജ്ജ് എന്താ പറഞ്ഞു കൊടുക്കാഞ്ഞത് ഇന്ദു കുട്ടി ???
അല്ലാ അത് പ്രായം കൊണ്ട് അല്ല എന്നല്ലേ ഉദ്ദേശിച്ചത്
@ പാപ്പൻ എന്തേലും ആകട്ടെ…
ഇനിയും ചിന്തിച്ചാൽ എന്റമ്മോ..
എനിക്ക് ഓർക്കാൻ കൂടി വയ്യ ????
മിസ്റ്റർ nufu what is this….
എന്താ?
ബൈ മൈ മിസ്റ്റെക്..
ഫുള്ള് തെറ്റ് പറ്റൽ ആണല്ലോ ഇന്ദു ????????
Ningale chechi enn വിളിച്ചത് ഞാൻ കണ്ടില്ല ഏട്ടാ? നിങ്ങളുടെ reply kandapolzha ശ്രദ്ധിച്ചത്?
സോറി ചേട്ടാ എനിക്ക് നൗഫു എന്ന് പേരുള്ള ഫ്രണ്ട് ഉണ്ട്… അതാ ഞാൻ female എന്നു കരുതി ചേച്ചിന്നു വിളിച്ചേ…
CA ku nokununde njan pine ജാതകദോഷം ഒക്കെ ഉള്ളതുകൊണ്ട് കെട്ടിക്കും
ഈ ജാതകം ഒരു വില്ലൻ ആണല്ലേ ?
ഫിക്സ് ആയി ഏപ്രിലിൽ engagement….. Marriage വൈകും
കൺഗ്രാറ്സ് ???
ചിത്ര…
Thank you
??
താങ്ക് യൂ,,???
♥️
ആദ്യമായിയാണ് സപ്പോർട്ട് എന്നിട്ടേ നെക്സ്റ്റ് എഴുതു…????
വായിച്ചിട്ടില്ല.. വായിക്കും തീർച്ച… പക്ഷേ സമയം എടുക്കും എന്ന് മാത്രം.. ഇവിടെ നല്ല support ആണ് എല്ലാരും തെറ്റുകൾ ഉണ്ടേൽ ചൂണ്ടി കാണിക്കും എന്ന് കരുതി അത് ഇഷ്ടപ്പെടാതെ അല്ലാ… ധൈര്യമായി എഴുതിക്കോ…
പിന്നെ അടിയിൽ എൻ്റെ ഒരു ചെറിയ കഥ ഉണ്ട് അതും ഒന്ന് വായിക്കണെ.. പതുക്കെ മതി
വായിക്കാം ചേട്ടാ… ഉറപ്പായും….
?