? റെഡ് റോസ് ? [JA] 1435

അത് വായിച്ചു കൊണ്ട് ജോനുവിൻറെ അമ്മ പൊട്ടി ചിരിച്ചു ,,,

 

അതുകണ്ടതും ,  അവന് തെല്ല് ദേഷ്യത്തോടെ ചോദിച്ചു എന്താണ് അമ്മെ ,,,,

 

ഇങ്ങനെ കളിയാക്കി ചിരിക്കുന്നത്?

 

പിന്നെ ,,,, ഞാൻ എന്താണ് ഡാ  പറയേണ്ടത്  ,,,,?

 

വാലന്റൈൻ കേക്ക് ഇത് നമ്മൾ  സ്നേഹിക്കുന്ന പെൺകുട്ടിക്ക് അല്ലെ കൊടുക്കേണ്ടത്,,,,????

 

ഇത് കേട്ടതും ജോനു ,,,,

 

ഞാൻ ഏറ്റവും അധികം സ്നേഹിക്കുന്ന പെൺകുട്ടി എന്റെ അമ്മ തന്നെ

അല്ലെ ,,,?

 

അവന്റെ മറുപടി കേട്ട് സന്തോഷം കൊണ്ട് അവന്റെ അമ്മയുടെ കണ്ണുകൾ നിറഞ്ഞു , അവർ പെട്ടെന്ന് അവനെ തന്റെ മാറോടു ചേർത്ത് കെട്ടിപ്പിടിച്ചു  കരഞ്ഞു ,,,,

 

കുറച്ചുനേരം അങ്ങനതന്നെ തുടർന്ന ശേഷം , അവർ തന്റെ മകനെ തന്നിൽ നിന്നും അടർത്തി മാറ്റിക്കൊണ്ട് ,  അവർ തന്റെ കണ്ണുകൾ

തുടച്ചും കൊണ്ട് ,,

 

കേക്ക് മുറിച്ച് ഒരു കഷണം തന്റെ മകന്റെ വായിലേക്ക് വെച്ച് കൊടുത്തു ,, ജോനു സ്നേഹത്തോടെ ആ കേക്ക് സ്വീകരിച്ചു കൊണ്ട് ,,,

 

അവനും ഒരു കഷണം കേക്ക് അവരുടെ വായിലേക്ക് തിരിച്ചും വെച്ച്

കൊടുത്തു ,,,

 

അങ്ങനെ അവർ പരസ്പരം സ്നേഹം പങ്കുവച്ചു ,,,,

 

>——————- ശുഭം ————–>

82 Comments

  1. ശപ്പു..,,
    ഇപ്പോഴാണ് വായിച്ചു കഴിഞ്ഞത്..,,
    നന്നായിട്ടുണ്ട്..,,❣️

    1. നന്ദി ബ്രോ ?❤️

  2. മനോഹരമായ രചന.. ഹൃദ്യമായ അവതരണം.. നിഷ്കളങ്ക ബാല്യം നന്നായി വരച്ചു കാട്ടി.. ആശംസകൾ

    1. നന്ദി ബ്രോ ? ?❣️
      ….

  3. Sappu
    Nannayittund
    ❤❤❤❤❤???????

    1. വളരെ നന്ദി ?❣️❣️❣️❣️

  4. നന്നായിട്ടുണ്ട് ?

    1. നന്ദി ബ്രോ ??

  5. ഖുറേഷി അബ്രഹാം

    നല്ല ഒരു വാലന്റൈൻ പ്രൊപ്പോസ് ഇതഥ്യമായാണ് കാണുന്നത്. ഇഷ്ടപ്പെട്ടു

    1. നന്ദി ബ്രോ ??

  6. Nannayitund jeenappu. Tharuvan Oru hridhyam❤️

    1. ജീനാ_പ്പു

      വളരെ സന്തോഷം ? രാഗു ജീ ?

  7. സപ്പു നന്നായിട്ടുണ്ട്♥️ അടുത്ത റെഡ് ബലൂൺ ഉടൻ ഉണ്ടാകുമോ

    1. എന്താ ആകാംഷ അല്ല അത് വരാൻ ??

      1. പിന്നേ.. ആകാംക്ഷ ഇല്ലാതിരിക്കുമോ

        1. എന്തിന് ??

      2. ഇതിൽ ജാനുവും ചിന്നുവും മാത്രം അല്ലേ ഉള്ളത്.. ബാക്കിയുള്ളവരെ പിണക്കാൻ പാടില്ല.

        1. ചേച്ചി എരി തീയിൽ പെട്രോൾ ഒഴിക്കരുത് ജീവിച്ചു പോട്ടെ ??

          1. ആഹ്.. ഞാൻ ഒന്നും പറയുന്നില്ല

          2. ????

    2. ജീനാ_പ്പു

      അടുത്ത ആഴ്ച ഉണ്ടാകും സിസ്റ്റർ ?

  8. കൊള്ളാം സപ്പു് ❤️❤️❤️…. ജാനു ചിന്നു എല്ലാരേം നിരത്തിൽ ഇറക്കിയല്ലോ ?… ഒരുപാട് സന്തോഷവും ചെറിയ നൊമ്പരവും ഉണർത്തുന്ന കഥ… ഇഷ്ടമായി ❤️

    1. ജീനാ_പ്പു

      ജോനുവിൻറെ കൗമാരം യൗവനം ഇതെല്ലാം റെഡ് റോസിന്റെ തുടർച്ചയായി “റെഡ് ബലൂണിൽ” ഉണ്ടാകും …. അതിൽ ഐശ്വര്യയും മഞ്ജുവും ഉണ്ടാകും ?

      കഥ ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ വളരെയധികം സന്തോഷം ? ജീവാപ്പീ ?

      1. അതിനു എനിക്ക് യൗവനം ആയിട്ടില്ല മിച്ചർ ??

        1. ജീനാ_പ്പു

          ഞാൻ നിനക്ക് വാർദ്ധക്യം വരെ മനസ്സിൽ എഴുതി സബ്മിറ്റ് ചെയ്തു കഴിഞ്ഞു ?

          1. ?‍♂️?‍♂️?‍♂️?‍♂️

          2. ജീനാ_പ്പു

            ???

  9. കുട്ടപ്പൻ

    ന്റെ അനിയനെ നൈസ് ആയ്ട്ട് പണിഞ്ഞു അല്ലേ ശപ്പു ??.

    കൊള്ളാം ജോനുവിന്റെ പടയോട്ടങ്ങൾക്ക് കാത്തിരിക്കുന്നു ❤️?

    1. ജീനാ_പ്പു

      ജോനുവിൻറെ കൗമാരം “റെഡ് ബലൂൺ” ഉടൻ വരുന്നു ??

  10. Johnuvin ottum match ilaathe role aanello avn ivde koduthed… ??
    Kadha nannayirunnu sappu… Nalloru nenmayulla kadha … ❤❤❤

    1. ജീനാ_പ്പു

      അടുത്ത കഥയിൽ ജോനുവിൻറെ പ്രായത്തിന് അനുസരിച്ചുള്ള ഒരു ലവ് സ്റ്റോറി ആയിരിക്കും ? ഷാനു ജി ?

      1. അതിൽ ജാനു എന്ന പേര് കണ്ടാൽ കൈയും കാലും ഒതച്ചിടുവേ ജാഗ്രതൈ ??

        1. ജീനാ_പ്പു

          Jaanu vinte character aayirikkum cool ❤️

    2. ആര് പറഞ്ഞു എന്റെ സ്വഭാവവുമായി നല്ല മാച്ചിങ് ആണ് ??

      1. ജീനാ_പ്പു

        Aarum vishwasikkilla jonu ??

  11. കൊള്ളാം സപ്പു് ✌️✌️✌️✌️✌️
    ജോനാസ് വെച്ച് നീ ഒരു ലവ് സ്റ്റോറി കൂടി എഴുതു

    1. ജീനാ _അപ്പു

      പിന്നെ എന്താണ് തീർച്ചയായും ശ്രമിക്കാം കണ്ണേട്ടാ ?❤️❣️

    2. ഒരു പ്രശ്നം ഉണ്ട് ആരെ നായിക യാക്കും

      1. ജീനാ _അപ്പു

        അത് സസ്പെന്സ് നൗഫു അണ്ണാ ?

        ജോനു ദാ പ്ലേ ബോയ് ? ഉടൻ വരുന്നു ??

  12. ജീനാ _അപ്പു

    ഹായ് ?

  13. നന്നായിട്ടുണ്ട്…ശപ്പുണ്ണി..

    1. ജീനാ_പ്പു

      ഗുഡ് മോർണിംഗ് ☕ ഹർഷേട്ടാ ❣️ ഡിജെയും പാറു ചേച്ചിയുംമായി അടിച്ചു പൊളിക്ക് ❣️

      ഹാപ്പി വെക്കേഷൻ …

      നന്ദി ?❣️

  14. സുജീഷ് ശിവരാമൻ

    നൈസ് ആയിട്ട് ഒരു പണി അങ്ങട് കൊടുത്തു അല്ലെ… ???…
    നന്നായിട്ടുണ്ട്… അടുത്ത കഥക്കായി കാത്തിരിക്കുന്നു… ♥️♥️??

    1. ജീനാ_പ്പു

      അടുത്ത കഥ വരുമ്പോൾ എന്നെ പഞ്ഞിക്കിടരുത് ? സുജി അണ്ണാ ?????

      1. സുജീഷ് ശിവരാമൻ

        ♥️♥️♥️

        1. ജീനാ_പ്പു

          ഉവ്വാ ? അടുത്ത കഥ വരുമ്പോൾ ഇങ്ങനെ തന്നെ ആയിരുന്നാൽ മതി ??????

  15. കറുപ്പിനെ പ്രണയിച്ചവൻ

    ❤️❤️❤️❤️❤️❤️❤️❤️

    1. ജീനാ_പ്പു

      ഗുഡ് മോർണിംഗ് ☕ ബ്രോ ?
      ഇതെന്താ ഇന്ന് പതിവില്ലാതെ ചുവന്ന ഹൃദയങ്ങൾ …???

  16. M.N. കാർത്തികേയൻ

    കഥ പൊളി.ജോനാസ് ഭായ്‌യുടെയും നൗഫു അണ്ണന്റെയും ഗസ്റ്റ് റോൾ ഇജ്ജാതി. ജോനു അണ്ണന് ജോഡി ചിന്നു വേണ്ട.ജാനു ചേച്ചി മതി.പേര് തന്നെ ജോനു ? ജാനു

    1. അണ്ണനോ ഈ ഞാനോ ?? iam a 17 yera old guy you know?? ജാനുവോ അത് ആരാ ??

      1. Year

      2. ജീനാ_പ്പു

        നീ ആധാർ കാർഡ് കാണിക്കൂ വിശ്വസിക്കാം ??

        1. അതൊന്നും പറ്റൂല മിസ്റ്റർ ??

          1. ജീനാ_പ്പു

            എങ്കിൽ പിന്നെ നോ രക്ഷ…

      3. M.N. കാർത്തികേയൻ

        ടാ നീ പൂ കൊടുത്ത ചിന്നു കൊച്ചിന്റെ ചേച്ചി ജാനു

      4. M.N. കാർത്തികേയൻ

        ടാ ജോനാസ് ഭായ് എന്നല്ലേ പറഞ്ഞേ.
        അതായത് സഹോദരൻ.അനിയൻ എന്നു കൂട്ടിക്കോ

        1. ആയിക്കോട്ടെ???

        2. ജീനാ_പ്പു

          ഇവന് ആള് ഉടായിപ്പ് ആണ് ? കാർത്തി അണ്ണാ ????

    2. ജീനാ_പ്പു

      ഒരു കൈയ്യബദ്ധം , അടുത്ത കഥയിൽ ജോനു ❣️ ജാനു ?? കാർത്തി അണ്ണാ ??

      1. ????

        1. ജീനാ_പ്പു

          ????

  17. അടിപൊളി…????????

    1. ജീനാ_പ്പു

      സുപ്രഭാതം ബ്രോ ? പ്രോത്സാഹനത്തിന് വളരെയധികം നന്ദി ?❣️

  18. ഇതിലും ഭേദം ഒറ്റ അടിക്ക് കൊല്ലുന്നത് ആയിരുന്നു ?‍♂️?‍♂️?‍♂️

    1. സാരമില്ല ജോനു തിരിച്ചടിക്കാം

    2. ജീനാ_പ്പു

      ഇതിൽ എന്താണ് ഇത്ര മോശം ??

      1. ആരാ ഈ ജാനു എനിക്ക് ഇപ്പൊ അറിയണം?? ബൈ ദ ബൈ കഥ നന്നായിരുന്നു ???

        1. ജീനാ_പ്പു

          ചിന്നുവിന്റെ ചേച്ചി ??

          1. ?????

          2. ജീനാ_പ്പു

            നിന്റെ ചിന്നു വാടാ പറയുന്നെ ചുറ്റിക താഴെ ഇടടാ …

          3. നിന്റെ ജാനു വാടാ പറയുന്നത് ചുറ്റികകൊണ്ട് ജോനാപ്പിയുടെ തലക്കൊന്ന് കൊട് ???

          4. രണ്ടിനും തരാം ഞാൻ ??

          5. ജീനാ_പ്പു

            അവൻ ഐശ്വര്യ പറഞ്ഞാൽ അവന്റെ വാട്ടർഗൺ വരെ താഴെയിടും ?

  19. നല്ല ആശയം… നിഷ്കളങ്കനായ ഒരു ബാലന്റെ കളങ്കമില്ലാത്ത സ്നേഹം ചാലിച്ചെഴുതിയ സ്റ്റോറി… നന്നായിട്ടുണ്ട് കൂട്ടെ… ആശംസകൾ

    1. ജീനാ_പ്പു

      അഭിപ്രായം രേഖപ്പെടുത്തിയതിന് വളരെയധികം നന്ദി ? ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ വളരെയധികം സന്തോഷം ?❣️

  20. തേപ്പിന്റെ കഥകൾ വേർഷൻ,
    ജോനു ഒരു പാവം ആയതു കൊണ്ട് എല്ലാവരും അതിന്റെ മുകളിൽ കുതിര കയറുന്നു. ബലൂൺ വിൽക്കുന്ന നൗഫു അണ്ണൻ ആണ് യാതാർത്ഥ തൊരപ്പൻ.
    ആശയം നന്ന് എഴുത്തും ഗംഭീരം ആശംസകൾ…

    1. ജീനാ_പ്പു

      ഗുഡ് നൈറ്റ് ജ്വാല ജീ ?❣️ ജോനു ഞങ്ങളുടെ മുത്ത് അല്ലെ ?

      അഭിപ്രായം രേഖപ്പെടുത്തിയതിന് ഒരുപാട് നന്ദി ?❣️

    2. എന്നാലും എന്റെ ജ്വാല ??????

      1. ജീനാ_പ്പു

        പുതിയ തൊരപ്പൻ നൗഫു അണ്ണൻ ? ഇസ്തം ?

  21. എന്റെ റോൾ കുറഞ്ഞു പോയി..

    ???????

    കഥ സൂപ്പർ ??✌️✌️???

    1. ജീനാ_പ്പു

      വിഷമിക്കണ്ട നൗഫു അണ്ണനെ ഹീറോയാക്കി ഒരു കഥ എഴുതാം ? പോരെ ❣️❣️???

Comments are closed.