അവൻ അതിന് മറുപടി പറഞ്ഞു ഞാൻ ‘ ജോനു ‘
നിങ്ങളുടെ പേര് എന്താണ് ,,,?
ചേച്ചി പറഞ്ഞു ഞാൻ ജാനു ,
അപ്പോൾ കൊച്ചു പെൺകുട്ടി സ്വല്പം നാണത്തോടെ പറഞ്ഞു ,
ഞാൻ ” ചിന്നു ”
സ്കൂൾ തുടങ്ങാൻ സമയമായി , ഞങ്ങൾ പോകട്ടെ ജാനു ചേച്ചി
പറഞ്ഞു ,,,
ജോനു , മനസ്സില്ലാ മനസ്സോടെ തലകുലുക്കി സമ്മതിച്ചു ,,,
പിന്നെ അവർ അവിടെ നിന്നും പോയി ,
അവർ പോകുന്നതും നോക്കി അവൻ കുറച്ചു നേരം നിന്നുപോയി ,,,
അവർ പോയതും ,,,
അവന് വല്ലാതെ വിശപ്പ് അനുഭവപ്പെട്ടു , സമയം പത്ത് ആയിരിക്കുന്നു.
അവൻ പെട്ടെന്ന് എന്തോ ആലോചിച്ചു കൊണ്ടു അവിടെ നിന്നും സ്ഥലം വിട്ടു ,,,
അവൻ കൈകളിൽ ചില കവറുകളുമായി റെയിൽവേ സ്റ്റേഷന്റെ പുറമ്പോക്കിലുള്ള ,,,
കീറിയ ചാക്കുകളാലുള്ള തന്റെ ചെറിയ കുടിലിലേക്ക് അവൻ സന്തോഷത്തോടെ ഓടി ചെന്നു ,,,
ശപ്പു..,,
ഇപ്പോഴാണ് വായിച്ചു കഴിഞ്ഞത്..,,
നന്നായിട്ടുണ്ട്..,,❣️
നന്ദി ബ്രോ ?❤️
മനോഹരമായ രചന.. ഹൃദ്യമായ അവതരണം.. നിഷ്കളങ്ക ബാല്യം നന്നായി വരച്ചു കാട്ടി.. ആശംസകൾ
നന്ദി ബ്രോ ? ?❣️
….
Sappu
Nannayittund
❤❤❤❤❤???????
വളരെ നന്ദി ?❣️❣️❣️❣️
നന്നായിട്ടുണ്ട് ?
നന്ദി ബ്രോ ??
നല്ല ഒരു വാലന്റൈൻ പ്രൊപ്പോസ് ഇതഥ്യമായാണ് കാണുന്നത്. ഇഷ്ടപ്പെട്ടു
നന്ദി ബ്രോ ??
Nannayitund jeenappu. Tharuvan Oru hridhyam❤️
വളരെ സന്തോഷം ? രാഗു ജീ ?
സപ്പു നന്നായിട്ടുണ്ട്♥️ അടുത്ത റെഡ് ബലൂൺ ഉടൻ ഉണ്ടാകുമോ
എന്താ ആകാംഷ അല്ല അത് വരാൻ ??
പിന്നേ.. ആകാംക്ഷ ഇല്ലാതിരിക്കുമോ
എന്തിന് ??
ഇതിൽ ജാനുവും ചിന്നുവും മാത്രം അല്ലേ ഉള്ളത്.. ബാക്കിയുള്ളവരെ പിണക്കാൻ പാടില്ല.
ചേച്ചി എരി തീയിൽ പെട്രോൾ ഒഴിക്കരുത് ജീവിച്ചു പോട്ടെ ??
ആഹ്.. ഞാൻ ഒന്നും പറയുന്നില്ല
????
അടുത്ത ആഴ്ച ഉണ്ടാകും സിസ്റ്റർ ?
കൊള്ളാം സപ്പു് ❤️❤️❤️…. ജാനു ചിന്നു എല്ലാരേം നിരത്തിൽ ഇറക്കിയല്ലോ ?… ഒരുപാട് സന്തോഷവും ചെറിയ നൊമ്പരവും ഉണർത്തുന്ന കഥ… ഇഷ്ടമായി ❤️
ജോനുവിൻറെ കൗമാരം യൗവനം ഇതെല്ലാം റെഡ് റോസിന്റെ തുടർച്ചയായി “റെഡ് ബലൂണിൽ” ഉണ്ടാകും …. അതിൽ ഐശ്വര്യയും മഞ്ജുവും ഉണ്ടാകും ?
കഥ ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ വളരെയധികം സന്തോഷം ? ജീവാപ്പീ ?
അതിനു എനിക്ക് യൗവനം ആയിട്ടില്ല മിച്ചർ ??
ഞാൻ നിനക്ക് വാർദ്ധക്യം വരെ മനസ്സിൽ എഴുതി സബ്മിറ്റ് ചെയ്തു കഴിഞ്ഞു ?
?♂️?♂️?♂️?♂️
???
ന്റെ അനിയനെ നൈസ് ആയ്ട്ട് പണിഞ്ഞു അല്ലേ ശപ്പു ??.
കൊള്ളാം ജോനുവിന്റെ പടയോട്ടങ്ങൾക്ക് കാത്തിരിക്കുന്നു ❤️?
ജോനുവിൻറെ കൗമാരം “റെഡ് ബലൂൺ” ഉടൻ വരുന്നു ??
Johnuvin ottum match ilaathe role aanello avn ivde koduthed… ??
Kadha nannayirunnu sappu… Nalloru nenmayulla kadha … ❤❤❤
അടുത്ത കഥയിൽ ജോനുവിൻറെ പ്രായത്തിന് അനുസരിച്ചുള്ള ഒരു ലവ് സ്റ്റോറി ആയിരിക്കും ? ഷാനു ജി ?
അതിൽ ജാനു എന്ന പേര് കണ്ടാൽ കൈയും കാലും ഒതച്ചിടുവേ ജാഗ്രതൈ ??
Jaanu vinte character aayirikkum cool ❤️
ആര് പറഞ്ഞു എന്റെ സ്വഭാവവുമായി നല്ല മാച്ചിങ് ആണ് ??
Aarum vishwasikkilla jonu ??
കൊള്ളാം സപ്പു് ✌️✌️✌️✌️✌️
ജോനാസ് വെച്ച് നീ ഒരു ലവ് സ്റ്റോറി കൂടി എഴുതു
പിന്നെ എന്താണ് തീർച്ചയായും ശ്രമിക്കാം കണ്ണേട്ടാ ?❤️❣️
ഒരു പ്രശ്നം ഉണ്ട് ആരെ നായിക യാക്കും
അത് സസ്പെന്സ് നൗഫു അണ്ണാ ?
ജോനു ദാ പ്ലേ ബോയ് ? ഉടൻ വരുന്നു ??
ഹായ് ?
Hi …..
നന്നായിട്ടുണ്ട്…ശപ്പുണ്ണി..
ഗുഡ് മോർണിംഗ് ☕ ഹർഷേട്ടാ ❣️ ഡിജെയും പാറു ചേച്ചിയുംമായി അടിച്ചു പൊളിക്ക് ❣️
ഹാപ്പി വെക്കേഷൻ …
നന്ദി ?❣️
നൈസ് ആയിട്ട് ഒരു പണി അങ്ങട് കൊടുത്തു അല്ലെ… ???…
നന്നായിട്ടുണ്ട്… അടുത്ത കഥക്കായി കാത്തിരിക്കുന്നു… ♥️♥️??
അടുത്ത കഥ വരുമ്പോൾ എന്നെ പഞ്ഞിക്കിടരുത് ? സുജി അണ്ണാ ?????
♥️♥️♥️
ഉവ്വാ ? അടുത്ത കഥ വരുമ്പോൾ ഇങ്ങനെ തന്നെ ആയിരുന്നാൽ മതി ??????
❤️❤️❤️❤️❤️❤️❤️❤️
ഗുഡ് മോർണിംഗ് ☕ ബ്രോ ?
ഇതെന്താ ഇന്ന് പതിവില്ലാതെ ചുവന്ന ഹൃദയങ്ങൾ …???
കഥ പൊളി.ജോനാസ് ഭായ്യുടെയും നൗഫു അണ്ണന്റെയും ഗസ്റ്റ് റോൾ ഇജ്ജാതി. ജോനു അണ്ണന് ജോഡി ചിന്നു വേണ്ട.ജാനു ചേച്ചി മതി.പേര് തന്നെ ജോനു ? ജാനു
അണ്ണനോ ഈ ഞാനോ ?? iam a 17 yera old guy you know?? ജാനുവോ അത് ആരാ ??
Year
നീ ആധാർ കാർഡ് കാണിക്കൂ വിശ്വസിക്കാം ??
അതൊന്നും പറ്റൂല മിസ്റ്റർ ??
എങ്കിൽ പിന്നെ നോ രക്ഷ…
ടാ നീ പൂ കൊടുത്ത ചിന്നു കൊച്ചിന്റെ ചേച്ചി ജാനു
ടാ ജോനാസ് ഭായ് എന്നല്ലേ പറഞ്ഞേ.
അതായത് സഹോദരൻ.അനിയൻ എന്നു കൂട്ടിക്കോ
ആയിക്കോട്ടെ???
ഇവന് ആള് ഉടായിപ്പ് ആണ് ? കാർത്തി അണ്ണാ ????
ഒരു കൈയ്യബദ്ധം , അടുത്ത കഥയിൽ ജോനു ❣️ ജാനു ?? കാർത്തി അണ്ണാ ??
????
????
അടിപൊളി…????????
സുപ്രഭാതം ബ്രോ ? പ്രോത്സാഹനത്തിന് വളരെയധികം നന്ദി ?❣️
ഇതിലും ഭേദം ഒറ്റ അടിക്ക് കൊല്ലുന്നത് ആയിരുന്നു ?♂️?♂️?♂️
സാരമില്ല ജോനു തിരിച്ചടിക്കാം
ഇതിൽ എന്താണ് ഇത്ര മോശം ??
ആരാ ഈ ജാനു എനിക്ക് ഇപ്പൊ അറിയണം?? ബൈ ദ ബൈ കഥ നന്നായിരുന്നു ???
ചിന്നുവിന്റെ ചേച്ചി ??
?????
നിന്റെ ചിന്നു വാടാ പറയുന്നെ ചുറ്റിക താഴെ ഇടടാ …
നിന്റെ ജാനു വാടാ പറയുന്നത് ചുറ്റികകൊണ്ട് ജോനാപ്പിയുടെ തലക്കൊന്ന് കൊട് ???
രണ്ടിനും തരാം ഞാൻ ??
അവൻ ഐശ്വര്യ പറഞ്ഞാൽ അവന്റെ വാട്ടർഗൺ വരെ താഴെയിടും ?
നല്ല ആശയം… നിഷ്കളങ്കനായ ഒരു ബാലന്റെ കളങ്കമില്ലാത്ത സ്നേഹം ചാലിച്ചെഴുതിയ സ്റ്റോറി… നന്നായിട്ടുണ്ട് കൂട്ടെ… ആശംസകൾ
അഭിപ്രായം രേഖപ്പെടുത്തിയതിന് വളരെയധികം നന്ദി ? ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ വളരെയധികം സന്തോഷം ?❣️
തേപ്പിന്റെ കഥകൾ വേർഷൻ,
ജോനു ഒരു പാവം ആയതു കൊണ്ട് എല്ലാവരും അതിന്റെ മുകളിൽ കുതിര കയറുന്നു. ബലൂൺ വിൽക്കുന്ന നൗഫു അണ്ണൻ ആണ് യാതാർത്ഥ തൊരപ്പൻ.
ആശയം നന്ന് എഴുത്തും ഗംഭീരം ആശംസകൾ…
ഗുഡ് നൈറ്റ് ജ്വാല ജീ ?❣️ ജോനു ഞങ്ങളുടെ മുത്ത് അല്ലെ ?
അഭിപ്രായം രേഖപ്പെടുത്തിയതിന് ഒരുപാട് നന്ദി ?❣️
എന്നാലും എന്റെ ജ്വാല ??????
പുതിയ തൊരപ്പൻ നൗഫു അണ്ണൻ ? ഇസ്തം ?
എന്റെ റോൾ കുറഞ്ഞു പോയി..
???????
കഥ സൂപ്പർ ??✌️✌️???
വിഷമിക്കണ്ട നൗഫു അണ്ണനെ ഹീറോയാക്കി ഒരു കഥ എഴുതാം ? പോരെ ❣️❣️???