രാക്ഷസൻ 7 [FÜHRER] 388

റാണ പ്രതിരോധിക്കുന്നതു കണ്ടതും അലോക് റാണയുടെ കഴുത്തു തന്റെ ശക്തിയോടെ ഞെരിക്കാന്‍ തുടങ്ങി. അലോക് പിടിമുറുക്കുന്തോറും റാണയ്ക്കു തന്റെ ജീവന്‍ പിടയുന്നു പോലെ തോന്നി.അയാള്‍ വീണ്ടും വീണ്ടും കുതറിമാറാന്‍ ശ്രമിച്ചുവെങ്കിലും ബലിഷ്ടമായ അലോകിന്റെ കൈയ്കളില്‍ നിന്നു മോചനം കിട്ടാതെ അലറി.

റാണ ശവശരീരങ്ങളില്‍ ചവിട്ടി എഴുനേറ്റു നില്‍ക്കാന്‍ ശ്രമിച്ചു. അതോടെ അലോക് റാണയുടെ കഴുത്തിലേക്ക് വിരലുകള്‍ കുത്തിയിറക്കാന്‍ ശ്രമിച്ചു. വേദനയോടെ റാണ അലോകിനെ കുടഞ്ഞെറിയാന്‍ നോക്കി.

എന്നാല്‍, റാണയുടെ മരണവെപ്രാളം അലോകിനു  ഒരുതരം ആനന്ദമാണു നല്‍കിയത്.

അലോക് കൂടുതല്‍ ആഴത്തില്‍ വിരല്‍ കുത്തിയിറങ്ങി റാണയുടെ കഴുത്തു പറിച്ചെടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ്
അപ്രതീക്ഷിതമായി ആ കാഴ്ച കണ്ടത്.

ദൂരെ മാറി തങ്ങളെ നോക്കി നില്‍ക്കുന്ന ഒരു വയോധികന്‍. അയാള്‍ അലോകിന്റെ പ്രവര്‍ത്തികള്‍ ആസ്വദിച്ചുകൊണ്ടു നില്‍ക്കുന്നു. അയാളുടെ കണ്ണുകള്‍ നക്ഷത്രങ്ങളേപ്പോലെ തിളങ്ങുന്നുണ്ടെന്നു അലോകിനു തോന്നി. തന്റെ കണ്ണുകള്‍ അവന്‍ ഇറുക്കിയടച്ചു തുറന്നു.

അയാള്‍ നിന്നെടുത്ത് ആരും തന്നെ ഉണ്ടായിരുന്നില്ല. തനിക്കു തോന്നിയതാകാമെന്ന് അവന്‍ ചിന്തിച്ചു.

ഈ സമയമെല്ലാം റാണ തന്റെ കൈയ്കളില്‍ പിടഞ്ഞുകൊണ്ടിരിയക്കുന്നത് അലോക് ആസ്വദിക്കുകയായിരുന്നു.
ഇതിനിടെ ശരീരം തളര്‍ന്ന റാണ ശവശരീരങ്ങുടെ കൂമ്പാരത്തിനു മുകളിലേക്ക് അലോകുമായി വീണു.

പൊടുന്നനെ അലോക് തന്റെ പിടി വിടാതെ സര്‍വ ശക്തിയുമെടുത്തു റാണയുടെ ശിരസ് വലിച്ചുപറിക്കൻ ശ്രമിച്ചു.

ഏറെ നേരത്തെ പരിശ്രമത്തിനൊടുവില്‍ ഒരു മുരള്‍ച്ചയോടെ റാണയുടെ  ശിരസ് കഴുത്തില്‍ നിന്നു വേര്‍പെട്ടു. ഒപ്പം റാണയുടെ ചുടു രക്തം അലോകിന്റെ മേലേക്കു മേലേക്കു ചീറ്റി.

37 Comments

  1. ❤️❤️❤️❤️❤️

  2. Alice ne orupad ishtapettarnnu

  3. കൊള്ളാം പക്ഷെ എന്തൊക്കെയോ മിസ്സിംഗ് പൊലെ അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു

    1. Tnx oppole
      Othiri sneham
      Missing thonmunnath ullathavum. Karanam evidamthott oru mystery element chearkkunnund. Athakum
      ❤️❤️❤️❤️❤️❤️

  4. അടിപൊളി ആയി മുൻപോട്ട് പോകുന്നുണ്ട്. അടുത്ത് ഭാഗത്തിനായി കാത്തിരിക്കുന്നു സ്നേഹത്തോടെ ❤️

    1. Tnx ragendu
      Othiri sneham orupadu santhosham
      Adutha bagam submit chythittud
      ❤️❤️❤️❤️❤️❤️❤️

    1. Tnx pavithra
      ❤️❤️❤️❤️❤️❤️

  5. FÜHRER ബ്രോ,
    ആക്ഷൻ ഒക്കെ കിടു, മരണ മാസ്, പുതിയ കഥാപാത്രം അങ്ങനെ എത്തി ഇനി അലോക് എങ്ങനെ എന്ന് നോക്കാം,
    സിനിമ കാണുന്ന പ്രതീതി ഉളവാക്കുന്ന എഴുത്ത്…

    1. Tnx jwala
      Othi sneham
      Puthiya kadhapathram kadha yude gathi mattum
      ❤️❤️❤️❤️❤️❤️❤️

  6. ഇയ്യോ പൊളി പൊളി പൊളി കിടു പാർട്ട്‌

    1. Tnx anu
      Othiri sneham
      Orupadu santhosham
      ❤️❤️❤️❤️❤️❤️

  7. Poli part❤️❤️❤️❤️❤️

    1. Tnx bro
      ❤️❤️❤️❤️

  8. Ente mone eth horror thriller extreme aanu?✌️✌️✌️✌️

    1. Tnx bro
      Othiri sneham orupadu santhosham
      ❤️❤️❤️❤️❤️❤️❤️

  9. ഈ പാർട്ടും അടിപൊളി ബ്രോ ????
    Action ഒക്കെ ഒരെ പൊളി
    ഭദ്ര ആയിരിക്കും അല്ലെ ആലോക്കിന്റ കൂടെ ആലീസ് കണ്ട കുട്ടി

    I am thrilled ?

    ♥️♥️♥️

    1. Tnx bro
      Ath badhra thanne
      ❤️❤️❤️❤️❤️❤️

    1. Tnx bro
      ❤️❤️❤️❤️

  10. machane..adipoli aayittund…ithupole munnottu pokatte….

    1. Tnx bro
      Othiri sneham
      ❤️❤️❤️❤️

  11. Waiting for main villain

    1. Tnx bro
      Villan varum
      ❤️❤️❤️❤️❤️

  12. Arane ithile serikum nayika
    Badra ano Alice ano
    Pakka asuran but nalla asuran
    Serikum pwolichu machu
    Waiting for next part
    Villain matte indran analle

    1. Nayika badhra
      Alice nu avane oradi alle pinne engane love workout akum
      Pinne villan
      Ath suspense
      ❤️❤️❤️❤️❤️

    1. Tnx bro
      ❤️❤️❤️❤️

  13. ♕︎ ꪜ??ꪊ? ♕︎

    എന്റെ മോനെ മാസ്സ് …….
    കഥ കിടിലൻ…….
    അങ്ങനെ രാക്ഷസൻനെ പിടിച്ചു കെട്ടാൻ ഭദ്രയും വന്നൂല്ലേ…..

    അടുത്ത ഭാഗതിനായി കട്ട വെയ്റ്റിംഗ്

    1. Badhra varum alok ne kanum keezhadakkum
      ❤️❤️❤️❤️❤️

  14. ❤️❤️❤️❤️

    1. അങ്ങനെ രാക്ഷസനെ പിടിച്ചു കെട്ടാനുള്ള ആലും ready അല്ലേ?

      1. Arengilum ath chyande bless
        ❤️❤️❤️❤️❤️

    1. Tnx rishi bro
      ❤️❤️❤️❤️❤️

    1. Tnx bro
      ❤️❤️❤️❤️

Comments are closed.